അരുണാഞ്ജലി [പ്രണയരാജ] 441

പിന്നെ എന്താടാ… ഞാൻ പറയേണ്ടത്, താലികെട്ടി ഒരുത്തിയെ കുറച്ചു മുന്നെ, എന്നിട്ടു നീ… പറയുന്നതോ….

 

എടാ… നിനക്കെൻ്റെ അവസ്ഥ മനസിലാവാഞ്ഞിട്ടാ…..

 

നിനക്കു വട്ടാ… നല്ല തലക്കു പിടിച്ച വട്ട് , എടാ എല്ലാ പെണ്ണും ഒരു പോലെയല്ല

 

പെണ്ണെന്നാ…. ചതിക്കാനായി പിറന്നവൾ എന്നാടാ…

 

ശരിയാ… നിൻ്റെ അമ്മയുടെ ചതിയായിരിക്കും നീയും അല്ലെ…..

 

എടാ…. നായിൻ്റെ മോനെ, അമ്മക്ക് പറയുന്നോ…

 

എന്തേ… നിൻ്റെ അമ്മ പെണ്ണല്ലേ….

 

എടാ… അജു മതി,

 

ഇല്ല, നി വല്യ തത്വങ്ങൾ പറഞ്ഞില്ലെ, അപ്പോ നിൻ്റെ അമ്മയും അതിൽ പെടില്ലെ

 

അജു…. നീയെൻ്റെന്നു വായിക്കുവേ….

 

പെടോ… പെടില്ലേ… നീ പറ

 

ഇല്ല, പെടില്ല പോരെ

 

നിയെന്തിനാടാ… ചൂടാവുന്നെ അപ്പോ നിൻ്റെ തത്വചിന്തയിൽ പെടാത്ത ഒരു പെണ്ണാണ് നിൻ്റെ അമ്മ, അഞ്ജലിയും നിൻ്റെ അമ്മയെ പോലെ ആയിക്കൂടെ….

 

മതി അജു, പോവാ….

115 Comments

  1. Next part evide broo

Comments are closed.