അപ്പോ അഞ്ജലി
നിനക്കറിയുന്നതല്ലെ, പെണ്ണെന്ന വാക്കിനെ തന്നെ ഞാൻ വെറുക്കുന്നുണ്ട്
പിന്നെ എന്തിനാടാ… പുല്ലെ നീ അവളെ കെട്ടിയത്.
അതോ… അമ്മയ്ക്ക് വേണ്ടി
അമ്മയാണല്ലോ അവളോടൊപ്പം കുടുംബം നടത്തേണ്ടത് , ദേ… അരു
ഞാനെന്തു ചെയ്യാനാടാ… എനിക്കിഷ്ടമില്ലാതെ നടന്നതാ.. ഇതൊക്കെ, അമ്മയുടെ കൈ മുറിക്കലും ഭീക്ഷണിയും ഒക്കെ കൂടി പറ്റി പോയി.
പറ്റിപ്പോയി എന്നോ… ഇതെന്താടാ… കുട്ടിക്കളിയാണോ… കല്യാണമാടാ…..
എനിക്കിതിൽ നിന്നും എങ്ങനെയെങ്കിലും കരകയറണം. എന്നിട്ടു വേണം എനിക്ക് എൻ്റെ യാത്ര തുടങ്ങാൻ
നിനക്കു ഭ്രാന്താ… ടാ… ആ പെണ്ണിൻ്റെ മുഖത്തേക്ക് ഒന്നു നോക്കെടാ…. പാവം തോന്നുന്നില്ലെ… നിനക്ക്
ഒന്നു പോയേടാ….
എൻ്റെ ഈശ്വര പൊട്ടന് ലോട്ടറി അടിച്ച പോലെ നല്ല കിളി പോലെ ഒരു പെണ്ണിനെ കെട്ടി കൊണ്ടു വന്നിട്ട് ഈ പന്ന മോൻ പറയുന്ന കണ്ണം തിരിവ് കേട്ടില്ലെ
നിനക്കത്ര ഇഷ്ടായേ… നീ കെട്ടിക്കോടാ… ഞാനിപ്പോ ഒഴിഞ്ഞു തരാ….
@₹-*@#@©¥$€………
നീയെന്തിനാടാ… ഇപ്പോ തെറി വിളിക്കുന്നത്
Next part evide broo