അത് കണ്ടതും അരവിന്ദന് പിന്നൊന്നും ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല അരവിന്ദന്റെ കയ്യിലെ പാത്രം ഊർന്നു വീണു.
രാത്രി ഏറെ വൈകി അവൻ പിള്ളയുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അയാളപ്പോഴും വരാന്തയിൽ ബോധമില്ലാതെ മഞ്ഞിൽ ചുരുണ്ടു കൂടിയിരുന്നു.
************************
അരവിന്ദന്റെ നാവും പിള്ളയുടെ കടയും കരുവാക്കുന്നിലെ കാത്തിരുന്നു കിട്ടിയ പുതിയ അവിഹിതകഥ സംപ്രേഷണം ചെയ്തു തുടങ്ങി, അരവിന്ദൻ കണ്ടതും കാണാത്തതുമായ കഥകൾ അവന്റെ ദുഷിച്ച നാവുകൊണ്ട് പറഞ്ഞിറക്കി.
കരുവാക്കുന്നിലെ നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും അവരെ നോക്കി ചിരിച്ചു.
ചുറ്റുമുള്ള കാര്യങ്ങൾ അറിയാതെ സുജയും ശിവനും അവരുടെ കാര്യം നോക്കി ജീവിച്ചു പോന്നു.
ആഹ് ദിവസം വരെ….
“ഡാ മുത്തൂ…..ജീപ്പെടുക്കല്ലേ ഞാൻ കൂടി ഉണ്ട്….”
ടൗണിൽ നിന്നും വൈകിട്ടത്തെ കരുവാക്കുന്നിലേക്കുള്ള ട്രിപ്പ് എടുത്തു പോകാനൊരുങ്ങുന്ന ജീപ്പിന്റെ ഡ്രൈവർ മുത്തു പിന് വിളി കേട്ട് ജീപ്പ് ചവിട്ടി നിർത്തി.
ഓടി വന്നു ജീപ്പിന്റെ മുന്നിലെ സീറ്റിൽ ഒന്ന് കൂടെ തിക്കി ഞെരുക്കി അരവിന്ദൻ കയറി പറ്റി.
“നീ ആയിരുന്നോ…”
ജീപ്പ് മുന്നോട്ടെടുത്തുകൊണ്ട് മുത്തു ചിരിച്ചു.
“ആഹ് ഇന്ന് ടൗണിൽ ആയിരുന്നു പണി. ഇന്നത്തോടെ കഴിഞ്ഞു…കൃത്യ സമയത്തു കണ്ടതുകൊണ്ട് രക്ഷപെട്ടു ഇല്ലേൽ പെട്ട് പോയേനെ…”
ജീപ്പിൽ കയറിയ പാടെ അരവിന്ദൻ തന്റെ പരിപാടി തുടങ്ങി.
നാവിന്റെ തുള്ളലിൽ പല കഥകളും കയറിയിറങ്ങി പോയി.ഒടുക്കം സുജയുടെ കഥയും ജീപ്പിൽ നിറഞ്ഞു കണ്ടതും കാണാത്തതും അടക്കം പൊടിപ്പും തൊങ്ങലും വച്ച്, അരവിന്ദൻ കൊട്ടിഘോഷിക്കുമ്പോൾ, പിറകിൽ ഒരു കുഞ്ഞു ഹൃദയം ഉരുകിയൊലിച്ചു,
കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണീര് അടക്കി പിടിച്ചുകൊണ്ട് സ്വന്തം അമ്മയെക്കുറിച്ചു അവൻ പറയുന്ന വൃത്തികെട്ട കഥകൾ കേട്ടു തലകുനിച്ചു ഇരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.
കരുവാക്കുന്നിലേക്കുള്ള ആഹ് യാത്ര അവളെ അത്രയധികം ഉലച്ചു കളഞ്ഞിരുന്നു.
ജീപ്പിറങ്ങി നടക്കുമ്പോഴും കുനിഞ്ഞുപോയ തല ഉയർത്താൻ അവൾക്ക് കഴിഞ്ഞില്ല കുട്ടുവിന്റെ കയ്യിൽ മുറുകെ പിടിച്ചു നടക്കുമ്പോഴും അവൾ കരയുന്നുണ്ടായിരുന്നു.
അമ്മയെക്കുറിച്ചു കേട്ട കഥകൾ വിശ്വസിക്കാൻ അവൾക്ക് തോന്നിയില്ല തന്റെ അമ്മ അവൾക്ക് അത്രയും വലുതായിരുന്നു.
കുഞ്ഞു കാലുകൾ നിന്നത് മുന്നിൽ വേറെ രണ്ടു കാലുകൾ കണ്ടപ്പോഴാണ്,
മുന്നിൽ കണ്ട കാലുകളുടെ ഉടമയെ തിരിച്ചറിയാൻ കണ്ണുയർത്തിയ അവൾ കണ്ടത് കയ്യിൽ തേൻമിട്ടായിയും നീട്ടി ചിരിയോടെ നിക്കുന്ന ശിവനെ ആയിരുന്നു.
പുഞ്ചിരിക്കുന്ന അവന്റെ മുഖം കണ്ട അനുവിന്റെ കണ്ണിൽ പകയും വെറുപ്പുമാണ് കത്തിയത്.
“എനിക്ക് ഇഷ്ടമല്ല നിങ്ങളെ….
മച്ചാനെ…
വായിച്ചു ട്ടോ…. ഒന്നും പറയാൻ ഇല്ല….
തമ്പുസ് പറഞ്ഞ പോലെ മനോഹരം….
♥️♥️♥️♥️♥️
Pappan…❤❤❤
ഒത്തിരി സ്നേഹം പാപ്പാ…❤❤❤
മനോഹരം.,.,??
തമ്പൂസേ…❤❤❤
Mwuthe avide vayicha…ath kond evide vaikunilla…
Ennod onnum thonnelleda
Jack daniel…❤❤❤
എവിടെ ആയാലും വായിച്ചാൽ പോരെടാ…
കൂടെ ഉണ്ടെന്നു അറിയിക്കുന്നുണ്ടല്ലോ അത് തന്നെ ഒത്തിരി സന്തോഷം തരുന്നുണ്ട്.
സ്നേഹപൂർവ്വം…❤❤❤
ഒത്തിരി ഇഷ്ടമായി. ശിവന് അങ്ങനെ പോകാൻ സാധിക്കില്ല എന്ന് തോന്നുന്നു. അടുത്ത ഭാഗം വേഗം തരണേ.
സ്നേഹത്തോടെ❤️
Ragendu…❤❤❤
കഥയുടെ ചുരുളുകൾ എന്നോ അഴിഞ്ഞതാണ്????
അടുത്ത ഭാഗം വൈകാതെ എത്തിക്കാം..
സ്നേഹപൂർവ്വം…❤❤❤
ഞാൻ അവിടെത്തെ വായിച്ചട്ടില്ലട്ടോ. ഇവിടെ ആവാം
മൈ ഡ്രാഗൺ ബോയ്…,
അപ്പുറം വായിച്ചതാണ്…..
ഞാൻ അന്നെ പറഞ്ഞില്ലേ എന്തോ ഈ കഥയോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നുവെന്ന്…മനസ്സിനെ സ്പർശിച്ച കഥയാണ് അറവുകാരൻ.
ഈ കഥക്ക് ഒരു പൂർണത വേണമെങ്കിൽ അവിടെന്ന് തന്നെ വായിക്കണം. ചിലത് ഒഴുവാക്കുമ്പോൾ ഈ കഥ അപൂർണമായി തുടരും.എന്റെ മാത്രം തോന്നൽ ആയിരിക്കാം…!
സ്നേഹം മാത്രം ?
ഒരുപാട് സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ…❤❤❤
അവിടുള്ളത് ഇവിടിടുമ്പോൾ മിസ്സ് ആവുന്നത് എഡിറ്റ് ചെയ്യുമ്പോൾ എനിക്ക് മനസ്സിലായിരുന്നു, പ്രേത്യേകിച്ചും ഞാൻ എഴുതിയത് അവിടത്തെ താല്പര്യങ്ങൾ മുൻനിർത്തി ആവുമ്പോൾ.
അറവുകാരൻ നിന്റെ മനസ്സിൽ ഉണ്ട് എന്നറിയുന്നത് തന്നെ ഒത്തിരി സന്തോഷം തോന്നുന്ന കാര്യമാണ്.
സ്നേഹപൂർവ്വം…❤❤❤
അപ്പുറത്ത് വായിച്ചത് കൊണ്ട് ഇവിടെ വായിക്കുന്നില്ല…
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ?♥️❤️??
ഖൽബെ…❤❤❤
ഇത് ചുമ്മാ ഇട്ടതാടാ… എങ്കിലും സപ്പോർട്ടിനു ഒത്തിരി സ്നേഹം മുത്തേ…❤❤❤
Appurath vayichitund fav stories il onnanu ivide same ano atho difference undo, anyway story adipoli aanu❤️
Abhijit…❤❤❤
ഇതുവരെ വിത്യാസം ഒന്നുമില്ല…
വേണമെങ്കിൽ ക്ലൈമാക്സിൽ എന്തെങ്കിലും മാറ്റാൻ ശ്രെമിക്കാം Abijith…
സ്നേഹപൂർവ്വം…❤❤❤
ഒരുവട്ടം വായിച്ചതാണ്……സുപ്പർ ആണ്????????…. ഇവിടെ ഇട്ടത്തിൽ എന്തേലും മാറ്റം ഉണ്ടോ?????…..
Teatotallr❤❤❤
അവിടുത്തെത്തിൽ നിന്നും ജസ്റ് സെൻസർഡ് ആണ് എന്നുള്ള വ്യത്യാസമേ ഉള്ളു…
വേണമെങ്കിൽ ക്ലൈമാക്സ് പാർട്ട് ഒന്ന് മാറ്റിയെഴുതാൻ ശ്രെമിക്കാം…
വൈകുമെന്ന് മാത്രം.
❤❤❤
അപ്പുറത് വായിച്ചിട്ടുണ്ട് ❤️
Zayed…❤❤❤
കമന്റ് ഞാൻ ഓർക്കുന്നുണ്ട്…
സ്നേഹം ബ്രോ…❤❤❤
അപ്പുറത്ത് വായിച്ചാരുന്നു ഒരുപാട് ഇഷ്ടപ്പെടുകയുംചെയ്തു…. ?????
നിധീഷ് ബ്രോ…❤❤❤
ഒത്തിരി സ്നേഹം…❤❤❤
എന്നാ അതികം വൈകിപ്പിക്കണ്ട എന്നാണ് എന്റെ ഒരു ഇത്… കൊള്ളാം ചില സാഹചര്യങ്ങൾ വിവരിക്കുമ്പോ കണ്ണ് നിറയുന്നുണ്ട്…
ബാക്കി വരുമ്പോ ബാക്കി കാണാം??
മല്ലു ബോയ്…❤❤❤
എഡിറ്റിംഗ് censoring ഒക്കെ വല്ലാത്ത പരിപാടി ആണ് എന്ന് ഇതിൽ പണിഞ്ഞപ്പോഴാ മനസ്സിലായെ…
എങ്കിലും വൈകാതെ തരാൻ ശ്രെമിക്കാം…
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ..
സ്നേഹപൂർവ്വം…❤❤❤
♥️♥️
സജിത്ത് ബ്രോ❤❤❤
❤️❤️❤️❤️
ST ❤❤❤
അപ്പുറത്തുന്നു വായിച്ചാരുന്നു..??
താങ്ക്യൂ രാവണൻ…❤❤❤
❤❤
നൗഫു ഇക്ക…❤❤❤