അറവുകാരൻ [Achillies] 318

“അതെന്നാ…ചേച്ചി….ഞാൻ കണ്ടതേ പറഞ്ഞിട്ടൊള്ളൂ…
പിള്ളച്ചേട്ടന്റെ കടേന്നു അരീം സമാനോം രണ്ടു ദിവസം ആഹ് ശിവൻ വാങ്ങിക്കൊണ്ടു പോയതിനു നിങ്ങടെ കേട്ട്യോൻ തന്നാ സാക്ഷി….അത് കൊണ്ട് പോയി സുജയുടെ വീട്ടിൽ കൊടുത്തത് ഞാനും കണ്ടതാ….ഇനി അത് പോട്ടെ, ആരും കാണാതെ ഒളിച്ചും പാത്തും സുജ എന്തിനാ അരവിന്ദന്റെ പുഴക്കരയിലെ കുടിയിൽ പോണേ…..”

കിതച്ചുകൊണ്ട് അരവിന്ദൻ പറഞ്ഞതും കണ്ണും തള്ളി പിള്ള ഭാനുവിനെയും അരവിന്ദനെയും നോക്കി,

“ശ്ശെ….എന്നാലും ഇത്രേം ആണുങ്ങൾ ഇവിടെ ഉണ്ടായിട്ടും ആഹ് ഒരു ഗുണോം ഇല്ലാത്ത വരുത്തൻ ആഹ് പെണ്ണിനെ വളച്ചെടുത്തല്ലോ…”

നഷ്ടസൗഭാഗ്യത്തെ ഓർത്തുകൊണ്ട് പിള്ള വീണ്ടും കുപ്പി കമഴ്ത്തി.
താൻ പൈസ കൊടുത്തു വാങ്ങിയ ചാരായം അരവിന്ദനെക്കൊണ്ടു അങ്ങനെ മൂക്കു മുട്ടെ കുടിപ്പിക്കേണ്ട എന്ന പിശുക്കിന്റെ നാലാം പ്രമാണം ബോധം മറയുമ്പോഴും തലയിൽ ഉണ്ടായിരുന്ന പിള്ളയ്ക്ക് അതൊരു വാശി കൂടി ആയിരുന്നു.
തിരിച്ചകത്തേക്ക് പോകുമ്പോൾ ഭാനുമതിയുടെ പിന്നഴക് കണ്ട അരവിന്ദന്റെ ഉള്ളിൽ അപ്പോൾ മറ്റൊരു പൂത്തിരി കത്തിതുടങ്ങി.
പിള്ളയുടെ ഗ്ലാസ് നിറഞ്ഞൊഴിയുമ്പോൾ അരവിന്ദന്റെ ഗ്ലാസ് മുക്കാൽ ഭാഗത്തിലിരുന്നു മടുത്തു തുടങ്ങി.

ആടിക്കുഴഞ്ഞ പിള്ള പഴംതുണി കെട്ടുപോലെ അവസാനം വരാന്തയിൽ ചാഞ്ഞപ്പോൾ, അരവിന്ദന്റെ ചുണ്ടിലും ചിരി വിടർന്നു.
ഉറക്കത്തിലും ചാരായത്തിലും പിച്ചും പേയും വിളിച്ചു പറയുന്ന പിള്ളയെ ഒന്ന് തട്ടിയനക്കി ഉറപ്പു വരുത്തിക്കൊണ്ട് തൊട്ടുനക്കാൻ കൊണ്ടുവന്ന പ്ലേറ്റ്മായി അരവിന്ദൻ വീട്ടിലേക്ക് കയറി.
ആദ്യത്തെ കുഞ്ഞു ഹാളിലും അതിനടുത്തെ മുറിയിലും തന്റെ കണ്ണ് തേടുന്ന ആളെ കാണാതെ അവൻ മുന്നോട്ടു നടന്നു.
അടുക്കളയിൽ ഉയർന്നു കേട്ട തട്ടും മുട്ടും അവന്റെ കാലിനെ അങ്ങോട്ട് നീക്കി.
അടുക്കള പടിക്കപ്പുറം അവനെ കാത്തു ആഹ് സദ്യ കാത്തിരിക്കുന്നുണ്ടായിരുന്നു.
അടുപ്പിലെന്തോ ഊതിക്കൊണ്ടു നിന്ന ഭാനുവിന്
പിറകിൽ ആളുണ്ടെന്ന് അറിഞ്ഞു നേരെനിന്നു തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് വിറയ്ക്കുന്ന കയ്യിൽ പാത്രവുമായി വിയർത്തു നിൽക്കുന്ന അരവിന്ദനെയാണ്,

“എന്നാടാ തൊട്ടു നക്കാൻ കൊണ്ട് പോയത് തീർന്നോ…?”

അവനെ ഒന്ന് വലയ്ക്കാൻ വേണ്ടി ഭാനു ചോദിച്ചു.
വെളുത്തു ചുവപ്പ് പടർന്ന കവിളും മദ്ധ്യവയസ്സിലും വിടർന്നിരുന്ന അവരുടെ സൗന്ദര്യം കണ്ട അരവിന്ദൻ സ്വപ്നലോകത്തേക്ക് എറിയപ്പെട്ടിരുന്നു.

“എന്നാടാ….”

തീ ചിതറുന്ന കണ്ണുകളുമായി ഭാനു അവനോടു ചോദിച്ചു.

“ചേച്ചീ….ഒരിക്കെ ഒരിക്കെ മാത്രം,…അവസരം ഒത്തു വന്നാൽ പരിഗണിക്കാം എന്ന് ചേച്ചി എന്നോട് ഒരിക്കെ പറഞ്ഞില്ലേ,….ഇപ്പോൾ, ഇപ്പോൾ അവസരം വന്നു, ഇനി….?”

അവളുടെ കണ്ണിൽ നോക്കി അത്രയും പറഞ്ഞു അവൻ നിന്ന് കിതച്ചു.

“എന്നിട്ടിപ്പോ അവസരം നല്ലതാണോ…”

അവനോടു അത്രയും പറഞ്ഞിട്ട് വീണ്ടും തിരിഞ്ഞു നിന്നു

Updated: September 29, 2021 — 2:10 am

31 Comments

  1. മച്ചാനെ…

    വായിച്ചു ട്ടോ…. ഒന്നും പറയാൻ ഇല്ല….

    തമ്പുസ് പറഞ്ഞ പോലെ മനോഹരം….

    ♥️♥️♥️♥️♥️

    1. Pappan…❤❤❤

      ഒത്തിരി സ്നേഹം പാപ്പാ…❤❤❤

    1. തമ്പൂസേ…❤❤❤

  2. Mwuthe avide vayicha…ath kond evide vaikunilla…
    Ennod onnum thonnelleda

    1. Jack daniel…❤❤❤

      എവിടെ ആയാലും വായിച്ചാൽ പോരെടാ…
      കൂടെ ഉണ്ടെന്നു അറിയിക്കുന്നുണ്ടല്ലോ അത് തന്നെ ഒത്തിരി സന്തോഷം തരുന്നുണ്ട്.

      സ്നേഹപൂർവ്വം…❤❤❤

  3. ഒത്തിരി ഇഷ്ടമായി. ശിവന് അങ്ങനെ പോകാൻ സാധിക്കില്ല എന്ന് തോന്നുന്നു. അടുത്ത ഭാഗം വേഗം തരണേ.
    സ്നേഹത്തോടെ❤️

    1. Ragendu…❤❤❤

      കഥയുടെ ചുരുളുകൾ എന്നോ അഴിഞ്ഞതാണ്????

      അടുത്ത ഭാഗം വൈകാതെ എത്തിക്കാം..

      സ്നേഹപൂർവ്വം…❤❤❤

      1. ഞാൻ അവിടെത്തെ വായിച്ചട്ടില്ലട്ടോ. ഇവിടെ ആവാം

  4. മൈ ഡ്രാഗൺ ബോയ്…,

    അപ്പുറം വായിച്ചതാണ്…..

    ഞാൻ അന്നെ പറഞ്ഞില്ലേ എന്തോ ഈ കഥയോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നുവെന്ന്…മനസ്സിനെ സ്പർശിച്ച കഥയാണ് അറവുകാരൻ.

    ഈ കഥക്ക് ഒരു പൂർണത വേണമെങ്കിൽ അവിടെന്ന് തന്നെ വായിക്കണം. ചിലത് ഒഴുവാക്കുമ്പോൾ ഈ കഥ അപൂർണമായി തുടരും.എന്റെ മാത്രം തോന്നൽ ആയിരിക്കാം…!

    സ്നേഹം മാത്രം ?

    ഒരുപാട് സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ…❤❤❤

      അവിടുള്ളത് ഇവിടിടുമ്പോൾ മിസ്സ് ആവുന്നത് എഡിറ്റ് ചെയ്യുമ്പോൾ എനിക്ക് മനസ്സിലായിരുന്നു, പ്രേത്യേകിച്ചും ഞാൻ എഴുതിയത് അവിടത്തെ താല്പര്യങ്ങൾ മുൻനിർത്തി ആവുമ്പോൾ.
      അറവുകാരൻ നിന്റെ മനസ്സിൽ ഉണ്ട് എന്നറിയുന്നത് തന്നെ ഒത്തിരി സന്തോഷം തോന്നുന്ന കാര്യമാണ്.

      സ്നേഹപൂർവ്വം…❤❤❤

  5. അപ്പുറത്ത് വായിച്ചത് കൊണ്ട്‌ ഇവിടെ വായിക്കുന്നില്ല…

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ?♥️❤️??

    1. ഖൽബെ…❤❤❤
      ഇത് ചുമ്മാ ഇട്ടതാടാ… എങ്കിലും സപ്പോർട്ടിനു ഒത്തിരി സ്നേഹം മുത്തേ…❤❤❤

  6. Appurath vayichitund fav stories il onnanu ivide same ano atho difference undo, anyway story adipoli aanu❤️

    1. Abhijit…❤❤❤

      ഇതുവരെ വിത്യാസം ഒന്നുമില്ല…
      വേണമെങ്കിൽ ക്ലൈമാക്സിൽ എന്തെങ്കിലും മാറ്റാൻ ശ്രെമിക്കാം Abijith…

      സ്നേഹപൂർവ്വം…❤❤❤

  7. ഒരുവട്ടം വായിച്ചതാണ്……സുപ്പർ ആണ്????????…. ഇവിടെ ഇട്ടത്തിൽ എന്തേലും മാറ്റം ഉണ്ടോ?????…..

    1. Teatotallr❤❤❤

      അവിടുത്തെത്തിൽ നിന്നും ജസ്റ് സെൻസർഡ് ആണ് എന്നുള്ള വ്യത്യാസമേ ഉള്ളു…
      വേണമെങ്കിൽ ക്ലൈമാക്സ് പാർട്ട് ഒന്ന് മാറ്റിയെഴുതാൻ ശ്രെമിക്കാം…
      വൈകുമെന്ന് മാത്രം.

      ❤❤❤

  8. അപ്പുറത് വായിച്ചിട്ടുണ്ട് ❤️

    1. Zayed…❤❤❤
      കമന്റ് ഞാൻ ഓർക്കുന്നുണ്ട്…

      സ്നേഹം ബ്രോ…❤❤❤

  9. അപ്പുറത്ത് വായിച്ചാരുന്നു ഒരുപാട് ഇഷ്ടപ്പെടുകയുംചെയ്തു…. ?????

    1. നിധീഷ് ബ്രോ…❤❤❤

      ഒത്തിരി സ്നേഹം…❤❤❤

  10. മല്ലു റീഡർ

    എന്നാ അതികം വൈകിപ്പിക്കണ്ട എന്നാണ് എന്റെ ഒരു ഇത്… കൊള്ളാം ചില സാഹചര്യങ്ങൾ വിവരിക്കുമ്പോ കണ്ണ് നിറയുന്നുണ്ട്…

    ബാക്കി വരുമ്പോ ബാക്കി കാണാം??

    1. മല്ലു ബോയ്…❤❤❤

      എഡിറ്റിംഗ് censoring ഒക്കെ വല്ലാത്ത പരിപാടി ആണ് എന്ന് ഇതിൽ പണിഞ്ഞപ്പോഴാ മനസ്സിലായെ…
      എങ്കിലും വൈകാതെ തരാൻ ശ്രെമിക്കാം…

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ..

      സ്നേഹപൂർവ്വം…❤❤❤

    1. സജിത്ത് ബ്രോ❤❤❤

  11. ❤️❤️❤️❤️

    1. ST ❤❤❤

  12. അപ്പുറത്തുന്നു വായിച്ചാരുന്നു..??

    1. താങ്ക്യൂ രാവണൻ…❤❤❤

    1. നൗഫു ഇക്ക…❤❤❤

Comments are closed.