വെളിയിലേക്കിറങ്ങി.
“അനു…..ഉടുപ്പൂരിയിട്ട് തോർത്ത് ചുറ്റി പിന്നാമ്പുറത്തേക്ക് വാ…ഞാൻ വെള്ളം കോരാൻ പോവാ…”
മുൻവാതിൽ കുറ്റിയിട്ട് അടുക്കള വാതിൽ തുറന്നു സുജ പിന്നാമ്പുറത്തേക്കിറങ്ങി.
മുടി ഒന്ന് വാരിക്കെട്ടി കിണറ്റിലേക്ക് പാട്ട ഇടുമ്പോൾ അവളുടെ മനസ്സ് യാന്ത്രികമായിരുന്നു, നിറഞ്ഞ പാട്ട പൊക്കികൊണ്ടുവന്നു മറപ്പുരയിലെ ഒഴിഞ്ഞ ബക്കറ്റ് നിറച്ചു.
തിരിയുമ്പോൾ നെഞ്ചിനു മീതെ തോർത്തുടുത് അനു പിന്നിലെത്തിയിരുന്നു.
“മോള് അകത്തേക്ക് കയറിക്കോ…അമ്മ ദാ വരുന്നു..”
തലയാട്ടിക്കൊണ്ട് അനു അകത്തേക്ക് കയറുമ്പോൾ പാട്ടയിൽ വെള്ളം നിറച്ചു അതുമായി സുജയും മറപ്പുരയിലേക്ക് കയറി.
കൗമാരം തളിർക്കാൻ തുടങ്ങിയ മോളെ കണ്ട് സുജയുടെ ഉള്ള് പിടഞ്ഞു.
അനുവിനെ കുളിപ്പിച്ച് തുവർത്തി, തോർത്ത് ഉടുപ്പിച്ചു സുജ പുറത്തേക്ക് ആക്കി.
“ഉടുപ്പ് മാറി മോള് അടുക്കള പടിയിൽ ഇരുന്നു പഠിച്ചോട്ടോ,….അമ്മ കുളിച്ചിട്ടു വേഗം വരാം..”
രാത്രി അയാൽ വഴിയിൽ മുഴങ്ങുന്ന ചൂളം വിളികളും ഉമ്മറത്തു കാലുരയുന്ന സ്വരങ്ങളും ഉയരും എന്നുള്ളതിനാൽ ഒരു നിമിഷം പോലും മോളെ കണ്മുന്നിൽ നിന്നും മാറ്റാൻ അവൾക്ക് കഴിയില്ലായിരുന്നു.
മഞ്ഞിറങ്ങി തുടങ്ങുന്ന സന്ധ്യയിൽ തണുത്തുറഞ്ഞ വെള്ളത്തിന് അവളിലെ കനലിനെ തെല്ലും കെടുത്താനായില്ല,
മറപ്പുരയുടെ കെട്ടിവലിച്ച തുണി കൊണ്ടുള്ള ശീലയ്ക്കു മുകളിലൂടെ ഇടയ്ക്കിടെ അവളുടെ നോട്ടം റാന്തൽ കത്തിച്ചു അതിന്റെ വെളിച്ചത്തിൽ ഇരുന്നു പഠിക്കുന്ന അനുവിലേക്ക് നീളുന്നുണ്ടായിരുന്നു.
കുളി കഴിഞ്ഞു തന്റെയും മോളുടെയും മുഷിഞ്ഞ ഉടുപ്പുകൾ നനച്ചിട്ടു തോർത്തുകൊണ്ട് മേൽ മറച്ചു വേഗം അവൾ അനുവിനെയും കൂട്ടി അകത്തേക്ക് കയറി.
“അമ്മ….തിങ്കളാഴ്ച എനിക്കൊരു മൂന്ന് രൂപ വേണം സ്കൂളിൽ സ്റ്റാമ്പ് വന്നിട്ടുണ്ട്, എല്ല കുട്ടികളും വാങ്ങണോന്നു പറഞ്ഞു.”
“അമ്മ തരാം……
…..മോൾക്ക് ഇപ്പോഴും ചുമ ഉണ്ടോ…”
തോർത്തു മാറ്റി മറ്റൊരു ബ്ലൗസ് ധരിക്കുന്നതിനിടയിൽ അടുത്ത് നിന്ന അനുവിനോട് സുജ ചോദിച്ചു.
“ഇല്ലമ്മാ….എനിക്ക് ഇപ്പൊ കുഴപ്പൊന്നുമില്ല…”
“ഇപ്പോഴും ചെറിയ കുറുങ്ങലുണ്ട്, വാ…എന്റെ കയ്യിൽ ശ്രീജേച്ചി മരുന്ന് തന്നു വിട്ടിട്ടുണ്ട്.”
ബ്ലൗസ് ഉടുത്തു ജനാലപ്പടിയിൽ വച്ചിരുന്ന വേരും മറു കയ്യിൽ റാന്തലും എടുത്തുകൊണ്ടവൾ അടുക്കളപ്പുറത്തെ അമ്മിക്കടുത്തെത്തി.
കഴുകിയ അമ്മിയിൽ വെള്ളം മുക്കി തുടച്ച വേര് ചതച്ചെടുക്കുമ്പോൾ പിടിച്ചു കെട്ടിയിട്ടും അനുസരണക്കേട് കാട്ടി നീർത്തുള്ളികൾ കവിളിലേക്കു പടർന്നു.
അവളുടെ ഓരം ചേർന്ന് അവൾ ചെയ്യുന്നത് നോക്കി നിന്ന അനു അത് ശ്രെദ്ധിച്ചില്ല.
#ഡും ഡും ഡും…!!!
ഒന്ന് നിന്ന ശേഷം
മച്ചാനെ…
വായിച്ചു ട്ടോ…. ഒന്നും പറയാൻ ഇല്ല….
തമ്പുസ് പറഞ്ഞ പോലെ മനോഹരം….
♥️♥️♥️♥️♥️
Pappan…❤❤❤
ഒത്തിരി സ്നേഹം പാപ്പാ…❤❤❤
മനോഹരം.,.,??
തമ്പൂസേ…❤❤❤
Mwuthe avide vayicha…ath kond evide vaikunilla…
Ennod onnum thonnelleda
Jack daniel…❤❤❤
എവിടെ ആയാലും വായിച്ചാൽ പോരെടാ…
കൂടെ ഉണ്ടെന്നു അറിയിക്കുന്നുണ്ടല്ലോ അത് തന്നെ ഒത്തിരി സന്തോഷം തരുന്നുണ്ട്.
സ്നേഹപൂർവ്വം…❤❤❤
ഒത്തിരി ഇഷ്ടമായി. ശിവന് അങ്ങനെ പോകാൻ സാധിക്കില്ല എന്ന് തോന്നുന്നു. അടുത്ത ഭാഗം വേഗം തരണേ.
സ്നേഹത്തോടെ❤️
Ragendu…❤❤❤
കഥയുടെ ചുരുളുകൾ എന്നോ അഴിഞ്ഞതാണ്????
അടുത്ത ഭാഗം വൈകാതെ എത്തിക്കാം..
സ്നേഹപൂർവ്വം…❤❤❤
ഞാൻ അവിടെത്തെ വായിച്ചട്ടില്ലട്ടോ. ഇവിടെ ആവാം
മൈ ഡ്രാഗൺ ബോയ്…,
അപ്പുറം വായിച്ചതാണ്…..
ഞാൻ അന്നെ പറഞ്ഞില്ലേ എന്തോ ഈ കഥയോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നുവെന്ന്…മനസ്സിനെ സ്പർശിച്ച കഥയാണ് അറവുകാരൻ.
ഈ കഥക്ക് ഒരു പൂർണത വേണമെങ്കിൽ അവിടെന്ന് തന്നെ വായിക്കണം. ചിലത് ഒഴുവാക്കുമ്പോൾ ഈ കഥ അപൂർണമായി തുടരും.എന്റെ മാത്രം തോന്നൽ ആയിരിക്കാം…!
സ്നേഹം മാത്രം ?
ഒരുപാട് സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ…❤❤❤
അവിടുള്ളത് ഇവിടിടുമ്പോൾ മിസ്സ് ആവുന്നത് എഡിറ്റ് ചെയ്യുമ്പോൾ എനിക്ക് മനസ്സിലായിരുന്നു, പ്രേത്യേകിച്ചും ഞാൻ എഴുതിയത് അവിടത്തെ താല്പര്യങ്ങൾ മുൻനിർത്തി ആവുമ്പോൾ.
അറവുകാരൻ നിന്റെ മനസ്സിൽ ഉണ്ട് എന്നറിയുന്നത് തന്നെ ഒത്തിരി സന്തോഷം തോന്നുന്ന കാര്യമാണ്.
സ്നേഹപൂർവ്വം…❤❤❤
അപ്പുറത്ത് വായിച്ചത് കൊണ്ട് ഇവിടെ വായിക്കുന്നില്ല…
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ?♥️❤️??
ഖൽബെ…❤❤❤
ഇത് ചുമ്മാ ഇട്ടതാടാ… എങ്കിലും സപ്പോർട്ടിനു ഒത്തിരി സ്നേഹം മുത്തേ…❤❤❤
Appurath vayichitund fav stories il onnanu ivide same ano atho difference undo, anyway story adipoli aanu❤️
Abhijit…❤❤❤
ഇതുവരെ വിത്യാസം ഒന്നുമില്ല…
വേണമെങ്കിൽ ക്ലൈമാക്സിൽ എന്തെങ്കിലും മാറ്റാൻ ശ്രെമിക്കാം Abijith…
സ്നേഹപൂർവ്വം…❤❤❤
ഒരുവട്ടം വായിച്ചതാണ്……സുപ്പർ ആണ്????????…. ഇവിടെ ഇട്ടത്തിൽ എന്തേലും മാറ്റം ഉണ്ടോ?????…..
Teatotallr❤❤❤
അവിടുത്തെത്തിൽ നിന്നും ജസ്റ് സെൻസർഡ് ആണ് എന്നുള്ള വ്യത്യാസമേ ഉള്ളു…
വേണമെങ്കിൽ ക്ലൈമാക്സ് പാർട്ട് ഒന്ന് മാറ്റിയെഴുതാൻ ശ്രെമിക്കാം…
വൈകുമെന്ന് മാത്രം.
❤❤❤
അപ്പുറത് വായിച്ചിട്ടുണ്ട് ❤️
Zayed…❤❤❤
കമന്റ് ഞാൻ ഓർക്കുന്നുണ്ട്…
സ്നേഹം ബ്രോ…❤❤❤
അപ്പുറത്ത് വായിച്ചാരുന്നു ഒരുപാട് ഇഷ്ടപ്പെടുകയുംചെയ്തു…. ?????
നിധീഷ് ബ്രോ…❤❤❤
ഒത്തിരി സ്നേഹം…❤❤❤
എന്നാ അതികം വൈകിപ്പിക്കണ്ട എന്നാണ് എന്റെ ഒരു ഇത്… കൊള്ളാം ചില സാഹചര്യങ്ങൾ വിവരിക്കുമ്പോ കണ്ണ് നിറയുന്നുണ്ട്…
ബാക്കി വരുമ്പോ ബാക്കി കാണാം??
മല്ലു ബോയ്…❤❤❤
എഡിറ്റിംഗ് censoring ഒക്കെ വല്ലാത്ത പരിപാടി ആണ് എന്ന് ഇതിൽ പണിഞ്ഞപ്പോഴാ മനസ്സിലായെ…
എങ്കിലും വൈകാതെ തരാൻ ശ്രെമിക്കാം…
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ..
സ്നേഹപൂർവ്വം…❤❤❤
♥️♥️
സജിത്ത് ബ്രോ❤❤❤
❤️❤️❤️❤️
ST ❤❤❤
അപ്പുറത്തുന്നു വായിച്ചാരുന്നു..??
താങ്ക്യൂ രാവണൻ…❤❤❤
❤❤
നൗഫു ഇക്ക…❤❤❤