kadhakal.com

novel short stories in malayalam kadhakal !

അപരാജിതൻ 26 [Harshan] 2592

ഒരു കുഞ്ഞു ആമുഖം

അപരാജിതൻ വെറുമൊരു  ഫിക്ഷൻ ആണ്.

പണ്ടൊക്കെ വായിച്ചു മറന്ന രാജാക്കന്മാരും കൊട്ടാരവും ദുര്മന്ത്രവാദികളും മിത്തുകളും ഒക്കെ വരുന്ന രീതിയിൽ  എഴുതുന്ന ഒരു ഫിക്ഷൻ. ചിലപ്പോ സിനിമ പോലെ ഒക്കെ തോന്നിയേക്കാം,

എല്ലാവരെയും തൃപ്തിപെടുത്തികൊണ്ട് ഒന്നും  ഒരാൾക്കും എഴുതാൻ സാധിക്കില്ല.

ഇതിൽ ‘ ഭക്തി’ ക്കു നല്ലൊരു പങ്കുണ്ട്, അത് കഴിഞ്ഞ ചാപ്റ്ററിൽ മാത്രം ഉള്ളതല്ല , ഇതിനു മുൻപുള്ള പല ചാപ്റ്ററുകളിലും ഉള്ളതുമാണ്.

മടുപ്പിക്കുന്നതായി തോന്നിയാൽ അപ്പോൾ വായനയെ നിർത്തി ബൈ പറഞ്ഞേക്കുക.

 

അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം [26] 

Previous Part | Author : Harshan

 

ആദി, ഡോക്ട൪ ലാസിമിന്റെ മുഖത്തേക്ക് എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുളള അടക്കാനാവാത്ത ആകാംക്ഷയോടെ നോക്കി ഇരുന്നു ഇരു കാതുകളും കൂര്‍പ്പിച്ച് കൊണ്ടു,

ആദിയുടെ മുത്തശ്ശന്റെ മരണം,

അത് ഒരു കൊലപാതക൦ ആയിരിക്കാന്‍  ആണ് സാധ്യത.

ഐ ആം ഷുവർ ഇറ്റ് വാസ് എ മർഡർ ….

ഒരു നടുക്കത്തോടെ ആണ് ആദി അത് കേട്ടത്‌ തന്റെ മുത്തശ്ശനേ ആരോ കൊലപ്പെടുത്തിയത് ആണെന്ന്. അപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ആയി ആകണം ഗര്‍ഭിണി ആയിരുന്ന മുത്തശി നാട് വിട്ടു അകന്നതും ഒടുവില്‍ സായിഗ്രാമത്തില്‍  എത്തിചേര്‍ന്നതും..

ഡോക്ടർ ലാസിം ഇബ്നു എന്ന വിദഗ്ദനായ ഫോറൻസിക് എക്സ്പെർട് അതിന്റെ കാരണം പറയുന്നത് എന്താണ് എന്നറിയുവാൻ ആയി ഉത്കണ്ഠയോടെ ആകാംക്ഷയോടെ ആദി കാത്തിരുന്നു.

<<<<<<<O>>>>>

ആദി അവിശ്വസനീയതയോടെ ആണ് അൽപ്പം നേരം ഡോകടർ ലാസിംന്റെ മുഖത്തേക്ക് നോക്കിയിരുന്നത്.

“ചിതാഭസ്മ൦ പരിശോധിച്ച എങ്ങനെ ആണ് സർ, കൊലപാതകം ആണ് എന്നൊക്കെ പറയുവാൻ സാധിക്കുക ?”

ആദിയുടെ മുഖത്ത് ഒരു കുഞ്ഞു പരിഹാസഭാവം നിഴലിച്ചിരുന്നു.

ഡോക്ടർ ലാസിംനു അവന്റെ  മുഖഭാവം വ്യക്തമായിരുന്നു.

അദ്ദേഹം ആദിയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു.

Views : 765095

The Author

28,310 Comments

Add a Comment
 1. താഴെത്തെ കമാണ്ട്‌കൾ നോക്കിക്കേ
  നമ്മുടെ സപ്പുണ്ണി പിണങ്ങി
  വരുന്ന ചാപ്ടറിൽ സപ്പുണ്ണി കോണക ധാരീ ആയി വരുന്ന സീൻ ഉണ്ട്…

  1. ജീനാപ്പു

   കിടക്കയിൽ മുള്ളി …. സത്യം പറഞ്ഞോ ഇതിൽ എന്റെ ഹീറോയിൻ ജീന അല്ലെ 🤔😜🏃🙋

   1. പേജ് തീർന്നു.. അടുത്ത പേജിൽ വായോ

  2. ഹ ഹ …
   സപ്പു പ്രിയക്ക് ഇംഗ്ളീഷിൽ കത്തെഴുതി പിണങ്ങീത് കണ്ടോ…😂😂

 2. അപ്പൊ ജഗ്ഗു എന്നെ കണ്ടില്ലേ….

  1. എന്താടാ

   1. ശരിക്ക് കണ്ടില്ലേ… ന്ന്

    1. കണ്ടു കണ്ടു.. അതിനു മാച്ചിങ് ആയി ആനിമേറ്റഡ് figure എവിടുന്ന് kittyeda

     1. കള്ള കവി ലില്ലി പൂവ് 😘

     2. കഴിഞ്ഞ ടൈമിൽ നിങ്ങടെ പാറു ചേച്ചി ഉള്ള ടൈമിൽ ഞാൻ കുറച്ച് വരികൾ എഴുതിയിരുന്നു കണ്ടോ…

     3. കണ്ടില്ലടാ… അവൾ വരുമ്പോൾ ഒന്നുടെ പോസ്റ്റ്‌.. ഞാൻ അപ്പൊ ഇറങ്ങി ഓടി 😂

  2. ഞാൻ കണ്ടില്ലട..😢😢

   1. കാണാൻ വേണ്ടിട്ട് ഒന്നുല്ല ഇത്പോലെ ഒക്കെ തന്നെ ഓര് നിഷ്കളങ്കൻ

    1. ഏതുപോലെ..
     അതിനു ഞാൻ ‘ഇത്’ കണ്ടിട്ടില്ലല്ലോ..
     ഈ ലില്ലിക്കുട്ടിടെ ഒരു കാര്യം..
     ഇടിക്കും ഞാൻ☺️☺️☺️☺️☺️

     1. ഇപ്പോഴുള്ള dp പോലെ 😇

     2. ഞാൻ കാണുന്നില്ല..
      ഒന്നൂടെ മറ്റേത് ഇട്😋😋

 3. ജഗ്ഗു ഭായ്

  Happy ഡേയ്‌സ് ചേട്ടൻ ഇവിടെ ഉണ്ടോ

  1. Jaggu bhai. Vannu parayu

 4. നരേന്ദ്രന്‍❤🌷

  Pooooooyyy

 5. Da neeelakurukka ne evide ayirunnada

  1. ജഗ്ഗു ഭായ്

   ഇത് നീലന്റെ തന്നെ ഫേക്ക് അല്ലെ 😅😅😅

   1. Mikavarum

   2. Eda potta njan revathi anada ente real name jyothika

    1. Ohh.. അലക്കു Revu ആരുന്നോ.. അല്ലാതെ നീലനെ അന്വേഷിച്ചു ഏതു പെണ്ണ് വരാനാ 😂😂

     1. നിന്റെ പാറു വന്നാരുന്നു അല്ലെ..
      ഒന്നൂടെ വരാൻ പറ.. എനിക്ക് പരിചയപെടാൻ പറ്റിയില്ല..😎😎
      (ശെരിയാക്കി താരാട നിന്നെ..)

     2. നീലാ… നോ 😂😂

     3. ഇല്ല..നിണക്കിനി മാപ്പില്ല..😎

     4. ഒരു അവസരം താടാ നാറി.. ബൈ ദുബായ്.. നീ ഇന്ന് എവിടെ ആരുന്നു

    2. ഇത് നീയാണെന്ന് എനിക്ക് മനസിലായി..
     പക്ഷെ ഈ റിയൽ name🤔🤔😋😋

     ഇതൊരു തമിഴ് നടിയല്ലേ..
     ഖുശി നേന് 10 പ്രാവശ്യം കണ്ടിട്ടുണ്ട്..!!!😜😜😂

     1. Entha ente perinu oru kuzhappom ??

     2. ഈ പേര് നല്ല പേരാണ്..പക്ഷെ നിനക്കു ചേരുന്നില്ല..
      നിന്നെ ഞാൻ ‘അലക്കു’ എന്നെ വിളിക്കുള്ളു☺️☺️☺️

     3. നി പോയൊടി..😎😎😜

  2. ആരാ..!!🙄🙄
   അൽക്കു ആണോ??🤔🤔

 6. എല്ലാരും പോയോ..

  1. ജഗ്ഗു ഭായ്

   ഡാ… shibly ഞാൻ കണ്ടു നിന്നെ 😍

    1. ജഗ്ഗു ഭായ്

     നിനക്ക് മനസ്സിലായില്ല അല്ലെ

  2. ഞാൻ ഉണ്ട് കുട്ട്യേ..

 7. ജീനാപ്പു

  എല്ലാവർക്കും ശുഭരാത്രി നേരുന്നു 💞

  ഹാ ….!!! ഭൃഗു 😋♥️

 8. Hi guyz

  1. ജഗ്ഗു ഭായ്

   ഡാ ലില്ലി കുട്ടാ 😍

   1. 🤔 അണ്ണാ ഞാൻ ദേ മേലെ…

    1. ജഗ്ഗു ഭായ്

     ഓഹ് ഞാൻ വിശ്വസിച്ചു 😁

 9. Harshan

  Why can’t you give me reply to my queries..
  Could i get your mail????

  1. എന്റെ മതിയാവോ തൽക്കാലം..
   എനിക്ക് ഹർഷേട്ടന്റെ അറിയാം..
   ഞാമ്മേണെൽ ഹംസ ആവാം..😜😜😋😋😋

   1. ꧁༺അഖിൽ ༻꧂

    ചെക്കൻ ഹംസം ആവും…. നീലനെ മുറുകെ പിടിച്ചോ… 😈😈

   2. ഫാൻഫിക്ഷൻ

    ഞാൻ ആയ മതിയോ….

    1. അയ്യട..
     മാമൻ ഒന്നും ആവണ്ട..
     യൂത്തന്മാർ ഇവിടെ ഉണ്ട് കേട്ടോ..

   3. ജഗ്ഗു ഭായ്

    ഡാ കള്ള കോയി… 😂

  2. ꧁༺അഖിൽ ༻꧂

   😳😳😳😳

   ഇന്ന് ചട്ടിയും കലവും പൊട്ടും… 😂😂😂

  3. Priya anjali how dare u to ask his email id in front of me… 💪👃

  4. ജഗ്ഗു ഭായ്

   Priya Anjali… കുറെ തവണ ആയി പറഞ്ഞില്ലെ ഹർഷൻ ചേട്ടൻ കെട്ടി ഒരു കുട്ടി ഉണ്ട്… ചേട്ടന്റെ വൈഫ്‌ ആണ് “pru” എന്നാ പേരിൽ വരുന്നത്… ചേച്ചി ഇതൊക്കെ കാണുന്നുണ്ടാകും… ഫേക്ക് ആയി തമാശക്ക് ചെയ്യുന്നത് ആണേൽ ഒക്കെ.. അല്ലെ ഇതൊക്കെ നല്ല ബോർ ആയിട്ടുണ്ട്… ഒരു ഭാര്യ ഇത് ഒക്കെ കാണുമ്പോൾ തീർച്ച ആയും upset ആകും.. തമാശ ആണേൽ പോലും ലിമിറ് ഉണ്ട്.. ഇമ്മാതിരി പരുപാടി കാണിക്കാതെ ഇരിക്കുക..

   1. അരുത് കാട്ടാളാ
    …അങ്ങനെ പറയരുത്…
    എല്ലാം.നിഴലുകൾ മാത്രം..
    നീ പാറൂസ് നെ കുറിച്ച് വിചാരിച്ചത്
    ഞങ്ങൾക് ഇതൊക്കെ തമാശ മാത്രം..

    1. ജഗ്ഗു ഭായ്

     എന്തോ എനിക്ക് ഇഷ്ടം ആയില്ല… ചേച്ചിക് സങ്കടം ആയാലോ എന്ന് കരുതി… സോറി ചേട്ടാ 😔

  5. ജീനാപ്പു

   Dear Priya Anjali sisy, We can understand how much you love Harshettan. But you have to understand that he is married and the father of a child. Therefore, this love of yours will cause problems in his private life. Mrs.Paru who was very angry on Harshan because of your behaviour towards him. End your love affair as soon as possible. Also try to find someone else who fits your future life. Forgive me if I have hurt your feelings 🙏🏼 God bless you …

   1. പോടാ..
    ചെറുക്കാ…
    ഇതൊക്കെ തമാശ അല്ലെ..

    1. ജീനാപ്പു

     അങ്ങനെ ആണോ 🤔🙄 ശരി ഇനി ഇതിൽ ഞാൻ ഇടപെടില്ല 🙏🏼♥️🙋🏃

     1. വിഷമായോ..
      ഈ സപ്പു അണ്ണൻ ഒരു തൊട്ടാവാടി ആണല്ലോ..
      പോ അവിടുന്ന്😇😂

   2. //Forgive me if I have hurt your feelings //

    നീ എന്നെ hurt ചെയ്തു ഞാൻ ക്ഷേമിക്കുല..
    എന്റെ ഡിക്ഷണറിയിൽ ക്ഷമ എന്നൊരു വാക്കില്ല..😏

    1. എങ്കിൽ കൊണ്ട് പോയി തിരുത്തി എഴുതിക്കു.. അല്ല പിന്നേ 😂

     1. അതല്ല..😐
      ഓഹോ നീയെ നീ…നീ പോയി പാറുനെ ഇങ്ങോട്ട് പറഞ്ഞുവിട്ടെ..🤥🤥🤥

  6. Ithine angu thattiyala🤔🤔

   1. ജഗ്ഗു ഭായ്

    തീർത്തേക് 😁

   2. ജീനാപ്പു

    ഇത്തവണ ക്ഷമിക്കുക അടുത്ത തവണ ആവർത്തിച്ചാൽ … ഭായ് യുടെ ഇഷ്ടം 💞

   3. dont take it serious …priya priya thanne aanonnu polum namukku ariyilla pinne engane njan serious aayi edukkana just enjou cheyyale ithokke 😂

    Harshu ninakkunkoodi swantham aanu pore priyathame 😂😂

    1. ഒറ്റപ്പാലം കാരൻ

     ഇത് കലക്കി😄

    2. ചേച്ചി ഓക്കേ ആണേൽ ഓക്കേ..
     റോക്കി ഭായ്… വിട്ടേക്ക്
     😇

    3. അപ്പൊ എന്നെ മറന്നോ..
     ഓഹോ എന്നെ പറഞ്ഞു പറ്റിക്കയാരുന്നു ല്ലേ..
     ആയിക്കോട്ടെ ചെച്ചീ..😢😢

    4. Chechi paranjond ippozhatheku vittekunnu

 10. ꧁༺അഖിൽ ༻꧂

  ////KripalakshmiAugust 1, 2020 at 7:34 pm
  Pokalle avan aruvi edukkan poyonnu ariyan chodhichenneyollu 😂////

  കവിയത്രി കൃമി കുറ്റികാട്ടിൽ….

  എന്താണ് ഉദേശിച്ചത്‌….????

  1. ജീവിതത്തിൽ നിന്നെടുക്കുന ഏട് ആയിരിക്കും

   1. ꧁༺അഖിൽ ༻꧂

    ഇനി ഉള്ള ഏട്… ഇപ്പോ തരില്ല… കുറച്ചു നാൾ കഴിഞ്ഞിട്ടേ ഉണ്ടാവു….

 11. പൂഹോയ്‌..!!!
  ആരേലും ഉണ്ടോ ഇവിടെ

  1. ഫാൻഫിക്ഷൻ

   🙋‍♂️

   1. പാപ്പി ചേട്ടാ..
    എന്തു പറയുന്നു..ഫുഡ് കഴിച്ചോ??
    ബോറടിച്ചിരിപ്പാണോ..

    1. ഫാൻഫിക്ഷൻ

     ഫുഡ്‌ കഴിക്കുന്നു. ആകെ ബോർ ആണ്. പിന്നെ ഇവിടെ എത്തി നോക്കുന്നത് ആണ് ഒരു സമാധാനം.

     1. മ്‌..
      ഇപ്പോ എത്രൂസം ആയി..

     2. ഫാൻഫിക്ഷൻ

      7

  2. Casanova vannalo

   1. ങേ കസനോവേ..!!
    പാപ്പിച്ചനെ അങ്ങനെ വിളിച്ചത് മോശയി ഹാപ്പി ബ്രോ..
    നിങ്ങളീ പേരും ഇട്ടിട്ട് ഫുള്ളും വിഷമിപ്പിക്കൽ ആണല്ലോ😇😇

    1. Thangaleyanu (Neel) udhesichadhu

  3. നീലനെ ഒരാൾ അന്വേഷിച്ചിരുന്നു

   1. എന്നേ???
    യാര്??😇😇

  4. Ee kozhiye kootil kettunile?

 12. സുജീഷ് ശിവരാമൻ

  ഒക്കെ ആരെയും കാണാനില്ല… കുറച്ചു കഴിഞ്ഞു കാണാം…

  1. Namaskaaram

   1. നമസ്കാരം ഹാപ്പി ബ്രോ..
    ബ്രോ Vssc യിൽ ആണെന്നല്ലേ പറഞ്ഞേ..എന്റെ ഫ്രണ്ട്‌സ് ഉണ്ട് അവിടെ..

    1. Tvm evideyanu njan veli(thumbha) aanu

     1. അങ്ങനെ ചോദിച്ചാൽ അറിയില്ല ബ്രോ..tvm vssc ആണെന്നെ അറിയൂ..
      തുമ്പ അല്ലാതെ വേറെയിടത്തും tvmഇൽ തന്നെ ഓഫീസുകൾ ഉണ്ടോ

     2. Undu.nedumangadu vattiyoorkavu

 13. പിന്നെ കാണാം.. bye

  1. Bye അണ്ണാ..

  2. സുജീഷ് ശിവരാമൻ

   പോകുക ആണോ…

   1. 1 hr il varum

 14. ഒറ്റപ്പാലം കാരൻ

  ഇന്ന് നിൽ bro യെ കാണാൻ ഇല്ലാലേ

  1. വന്നല്ലോ ബ്രോ😁😁

 15. ഒറ്റപ്പാലം കാരൻ

  👆

  1. എന്താ ഇത്

 16. ആരെങ്കിലും 🙄..

  1. ഫാൻഫിക്ഷൻ

   🙋‍♂️

   1. ഹ 😃 പാപ്പി ചേട്ടാ.. സുഖമല്ലേ

    1. ഫാൻഫിക്ഷൻ

     അതെ പഴയ കമന്റ്‌ നോക്കാൻ പോയതാ

     1. എന്ത് കമൻറാ ചേട്ട

  2. ഇടയക്ക് എങ്ങടാ പോയേ

   1. ചാർജ് തീർന്നു 😊

    1. എന്നിട്ട് ചാർജ് ആയോ

     1. കൊറച് അത് മതി

  3. സുജീഷ് ശിവരാമൻ

   ഉണ്ട് ലില്ലി…

   1. ഹ ആരിത്. എന്തൊക്കെ സുഗീഷ് ഏട്ടാ

    1. സുജീഷ് ശിവരാമൻ

     പേര് കിട്ടിയില്ല…

     1. അതൊക്കെ ഒരുനാൾ കാണും 😉

      ഇപ്പൊ ഇങ്ങനെ പോകട്ടെ ന്ന്

     2. അങ്ങനെ ആണോ… വരുമോ…

     3. എങ്ങാട്ട്

     4. അല്ല പേര് വരുമോന്ന്

     5. മ്മ് അക്കമ്പോലെ… മനസ്സിന് തോന്നട്ടെ

     6. എന്താ പറഞ്ഞെ

     7. കൊറച് അങ്ങട്ട് കഴിയട്ടെ… എന്റെ ഓര് dp യും പെരും പോരെ..

     8. പേര് അതന്നേ???

     9. അതെ ….. ly

  4. തൃശ്ശൂർക്കാരൻ

   🙋‍♂️

    1. തൃശ്ശൂർക്കാരൻ

     Hi bro ennna und ബിശേഷം

     1. കൊയ്പ്പല്ല ചെങ്ങായ്‌..

     2. തൃശ്ശൂർക്കാരൻ

      Mm

   1. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ… എന്തൊക്കെയുണ്ട് വിശേഷം…

  5. ഞാൻ ഉണ്ട്..☺️☺️

 17. Neelakurukkan varumbol parayane

  1. എന്താ പറയേണ്ടേ

  2. സുജീഷ് ശിവരാമൻ

   ചിലപ്പോൾ ഇപ്പോൾ വരുമായിരിക്കും… വന്നാൽ പറഞ്ഞോളാം…

   1. Ok njan anweshichu vannennu paranjaL mathi

    1. സുജീഷ് ശിവരാമൻ

     അവന്റെ വീടിന്റെ അടുത്താണോ…

     1. Avan vannit venom kurach chodhikkan ind

     2. സുജീഷ് ശിവരാമൻ

      ആളു ഭയങ്കര ഡീസന്റ് ആണ്‌…
      നല്ലകുട്ടി… തനി 916 ആണ്‌…

   1. സുജീഷ് ശിവരാമൻ

    DJ യുടെ 90നു വരുന്നുണ്ടോ ഹർഷൻ…

    1. 90 kazhinjallo innu 96 ayi

     1. സുജീഷ് ശിവരാമൻ

      ഓക്കേ.. ഇനി എന്നാണ് ഹർഷൻ വരുന്നത്… അല്ലെങ്കിൽ പാറു അങ്ങോട്ട്‌ പോകുന്നുണ്ടോ ഇനി ഇപ്പോഴെങ്ങാനും…

     2. Ennu varumennum ariyilla pokumennum ariyilla…

     3. സുജീഷ് ശിവരാമൻ

      ഒക്കെ ശരിയാകും…

     4. Chechide veetil aroke ullath

     5. Achan amma njan achamma dj harshus amma

     6. Appo revathy sis alle

     7. Chittede mola

 18. Gud evg guyz

  1. എന്തുതുണ്ട് വിശേഷങ്ങൾ

   1. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇവിടെ ഉണ്ടായിരുന്നോ… കുറെ നേരം റിഫ്രഷ് ചെയ്തു നോക്കി… കമന്റ്‌ ആഡ് ആവാതെ ആയപ്പോൾ വിചാരിച്ചു പോയി കാണുമെന്നു…

    1. പോകാൻ സമയം ആകുന്നു

   2. Vishesham parayan mathram onnum illa 😁as usual

  2. സുജീഷ് ശിവരാമൻ

   ഹായ് വന്നോ… കുറച്ചായല്ലോ കണ്ടിട്ട്… സുഖമല്ലേ..

   1. Njan edaku vannu pokum

    1. സുജീഷ് ശിവരാമൻ

     എന്തായി പഠിപ്പൊക്കെ…

    2. ഞങ്ങൾ സ്ഥിരം ഇവിട

     1. 😂 akhil vararille

     2. അതു ശരി… സുജീഷേ വാ പോയേക്കാം…

     3. സുജീഷ് ശിവരാമൻ

      കഥ എഴുതാൻ പോയി എന്നു തോന്നുന്നു… കുറച്ചു നേരത്തെ ഇവിടെ ഉണ്ടായിരുന്നു…
      ജീവനെ ഓടിപ്പിച്ചു വിട്ടിട്ടു ആൾ പോയി…

     4. Pokalle avan aruvi edukkan poyonnu ariyan chodhichenneyollu 😂

     5. സുജീഷ് ശിവരാമൻ

      സാരമില്ല പോട്ടെ… നമ്മൾ ഒക്കെ ഇവിടത്തെ വല്യേട്ടൻ മാരല്ലേ… കുട്ടികൾ വഴി തെറ്റുന്നുണ്ടെങ്കിൽ നേർ വഴിക്കു കൊണ്ട് വരേണ്ടവർ അല്ലെ…

     6. എന്നിട്ടു വേണം കുട്ടികൾ എടുത്തു പഞ്ഞിക്കിടാൻ .. ഇവിടുത്തെ കുട്ടികൾ പഠിച്ച കള്ളന്മാരാ

     7. സുജീഷ് ശിവരാമൻ

      ചിലപ്പോൾ നമ്മളെ വിറ്റു കാശാക്കും…

     8. 🤔

     9. സുജീഷ് ശിവരാമൻ

      ചിന്തിക്കേണ്ട… ഞങ്ങൾ ആത്മഗതം പറഞ്ഞതാണ്…

     10. ആ കുട്ടി പേടിച്ചു

 19. ഹർഷ അടുത്ത part kurach nerathe upload cheyyan valla chance undo?

  1. സുജീഷ് ശിവരാമൻ

   എല്ലാവർക്കും ആഗ്രഹം ഒക്കെ ഉണ്ട്… അവന്റെ ജോലിയും എഴുത്തും ഉറക്കവും ഒക്കെ നമ്മൾ പരിഗണിക്കണം… ഇപ്രാവശ്യം 250 പേജസ് ഉണ്ടെന്നാണ് പറഞ്ഞത്…
   അതുകൊണ്ട് നമുക്ക് കാത്തിരിക്കാം…

   1. ❤️❤️ athe urakkam illathe ezhuthiyal kayyu njan thalli odikumennu paranjitund 🤗

    1. ഹാ!!! ഭവാനി

    2. സുജീഷ് ശിവരാമൻ

     ആ ശ്രദ്ധ എപ്പോഴും ഉണ്ടാകണം ❤️❤️❤️

     1. ഇവിടെ എല്ലാരും ഹിംസയുടെ പാതയിൽ ആണല്ലൊ

     2. സുജീഷ് ശിവരാമൻ

      നമുക്ക് ഇങ്ങനെ ഒക്കെ അല്ലെ പാരാ വെയ്ക്കാൻ പറ്റു…

     3. അതു സ്വയം പാര അല്ലെ.. ഒരു സംശയം

     4. സുജീഷ് ശിവരാമൻ

      അന്ന് നിങ്ങളൊക്കെ എനിക്ക് പാര വച്ചതല്ലേ…

     5. ഞാനോ.. ഞാൻ പാവമാ… പാര എന്തെന്ന് പോലും അറിയില്ല. എന്നായിരുന്ന് ത്ത സംഭവം

     6. സുജീഷ് ശിവരാമൻ

      ഇങ്ങള് പാര അല്ല അമ്പട്ടൻ ആണ്‌ അമ്പട്ടൻ… യോദ്ധായിലെ ഡയലോഗ്…

     7. ഒന്നും അറിയത്ത പാവം ഞാൻ🥺🥺

   2. 250 oo😯 mathy adh mathi

    1. സുജീഷ് ശിവരാമൻ

     മുൻപ് ഹർഷൻ ഉറക്കം ഇല്ലാതെ എഴുതി കണ്ണിനു കുറച്ചു പ്രശ്നം ഉണ്ടായി… ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ സാധിക്കു… അതുകൊണ്ട് നമുക്ക് കാത്തിരിക്കാം…

     1. Ah ath mathy 250 page okke ille pinne endh venam 😅

     2. Undakum ente 2 kuttikaldem arogyam njan sredhikkum😍

 20. Aug 27 ootiri orupad dhoore anallooo

  1. പക്ഷെ പേജുകൾ കൂടുതൽ ഉണ്ടെന്നാ പറഞ്ഞെ

  2. ധൃതി പിടിച്ചുള്ള എഴുത്ത എനിക്കി സാധിക്കില്ല ബ്രോ അതാ

   1. ❤️❤️❤️😘😍

   2. ഹർഷ ടോട്ടൽ എത്ര പേജ് ഉണ്ടാകും

 21. Neelakurukkan evide innu vannille

  1. അറിയുമോ ആളെ?

   1. Serikkum ariyam aalevide

    1. ഇന്ന് അധികം കണ്ടില്ല ഇവിടെ… തിരക്കായിരിക്കും

  2. സുജീഷ് ശിവരാമൻ

   എല്ലാവരും എന്തുകൊണ്ടാണ് നീലിനെ തേടുന്നത്… എനിക്ക് ഒന്നും മനസിലാകുന്നില്ല… അവനു ഇതിനും മാത്രം ആരാധകർ ഉണ്ടോ…

   1. നീലൻ ആളെ പറഞ്ഞു വിടുന്നതാണോ

    1. സുജീഷ് ശിവരാമൻ

     ആവോ… എനിക്ക് സംശയം ഇല്ലാതില്ല…

 22. അറക്കളം പീലിച്ചായൻ

  അടുത്ത ഭാഗം ഇന്ന് ഉണ്ടാവുമോ ഹർഷാ

  1. ആഗസ്റ്റ് 27

  2. സുജീഷ് ശിവരാമൻ

   ഓഗസ്റ്റ് 27നു ഉണ്ടാകും…

 23. //പേരിൻ്റ അവസാനം ആണോ Ly??//

  എന്റെ പേരിന്റെ അവസാന അക്ഷങ്ങൾ.. 😉

  1. ഞാൻ കണ്ടു പേര്

   1. ഒരുകഥയിൽ ആ കഥാകൃത് എന്റെ പേര് പറഞ്ഞിരുന്നു.. അതായിരിക്കും അല്ലെ..

    1. കമൻ്റിൽ അല്ലെ

     1. അതെ 😉

     2. 👌👌👌👌👌

     3. അപ്പൊ അത് കണ്ടു അല്ലെ..

     4. yes.. അതല്ലെ ശരിക്കും

     5. സുജീഷ് ശിവരാമൻ

      എങ്കിൽ പറയു എന്താണെന്നു…

     6. ഞാൻ പറയില്ല.. അത് ലില്ലീസിൻ്റ ഇഷ്ടം.. ഞാൻ യിദർശ്ചികമായ് കണ്ടതപേര്.. എൻ്റെ പേര് ലില്ലിക്കുട്ടനും അറിയാം☺☺😉😉

     7. സുജീഷ് ശിവരാമൻ

      നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും രഹസ്യം ആക്കി വച്ചോ…
      ആരെങ്കിലും അറിഞ്ഞാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ…

     8. എനിക്ക് കുഴപ്പമില്ല… എൻ്റെ dp മാറ്റാൻ പറ്റുന്നില്ല.. മാറ്റിയാൽ ഉടൻ എൻ്റെ full name il വരും.. ഒരു മണ്ടത്തരം കാരണം പറ്റിയത

     9. നമ്മൾ ഇന്ന് സംസാരിച്ചിരുന്നു സുജീഷ്

     10. സുജീഷ് ശിവരാമൻ

      പുതിയതിൽ ഒറിജിനൽ ആയിട്ടു വായോ…

     11. സുജീഷ് ശിവരാമൻ

      ഇവിടെ ആണോ അവിടെ ആണോ…

     12. ഒറിജിനൽ ശരിക്കും LMR ആണ്… ആ dp മാറ്റിയാൽ full name il വരും… wordpress account il പ്രശ്നം…

     13. ഇവിടെ…. അവിടെ ഈ പേര് മാത്രം

 24. കാളിദാസൻ

  ച്ചെ…. ആ ജീവനെ ഒന്ന് വട്ടാക്കാൻ വേണ്ടി. വായിൽ വന്ന ഒരു പേര് പറഞ്ഞതാ..

  അവസാനം ഞാൻ തന്നെ m…. i

  എനിക്ക് എന്തിന്റെ കേടായിരുന്നു. ദൈവമേ.. 😩😩

  1. അത് വിട് കാളി

   1. നാളെ ശിവനു തിരിച്ചടി ഉണ്ടോ ജീവ..

  2. സാരമില്ല.. ശിവൻ ത്രിക്കണ്ണ് തുറന്നില്ല😁😁

  3. ഡെ മഹാകവി,
   ഞാൻ ചുമ്മാ പറഞ്ഞതാ.

 25. ഇന്ന് ശനി ആയതു കൊണ്ട് part-27 പ്രതീക്ഷിച്ചോട്ടെ? 🤨
  ആരാധനയോടെ……

  1. പാർട്ട്‌ 27 ആഗസ്ത് 27ഇന് വരും ബ്രോ

  2. ആഗസ്റ്റ് 27 എന്നാ പറഞ്ഞെ

  3. അപ്പു,
   സ്റ്റോറി 250-300 പേജസ് കാണും. ഓഗസ്റ്റ് 25-27 ഇടയ്ക്ക് കാണുള്ളൂ

  4. August 27th nokiya mathi

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020