kadhakal.com

novel short stories in malayalam kadhakal !

അപരാജിതൻ 26 [Harshan] 2850

അതുകേട്ടതോടെ അവൾക് നല്ലപോലെ ഭയം ആയി. കാരണ൦ കലിശപുരത്തുള്ളവർ അത്ര നല്ല ആളുകൾ അല്ല, ബസിലോ കാറിലോ പോകുന്ന പോലെ അല്ല ടൂ വീലറിൽ, ഏറ്റവും മോശപ്പെട്ടവരും അവിടെ ഉണ്ട്. ഒരു കാടിന്റെ ഇടവഴിയിലൂടെ വേണം വണ്ടി ഓടിച്ചു പോകുവാൻ അതൊക്കെ വന്യമൃഗങ്ങളുടെയും മനുഷ്യമൃഗങ്ങളുടെയും ഒക്കെ വിഹാര കേന്ദ്രം ആണ്.

വീട്ടിൽ പോകേണ്ടത് അത്യാവശ്യ൦ ആയതു കൊണ്ട് അവൾ ആ വഴി പോകാൻ തന്നെ തീരുമാനിച്ചു.

തന്റെ വാഹനം തിരിച്ചു. വന്ന വഴി തിരികെ ഓടിച്ചു പോയി.

ഒരു മൂന്നുകിലോമീറ്റർ ചെന്നപ്പോൾ കലിശപുരം എന്നെഴുതിയ സൈൻ ബോർഡ് കണ്ടു. നല്ല ചൂട് ഉണ്ട്, വിജനമായ ചെമ്മൺ പാത ആണ്, ആകെ കുണ്ടും കുഴികളും ഒക്കെ ആയി അവൾ തന്റെ സ്‌കൂട്ടി അങ്ങോട്ടേക്ക് തിരിച്ചു.

കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു പാലം എത്തി.

ഇരുമ്പു പാലം.

അതിലൂടെ സ്‌കൂട്ടി പോയപ്പോൾ പാലത്തിനു മുകളിലുള്ള ലോഹ തകിടുകൾ കുലുങ്ങി ഉള്ള ശബ്ദം കേട്ടുകൊണ്ടിരുന്നു, താഴെ വലുതായി ഒഴുകുന്ന ഹിരണ്യകേശി നദി ആണ് അങ്ങനെ പാലം കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു കുറച്ചു മുന്നോട്ടു പോയി, മുത്യരാമ്മയുടെ മാളിക കഴിഞ്ഞു വീണ്ടും മുന്നോട്ടു പോയി അവിടെ വഴിയോരത്തു കള്ളും കഞ്ചാവും ഒക്കെ കുടിച്ചു ഇരിക്കുന്നവർ വണ്ടി ഓടിച്ചു പോകുന്ന അവളെ രൂക്ഷമായി നോക്കികൊണ്ടിരുന്നു.

അതുകണ്ടപ്പോൾ അവൾക് നല്ല പോലെ ഭയമായി.

കുറച്ചു കൂടെ മുന്നോട്ടു പോയപ്പോൾ ആണ് കലിശപുരത്തെ കാളിക്ഷേത്രം കണ്ടത് അവൾ വണ്ടി ഒന്ന് വേഗത കുറച്ചു അമ്മയൊട്പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ടേക്ക് പോയി.

കുറച്ചു കൂടി പോയപ്പോൾ ഭയക്കേണ്ടതായ സ്ഥല൦ എത്തി, കലിശപൂരത്തെ വനപ്രദേശം ആണ് അവിടെ മൃഗബലിയും നരബലിയും ഒക്കെ നടക്കുന്ന സ്ഥലം ആണ് എന്ന് കേട്ടിട്ടുണ്ട്.

Views : 814856

The Author

33,548 Comments

Add a Comment
  1. ബൈ, ജോലിക് പോട്ടെ

  2. “അണ്ണാ പേടിക്കേണ്ട അണ്ണൻ സപ്പോർട്ടിന് 18 കളരിക്ക് ഗുരുക്കൾ ലതീഷ് മോൻ കൂടെയുണ്ടാവും”

    ലതീഷ് മോൻ ഉണ്ടേൽ രുദ്രതേജൻ വരെ ഓടും

  3. Appol njn angott pova
    Byee👋👋👋👋👋👋❤❤

  4. വിഗ്ഗ് വെച്ച് ചെറുപ്പക്കാരൻ ലതീഷ് മോൻ ukg fail എവിടെ കാണാൻ ഇല്ലാലോ

      1. കൊച്ചു കൊച്ചൻ ആണ്,
        കമന്റ്‌ ചെയ്യും ഇടയ്ക്ക് ഹർഷൻ ഫാൻ ആണ്

        1. Aha kollallo

    1. സുജീഷ് ശിവരാമൻ

      വരും ചിലപ്പോൾ എഴുന്നേറ്റിട്ടുണ്ടാകില്ല…

    2. ജീനാപ്പു

      വിഗ്ഗ് വെച്ചില്ലെങ്കിലും ലതീഷ് മോൻ ചെറുപ്പമാണ് 😜🤓

      1. അതെ പോടീ വാവ

      2. 😅😅😅😅

  5. //രാഗ ഇന്ദു കണവനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പോകുന്നു … 🤣😜😜😜😜😜//

    വീണ്ടും കുടുംബം കലക്കൽ പരിപാടിയും ആയി ഇറങ്ങിയോ മുനിവര്യ 🤭🤭

    1. Nerathe undarnno😱😂

      1. പിന്നെ.. ഒരു കുളി സീൻ കഥ പറഞ്ഞു കലക്കലിന്റെ വക്കിൽ എത്തിയത് ആണ്.. അന്ന് ഞങ്ങൾ കുറച്ചു പേര് ഇടപെട്ട് സോൾവ് ആക്കി… 😂😂😂

        1. Ingerith😅😅😅😅

    2. സുജീഷ് ശിവരാമൻ

      മുനിവര്യന്റെ ഭാര്യ മൺകലം കൊണ്ട് തലയ്ക്കു അടിച്ചു… അപ്പോൾ തുടങ്ങിയതാണ് പർണറോടുള്ള വിരോധം…
      ഒക്കെ ശരിയാകും… ആ മുറിവുകൾ ഉണങ്ങിയാൽ ശരിയാകും..

      1. 👍😱😂😂

    3. Innu ente kudubam ano rishi😂😂

  6. ജീനാപ്പു

    “ഇന്ദു കുഞ്ഞേ ”

    “എന്താ കുഞ്ഞേ ”

    “ശൊ ….പൊന്നു ഇന്ദുകുഞ്ഞെ ,,ഇപ്പോ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെ ഞാൻ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ ”

    “അയ്യേ ,,,അപ്പു ,,,അതെന്തിനാ ”

    “സോറി ,,,സന്തോഷം കൊണ്ടാ …സന്തോഷം വന്ന ,,എനിക്ക് ആരേലും ഒക്കെ ഉമ്മ വെക്കണം ,,,”

    “ഹോ പേടിച്ചു പോയി ,,,”

    എന്ന ഞാൻ യാത്ര തിരിക്കുവാ ,,,,,,,,,,,,,,,,,,

    മൂന്നാം രഹസ്യം തേടി

    ഒന്നുമറിയാതെ സന്തോഷത്തോടെ അപ്പു ❣️ യാത്ര തുടങ്ങി ..
    പക്ഷെ …
    പക എരിയുന്ന രണ്ടു കണ്ണുകളോടെ ഒരു നിഴൽ
    അപ്പുവിനെ പിന്തുടർന്നു …

    അതെ ശിവ …

    പാർവ്വതിയുടെ ശിവ ആയിരുന്നില്ല അത് ..🙄

    ഇന്ദു കുഞ്ഞിന്റെ സ്വന്തം ശിവയായിരുന്നു അത് …😠😠😠

    അപ്പു കൊല്ലപ്പെട്ടു… എന്ന
    ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ് ഇന്ദു രാവിലെ ഉണർന്നത്…

    അപ്പുവിനെ കൊന്നതാര്? എങ്ങനെ?

    ഒരു …!!! ട്വിസ്റ്റി റിവഞ്ച് ഭൃഗു 😋❣️🤓

    1. Vow😱😱😱

      1. ജീനാപ്പു

        😜😜🤓

        1. Raavle #tripping mind ano??😜

          1. ജീനാപ്പു

            ഹാ…!!! ഒരു ഭൃഗു തോന്നുന്നു ❣️🤓

          2. Ravleaapi kudi kainjo??

          3. ജീനാപ്പു

            ഇല്ല 🙋 പിന്നെ വരാം 🏃 ഓർമ്മിപ്പിച്ചതിന് നന്ദി 🙏❣️

    2. നീ മരുന്ന് കഴിച്ചില്ലേ ഡേ സപ്പുണ്ണി?

      സപ്പുണ്ണി ഹീറോ ആയ കഥയിൽ അപ്പു ഇനി എന്ത് റോൾ

      1. “ഇന്ദു കുഞ്ഞിനെ ” കെട്ടാൻ നിങ്ങക് സ്പെഷ്യൽ എൻട്രി ഉണ്ട് എന്ന് കേട്ടു 😁

        1. ജീനാപ്പു

          ഇന്ദു ചേച്ചി ❣️
          എന്റെയും ജീനയുടെയും ചേട്ടത്തി അമ്മയാണ് .. ❣️❣️

        2. എനിക്ക് വേണ്ടാ,
          അപ്പു ഇടി കൊണ്ടാൽ ഒരു ഭൃഗു ഇല്ല

          1. ജീനാപ്പു

            അണ്ണാ പേടിക്കേണ്ട അണ്ണൻ സപ്പോർട്ടിന് 18 കളരിക്ക് ഗുരുക്കൾ ലതീഷ് മോൻ കൂടെയുണ്ടാവും 👍🤓

          2. അപ്പൂന് കാലകേയനെ തട്ടാൻ മെന്റൽ സപ്പോർട്ട് കൊടുക്കാൻ

          3. മെന്റലി സപ്പോർട്ട് ഓക്കേ,
            ഫുൾ സപ്പോർട്ട് 😆😆😆😆😆

      2. ജീനാപ്പു

        ഇന്ന് മാനം പോകാതിരുന്നാൽ ഭാഗ്യം 🙉🙊🙊😜🤓🤓

  7. Gud mrng all♡♡♡

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്…

      1. Hi sujeeshettoi

    2. 😱😱😱😱😱

      1. Hho ithivide ano vannath

  8. “ഇന്ദു കുഞ്ഞേ ”

    “എന്താ കുഞ്ഞേ ”

    “ശൊ ….പൊന്നു ഇന്ദുകുഞ്ഞെ ,,ഇപ്പോ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെ ഞാൻ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ ”

    “അയ്യേ ,,,അപ്പു ,,,അതെന്തിനാ ”

    “സോറി ,,,സന്തോഷം കൊണ്ടാ …സന്തോഷം വന്ന ,,എനിക്ക് ആരേലും ഒക്കെ ഉമ്മ വെക്കണം ,,,”

    “ഹോ പേടിച്ചു പോയി ,,,”

    എന്ന ഞാൻ യാത്ര തിരിക്കുവാ ,,,,,,,,,,,,,,,,,,

    മൂന്നാം രഹസ്യം തേടി

    1. സുജീഷ് ശിവരാമൻ

      കാലത്തെ ശിവയെ കേറി ചൊറിയുക ആണല്ലേ…

    2. ഉമ്മ ഞാൻ കൊടുത്തേക്കാം
      ഇന്ദു ❤️

      1. ഋഷി ഭൃഗു

        ഇന്ദുകുഞ്ഞിന് പുതിയ ആള് വരുന്നുണ്ട് ..
        ശീവേട്ടന്‍ ഔട്ട് കോംപ്ലെറ്റ്ലി 🤣🤣🤣🤣

        1. I am the Only One 😍🥰😍🥰😍

          1. ഋഷി ഭൃഗു

            സ്വപ്നം കണ്ടിരുന്നോ, ഇന്ദുകുഞ്ഞിനെ ഞങ്ങൾ ആ ശിവദേവ്‌ മണ്ടോദരൻ കുമാറിന് കൊടുക്കും … 😜😜😜😜

            അവന്റെ പൂച്ചക്കണ്ണിന്റെ തിളക്കത്തിൽ ആ പെണ്ണ് വീണു കഴിഞ്ഞു .. 💕💕💕💕

          2. കോപ്പാണ് 😡😡😡😡😡😂😂😂😂😂

          3. ജീനാപ്പു

            “ഇന്ദു കുഞ്ഞേ ”

            “എന്താ കുഞ്ഞേ ”

            “ശൊ ….പൊന്നു ഇന്ദുകുഞ്ഞെ ,,ഇപ്പോ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെ ഞാൻ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ ”

            “അയ്യേ ,,,അപ്പു ,,,അതെന്തിനാ ”

            “സോറി ,,,സന്തോഷം കൊണ്ടാ …സന്തോഷം വന്ന ,,എനിക്ക് ആരേലും ഒക്കെ ഉമ്മ വെക്കണം ,,,”

            “ഹോ പേടിച്ചു പോയി ,,,”

            എന്ന ഞാൻ യാത്ര തിരിക്കുവാ ,,,,,,,,,,,,,,,,,,

            മൂന്നാം രഹസ്യം തേടി

            ഒന്നുമറിയാതെ സന്തോഷത്തോടെ അപ്പു ❣️ യാത്ര തുടങ്ങി ..
            പക്ഷെ …
            പക എരിയുന്ന രണ്ടു കണ്ണുകളോടെ ഒരു നിഴൽ
            അപ്പുവിനെ പിന്തുടർന്നു …

            അതെ ശിവ …

            പാർവ്വതിയുടെ ശിവ ആയിരുന്നില്ല അത് ..🙄

            ഇന്ദു കുഞ്ഞിന്റെ സ്വന്തം ശിവയായിരുന്നു അത് …😠😠😠

            അപ്പു കൊല്ലപ്പെട്ടു… എന്ന
            ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ് ഇന്ദു രാവിലെ ഉണർന്നത്…

            അപ്പുവിനെ കൊന്നതാര്? എങ്ങനെ?

            ഒരു …!!! ട്വിസ്റ്റി റിവഞ്ച് ഭൃഗു 😋❣️🤓

      2. സുജീഷ് ശിവരാമൻ

        അത് ശിവക്ക് മാത്രമുള്ള അവകാശം… ഒപ്പം പാറുവിനെ മറക്കണം….

    3. അപ്പു dead ആയി 🤣🤣

    4. 😂😂😂😂

  9. ജീനാപ്പു

    HarshanAugust 15, 2020 at 9:32 am
    ഒരു പ്രത്യേക അറിയിപ്പ്

    വായിക്കുമ്പോള്‍ എവിടേലും വല്ല തെറ്റുകളോ മറ്റോ കണ്ടാല്‍
    പേജ് നംബര്‍ കൂടെ മെന്‍ഷന്‍ ചെയ്തു പറഞ്ഞാല്‍ എനിക് അത് ക്ലിയര്‍ ആക്കാന്‍ സഹായം ആണ് .,…മറക്കല്ലേ…

    ഓക്കെ 👍

    അപ്പു ❣️ അമ്മു ലൗ സീൻ ഇല്ലെങ്കിൽ എവിടെയാണ് കംപ്ലൈന്റ് ചെയ്യേണ്ടത് 🤷

  10. ഇന്നു എത്ര പേജ് ഉള്ള പാർട്ട്‌ വരുന്നത്?????

      1. ജീനാപ്പു

        ഹും ❣️ ഇന്ന് 8 മണിക്ക് ആദ്യത്തെ പാർട്ട് വരും 👍

        1. Seriously??

      2. ഇന്ന് 27പാർട്ട്‌ 1 വരും.
        ഇൻഫോ from trusted sources 😍🥰😍🥰😍

    1. ജീനാപ്പു

      💯 എന്ന് വിചാരിക്കുന്നു

      കണ്ണേട്ടാ ..

    2. സുജീഷ് ശിവരാമൻ

      ഒരു അദ്ധ്യായം ആണെന്ന് തോന്നുന്നു… ബാലൻസ് 27 കഴിഞ്ഞു വരുമെന്നാണ് തോന്നുന്നത്…

    3. 26000 വാക്കുകള്‍ ഉണ്ട്
      എന്തായാലും 100 പേജ് കാണും

      1. സെഞ്ച്വറി ഭൃഗു 😍🥰😍🥰😍

      2. സുജീഷ് ശിവരാമൻ

        അത്രക്കൊക്കെ ഉണ്ടോ… ബാലൻസ് എന്നെക്കാകും ഈ മാസം അവസാനം ഉണ്ടാകുമോ…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020