പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
Harsha polichu
Thanks
നന്ദി സുനില്‍ ബ്രോ
നീ വേറെ ലെവൽ ആണ് ഹർഷോ.. ?
കിടു… ???
ആ കാട്ടിലെ ക്ഷേത്രം, അതൊരു വല്ലാത്ത ഫീൽ ആയിരുന്നു ട്ടോ.. വർണ്ണിക്കാൻ വാക്കുകൾ ഇല്ല.
അതുപോലെ നാഗമാണിക്യം ❤️❤️❤️
യഥാർത്ഥത്തിൽ ഇങ്ങനെ ഒരു കല്ലുണ്ടോ വാസുകി ഭൂമിയിൽ വെക്കുന്നതായിട്ട്?
അതുപോലെ ആദിയുടെ രഹസ്യങ്ങളുടെ ചുരുൾ അഴിയാൻ കാത്തിരിക്കുന്നു.
❤️❤️❤️❤️❤️❤️❤️
അതൊരു കുഞ്ഞു സങ്കല്പം അല്ലെ….സഹോ….
ഹർഷാപ്പി, ഈ ഭാഗവും ഗംഭീരമായി, ഇതിൽ ചേർത്ത സംഗീതം ഒക്കേ സന്ദർഭവും ആയി വളരെ യോജിക്കുന്നതാണ്. പക്ഷേ “ശിവ” അത് ദഹിക്കുന്നില്ല
ജോച്ചി
ഒക്കെ ദഹിപ്പിക്കാൻ വഴി ഉണ്ടാക്കാം ന്നെ…
ഇന്നലെ രാത്രി വായിച്ചത് കൂടാതെ ഇന്ന് രാവിലെ വീണ്ടും വിശദമായി വായിച്ചു. കഥയുടെ കൂടെ അറ്റാച്ച് ആയി ഉണ്ടായിരുന്ന എല്ലാ വീഡിയോസും യൂട്യൂബിൽ നിന്നും ഡൗൺലോഡ് ചെയ്തു. എന്താ സുഖം കേൾക്കാൻ. ഹർഷൻ ഭായ് ഒരായിരം നന്ദി. പിന്നെ ചില ചില ഭാഗങ്ങൾ വളരെ വലിച്ചു നീട്ടിയതായി തോന്നി. പിന്നെ മനസ്സിലായി അത് കഥയുടെ ഭാഗമായി ആവശ്യമുള്ള സമയത്ത് ആയിരിക്കും അങ്ങനെ ചെയ്തത് എന്ന്. പിന്നെ ഇടയ്ക്ക് ഗുജറാത്തിൽ വച്ച് രാജശേഖരൻ നാശം കാണുവാനായി ഒരു സ്ത്രീ വന്നുവല്ലോ ആ സ്ത്രീയുടെ ഒരു അറിവും ഇല്ലല്ലോ. അവരും രാജശേഖരനും തമ്മിലുള്ള ബന്ധം പഴയ വല്ല സ്നേഹബന്ധവും ആണോ. അത് ഉടനെ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാം എല്ലാമായും കണക്ട് ചെയുന്നു
മറ്റു കഥകളെ പോലെ അല്ല ചിലയിടത്തു നീറ്റലും കുറുക്കലും ഒക്കെ ഉണ്ടാകും അപ്പൂട്ടാ
മനസ്സിലായി മനസ്സിലായി. എല്ലാം അങ്ങ് മനസ്സിലാക്കി തരും എന്ന് അറിയാം.. അതിനു വേണ്ടി കാത്തിരിക്കുകയാണ്. ഇനി ഓഗസ്റ്റ് ആദ്യം നാട്ടിൽ ലീവിന് പോണം. അപ്പോൾ ഏക ടൈംപാസ് quarantine ടൈമിൽ ഈ കഥകളൊക്കെ തന്നെയായിരിക്കും.
Hie arenkilum ndo
oooo
പാറുനെ ശിവക്ക് കൊടുത്താേ അപ്പൂന്റെ സ്നേഹം കിട്ടാൻ ഉള്ള യോഗ്യത അവൾക്കില്ല പിന്നെ ഹർഷൻ ചേട്ടായി ടച്ച് വിടുന്നുണ്ട് ചില സ്ഥലങ്ങളിൽ ആ ഫീൽ നഷ്ടമാവുന്ന പാേലെ
എന്ത് ടച്ഛ് വിടുന്നു എന്നാണു സഹോ..
ഹർഷൻ ഭായി ഒന്നും പറയാൻ ഇല്ല ഗംഭീരം വളരെ ഗംഭീരം അടുത്ത പാർട്ട് വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു
പേജ് കുറവ് ആണെങ്കിലും വരും..വേഗം..
Super adutha bhagathinay kathirikkunnu
നന്ദി ജക്‍സോണ്‍ ബ്രോ
വായിച്ചു ഒറ്റ വാക്കിൽ മനോഹരം… എന്നു പറയാം..
പിന്നെ സപ്തവർണം പൊഴിക്കുന്ന ഗ്ലാസ് type മെറ്റീരിയൽ 7 റിഫ്രാക്ടിവ് index കാണിക്കും… bsc. Third sem, അല്ലെങ്കിൽ B. Tech 1 yr സ്റ്റുഡന്റ് നു അറിയാവുന്നതല്ലേ..Grating principle
നീ n വാല്യൂവിനെ കുറച്ചു പറഞ്ഞപ്പോൾ ആണ് ഓർത്തത് എന്നു മാത്രം..
അതിനായി asst. ജിമോളോജിസ്റ്….
പക്ഷെ സപ്ത വർണ്ണം പൊഴിക്കുന്ന ഗ്ലാസ് ഉണ്ടോ….
ഇവിടെ ഒൻപതു റിഫ്രെക്ടീവ് ഇൻഡക്സ് ഇല്ലേ….
ഗ്ലാസ് മണൽ ഉരുക്കി അല്ലെ ഉണ്ടാക്കുന്നത്
ഇത് ക്രിസ്റ്റൽ അല്ലെ…
ഭൂമിയിൽ ഉണ്ടാകാത്ത ക്രിസ്റ്റൽ…
Prism
When you pass white ലൈറ്റ് through prism with an ആംഗിൾ ഓഫ് incidence greater than critical angle.. you get its constituent colours…
ലൈറ്റ് is em wave
When it passes….
Only visible portion we can see.. ഇറങ്ങി never…
9 അല്ല എത്ര വേണമെങ്കിലും കിട്ടും കാണാൻ പറ്റില്ലല്ലോ…
Refractive index varies according to the wave length.. റെഡ് has minmum refractive index and maximum wavelength ഇനി visible region
For violet maximum റിഫ്രാക്ടിവ് index and minimum wave length
Iam eagerly waiting for our third law teachers
Review.. Raja matha Sivakami devi. ???
dispersion….
‘Dispersion of Light’ can be defined as the splitting of white light when it passes through a glass prism into its constituent spectrum of colors (i.e. violet, indigo, blue, green, yellow, orange and red).
The white light splits into its constituent colors at various frequencies and various angles.
Refraction is the bending in the path of the light when it travels from one medium to the another. The degree at which refraction will occur depends on the wavelength of the light. Each light wave has a different wavelength and will therefore deviate differently. White light is composed of light of different wavelengths (colors) i.e. violet, indigo, blue, green, yellow and red. Red has the highest wavelength and violet the lowest.
Wavelength is inversely proportional to the deviation in the path of the light. Red light suffers the least amount of deviation and violet the most. When a white light is made to pass through a prism, formation of a spectrum of seven colors occurs showing white light is a combination of seven separate colors.
Prism only acts as a medium for the dispersion of light made of the seven colors. Refraction occurs when the light falls on the prism. The wavelength and frequency of these deviated colors is different, they deviate differently at different angles due to the velocity difference of the prism. The color red therefore deviates the least since it has maximum wavelength and color violet deviates the most since it has the least wavelength.
soo I think clearly cut transparent substance can have these light emmision properties
കൊള്ളാം…നടക്കട്ടെ…
Superb??.ഒരു കഥ വായിച്ചു കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നത് ആദ്യ ആയിട്ടു ആണ്.അത് അപരാജിതന് 25ആം ഭാഗത്തിലൂടെ അത് സംഭവിച്ചു.മഹാദേവനെ ഭജിക്കുന്നത് കൊണ്ട് ആണോ എന്ന് അറിയില്ല ഓരോ വരിയും മഹാദേവനെ കുറിച്ച് വായിക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷവും കുളിരും ആണ്. ഒരു ഫിലോടു കുടി മുഴുവനും വായിക്കാൻ പറ്റി. അടുത്ത ഭാഗം 14 ദിവസം കഴിഞ്ഞു കാണുമല്ലോ അല്ലെ.
സസ്നേഹം
Mr. ബ്രഹ്മചാരി
ഞങ്ങൾ സാധാരണ വായനക്കാർക്ക് ആദ്യം മുതൽ തന്നെയുള്ള പല ഭാഗങ്ങളും വായിച്ചപ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നിരുന്നു. താങ്കൾക്ക് ഇരുപത്തഞ്ചാം ഭാഗം വായിച്ചപ്പോഴേ അത്തരം ഫീൽ ഉണ്ടായിട്ടുള്ളു എങ്കിൽ താങ്കൾ ഒരു കഠിനഹൃദയൻ ആയിരിക്കണം!
Exactly ..
ഹര്ഷാ കഥയുടെ ഉള്ളടക്കം ഈശ്വര വിശ്വാസി അല്ലാത്ത അപ്പുവിനെ ഒരു വിശ്വാസി ആക്കി മാറ്റി… അതിനു വേണ്ടിയുള്ള എക്സ്സ്പ്ലനേഷൻ അത് വളരെ അതികം നന്നായി… ഒരു പ്രശ്നം എന്താണ് എന്ന് വച്ചാൽ ടെൻഷൻ അടിച്ചു കഥ വായിക്കുമ്പോൾ വിഡിയോയിൽ കോൺസെൻട്രേഷൻ ചെയ്യാൻ സാധിക്കുന്നില്ല. കാരണം എല്ലാവർക്കും അപ്പു ആണ് ഹീറോ അവനു എന്തെങ്കിലും ആകുമോ എന്നുള്ള ടെൻഷൻ….
പിന്നെ പാറുവും ശിവയും തമ്മിലുള്ള വിവാഹകാര്യങ്ങൾ… ഞാൻ മിക്കവാറും ഡെൽഹിൽ നേരിട്ട് വന്നു കൊട്ടേഷൻ തരും.
കാരണം പാറു ആദിക്ക് ഉള്ളതാണ്. ഒരപേക്ഷ ആണ് ഈ പാവത്തിന്റെ പെറുവിനെ ആദിക്ക് കൊടുക്കണേ….
കഥ വളരെ അതികം ഇഷ്ടപ്പെട്ടു… മുമ്പത്തെ പോലെ നിങ്ങളുടെ കൈപ്പുണ്യം ഈ ഭാഗത്തിലും കിട്ടിയിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി….
പക്ഷേ ആ സോങ്സ് വിഡിഒസ് ഓകെ ആണ് അണ്ണാ ഒരു ഫീല്‍ തരുന്നത്
രണ്ടാമത് വായിക്കുമ്പോൾ സോങ്‌സ് ഒക്കെ വളരെ നല്ല രസം ആണ്… കാരണം ആകാക്ഷ ഇല്ലാലോ…
Very good story
ഒരുപാട് നന്ദി ബ്രോ
ഒത്തിരി ഇഷ്ടമായി. ശരിക്കും ആസ്വദിച്ച് തന്നെ വായിച്ചു. ഒരു പാട് നന്ദി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ദിലീപ് അണ്ണാ ഒരുപാട് നന്ദി
Dear Harshan
What a part!!! No words to describe. I was almost shivering with anxiety while reading about Aadi’s fight for the gem.
Personally, I am no more interested in that “Idiot” paru and her life.
Now only interested in reading about Aadi Sankaran and his activities.
With warm regards
Very-Old-Man
vanno ,,,,,,,,,,,,,,,,,,,,,very old maan muthu
njan kathirikkuka aayirunnu
hai harshan bro,
kollam aduthathinu katta waiting aanu.
ഒരു പാട് നന്ദി കേട്ടോ
എന്റെ പൊന്നു ഹർഷൻ ചേട്ടാ ഒരു രക്ഷയുമില്ല എപ്പോഴത്തെയും പോലെ പിടിച്ചിരുത്തി കളഞ്ഞു. ആ കാട്ടിനുള്ളിലെ ശിവക്ഷേത്രവും നാഗമണിയും വല്ലാത്ത ഒരു ഫീൽ തന്നു. ചെറിയ ഒരു ലാഗ് അടിച്ചെങ്കിലും അത് കഥക്ക് വേണ്ടി വന്നു എന്ന് പിന്നെ ആലോചിച്ചപ്പോ മനസ്സിലായി. പാറൂന്റെ എൻഗേജ്മെന്റ് എങ്ങാനും ഉണ്ടെന്നറിയുമ്പോളുള്ള ആദിയുടെ അവസ്ഥ ഓർക്കാൻ കൂടി വയ്യ. പിന്നെ കല്യാണം അതെന്തായാലും നടക്കൂല്ല അത് വേറെ കാര്യം. ആദിയെ ഇങ്ങനെ വിഷമിപ്പിക്കുന്നതിന് ആ ജാക്വർതെണ്ടി ശിവയെ പോലൊരു കാരക്ടർനെ കൊണ്ടു വരുവോ. ആദി പ്രേമിച്ചു നടക്കണ്ട എന്നാലും പാറൂന്റെ മുന്നിൽ ചെറിയ ഒരു ഷോ കുശുമ്പ് എടുത്ത് പണ്ടാരം അടങ്ങണം ആ സാധനം ചെറിയൊരു റിവഞ്ജ് പ്ലീസ് നടക്കുവോ ഇപ്പോഴേ വേണ്ട പാറൂന്റെ സൈഡ് ഒന്ന് കലങ്ങി തെളിയുമ്പോ മാത്രം മതി. പൈങ്കിളി ആണ് എന്നാലും സാരമില്ല പറ്റുവോ.
Anoottan?
അനൂട്ടാ
ഒക്കെ ശരി ആക്കാം എന്നെ …………………..നന്ദി കേട്ടോ
പര്‍ഞ്ഞത് ഞാന്‍ പരിഗണിക്കാം
ഇവിടെ ഞാൻ മാത്രമാണോ ? അപ്പു ദേവുവിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത്? അതോ ??????
അങ്ങനെ ആയാൽ കഥക്കു എങ്ങനെ അപരാജിതൻ എന്ന പേര് ചേരും, പിന്നെ പരാജിതൻ എന്നു മാറ്റേണ്ടി വരും….
പട്ടേരി പറഞത് ഓർക്കുക
പാര്വതി യെ വിവാഹം ചെയ്യുക എന്നത് തന്നെ ഭാഗ്യം. ആണ്.
അതുപോലെ പൂർവ ജന്മ ബന്ധം എന്നത് ഭാര്യ ഭർത്തക്കാൻ മാർ ആണ് എന്നല്ല..
അതിപ്പോ കണ്ടു പരിചയം ഉള്ള സുഹൃദ് ബന്ധഖവും ആകാമല്ലോ…
അടുത്ത കെട്ടു പൊട്ടിച്ചു തന്നതിന് നന്ദിയുണ്ട്❤️❤️❤️❤️
ഹര്ഷന്റെ അടുത്ത് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞാൽ നമ്മൾ വിചാരിക്കുന്നതിന്റെ ഓപ്പോസിറ്റ് കാര്യങ്ങൾ ചെയ്തു വച്ചു നമ്മുടെ ടെൻഷൻ കൂട്ടും…
?
Than thanne aano randum parayunne aadhyam comment ittappol paranju paru shivayude aavunnathu sahikunilla sad aavunnu ennokke
Ippo parayunnu appu dhevune vivaham kayikanam enn
Nee ethelum oru sthalath nilkada
???????
തല്‍ക്കാലത്തേക്ക് ഒന്നു ക്ഷമി
Super, valiya lag illathe adutha part varum ennu pradeekshikunnu
പ്രിയപ്പെട്ട ഹർഷൻ, കഴിഞ്ഞ പാർട്ട് വന്നതിനു ശേഷം ഒരു മാസത്തോളം കഴിഞ്ഞാണ് ഈ പാർട്ട് എത്തിയത്. കാത്തിരിപ്പ് അസഹനീയമായിരുന്നു. എങ്കിലും മുഴുവൻ വായിച്ചു കഴിഞ്ഞപ്പോഴേക്കും വൈകാനുണ്ടായ കാര്യങ്ങൾ ബോധ്യമായി. 99 പേജുകൾക്ക് ആവശ്യമായ വസ്തുതകൾ /ചിത്രങ്ങൾ മറ്റുവിവരങ്ങൾ എന്നിവ ശേഖരിച്ച് കഥ ടൈപ്പു ചെയ്തെടുക്കുന്നതിനുണ്ടായ സ്വാഭാവികമായ കാലതാമസം മാത്രമേ വന്നിട്ടുള്ളു. ഞങ്ങൾവായനക്കാർക്ക് 3 മണിക്കൂർ കൊണ്ട് ആസ്വദിച്ചു തീർക്കാൻ പറ്റി. നല്ല രീതിയിൽത്തന്നെ കഥ മുന്നോട്ടു പോകട്ടെ! പിന്നെ – നാഗമാണിക്യം ഇല്ല, നാഗമണിയേ ഉള്ളു എന്നു പരാമർശിച്ചതിനു ശേഷം ആദിക്ക് നാഗമാണിക്യം സ്വന്തമായി എന്ന് പരാമർശിച്ചു കണ്ടു. തെറ്റിപ്പോയതല്ലേ? കഥ കമ്പിക്കുട്ടനിൽ നിന്ന് കഥകൾ എന്നതിലേക്ക് മാറ്റിയപ്പോൾ വീണ്ടും എഡിറ്റു ചെയ്തെങ്കിലും ഞാൻ നേരത്തേ പരാമർശിച്ചിരുന്ന ഒരു പിശക് തിരുത്തിയില്ലല്ലോ! (ഇന്ദുവിന്റെ മാലിനിച്ചിറ്റയെ പിന്നീട് മാലിനി വല്യമ്മ എന്ന് പരാമർശിച്ചത് ) ഏതായാലും അപ്പുവിന് മാലിനിയമ്മയോടുള്ള നീരസം മാറ്റിയത് നന്നായി. അടുത്ത ഭാഗം വേഗത്തിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു!
സുദർശൻ ചേട്ടാ..
ഞാൻ അത് തിരുത്താം…
ഓർമ്മിപ്പിച്ചതിനു ഒരുപാട് നന്ദി….
കഥ തയ്യാറാക്കുന്നതിനോടൊപ്പം കമൻറുകൾക്കു മറുപടിയും നൽകുന്നുണ്ടല്ലോ! ഇതൊക്കെ എങ്ങനെ കഴിയുന്നു?
ചേട്ട
ഇനി 2 മണിക്കൂർ ഇരുന്നു വേണം ഓരോ കമന്റിനും മറുപടി കൊടുക്കുവാൻ…
ഇപ്പൊ കമന്റ് വായന ആണ്..
nandi tto
Harshan bro super ? ? ?? ?
ഒരുപാട് നന്ദി റെഡ്ഡി സഹോ
Monutaaa.. smabavam kidukki.. pinne ninte chila prethyekamaya effects undu munbulla bagangalil okke athu ithil kanuban kazhinjilla enikku thonunnathu ethu engane nirthi aduthabagathil poornatha varuthuvanayirikkum ennanu.. pinne nagamani athinte varnnanakal okke aparam thanne.. harashappy.. othiri ishtayikkanu to…
ആദ്യം നന്ദി
പിന്നെ എഴുതുമ്പോ എപ്പോളും ഒരേ പോലെ വരണം എന്നില്ലലോ
ഇത്തവണ സീനുകള്‍ കുറവല്ലേ
എല്ലാ തവണയും പറയുന്നത് പോലെ നന്നായിരുന്നു … ഈ ഭാഗത്തിൽ പല സ്ഥലങ്ങളിലും ഹർഷൻ ടച്ച് നഷ്ടപ്പെട്ടതായി തോന്നി ചില ഭാഗങ്ങളിൽ വല്ലാതെ വലിച്ച് നീട്ടലും… ആമൂല്യമായ ഒരു കല്ലിനെ ആശാനേ എന്ന് വിളിക്കാനുള്ള തന്റെ മനസ്സിനെ സമ്മതിക്കണം – സുഹൃത്തുക്കൾ കമന്റ് ബോക്സിൽ സംസാരിക്കുന്നത് പോലെയുള്ള ഡയലോഗുകൾ കഥയിലേക്ക് വരാതിരിക്കാൻ ശ്രമിക്കുക …ok വീണ്ടും കാണാം
നോക്കാം നാശകോശമേ…
ചിലയിടങ്ങളിൽ ലാഗ് ഉണ്ട് അത് വേണ്ടത് തന്നെ ആയിരുന്നു…
രണ്ടാഴ്ച കഴിയുമ്പോൾ അടുത്ത ഭാഗം വരുമോ??
ഉറപ്പായും വരും…
എന്താണ് പറയേണ്ടത് എന്ന് അറിയില്ല അത്രക്ക് സൂപ്പർ ആയിട്ടുണ്ട് ത്രില്ല് അടിച്ചു തന്നെ വായിച്ചു ആഹ ഫൈറ്റ് സീൻ ഒന്നും പറയാൻ ഇല്ല എജ്ജാതി കൂടാതെ കട്ടിൽ നടന്ന സംഭവവും എല്ലാം കൂടി വായിച്ചപ്പോൾ കിളി പോയ്…അവൻ പഴയ അപ്പു ആയി മാറി അതിനാണ് ഈ നിമിത്തം ഒക്കെ വന്നതും അവനു ഇങ്ങനെ ഒരു പ്രേശ്നത്തിൽ പോയ് പെട്ടതും അവൻ കാരണം കള്ള സന്യാസി അവനു പണി കിട്ടുകയും ചെയ്തു…. പിന്നേ ആകെ വിഷമം തോന്നുന്നത് പാറു നിരഞ്ജൻ അതാണ് അവിടെ മാത്രം ആണ് ഒരു സങ്കടം വന്നത്. അതു എന്താകും എന്നൊക്കെ ഹർഷൻ ചേട്ടന് മാത്രമേ അറിയൂ. എന്തയാലും ഇത് അവരെ കഥ അല്ലെ അപ്പൊ അതിനു അനുസരിച്ചു ഉള്ള മാറ്റം വരും എന്തായലും കാത്തിരുന്നു അടുത്ത ഭാഗത്തിന് വേണ്ടി
എന്ന് സ്നേഹത്തോടെ
യദു ?
✌️
അനു വായിച്ചോ ??
യദുലേ ഫൈറ്റ് ഒക്കെ വരുന്നതെ ഉള്ളൂ
പാറു അതൊരു ചോദ്യം ആണ് നോക്കാം
ഒരുപാട് നന്ദി
കഥ തുടക്കം മുതൽ പല തവണ വായിച്ചു. തുടക്കത്തിൽ ഇതിലും നല്ല ഫീൽ ആയിരുന്നു. ആസ്വദിക്കാൻ പറ്റിയിരുന്നു. ആദിയുടെ വികാര വിചാരങ്ങൾ അറിയാൻ പറ്റിയിരുന്നു. പക്ഷെ ഇപ്പോൾ ഇടയ്ക്കു ഈ വിഡിയോയും സോങ്ങും ഒക്കെ തിരുകി കേറ്റി എല്ലാം നശിപ്പിച്ച പോലെ. അക്ഷരങ്ങൾ ആണ് സുഹൃത്തേ വായനക്കാരനെ പിടിച്ചു ഇരുത്തേണ്ടത്. ഈ പറയുന്ന പാട്ടും രംഗങ്ങളും ഒക്കെ വായിക്കുന്നവൻ മനസ്സിൽ സങ്കൽപികും. അതിന് ആയിരിക്കും കൂടുതൽ മിഴിവ്. അതാണ് വായനയുടെ സുഖം. ഇതു എന്റെ മാത്രം അഭിപ്രായം ആകാം. എങ്കിലും ഒന്ന് പരിഗണിക്കുക. നിങ്ങൾക്കു എഴുതാനും ഞങ്ങൾക്ക് വായിക്കാനും അതാകും സുഖം. വായനയുടെ ഏറ്റവും വലിയ മേന്മയും അതാണ്. എഴുത്തുകാരന്റെ വിചാരങ്ങൾക്കും അപ്പുറം ഉള്ള സങ്കൽപ്പങ്ങൾ നെയ്തു കൂട്ടാൻ ഉള്ള വായനക്കാരന്റെ സ്വാതന്ത്ര്യം. പാട്ടൊക്കെ ഞങ്ങൾ പാടിക്കോളാം മാഷേ. താങ്കൾ കഥ പറഞ്ഞ് തന്നാൽ മതി. വാക്കുകളിൽ കൂടി ഇതൊക്കെ അനുഭവേദ്യം ആകാൻ താങ്കൾക് കഴിഞ്ഞില്ല എങ്കിൽ കഥാകാരൻ എന്ന നിലയിൽ ഉള്ള നിങ്ങളുടെ പരാജയം ആണത്. എന്ന് സ്നേഹപൂർവ്വം ഒരു ആസ്വാദകൻ.
ആയിരിക്കാം..
ഞാൻ അക്ഷരങ്ങളെ മാത്രമല്ല സംഗീതത്തെയും ദൃശ്യങ്ങളെയും സ്നേഹിക്കുന്നു. ഞാൻ ഒരു സാഹിത്യകാരനോ സാഹിത്യകാരൻ ആകാൻ ആഗ്രഹിക്കുന്ന ആളോ അല്ല..അതുകൊണ്ടു തന്നെ ഇതിൽ വിജയ പരാജയങ്ങൾ ഇല്ല..
ഇവിടെ നമുക് പൊതു ആയി പറയാൻ സാധിക്കില്ല…കാരണം വായിക്കുന്നവർക് മനസു വ്യത്യസ്തമാണ്…
അക്ഷരങ്ങളിലൂടെ കഥയെ അറിയേണ്ടവർ അങ്ങനെ വായിക്കട്ടെ
അല്ലാത്തവർ അല്ലാതെയും…
എന്തായാലും ഈ കഥ ഞാൻ എഴുത്തുന്നിടത്തോളം കാലം എല്ല ഭാഗങ്ങളിൽ അല്ലങ്കിൽ പോലും സംഗീതമുണ്ടാകും ..
വായനക്കാർ അവരവരുടെ കോംഫോർട് അനുസരിച്ചു വായിച്ചാൽ മതിയാകുമല്ലോ…
…
നന്ദി അച്ചു
Super
എല്ലാ തവണയും പറയുന്നത് പോലെ നന്നായിരുന്നു … ഈ ഭാഗത്തിൽ പല സ്ഥലങ്ങളിലും ഹർഷൻ ടച്ച് നഷ്ടപ്പെട്ടതായി തോന്നി ചില ഭാഗങ്ങളിൽ വല്ലാതെ വലിച്ച് നീട്ടലും… ആമൂല്യമായ ഒരു കല്ലിനെ ആശാനേ എന്ന് വിളിക്കാനുള്ള തന്റെ മനസ്സിനെ സമ്മതിക്കണം – സുഹൃത്തുക്കൾ കമന്റ് ബോക്സിൽ സംസാരിക്കുന്നത് പോലെയുള്ള ഡയലോഗുകൾ കഥയിലേക്ക് വരാതിരിക്കാൻ ശ്രമിക്കുക …ok വീണ്ടും കാണാം
blueforg ഒരുപാട് നന്ദി
ഇഷ്ടമായി സമയം 00:52 ഉറങ്ങട്ടെ നാളെ duty ഉണ്ട്
ഹർഷൻ ചേട്ടാ….
സ്റ്റോറി വായിച്ചു… ഏകദേശം 3 and ഹാഫ് hours എടുത്തു വായിക്കാൻ….. നല്ലപോലെ ഓരോ ലൈനും മനസിലാക്കിയാണ് വായിച്ചത്….
ഈ പാർട്ട് നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു…. എന്നാലും…. fight sequence….. മുന്നത്തെ പാർട്ടിൽ ഉള്ള പോലെ ഗംഭീരം ആയില്ല…..
എന്നാലും കൊള്ളാം…. above ആവറേജ് fight…
പിന്നെ നാഗമണി…. മിസ്റ്ററി അടിപൊളി ആയിരുന്നു….. നല്ല പോലെ refrence ചെയ്തിരുന്നു എന്ന് മനസിലായി…..
പിന്നെ transformation scene….
അത് ഞാൻ 2 times വായിച്ചു…. വീഡിയോ സോങ്ങും… കേട്ടു…. അതിഗംഭീരം….. നല്ല പോലെ എഴുതിട്ടുണ്ട്…..
ബാക്കി ഉള്ള അല്ലാ mysteryum ഹർഷൻ ചേട്ടൻ…. വരുന്ന പാർട്ടിൽ കറക്റ്റ് ആയി ചുരുളഴിക്കും…. അത് എല്ലാവര്ക്കും അറിയാം… അതിൽ ഞങ്ങൾക് ഒരു ലവലേശം ഡൌട്ട് പോലും ഇല്ലാ….
ഇപ്പോഴും പിടിത്തം കിട്ടാത്ത ഒരേ ഒരു ചോദ്യം….
പാറു ആൻഡ് ശിവരഞ്ജൻ…. അവർ തമ്മിൽ ഉള്ള ബന്ധം…. ഞാൻ ശിവരഞ്ജനെ ഇൻട്രൊഡ്യൂസ് ചെയ്തുകഴിഞ്ഞ്… പാറു ആൻഡ് ശിവരഞ്ജൻ ക്ലോസ് ആയി തുടങ്ങിയപോൾ കമന്റ് ചെയ്തിരുന്നു…. (പാറു ആൻഡ് ആദിശങ്കർ ഒന്നാവുന്നത് ഉറപ്പാണ് അതിൽ വേറെ തർക്കം ഇല്ല്യാന്ന്)…. അന്ന് ഹർഷൻ ചേട്ടൻ റിപ്ലൈ തന്നത്…. അതിന് കുറെ നാൾ കൂടെ കാത്തിരിക്കണം എന്നായിരുന്നു…
എന്തോ ഇത് വായിച്ചപ്പോൾ മനസിന് വല്ലാത്ത ഒരു വിങ്ങൽ…..
May b പാറു ആൻഡ് ആദി ഒന്നാവാം….. അത് ഇപ്പോഴും ഒരു മിസ്റ്ററി ആണ്….
ഒരു കഥാകൃത്താവ് എന്നനിലയിൽ…. വായനക്കാരുടെ മനസ്സിൽ ഒരു തീ കനൽ ഇടാൻ ഹർഷൻ ചേട്ടൻ വിജയിച്ചു…..
ആദി അവന്റെ ജന്മലക്ഷ്യം എല്ലാം പൂർത്തീകരിക്കും ശിവശൈലത്ത് ചെന്ന് കാലകേയനെയും അവിടെ അധർമ്മം ചെയ്യുന്നവരെ എല്ലാം ഉന്മൂലനം ചെയ്യും….
എന്നാലും വേറെ ഒരു ഡൌട്ട് നമ്മടെ കുയിഴിൽ കിടക്കുന്ന വികടാഗഭൈരവൻ അയാൾ ഇലപോഴും മിസ്റ്ററി ആണ്…..
ഇതൊക്കെ ആണ് എന്റെ ഡൌട്ട് ആൻഡ് ഒരു ചിന്ന അനാലിസിസ്…..
പിന്നെ ഞാൻ മെയിൽ അയച്ചിരുന്നു ഫ്രീ ആവുമ്പോ ഒന്ന് ചെക്ക് ചെയ്യണേ….
സ്നേഹത്തോടെ
അഖിൽ
akhile
palathum chodynagal sandehangal okke aanallo
namukkellaam varum chaptarukal ulpeduthi pakk aayi pokaam allale
athinte oru ithu