അപരാജിതൻ 12 [Harshan] 9415

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Supper
    26ന് വേണ്ടി വെയിറ്റ് ചെയ്യുന്നു

  2. തണുത്ത രാത്രി, അപരാജിതൻ, ആ മ്യൂസിക് ഹാ അന്തസ്സ്.

    Rudreepath എന്റെ പേർസണൽ favorite. രുദ്രതേജൻ ബിജിഎം വേറെ ലെവൽ. വായനാസുഖം മുറിഞ്ഞാലും വേണ്ടില്ല മ്യൂസിക് കേട്ട് തന്നെ വായിച്ചു. ഒരുപാട് നന്ദി ഇങ്ങനെ ഒരു വായന അനുഭവം സമ്മാനിക്കുന്നതിനു ?️?️?️?️?️?

  3. അമ്മുട്ടി

    എന്താണ് ഞാൻ പറയേണ്ടുന്നത്… രോമഞ്ചിഫിക്കേഷൻ ഉണ്ടായിപ്പോയി…. ഒരുപാട് ഇഷ്ടമായി…. വെറുതെ പാവം ശിവക്കു എന്തിനാണ് ഇത്രെയും മോഹം കൊടുക്കുന്നത്…? രുദ്രതേജന്റെ തലകുറിയും ജാതകവും ആരും കാണാത്തതും കൊണ്ടാവും, ശിവയ്ക്കും പാറുവിനും മുൻജന്മബന്ധം ഉണ്ട് എന്ന് പറഞ്ഞത് ശരിയാണ്, ശിവയേക്കാൾ കൂടുതൽ ബന്ധം ആദിക്കുണ്ട്…ആദി എന്ന രാജാവിന്റെ മുൻപിലെ വെറും നാട്ടുരാജാവല്ലേ ശിവ…?? ആദിയുടെ ചില ജീവിതം രഹസ്യങ്ങൾ ഇപ്പൊ വ്യക്തമായി, ഇനി പാറുവിന്റെ രഹസ്യങ്ങൾ ഉണ്ട്( അതു 2nd പാർട്ടിൽ തുടങ്ങുമെന്ന് തോന്നുന്നു)
    പാറുവിനു സ്വന്തം ജീവിതം തന്നെ കൊടുത്തും ആദി അവളെ രക്ഷിക്കും, അവന്റെ ജീവൻ ആദിപരാശക്തി കാത്തോളും… ആദി രണ്ടു രാജകുടുംബത്തിന്റെ അവസാന കണ്ണിയെന്ന് മനസിലായി വരുന്നു….ആദിയുടെ അച്ഛൻ മിഥിലയിൽ ഉണ്ടാകുമെന്ന് മനസ്സ് പറയുന്നു… കാരണം അദ്ദേഹം ഒരു രാജകുടുംബത്തിന്റെ കണ്ണി ആണല്ലോ…

    ❤️❤️❤️❤️

    1. Aa paaruvine eduthu valla pottakkinattilum idanam. Avale venda avalude rahasyavum venda. Ivde indhu undu amrapaliyundu illenkil charulathayundu. Paaru enna characterinu soundharyamallathe veroru nalla characterumilla. Aval onnu pettennu shivaye ketti poyal mathiyayirunnu chekkante sankadam kaanendi varum. Pinne appuvinte achan raja kudumbam alla appuvinte ammayayirikkam raja kudumbam ennanu enikku thonnunnathu. Pinne pandu kalangalile raja kudumbangalokke vishnu bakthar anu shivane aradhikkunnavaralla. Appuvinte ammummayanenkil kadutha shiva bakthayumanu appol avar engane rajakudumbamavuka ennathu kandariyanam

  4. കഥ ഞാൻ വായിച്ചു
    ഒരു 10:30 തൊട്ടാണ് വായിച്ച് തുടങ്ങിയത് ഇപ്പൊ തീർന്നെ ഒള്ളൂ

    ഹർഷൻ ബ്രോ

    എന്താ പറയുക ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അപ്പുവിന് വന്ന മാറ്റത്തെ
    Fight scene എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പനിനീർ മലയിലെ fight ആണ് becouse ഞാൻ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു അത്രയും എൻജോയ് ചെയ്ത് വായിച്ച മറ്റൊരു fight ഉരുക്ക് കോളനി fight ആണ് with baground music ഒക്കെ ആയി

    അപ്പു ഇപ്പൊ മഹാദേവനുമായി ഒരു കണക്ഷൻ ആയി കുറച്ചൊക്കെ കണ്ട്രോൾ ചെയ്യാൻ ഒരു രത്നവും,

    ഇനിയിപ്പോ രുദ്രതേജന്റെ വരവാണ്

    ശിവശൈലം നിവാസികളെ രക്ഷിക്കാൻ ഇനി അധികം വൈകില്ല

    ഗുണ്ടകളെയും കാലകേയനെയും കുലോത്തമനെയും അമ്രപാലിയേയും ഒരുപാട് മിസ്സ്‌ ചെയ്തു

    3 മത്തെ രഹസ്യം തുറന്നാൽ ഉടനെ പോവാല്ലോ ശിവശൈലത്തേക്ക് അവരെ അടിച്ചും ഇടിച്ചും പൊരുതിയും അവർക്ക് അവകാശങ്ങൾ നേടി കൊടുക്കാമല്ലോ

    മനു അനുപമ ലവ് ട്രാക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അവർക്ക് ഓഫ്‌ സ്ക്രീൻ ലവ് കൊടുക്കു ബട്ട്‌ അപ്പോൾ page കൂട്ടി എഴുതണം

    ശിവ -പാറു ലവ് ട്രാക്ക് powlikkunnund ഇപ്പൊ ലവ് ആയി ഇനിയിപ്പോ നിച്ഛയം നടത്തും പിന്നെ മാര്യേജ് പിന്നെ അവർക്ക് കുട്ടികൾ അവരുടെ ഫാമിലി ലൈഫ് 25 മത്തെ വയസിൽ എന്തേലും അപകടം വരുന്നു ശിവ രക്ഷിക്കുന്നു

    ആദിശങ്കരൻ തന്റെ നിയോഗത്തിനു പിന്നാലെ പോയ്കൊണ്ടിരിക്കുന്നു അയാൾ അതിൽ വിജയം കൈവരിക്കുക തന്നെ ചെയ്യും ശിവശൈലം നിവാസികളെ അടിമത്വത്തിന്റെ ചങ്ങലകൾ ബേധിച്ചു സ്വതന്ത്രർ ആക്കും

    ബട്ട്‌ ഇതൊക്കെ കഴിഞ്ഞിട്ട് ഈ നിയോഗം കഴിഞ്ഞിട്ട് ഒന്ന് പറഞ്ഞ് തരണം എന്തായിരുന്നു അപ്പു എന്നാ മനുഷ്യന്റെ റോൾ, ആദിശങ്കരൻ എന്നാ നിയോഗിയുടെ റോൾ അല്ല അപ്പു എന്നാ മനുഷ്യന്റെ

    ആ മനുഷ്യൻ ജീവിതത്തിലെ 6, 7 വർഷം അടിമ ജീവിതം നയിച്ചു അമ്മയില്ല അച്ഛനില്ല സ്വന്ത ബന്ധങ്ങൾ ഇല്ല അവിടെ ഒരിറ്റ് ആശ്വാസവും പ്രതീക്ഷയും ആയത് പർവതിയോടുള്ള പ്രണയം മാത്രം ആയിരുന്നു ഇപ്പൊ ആ പ്രതീക്ഷയുടെ നാളം അണയാൻ പോകുന്നു

    ജീവനെ പോലെ സ്നേഹിച്ച പെണ്ണ് തനിക്ക് നഷ്ടപ്പെട്ടു എന്നറിയുമ്പോൾ ആ മനുഷ്യൻ എത്രമാത്രം തകർന്നു പോകും

    ഈ കഥയിൽ എനിക്ക് തോന്നിയ വലിയ ഉമ്പോളോജിസ്റ് “”ലക്ഷ്മി അമ്മ “” ആണ്

    ബാലചന്ദ്രമേനോന്റെ സിനിമയിൽ ഒരു പാട്ട് ഉണ്ട് ആന കൊടുത്താലും കിളിയെ ആശകൊടുക്കാമോ എന്ന്

    ലക്ഷ്മി അമ്മ ആശ കൊടുത്തു പറ്റിച്ചു
    എല്ലാം അറിയുന്ന ലക്ഷ്മി അമ്മ ഇത് ചെയ്യാൻ പാടില്ലായിരുന്നു വിലക്കമായിരുന്നില്ലേ പകരം ആശ കൊട്ത്ത് പറ്റിക്കണമായിരുന്നോ

    അവർക്ക് മുന്ജന്മ ബന്ധം ഇനിയിപ്പോ അവർ കെട്ടിപോയാൽ അപ്പു എന്ത് ചെയ്യണം നഷ്ടപ്പെടുന്നതും വിട്ടുകൊടുത്തും പ്രണയം മികച്ചതാക്കും എന്ന് ഫിലോസഫി പറഞ്ഞ് നടക്കണോ

    കഥ മുന്നോട്ട് തന്നെ ആണ് പോകുന്നത് അതിന്റെ കഥ തന്തു വേറെ ദിക്കിലേക്ക് മികച്ച രീതിയിൽ തന്നെ പോകുന്നു സംശയം ഇല്ല ബട്ട്‌ ചിലരൊക്കെ പാറു അകന്ന് പോകുന്നതാണ് ശ്രെദ്ധിക്കുന്നത് ഞാൻ ഉൾപ്പടെ

    അത് എന്ത് കൊണ്ട് എന്നത് ഒന്നുമില്ല കഥ ട്രാക്കിൽ കേറും മുൻപേ പാറു അപ്പുവിന്റെ പെണ്ണാണ് എന്ന് മനസ്സിൽ കേറിപോയി

    ഈ കഥാപാത്രങ്ങൾ ഉള്ളിൽ ഇല്ലായിരുന്നേൽ അവൾ പോയാൽ പുല്ലാണ് എന്ന് പറയായിരുന്നു ബട്ട്‌ അങ്ങനെ അല്ലല്ലോ അവസ്ഥ

    എല്ലാരും രുദ്രതേജൻ രക്ഷിക്കുന്നതും നിയോഗം പൂർത്തിയാക്കി extream ലെവൽ മാസ്സ് ആയി നില്കുന്നത് കാണാൻ ആഗ്രഹിക്കുമ്പോൾ അതിനേക്കാൾ ഒരുപാട് പാറു അപ്പുവിന്റെത് ആകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു

    എല്ലാരും പറയുമ്പോലെ പാറു പൊട്ടി ആയിരിക്കം മാൻഡ്രേക് ആയിരിക്കം ബട്ട്‌ എനിക്ക് അങ്ങനെ ചിന്തിക്കാൻ പറ്റുന്നില്ല അവൾ മറ്റൊരാളുടേത് ആകുന്നത് സഹിക്കാവുന്നതിലും അപ്പുറം ആണ്
    ഞാൻ തന്നെ അല്ലെ അപ്പു
    ഇത് വായിച്ച് തീർന്ന് കരഞ്ഞതിന് കയ്യും കണക്കും ഇല്ല

    ഇങ്ങനെ വേദനിപ്പിക്കുമ്പോൾ എന്ത് സുഖം ആണ് കിട്ടുന്നത്

    തമാശ പറയുവല്ല ശരിക്കും ഒരുപാട് വിഷമം ഉണ്ടാകുന്നുണ്ട് ഇത്

    എന്തായാലും കഥ ഒരുപാട് ഇഷ്ടപ്പെട്ടു താങ്കൾ ഇതിനായി ഒരുപാട് സ്‌ട്രെയിൻ ചെയ്തിട്ടുണ്ട് ഒരുപാട് ഇമാജിനേഷൻസ് മിത്ത് ഗവേഷണം താങ്കളുടെ കഥയാണ് അത് എങ്ങനെ കൊണ്ട് പോകണം എന്ത് നടക്കണം എല്ലാം താങ്കളുടെ ഇഷ്ടമാണ് അത് തീരുമാനിക്കാൻ എനിക്ക് അവകാശം ഇല്ല മനസിലെ വിഷമം പറഞ്ഞെന്നെ ഒള്ളൂ I’m sorry

    By
    അജയ്

  5. അപ്പൂട്ടൻ

    ആകാംക്ഷയോടെ കാത്തിരിക്കുന്ന രംഗം പാറു വിന്റെ വിവാഹാലോചന യാണ്. അതിനുശേഷമേ ഉള്ളൂ എനിക്ക് ശിവശൈല ത്തെ ചിന്തകൾ. സെൽഫിഷ് ആണ് അതുകൊണ്ടാണ്. ശിവരാജൻ റെഅച്ഛൻ എന്നെ പോലെ ഒരു സെൽഫിഷ് ആയിരിക്കും. അയാളുടെ ചിന്തയും പാറു വിന്റെ ആയുസ്സിൽ ആയിരിക്കില്ല. എന്റെ ആദിയെ വിഷമിപ്പിക്കാതെ നോക്കണേ. ഇനി രണ്ടാഴ്ച നോക്കി ഇരിക്കണം അല്ലോ എന്നുള്ള ഒരു വിഷമത്തോടെ കൂടി സ്നേഹത്തോടെ അപ്പൂട്ടൻ

    1. അപ്പൂട്ടാ പുന്നാര മുത്തേ…
      ഉമ്മ…

  6. ഹർഷ ഞാനും വായിച്ചു…. റിവ്യൂ വേണ്ടപ്പെട്ട ഇടത് ഇടുന്നുണ്ട്…. കൂടെ എന്റെ വിശേഷങ്ങളും….

  7. Nigallea samatichirikunu..
    Kadha vazhikubol body motatill kullir tonunnu..
    Eni aduta bakatinayi katta waiting..

    With
    ?mojo

    1. ആയിക്കോട്ടെ വേഗം ശ്രമിക്കാ….

  8. വായിച്ചു കൊള്ളാം…
    റിവ്യൂ ഞങ്ങക്ക് വേണ്ടപ്പെട്ടിടത് തരാം..
    വലിച്ചൊടിക്കാനുണ്ട്….. അതോണ്ടാ….

    1. ??????

  9. Mr Harshappiiiii……..
    appo engana njan tudangam alle… parayathe vayya…ithu polichu… oru thavana irunnu muzhuvan vayichu theerthu…
    nagamanikyam enna karayam , vasuki…pinne ningal ezuthiya history… athokke vayichu pandu padicha kure karyangal aayi kooti yojipichu.. true ayit oru paad sambavam manasil vannu..
    pinne jagathguru..avante maranam..udayuip teams… ivane okke kitiya appo kollanam… parashakthi avan anenkil nammal okke entha “oomba…..” irikunnavan aano…
    appu aadhi aayi…pinne rudrathejan aayi…. kidilam ayirunnu… oru vallatha feel aanu ketto…
    oru karyam parayathe vayya.. ningal ithu ezuthan edukunna time…athil etra research cheyanam ennu manasilakan ee oru episode vayichal mathi… atrayum perfect aanu…
    nammude pparu eni shivane kalyanam kazikukayo,,,kazikathe irikukayo…enth venelum cheyatte… aadi vegam shivashylam ethiya mathi..vedana ullavarude aduth varunnavan aanu aadishankaran…

    eni etryaum pettanu adutha katha aayi varanam.. pinne hundrapi bundrapi ennu vilichu ingottu varenda.. adipoli ayi adutha part ezuthuka.. enit post cheyuka..

    hope you and your family is safe in Covid!!! Thante kuttyode anweshanam parayuka…wish no one get any issues and be safe guys..!!!

    1. ഹാലോ
      മിഷ്ടർ ഹുണ്ടറാപ്പി ബുണ്ടറപ്പി കൺട്രാവി…
      കാത്തിരുന്ന ആളുടെ കമന്റ്
      ആഹാ
      ഫീൽ കിട്ടിയല്ലോ അതുമതി…
      ചെറുക്കൻ ഒന്ന് ഉഷാർ ആകട്ടെ..
      എന്നിട്ടു പലതും പൊളിക്കാൻ ഉള്ളതല്ലേ….

  10. ഈ ഭാഗവും ഗംഭീരം ആയി. ഇനി കഥ എന്താകും എന്നതിനെ പറ്റി ചിന്തിച്ചു തല പുണ്ണാക്കുന്നില്ല, കഥ അതിന്റെ ഒഴുക്കിൽ അങ്ങ് പോകട്ടെ ?

    1. അതാണ് നല്ലതു…….

  11. Ishtamaayi harshaa, orupaadu ishtamaayi…. Pakshe paruvine Adikku nashtamavumennum thonnunnu….. Ingane Adiye pottan aakathe irunnoode…. Avante pranayathinu pullu Vila aayathu pole….. Sahikanillaaa, kannil ninnum kanneeru varunundu ithu parayumbol….
    Ennatheyum pole adutha partinayulla kaathirippu thudarunnu…

    Ennu Snehapoorvan,
    Krishnan

    1. കൃഷ്ണാ…
      നന്ദി…
      പിന്നെ ഉള്ളത് തോന്നാലുകൾ അല്ലെ..അതൊക്കെ പൊളിക്കാൻ ഞാനും…

  12. ജെയിംസ് മംഗലശ്ശേരി

    ആദിയുടെ കുട്ടിത്തം പൂർണമായി വിട്ടുപോകാൻ സമയം ആയില്ലേ. അതിന് പാറുവിനെ നഷ്ടപെട്ട ആദി നാട് വിടേണ്ടി വരുമോ. ഒരു യാത്രയെ പറ്റിയുള്ള സൂചന എന്നെ കിട്ടിയിരുന്നു. എന്തായാലും അവന്റെ ഹൃദയം തകരുന്നത് കണ്ടു കരയേണ്ടി വരും എന്ന് ഉറപ്പായി. പ്രണയം നഷ്ടപ്പെടുന്നത് അതായതു പ്രണയിച്ച പെണ്ണിനെ വേറൊരുത്തൻ താലി കെട്ടുന്നത് നേരിട്ട് ക്ലോസപ്പ് ൽ കണ്ട അനുഭവത്തിൽ പറയുവാ. ആദി ആ നാട് വിട്ടു പോകണം എങ്കിൽ പാറു അവനു നഷ്ടപ്പെടണം. ഉറപ്പ്…

    1. ആഹാ…..
      കള്ളാ ഉറപ്പിച്ചോ…….

  13. രഞ്ജിത്ത് ശ്രീനിവാസൻ

    ഒരുപാടിഷ്ടമായി ഈ ഭാഗം
    ഇനി അടുത്ത ഭാഗത്തിനുള്ള വൈറ്റിംഗ്…

    1. Nagamani alla chetta kadha ezhuthunna chettanaanu vila eriya aa manikyam

      1. ശോ….രാഹുൽ….

    2. നന്ദി രഞ്ജിത്തേ. .

  14. കാത്തിരിപ്പു വെറുതെ ആയില്ല ….അടിപൊളി ആയിരിക്കുന്നു….വായിക്കുന്ന ഓരോ ഭാഗവും മനസ്സിൽ തങ്ങി നിൽക്കും ….ഹർഷൻ ബ്രോ പറയാതെ വയ്യ നിങ്ങളുടെ ഈ കഴിവ്….
    .സ്നേഹം മാത്രം അപരാജിതനോടും അതിന്റെ ജീവൻ കൊടുക്കുന്ന ഹർഷൻ ബ്രോയോടും???

    1. നന്ദി നന്ദി അനൂപ് ബ്രോ…

  15. എന്തിനാണ് മനുഷ്യ അപ്പു വിൽ നിന്നും പാറുവിനെ അകറ്റി കൊണ്ടിരിക്കുന്നത് നിങ്ങൾ മനസ്സിൽ കണ്ടിരിക്കുന്ന രീതിയിൽ കഥ പോകട്ടെ പറയാതിരിക്കാൻ വയ്യ പേജ് തീർന്നത് പോലുമറിഞ്ഞില്ല എത്രയും വേഗം അടുത്ത പാർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. അക്കരെ..
      ചില അകൾച്ചകൾക് മൂല്യം കൂടും..

  16. തലവേദന ഉണ്ടായിരുന്നെങ്കിലും സാരമില്ല വച്ച് വായിക്കാൻ ഇരുന്നു, ഇനിയും കാത്തിരിക്കാൻ വയ്യ.ഒരുപാട് പഠിച്ച് എഴുതുന്നതാണ് എന്ന് മനസ്സിലാകുന്നുണ്ട്. അതിന്റെ ഗുണം ഓരോ വരിയിലും ഉണ്ട്, വായന ഒരു നല്ല അനുഭവം തരുന്നുണ്ട്.നന്ദി സഹോ

    1. ഒരുപാട് സ്നേഹം അജേഷേ…

  17. ഹർഷാപ്പി ഈ ഭാഗം അടിപൊളി ആയി ?. പിന്നെ വല്ലാത്ത വഴിത്തിരിവുകൾ ഉണ്ടല്ലോ മച്ചാ എല്ലാം ത്രില്ലിംഗ്. രുദ്ര അവതാരം കലക്കി ശിവ നമ്മുടെ ചെക്കന്റെ പ്രണയം തകർക്കാൻ പാടില്ല മച്ചാനേ അതിനു മുൻപ് പാറുവിനു ഒരല്പ്പം ഉൾകാഴ്ച കൊടുക്കണേ മഹേശ്വര. എന്നാണ് ഇപ്പൊ തോന്നുന്നത് പിന്നെ രുദ്രൻ ശിവശൈലത് എത്തണമെന്നും. അതുകൊണ്ട് ഒന്നുറപ്പായി അപ്പോഴേക് ശിവ പാർവതിയെ കെട്ടും അതിന് മുൻപ് ah കിളവൻ വികടൻ എണീച്ചാല് മതിയെന്നും. സഹിക്കുന്നില്ല അത്രയ്ക്കും ഫീൽ machaaaaane.
    ആദിശങ്കരൻ എല്ലാവരുടെയും ദുഃഖ വിമോചകൻ പ്രാണൻ പോകുന്ന വേദനയിലും തന്നെ വിശ്വസിച്ചവരെ കൈ വെടിയാത്തവൻ ❣️???

    കാത്തിരിക്കുന്നു……… സ്നേഹപൂർവ്വം ❣️❣️❣️

    1. കറുത്ത ചെകുത്താനെ
      നന്ദി
      പിന്നെ കൂടുതൽ പ്രതീക്ഷകൾ വേണ്ട
      കഥ മുന്നോട്ടല്ലേ പോകുന്നത്…

  18. Ee.katha enikku orupadu estamanu .Iam waiting for 26

    1. നന്ദി ഹരി…

  19. മോർഫിയസ്

    ബ്രോ

    ഈ ശ്രിയയുടെയും ശിവരഞ്ജന്റെയും ഭാഗങ്ങൾ ഒന്ന് കുറക്കാമോ
    അവരുടെ ഭാഗം ഇറിറ്റേഷൻ ഫീൽ തരുന്നു
    So ആ ഭാഗങ്ങൾ എല്ലാം സ്കിപ് ചെയ്താണ് ഞാൻ വായിച്ചത്

    കഥയുടെ ബാക്കി എല്ലാ ഭാഗവും എനിക്കിഷ്ടമാണ്

    പക്ഷെ ഇവരുടെ രണ്ട് പേരുടെയും പോർഷൻ വരുമ്പോ കഥയുടെ ഫീൽ ഇല്ലാണ്ടെ പോകുന്നു

    പ്രത്യേകിച്ച് ട്രയാങ്കിൾ ലവ് എന്ന concept

    ശ്രിയ പോണെങ്കിൽ പോട്ടെ

    പക്ഷെ എപ്പോഴും ആദി അവളെക്കുറിച്ചു ചിന്തിക്കുന്നതും
    അവളെകുറിച്ച് കാണുന്നവരോടൊക്കെ അവൻ തള്ളാൻ നിൽക്കേണ്ട ആവശ്യമുണ്ടോ

    ആദിയുടെ ആ ഭാഗം വായിക്കുമ്പോ അവനെ ഒരു വിഡ്ഢിയെ പോലെ തോന്നുന്നു
    മറ്റൊരാളുടെ സ്വന്തമായ ഒരാളെ തന്റേതാണ് എന്ന് മറ്റുള്ളവരോട് വീമ്പു പറയുന്ന തനി വിഡ്ഢി

    ശ്രിയയും ശിവരഞ്ചനും ഇല്ലേൽ ഈ കഥ വേറെ ലെവൽ ആയേനെ

    ഇപ്പോഴും സൂപ്പറാണ്

    പക്ഷെ ഇവരുടെ രണ്ടുപേരുടെ കഥാപാത്രങ്ങൾ കഥയുടെ ക്വാളിറ്റി കുറക്കുന്നുണ്ട്

    അവരുടെ ഭാഗം ഒഴിച്ച് ഈ കഥയുടെ എല്ലാ ഭാഗങ്ങളും എനിക്ക് വളരെയധികം ഇഷ്ടമാണ്

    ആദിക്ക് എന്നേലും ഒരു പ്രേമം മാത്രമല്ല ജീവിതം എന്ന് മനസ്സിലാകും എന്ന് കരുതുന്നു

    അന്യരുടെ പെണ്ണിനെ മോഹിച്ചു നടക്കാൻ മാത്രം ദാരിദ്ര്യം പിടിച്ചവനാണോ ആദി

    1. ഒരിക്കലും അല്ല
      കാരണം ,,, ഇനി മുന്നോട് എന്താണ് എന്നു സഹോകു അറിയില്ല
      അത് എനിക്കെ അറിയൂ
      ഇത് അപ്പുവിന്റ്റെയും പരുവിന്റെയും കഥ ആണ്
      നായകന്‍ കേമന്‍ ആയും നായകനു മുന്നില്‍ എല്ലാരും താണ് കേണ് ഉള്ള ശൈലി അല്ലല്ലോ … മുന്നോട്ട് പോകട്ടെ

      1. കരിമ്പന

        ഹർഷൻ ബ്രോയ്, അപരാജിതൻ പാർട്ട്‌ 25 വരെ ഇത് അപ്പുവിനെയും അവനെ സ്നേഹിക്കുന്നവരുടെയും കഥ ആണ്. അല്ലാത്ത പാറുവിന്റെ കഥ അല്ല. ഇനി ഉള്ള 5 പാർട്ട്‌ എങ്ങനെ ആണ് എന്ന് ബ്രോയ്ക് മാത്രമേ അറിയാതുള്ളു.

        1. മുന്നോട്ടു പോകട്ടെ കരിമ്പനി…

  20. Bro thakarthu. Apaaram

    1. മെഡിക്കൽ കോളേജ് കാരാ വി കെ വി

  21. നരേന്ദ്രന്‍❤?

    വായിച്ചൂ പെരുത്തിഷ്ടായീ

    1. ആണോ മുത്തേ

  22. ഹർഷേട്ടാ ഇപ്പൊ ഇങ്ങളെ കിട്ടിയാൽ കെട്ടിപ്പിടിച്ച് ഒരു ഉമ്മതരും ?

    ആദ്യത്തെ ഭാഗത്തു ആ കപട സന്ന്യാസിയുടെ(കള്ളന്റെ ) കാര്യം വായിക്കുമ്പോൾ എനിക്ക് തോന്നിയ അതേപോലെയാണ് അടുത്തവരി വായിക്കുമ്പോൾ അപ്പുവിന് തോന്നിയതും
    ചെറുതായിട്ട് ട്രാൻസ് മൂവി ഓർമവന്നു

    അതിനു ശേഷം ഒക്കെ അടിപൊളി അയിനു…. ഒരു അപകടസൂചന തോന്നിയിരുന്നു… ഒരു അടിപിടിയൊക്കെ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു… പക്ഷെ കൊറച്ചു മുൻപോട്ട് പോകുംതോറും ചെറുതായിട്ട് എനിക്ക് പേടിയാവാൻ തുടങ്ങി ആദിക്ക് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു ന്നാലും പേടി കൂടി… പിന്നെ ആ ദുഷ്ടൻമാർ ആദിയെ പറ്റിച്ചതും അത് മനസ്സിലാക്കി ആദി അവരെ അവരുടെ സ്വഭാവം കാണിക്കുന്നത് വരെയും അവർക്കിട്ട് താങ്ങിയത് വല്ലാണ്ട് ഇഷ്ടപ്പെട്ടു

    പല ഡയലോഗ്കളും അടിപൊളി അയ്നു (എടുത്ത് പറയുന്നില്ല ) അന്നേരം ന്റെ പേടിയൊക്കെ കുറച്ചു പോയിരുന്നു.. ആദി അവൻമ്മാർക്കൊക്കെ നല്ലോണം കൊടുത്തതും ഒക്കെ വായിക്കുമ്പോ പേടി പിന്നേം പോയി… പക്ഷെ ആ ദുഷ്ടന്മാർ ആദിയെ ആ ടാങ്കിലേക്ക് എറിഞ്ഞപ്പോ അവിടെ തീർന്ന്
    അതും ഹൈഡ്രോക്ലോറിക് ആസിഡ്

    എല്ലാം തീർന്ന്…. നല്ലോണം സങ്കടായി… പക്ഷെ ആദി തിരിച്ചുവരും എന്ന പ്രതീക്ഷ ഉണ്ടായ്നു…

    ആ സമയത്തെ ശിവശൈലത്തെ ഭാഗം പിന്നേം സങ്കടപ്പെടുത്തി ആദിയുടെ മരണം ഉണ്ടാവും എന്ന് പറഞ്ഞേരം ശരിക്കും സങ്കടായി…
    കണ്ണിൽനിന്ന് അറിയാതെ വെള്ളമൊക്കെ വന്നു… പിന്നേം വായിച്ച്…. ആദിയുടെ തിരിച്ചുവരവ്….. ഉഫ് സത്യം പറഞ്ഞാ രോമാഞ്ചം
    ഒരു കഥവായിച്ചിട്ട് നിക്ക് ആദ്യായിട്ടാണ് ഇങ്ങനെ ഒരു ഫീലിംഗ്

    പിന്നെ ആ മന്ത്രജപം നിക്ക് അന്നേൽ കരച്ചിലും വരുന്നു സന്തോഷോം വരുന്നു
    എങ്ങനയാ പറയേണ്ടത് എന്ന് എനിക്കറിയൂല പ്രത്യേക ഫീലിംഗ്

    ആ ദുഷ്ടൻമാരെ അടിച്ചു പരതുന്നതൊക്കെ അടിപൊളി അയിനു…
    ആ സാമിക്കിട്ടു കൊടുത്തത് വല്ലാണ്ട് ഇഷ്ടായി…. പിന്നെ ആ നാഗകല്ലിനെ പറ്റി പറഞ്ഞ കാര്യങ്ങൾ…. ശെരിക്കും ഇതൊക്കെ ഉള്ളതാണോന്ന് തോന്നിപ്പോവുകയാ…
    നല്ല സന്തോഷത്തോടെ ഇങ്ങനെ പോവുമ്പോഴാണ് (twist)ആ കള്ളാതിരുമാലി പിന്നേം വന്ന് ആദിയെ തട്ടി താഴെ ഇടുന്നതും ആ നാഗക്കല്ല് എടുത്തോണ്ട് പോവുന്നതും….
    പിന്നെ ആദി കാറെടുത്തയാളുടെ പിറകെ പോവുന്നതും അയാളുടെ വണ്ടി നിർത്തിയത് കണ്ട് കാറിൽനിന്നും ഇറങ്ങി അയാളെ തിരയുന്നതും ഒക്കെ വായിക്കുമ്പോൾ ആദിയുടെ കൂടെ ഞാനും അയാളെ തേടി പോവുന്നത്പോലെ തോന്നി…. പിന്നെ ഉള്ള സീൻ കണ്ടേരം ഞൻ ഞെട്ടി…
    അങ്ങേര് ആ നാഗകല്ലുവച്ചിട്ട് നാഗങ്ങളെ ഒക്കെ വിളിച്ചു കൂട്ടി പറയുന്നതൊക്കെ വായിച്ചപ്പോൾ(കണ്ടപ്പോൾ )
    ഞാൻ വിചാരിച്ചു എല്ലാം കൈവിട്ട് പോയി ആ ദുഷ്ടൻ എല്ലാം നേടാൻ പോവുകയാണെന്ന് ബട്ട്‌ തെറ്റി ആദി അയാളെടുത്തുനിന്ന് അത് തിരിച്ചു എടുത്തു… പക്ഷെ പാമ്പുകളൊക്കെ തിരിഞ്ഞപ്പോ ഞൻ പിന്നേം പേടിച്ചു…
    പിന്നെ നാഗങ്ങളോട് ആദി ക്ഷമിക്കണം എന്ന് പറയുകയും ഒക്കെ ചെയ്തപ്പോൾ നാഗങ്ങൾ തല മണ്ണിൽ തട്ടി അത് സ്വീകരിച്ചപോലെ കാണിക്കുന്ന ആ സീൻ ഒരു രക്ഷയും ഇല്ല…
    പിന്നെ നാഗകല്ല് ആദിയെയും കൂട്ടി എങ്ങോട്ടോ കൊണ്ടുപോവുന്നു ഇതൊക്കെ സത്യം പറഞ്ഞാ വായിക്കുമ്പോ നമ്മൾ വായിക്കുകയാണ് എന്ന ഒരു ഫിലേ അല്ല മറിച്ചു നമ്മൾ ആ നാഗകല്ലിന്റെ കൂടെ പോവുന്നത്പോലെയാണ് തോന്നുക… പിന്നെ അവിടെ ചെന്ന് ശിവലിംഗം കഴുകി വൃത്തിയാക്കി അഭിഷേകം നടത്തി… നാഗക്കല്ല് ശിവലിംഗത്തിന്റെ അടുത്ത വെക്കുന്ന ആ സീൻ ഒക്കെ ഒരു രക്ഷയും ഇല്ല പോരാത്തതിന്… ആയ സോങ്.. വേറെ ലെവൽ
    അത് ആ വരികളിൽ പറഞ്ഞ അതേ ഫീൽ എനിക്ക് തന്നു… ശിവലിംഗത്തെ കെട്ടിപ്പിടിച് അപ്പു കരഞ്ഞപ്പോൾ ഒരു സങ്കടം തോന്നി……
    അവിടുത്തെ സീൻ ഒക്കെ കഴിഞ്ഞ് ഇറങ്ങുന്നത് പഴയ അപ്പു ആയിരുന്നില്ല ശിവഭക്തനായ പുതിയ അപ്പു ആയിരുന്നു…

    പിന്നീടങ്ങോട്ട് അടിപൊളി അയ്നു…
    അമ്പലങ്ങളിൽ പോകുന്നതും ഓരോ ക്ഷേത്രത്തെ പറ്റി പറയുന്നതുമൊക്കെ വായിക്കുമ്പോൾ അവിടെ പോവുന്നതുപോലെയൊക്കെ തോന്നി…. നാഗക്കല്ലിനെ ആശാനെ എന്ന് വിളിച്ചോട്ടെ എന്ന് ചോദിക്കുന്നതും നാഗക്കലിനോട് അപ്പു അവന്റെ സംശയങ്ങൾ തീർക്കുന്നതും അതിനനുസരിച്ചു നാഗക്കല്ല് പ്രത്യേകരീതിയിൽ ചുവപ്പും നീലയും നിറത്തിലും മറ്റും അതിനു മറുപടിയെന്നപോലെ പറയുന്നതുമൊക്കെ അപ്പുവിനെപോലെ തന്നെ വളരെ കൗതുകത്തോടുകൂടിതന്നെ യാണ് ഞാനും വായിച്ചത്….
    പിന്നെ മനുവിന്റെ ജീവിതവും മനുവും മുടിഞ്ഞ ശിവഭക്തൻ ആയതും അടിപൊളി ആയി

    മനു ചോദിച്ച ആ ചോദ്യം എനിക്കും തോന്നിയിരുന്നു ബാലുച്ചേട്ടന് എങ്ങനെയിത്ര കൃത്യമായിട്ട് ആദിയുടെ കഥ അറിയാം അതും നേരിൽ കണ്ടപോലെ പറയുന്നു… ബാലുച്ചേട്ടന്റെ മറുപടി മനുവിനും എനിക്കും മാത്രമല്ല ഞങ്ങളെപ്പോലെ ഈ കഥ വായിക്കുന്നോർക്കും വളരെയേറെ സന്തോഷം ഉണ്ടാക്കുന്നതാണ്
    പിന്നെ അനുപമയോട് മനു കഥാലാറയുന്നതും അവൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞു കോൾ കട്ടാക്കി പിന്നെ വിളിക്കാതിരിക്കുന്നതും അവൾ വിളിക്കും എന്നോർത്തു മനു കാത്തിരിക്കുന്നതും പിന്നെ അറിയാതെ മനു ഉറക്കത്തിലേക്ക് വഴുതിവീഴുന്നതും നന്നായിരുന്നു…. രാവിലെ എഴുനേറ്റ് അവൾ വിളിച്ചപ്പോ മനു ചൂടായത് വല്ലാണ്ട് അധികം ആയിപ്പോയി (?)
    പിന്നെ അതിനു സോറി പറയുന്നതും വിളിക്കാൻ പറ്റാത്തതിന്റെ കാരണം മനു മനസിലാക്കുന്നു അവനു സങ്കടമാവുന്നതും അവരുടെ പിണക്കം മാറുന്നതും രസകരമായിരുന്നു
    അവരുടെത് നിഷ്കളങ്കമായ ബന്ധമാണ് എന്ന് ഉറപ്പിക്കുന്നത് കൂടിയായിരുന്നു ആ രംഗം….. പിന്നെ മനുവിനെ അമ്മ അവനോട് അനുപമയുടെ കാര്യം പറയുന്നതൊക്കെ കോമഡി അയ്നു…..

    പാറുവും ശിവയും തമ്മിലുള്ള അടുപ്പം കുറച്ചുകൂടി അടുത്തു ല്ലേ…. സാരല്യ
    അവരുടെ ജാതകം നോക്കിയിട്ട് തീരുമാനിക്കാം എന്ന് ശിവയുടെ അച്ഛൻ പറഞ്ഞേരം ഞാൻ പ്രതീക്ഷിച്ചത് അതിൽ ന്തേലും പ്രശ്നം ഒക്കെ ണ്ടാവും അതോടെ ഇതൊക്കെ ഒഴിവാകും എന്നാണ്… പക്ഷെ ആ പ്രശ്നം വച്ചുനോക്കിയ ചങ്ങായി ന്റെ പ്രതീക്ഷയൊക്ക കാറ്റിൽ പറത്തിക്കൊണ്ട് പെട്ടന്ന് തന്നെകല്യാണം നടത്തുന്നതാ നല്ലത് എന്ന് പറഞ്ഞുകളഞ്ഞു

    അയാൾ എന്തെലും പറഞ്ഞോട്ടെ…. അതൊന്നും സാരല്യ അതിലും വല്ല്യ കാര്യമാണ് ആദിയിലെ മാറ്റം

    അവസാനം ഒരു സസ്പെൻസ് ഞാൻ പ്രതീക്ഷിച്ചിരുന്നു… പ്രതീക്ഷിച്ചത് നടന്നത് കൊണ്ട് ഞാൻ ദ്രിതങ്കപുളകിതനായി….

    അപ്പുവിന്റെ മുത്തച്ഛന്റെ ചിതാഭസ്‌മം….
    ആദിയുടെ മുത്തശ്ശന്റെ മരണം അത് ഒരു കൊലപാതകം ആണ് ആയിരിക്കാനാണ് സാധ്യത… ഡോക്ടർ ലസീമിന്റെ ആ ഡയലോഗ്…. ആദിയിൽ ഉണ്ടായ അതേ ഉത്കണ്ഠ എനിക്കും ഉണ്ട്……

    9:30തൊടങ്ങി ഞാൻ ഒരു 11:39 വരെ എടുത്തു മുഴുവൻ വായിക്കാൻ ( വായന means റീഡിങ് +സോങ് )

    കുറച്ചുനേരം ഞാൻ സുസ്മേരവദനനായി (അർത്ഥം ചോയിക്കണ്ട പറഞ്ഞേരൂല )
    ഇരുന്നു…. പിന്നെ കൊറച്ചു വെള്ളം കുടിച് ഇതങ്ങു എഴുതി….

    ഹരീഷേട്ടാ ഒരുപാട് ഒരുപാട് ഇഷ്ടായി… ❤️

    Love you.. ?

    1. അപ്പുനെയാണ് എനിക്ക് ഇഷ്ടം ഇത്രേം കഷ്ടപ്പെട്ട്…. സങ്കടങ്ങളൊക്കെ സഹിച്ചു ഒരു കൊച്ചു കുഞ്ഞനെപോലെ പെരുമാറുകയും ആവശ്യം വന്നാൽ രുദ്രനായി മാറുകയും ചെയ്യുന്ന ആദി ?❤️
      രക്ഷകനായി അവൻ വരും
      പലതും ചെയ്തു തീർക്കാനും പലതും കാണിച്ചുതരാനും

      അതിനു ഇപ്പൊ എത്രവേണേലും ഞാൻ കാത്തിരിക്കും….

      ഹർഷേട്ടാ ഉമ്മ, ???

      1. നന്ദി ഉണ്ട് നിതിനെ.

        1. എന്തൊരു വലിയ ആസ്വാദന കുറിപ്പ് ആണ്…
          നിനക്കും കഥ എഴുതിക്കൂടെ….മുത്തേ…

        2. nanniyokke njalalleee harshettaaa parayandathh……?❤️️

    2. അമ്മുട്ടി

      ❤️❤️❤️❤️❤️

  23. Superb – Harshajii

    1. രാഗേഷ് നന്ദി..

  24. Ore poli

    Entha njamade machanmarokke entha paraynee

  25. അപരാജിതൻ 25 ഭാഗം വായിച്ചു തീർത്തു കിളിപോയി. ഉറക്കം നഷ്ടപ്പെട്ടു ഇരിക്കുന്നത് ഇവിടെ ഞാൻ മാത്രമാണോ? ?????

    1. Njanum und muthe ❤️❤️

        1. മക്കുക്ക

          പിന്നെ ഞാനും

    2. തൃശ്ശൂർക്കാരൻ AA

      ,????

    3. Njanum indey

      1. കഥ വായിച്ചു കിളി പോയവർ ഇവിടെ കമോണ്ട്രാ ???

        1. Kiliyum poyi urakkavum poyi.

Comments are closed.