അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ശുഭരാത്രി

  2. Nandappy
    Raj
    Bobz
    Rudren
    Jeeva
    Neela
    Ammutty
    Ammoos
    Indhu
    Haritha
    Shiva
    Mj
    Adhi
    Appu etc
    Pichapappy bro….. angane kure perokke kananillallo evide poi ellavrum bc akumalle…

    1. ഹായ്‌ പാറു,
      സുഖാണോ? DJ അടിപൊളി ആയി ഇരിക്കുന്നോ? ടീംസ് എല്ലാരും തറവാട്ടിൽ ഉണ്ട്

    2. ꧁༺അഖിൽ ༻꧂

      ഹായ് പാറു ചേച്ചി….
      ഹാജർ പറയാൻ വന്നതാണ്….
      അവിടെ എല്ലാവരും ഉണ്ട്….
      ഇങ്ങോട്ട് പറഞ്ഞു വിടാം

      DJ എവിടെ??? സുഖമാണോ???
      എല്ലാവരും തറവാട്ടിൽ ഉണ്ട്

      1. Bro kadha ഇവിടെ post cheyunnundo??

        1. @jack sparrow,

          Yea kadha ivide thanne anu post cheyyunath

          1. Adithya hridayam

          2. വരും എന്ന അഖില്‍ ബ്രോ പറഞ്ഞേ

        2. ꧁༺അഖിൽ ༻꧂

          @jack sparrow
          എഡിറ്റിംഗ് ചെയ്തിട്ട് ഇന്ന് submit ചെയ്യും

    3. പാറു ചേച്ചി ..സുഖം ആണോ .DJ എന്തു പറയുന്നു ..ഞങ്ങള്‍ തറവാട്ടില്‍ ഉണ്ടേ

    4. Bc ഒന്നും ഇല്ല ചേച്ചി..
      എല്ലാരും ഉണ്ട് ഇവിടെ..
      ചേച്ചിക്ക് സുഗവല്ലേ..വാവ എന്ത്യേ ഒറങ്ങിയോ

    5. Hai പാറു ചേച്ചി

    6. Oho ellam olichirikayirunno yudhabhoomiyil aake oru silence athukond askiyatha ..vava sughamayi irikunnu ?

      1. അപ്പുറം ആണ് ഇപ്പോ യുദ്ധ ഭൂമി

        1. Aano ente kayyil athinte link delete aayi poi appo ellavrum ippo avide aano

          1. അതേ … ഇപ്പോ എല്ലാരും ഉറങ്ങാന്‍ പോയി …അവിടെ ഉണ്ടായിരുന്നു ..ഇവിടെ കമെന്‍റ് ബോക്സ് പ്രോബ്ലം ആയപ്പോള്‍ അങ്ങോട്ട് ചേക്കേറി

          2. Arinjilla unneeeee?

          3. ചേച്ചി ഇവിടെ സ്ഥിരം നോക്കുമാരുന്നോ

          4. Time kittumbol vararind

          5. Dj urangiyo chechi

          6. ഗുഡ് നൈറ്റ് ചേച്ചി

          7. Urangi poochamayakkam aanu eppo venelum eneekkaam ?aa gapil keri vannatha njan

  3. അങ്ങിനെ രണ്ടായിരംത്തെ ലൈക്‌ ഞാൻ തികച്ചു ????????????????????????????????????

  4. നരേന്ദ്രന്‍❤?

    ഹലോ

  5. ഹർഷ ബുധനാഴ്ച ഉണ്ടാക്കുമോ

    1. വരുന്ന വെള്ളി ഓര്‍ ശനി നോക്കിയാ മതി

      1. മഹാദേവൻ

        വരുമ്പോൾ kambikuttan notification വരില്ലേ

        1. ഇല്ല

          1. Broo
            Ezhuthiyaa atrayenkhil post cheythudee
            Saturday okey evide kidakunnuu
            Daily vannu nokum enthekhil update undoo ennn

      2. Athrem kaathirikkano brother….. Can’t wait

  6. Wow! Just superb! Nothing to say more

  7. ശുഭ ദിനം

  8. പ്രിയപ്പെട്ടവരെ
    ഒരുപാട് പേർ എനിക്ക് ജന്മദിന ആശംസകൾ തന്നു. മറുപടി ആയി പലർക്കും നന്ദി എഴുതാൻ സാധിക്കാതെ പോയത് മറ്റൊന്നും കൊണ്ടല്ല.കമന്റ് ഇടുമ്പോൾ ചിലപ്പോ സെയിം കോപ്പി വന്നു എന്നതിനാൽ കമന്റ് ഇൻവലിട് ആയി പോകും.
    അതുകൊണ്ടണു.
    പിന്നെ തിരക്കുകൾ ഉള്ളതിനാലും കൂടെ എഴുത് കൂടെ ഉള്ളതിനാലും സമയവും കിട്ടിയില്ല..

    ആരും എന്നോട് അനിഷ്ടം വിചാരിക്കരുത്
    എല്ലാരോടും ഒത്തിരി സ്നേഹവും അതുപോലെ നന്ദിയും മാത്രം….

    എല്ലാവരോടും കൂടി ആണേ…

    എന്നും നന്ദി മാത്രം…

    1. Ennayirunu birthday? Ente birthday aayirunu July 9…enik oru mol janichu…July 10th nu ?????

    2. രഞ്ജിത്ത് ശ്രീനിവാസൻ

      Happy birthday bro

  9. ഏവർക്കും സന്തോഷം നിറഞ്ഞ ഒരു ശുഭദിനം ആശംസിക്കുന്നു… ??

  10. “ഒരു വേശ്യയുടെ കഥ” എന്നതാ ട്ടോ.

  11. Happy bday harshetta?
    katha ezpohanu vaychath.
    Savadanm ezhuthiyal mathi. waiting for the miracle.
    ഈ സൈറ്റിൽ ആദ്യമായാണ് കയറുന്നത്. നല്ല ലൗ സ്റ്റോറീസ് ആരെങ്കിലും സജസ്റ്റ് ചെയ്തു തരുമോ?plz
    ഇവിടെ കമൻറ് ബോക്സിൽ “ഒരു വേശ്യയെ തേടി”എന്ന എന്ന നോവൽ പറയുന്നത് കണ്ടു. it awesome

  12. Happy birthday dear Harshan bro

  13. ഒരായിരം ജന്മദിനാശംസകൾ ചേട്ടായി ദൈവത്തിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാവട്ടെ ?????

  14. എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ജന്മദിനാശംസകൾ

  15. Happy bday ഹർഷൻ bro

  16. ചതി…. കൊലച്ചതി

  17. പ്രിയമുള്ളവരേ

    ഇതുവരെ 80 പേജുകൾ ആയി.
    ഈ ഭാഗത്തിന്റെ ക്ളൈമാക്സ് ഒക്കെ മനസിൽ ഉണ്ട് , പക്ഷെ അതിലേക്കു എത്താനായി മൂന്നു നാലു സീനുകൾ നല്ലപോലെ വർക് ചെയ്തു എഴുതി ഉണ്ടാക്കണം , അതുകൊണ്ടാണ് അല്പം സമയം എടുക്കുന്നത് ,. ഇനി ഒരു ഇരുപതോ ഇരുപത്തി അഞ്ചോ പേജ് മതിയാകും ,,

    പബ്ലിഷ് ചെയ്യുമ്പോ പെർഫെക്ഷനോടെ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു

    കാരണം , നിങ്ങൾ ഇതുവരെ വായിച്ചാ സംഭവങ്ങളെ ഒക്കെ ഇനി ആണ് കൂട്ടി യോജിപ്പിച്ചു പോകേണ്ടത് , ഒരിടത്തും കുറവ് വരാതെ നോക്കണം , ത്രില്ല് നിലനിർത്തണം ,

    കാത്തിരിപ്പിച്ചു മുഷിപ്പിക്കുന്നതിനു ഖേദിക്കുന്നു

    വരുന്ന ആഴ്‌ച എന്തായാലും പബ്ലിഷ് ചെയ്യും , പരാമവധി നേരത്തെ ആക്കാൻ ശ്രമിക്കാം ..

    1. Oh.. athinentha? Orazhcha koodi irunnalum athinullath undaavum ennariyamallo??

    2. മതി ഹർഷൻ വൈകിയാലും നന്നായി എന്ന് തോന്നിയാൽ മാത്രം പബ്ലിഷ് ചെയ്‌താൽ മതി……..

      കുറച്ചു ടൈം എടുത്താലും തങ്ങൾക്കു തൃപ്തി എന്ന് തോന്നിയാൽ ഇട്ടാ മതി

      ഞങ്ങൾ വായനക്കാർ പലതു പറയും ??????????????

  18. Next part epozhaa bro

  19. ഡി ക്രു

    ബ്രോ ഹാപ്പി ജന്മദിനാശംസകൾ…
    ഒരുപാട് സ്നേഹത്തോടെ ഡിങ്കൻ???

  20. Harsha bro innu adutha baagam kandillallo…. Please upload next part…

  21. ഹർഷൻ ബ്രോ ജന്മ ദിനാശംസകൾ

    ശങ്കർ

  22. അമ്മുട്ടി

    സപ്പു റെഡി ആയോ???

    1. ഇല്ല ? എന്നെ അവിടെ ബാൻ ചെയ്തു…. മറ്റൊരു സൈറ്റിന്റെ പേര് പരാമർശിച്ചിട്ടുണ്ട് അത് കൊണ്ട്…

      1. ബാൻ ഒന്നും ചെയ്യില്ല, കുട്ടേട്ടന് ഒരു മെയിൽ അയക്കു മോഡറേഷൻ മാറും

        1. Mail cheythu…

      2. അമ്മുട്ടി

        ലിമിറ്റഡ് ടൈമിൽ ഉള്ള മോഡറേഷൻ ആണ്, കുട്ടേറ്റനോട് പറഞ്ഞു വായോ.. ഇനിയെങ്കിലും മറ്റൊരു സൈറ്റിനെ പറ്റി പറയരുത്…

        1. Hmmm…. enikk sherikkum ariyillayirunnu …

  23. Bye …. ! Friends ♥️

  24. 26th part entha avastha. July 11th n varum enn alle paranjath. Varumo? Harshan broooooooo.

    1. 17nu varum boss ?

Comments are closed.