kadhakal.com

novel short stories in malayalam kadhakal !

അനാമിക [ജഗന്‍] 74

അനാമിക

Anamika | Author : Jagan

 

സുഹൂര്‍ത്തുക്കളെ  … ഞാന്‍ ആദ്യം ആയി എഴുതുന്നതു ആണ് ..ഒരു ചെറിയ പ്രണയ നോവല്‍ .. ആദ്യം ആയി എഴുതുന്നതു കൊണ്ട് അക്ഷര പിശകുകള്‍ ഉണ്ടാകാം ..അതേ പോലെ പല ഇടത്തും ലാഗ് തോന്നാം ..ചില ഇടങ്ങളില്‍ സ്പീഡ് കൂടിയത് ആയും തോന്നാം …എല്ലാം ക്ഷെമിക്കുക , അതേ പോലെ നിങ്ങളുടെ അഭിപ്രായം കമെന്റ്ല ആയി അറിയിക്കുക്ക …ഇഷ്ടം ആയാല്‍ ആ ഹൃദയ ചിന്നതില്‍ ഒന്നു തൊടുക …ഇഷ്ടം ആയില്ലേ ഉറപ്പായും പറയുക .. തെറ്റുകള്‍ തിരുത്തി അടുത്ത ഭാഗം താരന്‍ ശ്രമിക്കാം . ഈ കൃതി എഴുതാന്‍ സഹായിച്ച സര്വേതശ്വരനോടും , ഗുരുക്കന്മാ്രോടും നന്ദി … ഈ കഥ എഴുതാന്‍ ഇന്സ്പിരറേഷന്‍ ആയ ഹര്ഷുന്‍ ചേട്ടന്‍ , നന്ദന്‍ ചേട്ടന്‍ , ആദി അതേ പോലെ ഒരുപാട് എഴുത്ത്കാര്ക്ക് എന്റെക നന്ദി … അപരാജിതന്‍ കുടുംബം ആണ് എഴുതാന്‍ ആകും എന്നു അഥമവിശ്വാസം തന്നെ …ഓരോ കുടുംബാങ്ങത്തിനും എന്‍റെ  നന്ദി …….. 

*********************************

 

ഇന്ന് കൊണ്ട് ജീവിതത്തില്‍ കുറെ കാലം ആയി ഉണ്ടായ യാത്നാകള്ക്ക് വിരാമം ആകും . എത്ര നാള്‍ ആയി ഈ അലച്ചില്‍ തുടങ്ങിട്ട്, എങ്കിലും കഴിഞ്ഞത് ഒക്കെ ജീവിതത്തിലെ ഏറ്റവും നല്ല സമയം കൂടെ ആയിരുന്നു . അതിലേക് എപ്പോളോ ഒരു കാരി നിഴല്‍ വന്നു വീണു . എല്ലാം ആലോചിച്ചു കൊണ്ട് ഞാന്‍ ഒരു നെടുവീര്പ്പി ട്ടു . ജാലകത്തിലൂടെ അരിച്ച് വരുന്ന സിന്ദൂര ശോഭ റൂമിലെ മങ്ങിയ വെള്ള നിറത്തില്‍ ഉള്ള ചായം കൂടുതല്‍ മനോഹരം ആകി . റൂമില്‍ വലതു കോര്ണതറില്‍ ആയുള്ള മേശയുടെ മുകളില്‍ ആയി ഞാന്‍ റോലെക്സ് വാച്ച് അഴിച്ചു വച്ച് , മേശവലിപ്പ് തുറന്നു അതില്‍ നിന്നും എന്റെ ഡെയറി പുറത്തു എടുത്തു . അതില്‍ അവളുടെ പുഞ്ചിരി നോക്കി നിന്നപ്പോള്‍ ഹൃദയം ഒന്നു പിടച്ചു . അവളുടെ ആ വലിയ ഇടതൂര്ന്നറ കണ്പീപലികള്‍ ഉള്ള കരീം കൂവള മിഴിയിലേക്ക് ഫോട്ടോ ആണേലും നോക്കാന്‍ ആകുന്നില്ല . എന്നും ഞാന്‍ അടിയറവ് പറഞ്ഞിരുന്നത് ആ നോട്ടത്തിന് മുന്നില്‍ ആയിരുന്നു . അവളോടു തനിക്ക് ഉണ്ടായത് പ്രണയം മാത്രം ആയിരുന്നോ , ഒരു തരം ആഘാതം ആയ ആരാധന ആയിരുന്നു അവളോടു , എന്റെന ദേവി ….

ഡെയറി തിരികെ മേശവലിപ്പില്‍ വച്ച് ഞാന്‍ ജലകത്തിന്റെ അടുത്തേക്ക് നീങ്ങി , കണ്ണു എത്താ ദൂരത്തോളം പടര്ന്ന്ട കിടകുന്ന പാടം . വരംബുകള്‍ കെട്ടി ചെറിയ കളങ്ങള്‍ ആയി തിരിച്ചു നെല്ലും എള്ളും മറ്റ് കൃഷി ചെയുന്നു . ഇടക്ക് ചെറിയ പച്ചക്കറി കൃഷിയും . ഒത്ത നടുവിലൂടെ ഒഴുകുന്ന അരുവിയുടെ കള കള ശബ്ദം റൂമില്‍ ഇരുന്നു കേള്ക്കാം . അകലെ ചക്രവാളത്തില്‍ സൂര്യ ഭവാന്‍ ഒരു ചുവന്ന പോട്ട് പോലെ കാണപ്പെടുന്നു . ആകാശം ചുവന്ന ചായം പൂശി നില്കു ന്നു . കിളികള്‍ കൂട് അണയാന്‍ കൂട്ടത്തോടെ പറകുന്നു . അരുവിയിലെ വെള്ളം സ്വര്ണം. പോലെ തിളങ്ങുന്നു . ആകെ ഒരു റൊമാന്റിെക് മൂഡ് . അവള്‍ അടുത്തു ഉണ്ടായിരുന്നേല്‍ ആ ആ പനിനീര്‍ ദളങ്ങള്‍ പോലെ ഉള്ള ചുവന്ന അല്ലികള്‍ കവര്ന്നു എടുത്തെനെ . അല്പം സാഹിത്യം ആകുന്നുണ്ടോ ?… എയ് …പ്രണയം തന്നെ അല്ലേ എന്നും സാഹിത്യം ആയിട്ട് ഉള്ളതും ..അപ്പോ കുഴപ്പം ഇല്ല …

Views : 5172

The Author

ജഗന്‍

21 Comments

Add a Comment
 1. ഇനിയൊരു കമന്റ് താങ്ങുമോ😜😜
  നന്നായിട്ട് ഉണ്ട്😍😍

  1. ꧁༺അഖിൽ ༻꧂

   ആദി… narachi വാ

 2. “ജഗൻ”😃 കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം 💕💞. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

  1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ 😅

 3. Really interesting.

  1. താങ്ക്സ് സഹോ 😍

 4. വന്നേ…..

  1. Bro…story next part upload cheyarayo

   1. Katta waiting aanu…

  2. Bro waiting for aparajithan next part

  3. 😍😍😍😍

 5. 🌹🌹🌹

 6. തൃശ്ശൂർക്കാരൻ

  🥰🥰🥰🥰🥰🥰

 7. ഒറ്റപ്പാലം കാരൻ

  നന്നായിട്ടുണ്ട് ജഗൻ bro

  1. താങ്ക്സ് ബ്രോ ❤️

 8. ꧁༺അഖിൽ ༻꧂

  ❣️❣️❣️

 9. എടാ കള്ളാ…. മ്മ്… 🤭🤭

  1. ജഗ്ഗു ഭായ്

   ലില്ലി no🤣🤣

 10. ♥️♥️♥️

 11. വായിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020