വാനരപ്പട എല്ലാം നേരത്തെ തന്നെ വന്നിട്ടുണ്ട്..വിഗ്ഗുവും കാവ്യയും മാച്ചായിട്ട ഡ്രെസ്സിട്ടേക്കുന്നെ…ഇപ്പൊ ഇവരുടെ വീട്ടുകാർ കണ്ടാ നേരെ മണ്ഡപത്തിലോട്ടെടുക്കുമോ എന്നായി എന്റെ ചിന്ത….നല്ല പെർഫക്ട് ജോടി..
കോളേജിൽ നിന്ന് പിന്നെ വിളിച്ചിരുന്നത് നമ്മടെ ജ്യോതി മിസിനേം ഹസ്ബൻഡിനെയുമാണ്…അവരെ ഒക്കെ അച്ഛനുമമ്മക്കും പരിചയപ്പെടുത്തി….
ഏട്ടന്റേം ഏട്ടത്തിടേം ഡ്രസ്സ് സെലക്ഷൻ എന്റെ ആണ്…വെറുതെയല്ല കിടു ലുക്ക്…അല്ലേലും എന്റെ സെലക്ഷൻ അങ്ങനെ പാളി പോകാറില്ല..ഒരെണ്ണമൊഴിച്ച്!!!
പക്ഷെ…ഇതൊന്നുമല്ല എന്നെ അതിശയിപ്പിച്ചേ…
അന്ന് കണ്ട മെറിൻ ചേച്ചി ദേണ്ടെടാ കല്യാണപെണ്ണിന്റെ കൂടെ…
അവരെന്നെ കണ്ടപ്പോഴേ കൈ വീശി കാണിച്ചേലും …പെട്ടെന്ന് കണ്ടതിന്റെയമ്പരപ്പിലായിരുന്ന ഞാൻ മിഴിച്ചു നിന്നെയുള്ളൂ…
പിന്നെ സംസാരിച്ചപ്പോഴാ സംഭവം ക്ലിയറായെ…പുള്ളിക്കാരിയും ഏടത്തിയും ഒരുമിച്ചു പടിച്ചിട്ടുണ്ടെന്ന്…
“”ഉവ്വ..അവനിനി എന്തു തറ പണിയേലും കാണിക്കാലോ..…
Acp നമ്മടെ ആളാണെന്ന് പറഞ്ഞ മതീലോ…”””
ഏട്ടൻ കിട്ടിയനേരം എനിക്കിട്ട് കോട്ടുവാ…മൂപ്പരങ്ങനെ പറഞ്ഞപ്പോ എല്ലാരും ചിരിച്ചെലും എനിക്കതത്ര പിടിച്ചീല…
“”ഇവിടെ ചിലരുടെ കള്ളി വെളിച്ചത്താക്കാനുണ്ട് ചേച്ചി…അധികം മെനക്കേടൊന്നുമില്ല…പെട്ടെന്ന് തീർക്കാവുന്നതെയുള്ളൂ….ചേച്ചിക്ക് മൂന്നാറൊക്കെ അറിയുന്നവരില്ലേ…??”””
ഞാനത് ഏട്ടനെ നോക്കിയ ചോദിച്ചേ….
ഏതായാലും എൽകേണ്ടിടത്തുതന്നെ ഏറ്റിട്ടുണ്ട്…നമ്മൾക്കതുമതിയെ…
കെട്ടു കഴുഞ്ഞുടനെ വീട്ടിലേക്ക് തിരിച്ചു …കൂടെ എല്ലാത്തിനേം കൂട്ടി..സദ്യവട്ടങ്ങൾ നോക്കണമല്ലോ..കുറെ അമ്മാവന്മാരുണ്ടാവുമെങ്കിലും നമ്മടെ കണ്ണ് എല്ലോടത്തും എത്തണമല്ലോ..
ഏട്ടനും ടീംസും എത്താൻ ഏതായാലും നല്ല നേരമെടുക്കും…ബാൻഡ് സെറ്റും ഉന്തുവണ്ടിയുമായ ഏട്ടന്റെ പുന്നാര ചങ്കുകൾ പുറത്ത് കാത്തുനിക്കണേ..!!
ഹാ…മറ്റുള്ളവർക്കിട്ടുകൊടുക്കുമ്പോ ആലോചിക്കണമായിരുന്നു..
പാവം ഏടത്തി…അതിന്റെ അവസ്ഥ ആലോചിച്ച എനിക്ക് ചിരി വരണേ..!!!
??
❤️❤️❤️❤️❤️
റാംബോ
അവള് വേറെ ഒരാളുമായി ഇഷ്ടത്തിലാണെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ വിഷമം ആയി.പക്ഷെ ഇപ്പൊ set ആയി.
ഒരാളുടെ ദുഃഖത്തിൽ സന്തോഷിക്കരുത് എന്നാണെങ്കിലും.ദുഃഖം തന്നത്താൻ വരുത്തി വച്ചതല്ലേ ?
മ്മടെ ചെക്കൻ ഇവിടെ ആത്മാർത്ഥമായി സ്നേഹിക്കുമ്പോൾ അവക്ക് തേപ്പ് കിട്ടിയാലേ പറ്റു.
ബാക്കി വായിച്ചിട്ട് പിന്നേം cmt ഇടാം ?
???
ഒരു മിനിറ്റ് പോകും ബോർ അടിപ്പിക്കാതെ എഴുതി
നന്ദി ബ്രോ…
????
Rambo bro…kadha adipoli aayi pokunnund…kkyil vaayichirunnu njn..pinne ipozha vaayikkan samayam kittiyee..
Pinne kadhayil kurachoode characters thammil ulla conversation koottiyaal kurachoode rasakaram aayene…
And it also helps to increase the number of pages..
Njn ente oru apipraayam aan parajathttoo..
Eagerly waiting 4 nxt part?
??
ഹാ…പ്രണയം എഴുതാനറിയാത്ത ഞാൻ ഒരു പരീക്ഷണത്തിന് മുതിർന്നതാണ് ബ്രോ..
അങ്ങനെ സംസാരമൊക്കെ നിറച്ചാൽ വായിക്കുന്നവർക്ക് ബുദ്ധിമുട്ടാകും എന്നു കരുതിയാണ് ഒഴിവാക്കുന്നെ..
ഇഷ്ടമായെന്നറിഞ്ഞതിലും ഇങ്ങടെ അഭിപ്രായം പറഞ്ഞതിനും നന്ദി..
നാളെ പോസ്റ്റ് ചെയ്യും അടുത്തത്..?
Aahaa naale aano..ennaal naalathe cmnt boxil kaanam
??
Verare venel kettikko enikk no problem pashe malar missine enikvenam. Tannilllelahaa prenjekkam?
ആ മലരിനെ അവൾടെ മോറചെറുക്കൻ കൊണ്ടൊയീലെ???
സെഡ് ലൈഫ്
Sheyy njan sed aii.
Enikkoru pennu teran evdarulle!!!
???
നെഹി ന്ന് പറഞ്ഞ നെഹി…?
റാംബോ,
ഈ പാർട്ടും അടിപൊളി, പ്രണയ നൈരാശ്യം വെള്ളമടിച്ചു തീർത്തു അല്ലേ? ദുഃഖം മാറി സന്തോഷത്തിലേക്ക് എത്തി അല്ലേ?
പതിവ് പോലെ എഴുത്ത് സൂപ്പർ,
നല്ല ഓളത്തിൽ കഥ പറഞ്ഞു, ആശംസകൾ…
നന്ദി ബ്രോ..
ഇങ്ങടെയൊക്കെ വാക്കുകേൾക്കുമ്പോ തന്നെ സന്തോഷമാണ്..?
വായിച്ചതിലും ഇങ്ങടെ രണ്ടുവരി അഭിപ്രായമറിയിച്ചതിലും ഒത്തിരി സന്തോഷം.
NALLA FLOW ULLA EZHUTH THUDAKKAKARAN ANENNU PARAYILLA KEEP GOING
നന്ദി ബ്രോ…
ഈ വാക്കുകൾക്ക്??
നായകന് 1st yearil illa oru Nalla Kochi വരട്ടെ….
??????
Yea ബ്രോ…എല്ലാം മ്പക്ക് ശരിയാക്കാം ന്നെ?
റാംബോ ബ്രോ,ഈ പാർട്ടും സൂപ്പർ.അങ്ങനെ നമ്മുടെ മെറിനും ഈ കഥയിൽ വന്നുവല്ലേ…പിന്നെ ആ പന്ന ആർദ്രക്ക് നമ്മുടെ ചെറുക്കനെ തേച്ചതിൽ നല്ലതുകിട്ടിയല്ലോ…?ഇനി നമ്മുടെ ചെറുക്കന്റെ ജീവിതം കണ്ട് ആ പന്നമോൾ കൊതിക്കണം..?സൂപ്പർ ബ്രോ…
ബ്രോ…??
എല്ലാം ശരിയാക്കാം ബ്രോ…
ഇങ്ങടെ അഭിപ്രായമറിയിച്ചതിൽ പെരുത്തിഷ്ടം
നന്ദി??
Kadha vayich
Nalley aahto❣️
???
Tnq u
Kalakkeendallo?✌️ chekkane oru vyakthitham ellathavanayi aakarthennu mathram parayatte ✌️ eth vare very interesting bro…. evdem nadakkavunna karyangal live aayitt kanda feel und✌️?
ബ്രോ…??
അടുത്ത ഭാഗത്തിൽ എല്ലാം ശരിയാക്കാം ബ്രോ..
എല്ലായ്പ്പോഴും എല്ലാം നമ്മൾ കരുതുന്നതുപോലെയല്ലല്ലോ…
ഇഷ്ടമായെന്നറിഞ്ഞതിലും രണ്ടുവാക്ക് കുറിച്ചതിലും നന്ദി??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????
????
First time reading interesting ഇഷ്ടപ്പെട്ടു അടുത്ത ഭാഗം വരാനായി കാത്തിരിക്കും
Tnx broi???
പെട്ടെന്ന് തരുവാൻ ശ്രമിക്കാം?
Polichu??adtha part poratte?
???
Sure ബ്രോ
❤️❤️❤️
മുത്തേയ്☺️☺️
???????
പിള്ളേച്ചോ??
Authors list il kayareelo..
ഹമ്മേ…അങ്ങനെ ഡെയിലി msg അയച്ചു വെറുപ്പിച് അവസാനം സഹികെട്ട് അങ്ങേര് add ആക്കി????
?????
???
??????????????
??
സ്നേഹം ബ്രോ
Powliyesh ?
നന്ദി ബ്രോ??
ആഹാ…..
Sad മാറി ഹാപ്പി ആയി….
എന്നാലും ആ തെണ്ടിയുടെ ഒരു വിങ്ങൽ…???
ഇനി ഈ കൊന്തൻ അവളെ തന്നെ കെട്ടുമോ ഭഗവാനെ…. പറയാൻ പറ്റുല്ലേ…..
അടുത്ത ഭാഗത്തിന് കാക്കുന്നു…
അല്ല… ഒരു കാര്യം വിട്ടും..
ACp യുടെ കെട്ടിയവൻ dk ഹരീഷ് എവിടെപ്പോയി….
ആളെകൂടെ കൂട്ടായിരുന്നു…???
ഹാ… ഞാൻ ക്ഷമിച്ചിരിക്കുന്നു
നന്ദി മാൻ…
പോയത് പോയെന്നെ…പക്ഷെ തിരിച്ചുകിട്ടാൻ ഒരു വഴി തെളിഞ്ഞാൽ വേണ്ടെന്നുവെക്കുവോ????
Acp യുടെ കെട്ടിയോൻ എങ്ങടോ ട്രിപ്പ് പോയതാ…വരുവാണേൽ കൊണ്ടോരാം…
Lub??
ഹാ… കൊണ്ടുവരണം…
അവനാണ് ഹീറോ…
Acp യുടെ 15 കുട്ടികളുടെ തന്ത???
പിന്നെ ഇനി ആർദ്ര കോർദ്ര എന്ന് പറഞ്ഞു മനപ്പിക്കാൻ പൊണ്ടാ…
നീ ചിലപ്പോ അതും ചെയ്യും… അതാ പറഞ്ഞേ…???
ബാക്കി ഒക്കെ നിന്റെ ഇഷ്ട്ടം…
നീ തോന്നിയ പോലെ എഴുത്… ഞാൻ തോന്നിയ പോലെ തെറി പറയാം…
കൊള്ളാല്ലോ കളി????
15 ഓ????
ദേവിയെ….
ഹി ഹി ഹി???
Ichiri speed koodiya pole thonni… Merin okke indaarnnallo samphvam kalaraayittundu…. Thendi ini vala pirake pokontho… Poya avana ?.. Nalla rasam undaarnnu vaayikkan theernnatu arinjilla
ബ്രോ…നല്ല വാക്കുകൾക്ക് നന്ദി ??
എന്തോ എനിക്കൊരു മടുപ്പുപോലെ തോന്നിയതുകൊണ്ട സ്പീഡ് അല്പം കൂട്ടിയെ…
അവന്റെ ഇഷ്ടം പാല് പോലെ പവിത്രമാണ്…അതുകൊണ്ടല്ലേ പുറകെ പോകാനിരുന്നെ..
??
?
??
ഇതെന്താ ഇങ്ങനെ വന്നത്…??
latest ആവുമ്പോ ഏറ്റവും മുകളില് അല്ലേ വരണ്ടേ…??!
Set aakki broi☺️☺️
?
ഓ…
സിറ്റ് ????