അകലെ 6 [Rambo] 1900

 

ഇതിന്റെയിടക്ക് nss ഇൽ പേരുകൊടുത്തിരുന്നു…അതിന്റെ ഭാഗമായി ഇന്ന് ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്….ഇത് ഞങ്ങൾക്കൊരു പരിചയമായിക്കോട്ടെന്ന് കരുതി വെച്ചതാണെന്ന പ്രിൻസി പറഞ്ഞേ…ഈ വർഷാവസാനം വയനാട്ടിൽ വെച്ചാണ് അടുത്തതെന്നും മൂപ്പര് പറഞ്ഞിട്ടുണ്ടാർന്നു..

ചെറുതായാണേലും ഇന്നത്തെ പരിപാടിക്ക് ഉൽഘാടനത്തിനു ഏതോ പോലീസ് ഓഫീസർ ഒക്കെയാണ് വരുന്നേ..മെറിൻ എന്നാ പേരെന്നു തോന്നണു…

പത്രത്തിലും ന്യൂസിലുമൊക്കെ വളരെക്കാലമായി തിളങ്ങി നിൽക്കുന്ന പേരാണല്ലോ അത്…

സോ..നേരിൽകാണാൻ പറ്റുന്നത് തന്നെ വലിയൊരു ഭാഗ്യമായ കരുതുന്നെ..!!!

 

എനിക്ക് ബിപി ചെക്ക് ചെയ്യുന്ന ടീമിലാണ് കിട്ടിയേ…ആകെയുണ്ടായിരുന്നത് ഞാനും കാവ്യയും വേറെ രണ്ടു പെണ്ണുങ്ങളുമായിരുന്നു..

സത്യത്തിൽ അവരെകൊണ്ടെടെല്ലാം ചെയ്യിപ്പിക്കാം എന്നുവിചാരിച്ചിരുന്ന എനിക്ക് തെറ്റി…ഇജ്‌ജാതി മടിച്ചികൾ…കോപ്പ്

ആ കാവ്യപെണ്ണൊക്കെ ആദ്യേ എല്ലാം എന്റെ തലയിലാ കെട്ടിവെച്ച…പന്നി

ഉൽഘാടനപ്രസംഗം എല്ലാം കഴിഞ്ഞ് മെറിൻ നേരെ അകത്തേക്കാ വന്നേ…ഞാനീപ്പണിയെല്ലാം കിട്ടിയെക്കണേ കാരണം അങ്ങോട്ട് പോയിരുന്നില്ല…

എല്ലാം നോക്കി വരുന്നവഴിയിൽ എന്റെയടുത്തുവന്ന് ബിപി നോക്കിക്കൊടുക്കാൻ കയ്യും നീട്ടിയിരുന്നു…!!

ഞാനാകെ പകച്ചു പണ്ടാരമടങ്ങിപോയി…

 

“”എന്താടാ ജീവ മിഴിച്ചുനോക്കണേ…നീ ബിപി നോക്കിയേ…””

മെറിൻ ആണ്….

 

അതൂടെ കേട്ടപ്പോ എന്റെ കാറ്റുപോയി…എന്റെ പേരെടുത്ത വിളിച്ചേക്കണേ…അതും മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഇത്രേം വല്യ ഓരോഫിസറും…!!!

 

ഞാൻ മാത്രമല്ല …അവിടുള്ള എല്ലാത്തിന്റേം കണ്ണുചാടിയിട്ടുണ്ട് …!!!

 

എങ്ങനെയൊക്കെയോ നോക്കിക്കൊടുത്തു…പോകാൻനേരം കവിളിൽതട്ടി ‘ബൈ’ എന്നുടെ പറഞ്ഞപ്പോ പിന്നൊന്നും നോക്കണ്ടല്ലോ….

അവരുപോയെപ്പിന്നെ എല്ലാംകൂടെയെന്നെ പൊതിഞ്ഞു…

എന്നോടെന്തൊക്കെയോ ചോദിച്ചെങ്കിലും എനിക്കൊരു തേങ്ങയുമാറിയില്ലല്ലോ…

പതിയെ ആളുകൾ വന്നപ്പോ അവന്മാരുടെ ചോദ്യങ്ങളൊക്കെ ഒന്നടങ്ങി….

 

എന്നാലും അവർക്കെങ്ങനെയെന്നെയറിയാം???

 

×××××××××××××××

 

രാവിലെത്തന്നെ എണീറ്റത് ജിതിന്റെ കാളോടുകൂടെയാണ്….ഇന്ന് ഏട്ടന്റെ കല്യാണമാണ്…ഇന്നലത്തെ പരിപാടിയൊക്കെ കഴിഞ്ഞു കിടന്നപ്പോഴേ തെല്ലുനേരമായിരുന്നു…പുലർച്ചെ പോയി മാലയും മറ്റു സാധനങ്ങളുമെത്തിക്കാൻ വേണ്ടിയാ അവനോട് നേരത്തെ വിളിക്കാൻ പറഞ്ഞേ…

ഏതായാലും ജിതിനു ലീവായത് തെല്ലൊരാശ്വാസം നൽകുന്നുണ്ട്…പോരാത്തതിന് ഏട്ടന്റെ ഒരുപാട് കൂട്ടുകാരുള്ളതും

 

വേഗം കുളിച്ചിട്ട് കാറുമെടുത്തിറങ്ങി…

സാധന സാമഗ്രികൾ എല്ലാം സെറ്റാക്കി നേരെ വീട്ടിലേക്ക് വിട്ടു…വീടിന്റടുത്തുള്ള ശിവക്ഷേത്രത്തിൽ വച്ചാണ് താലികെട്ട്..അച്ഛന്റെ ആഗ്രഹപ്രകാരം അങ്ങനെ ആക്കിയതാണ്..

57 Comments

  1. ??

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    റാംബോ

    അവള് വേറെ ഒരാളുമായി ഇഷ്ടത്തിലാണെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ വിഷമം ആയി.പക്ഷെ ഇപ്പൊ set ആയി.
    ഒരാളുടെ ദുഃഖത്തിൽ സന്തോഷിക്കരുത് എന്നാണെങ്കിലും.ദുഃഖം തന്നത്താൻ വരുത്തി വച്ചതല്ലേ ?

    മ്മടെ ചെക്കൻ ഇവിടെ ആത്മാർത്ഥമായി സ്‌നേഹിക്കുമ്പോൾ അവക്ക് തേപ്പ് കിട്ടിയാലേ പറ്റു.

    ബാക്കി വായിച്ചിട്ട് പിന്നേം cmt ഇടാം ?

  3. പാലാക്കാരൻ

    ഒരു മിനിറ്റ് പോകും ബോർ അടിപ്പിക്കാതെ എഴുതി

    1. നന്ദി ബ്രോ…

      ????

  4. Rambo bro…kadha adipoli aayi pokunnund…kkyil vaayichirunnu njn..pinne ipozha vaayikkan samayam kittiyee..
    Pinne kadhayil kurachoode characters thammil ulla conversation koottiyaal kurachoode rasakaram aayene…
    And it also helps to increase the number of pages..
    Njn ente oru apipraayam aan parajathttoo..
    Eagerly waiting 4 nxt part?

    1. ??

      ഹാ…പ്രണയം എഴുതാനറിയാത്ത ഞാൻ ഒരു പരീക്ഷണത്തിന് മുതിർന്നതാണ് ബ്രോ..
      അങ്ങനെ സംസാരമൊക്കെ നിറച്ചാൽ വായിക്കുന്നവർക്ക് ബുദ്ധിമുട്ടാകും എന്നു കരുതിയാണ് ഒഴിവാക്കുന്നെ..

      ഇഷ്ടമായെന്നറിഞ്ഞതിലും ഇങ്ങടെ അഭിപ്രായം പറഞ്ഞതിനും നന്ദി..

      നാളെ പോസ്റ്റ് ചെയ്യും അടുത്തത്..?

      1. Aahaa naale aano..ennaal naalathe cmnt boxil kaanam

  5. തുമ്പി ?

    Verare venel kettikko enikk no problem pashe malar missine enikvenam. Tannilllelahaa prenjekkam?

    1. ആ മലരിനെ അവൾടെ മോറചെറുക്കൻ കൊണ്ടൊയീലെ???

      സെഡ് ലൈഫ്

      1. തുമ്പി ?

        Sheyy njan sed aii.

        Enikkoru pennu teran evdarulle!!!

        1. ???

          നെഹി ന്ന് പറഞ്ഞ നെഹി…?

  6. റാംബോ,
    ഈ പാർട്ടും അടിപൊളി, പ്രണയ നൈരാശ്യം വെള്ളമടിച്ചു തീർത്തു അല്ലേ? ദുഃഖം മാറി സന്തോഷത്തിലേക്ക് എത്തി അല്ലേ?
    പതിവ് പോലെ എഴുത്ത് സൂപ്പർ,
    നല്ല ഓളത്തിൽ കഥ പറഞ്ഞു, ആശംസകൾ…

    1. നന്ദി ബ്രോ..
      ഇങ്ങടെയൊക്കെ വാക്കുകേൾക്കുമ്പോ തന്നെ സന്തോഷമാണ്..?

      വായിച്ചതിലും ഇങ്ങടെ രണ്ടുവരി അഭിപ്രായമറിയിച്ചതിലും ഒത്തിരി സന്തോഷം.

  7. NALLA FLOW ULLA EZHUTH THUDAKKAKARAN ANENNU PARAYILLA KEEP GOING

    1. നന്ദി ബ്രോ…
      ഈ വാക്കുകൾക്ക്??

  8. നായകന് 1st yearil illa oru Nalla Kochi വരട്ടെ….

    1. ??????

      Yea ബ്രോ…എല്ലാം മ്പക്ക് ശരിയാക്കാം ന്നെ?

  9. വേട്ടക്കാരൻ

    റാംബോ ബ്രോ,ഈ പാർട്ടും സൂപ്പർ.അങ്ങനെ നമ്മുടെ മെറിനും ഈ കഥയിൽ വന്നുവല്ലേ…പിന്നെ ആ പന്ന ആർദ്രക്ക് നമ്മുടെ ചെറുക്കനെ തേച്ചതിൽ നല്ലതുകിട്ടിയല്ലോ…?ഇനി നമ്മുടെ ചെറുക്കന്റെ ജീവിതം കണ്ട് ആ പന്നമോൾ കൊതിക്കണം..?സൂപ്പർ ബ്രോ…

    1. ബ്രോ…??

      എല്ലാം ശരിയാക്കാം ബ്രോ…
      ഇങ്ങടെ അഭിപ്രായമറിയിച്ചതിൽ പെരുത്തിഷ്ടം

      നന്ദി??

  10. Kadha vayich
    Nalley aahto❣️

  11. Kalakkeendallo?✌️ chekkane oru vyakthitham ellathavanayi aakarthennu mathram parayatte ✌️ eth vare very interesting bro…. evdem nadakkavunna karyangal live aayitt kanda feel und✌️?

    1. ബ്രോ…??

      അടുത്ത ഭാഗത്തിൽ എല്ലാം ശരിയാക്കാം ബ്രോ..
      എല്ലായ്പ്പോഴും എല്ലാം നമ്മൾ കരുതുന്നതുപോലെയല്ലല്ലോ…

      ഇഷ്ടമായെന്നറിഞ്ഞതിലും രണ്ടുവാക്ക് കുറിച്ചതിലും നന്ദി??

  12. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????

  13. First time reading interesting ഇഷ്ടപ്പെട്ടു അടുത്ത ഭാഗം വരാനായി കാത്തിരിക്കും

    1. Tnx broi???

      പെട്ടെന്ന് തരുവാൻ ശ്രമിക്കാം?

  14. Polichu??adtha part poratte?

    1. ???

      Sure ബ്രോ

  15. രാഹുൽ പിവി

    ❤️❤️❤️

    1. മുത്തേയ്☺️☺️

  16. ♨♨ അർജുനൻ പിള്ള ♨♨

    ???????

    1. പിള്ളേച്ചോ??

  17. Authors list il kayareelo..

    1. ഹമ്മേ…അങ്ങനെ ഡെയിലി msg അയച്ചു വെറുപ്പിച് അവസാനം സഹികെട്ട് അങ്ങേര് add ആക്കി????

  18. MRIDUL K APPUKKUTTAN

    ?????

  19. ??????????????

    1. ??

      സ്നേഹം ബ്രോ

  20. Powliyesh ?

    1. നന്ദി ബ്രോ??

  21. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…..

    Sad മാറി ഹാപ്പി ആയി….
    എന്നാലും ആ തെണ്ടിയുടെ ഒരു വിങ്ങൽ…???

    ഇനി ഈ കൊന്തൻ അവളെ തന്നെ കെട്ടുമോ ഭഗവാനെ…. പറയാൻ പറ്റുല്ലേ…..

    അടുത്ത ഭാഗത്തിന് കാക്കുന്നു…
    അല്ല… ഒരു കാര്യം വിട്ടും..

    ACp യുടെ കെട്ടിയവൻ dk ഹരീഷ് എവിടെപ്പോയി….

    ആളെകൂടെ കൂട്ടായിരുന്നു…???

    ഹാ… ഞാൻ ക്ഷമിച്ചിരിക്കുന്നു

    1. നന്ദി മാൻ…

      പോയത് പോയെന്നെ…പക്ഷെ തിരിച്ചുകിട്ടാൻ ഒരു വഴി തെളിഞ്ഞാൽ വേണ്ടെന്നുവെക്കുവോ????

      Acp യുടെ കെട്ടിയോൻ എങ്ങടോ ട്രിപ്പ് പോയതാ…വരുവാണേൽ കൊണ്ടോരാം…

      Lub??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹാ… കൊണ്ടുവരണം…

        അവനാണ് ഹീറോ…
        Acp യുടെ 15 കുട്ടികളുടെ തന്ത???

        പിന്നെ ഇനി ആർദ്ര കോർദ്ര എന്ന് പറഞ്ഞു മനപ്പിക്കാൻ പൊണ്ടാ…
        നീ ചിലപ്പോ അതും ചെയ്യും… അതാ പറഞ്ഞേ…???

        ബാക്കി ഒക്കെ നിന്റെ ഇഷ്ട്ടം…

        നീ തോന്നിയ പോലെ എഴുത്… ഞാൻ തോന്നിയ പോലെ തെറി പറയാം…

        കൊള്ളാല്ലോ കളി????

        1. 15 ഓ????

          ദേവിയെ….

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഹി ഹി ഹി???

  22. Ichiri speed koodiya pole thonni… Merin okke indaarnnallo samphvam kalaraayittundu…. Thendi ini vala pirake pokontho… Poya avana ?.. Nalla rasam undaarnnu vaayikkan theernnatu arinjilla

    1. ബ്രോ…നല്ല വാക്കുകൾക്ക് നന്ദി ??

      എന്തോ എനിക്കൊരു മടുപ്പുപോലെ തോന്നിയതുകൊണ്ട സ്പീഡ് അല്പം കൂട്ടിയെ…

      അവന്റെ ഇഷ്ടം പാല് പോലെ പവിത്രമാണ്…അതുകൊണ്ടല്ലേ പുറകെ പോകാനിരുന്നെ..

      ??

  23. തൃശ്ശൂർക്കാരൻ ?

    ?

  24. ഇതെന്താ ഇങ്ങനെ വന്നത്…??
    latest ആവുമ്പോ ഏറ്റവും മുകളില്‍ അല്ലേ വരണ്ടേ…??!

    1. Set aakki broi☺️☺️

    1. ഓ…

      1. സിറ്റ് ????

Comments are closed.