അകലെ 1 [Rambo] 1764

അവനില്ലാത്തത് കൊണ്ട് ഞാനും ആ ഒരാഴ്ച കളിക്കാനൊന്നും പോയില്ല..എന്തോ തോന്നിയില്ലഅങ്ങനെ ആ ദിവസം വന്നടുത്തു…രാവിലെ തന്നെ കുളിച്ചൊരുങ്ങി…അമ്പലത്തിൽ പോകാൻ പറഞ്ഞു..
എവിടുന്ന്…ഏട്ടന്റെ കൂടെയെ പോകാറുള്ളൂ…അതും ഏതെങ്കിലും വിശേഷ ദിവസങ്ങളിൽ….അന്നാണേൽ എല്ല തൊരപ്പന്മാരും കൂടെ ഉണ്ടാകും??

വായിനോട്ടവും മറ്റും ആയി അങ്ങു തകർത്തു പോവും …ഹോ??
ഞാൻ അത്തരക്കാരൻ അല്ല എന്നുപറഞ്ഞാൽ കളവായിപോകും ☺️
എന്നാലും പെണ്കുട്ടികളോട് സംസാരിക്കാൻ മടിയാന്നെ…അതുകൊണ്ട് ഇന്നേവരെ ഒരു girlfriend പോലും ഇല്ല?

ഹാ…അപ്പൊ ഞാൻ ഫുഡും അടിച്ചിട്ട് ബാഗും എടുത്തു ഇറങ്ങി….വീട്ടിൽ നിന്നും 20km ഉള്ളു കോളേജിലേക്ക്….ആദ്യദിനം ആയതുകൊണ്ടും പരിചയക്കാർ ഒന്നും ഇല്ലാത്തതിന്റെ ഒരു ഇത് ഉണ്ട് എനിക്ക്..

9:30 നു ആണ് തുടങ്ങുക…..അച്ഛൻ പട്ടാളക്കാരൻ ആയതുകൊണ്ടാണെന്നു തോന്നുന്നു…ഒരിടത്തും നേരം വൈകി എത്താറില്ല….അതും ഒരുകണക്കിന്‌ നല്ലതാണ്…
പതിയെ വഴിയൊരാകാഴ്ചകളും കണ്ടു ഞാൻ അങ്ങനെ കോളേജിൽ എത്തി

വണ്ടി പാർക്കിങ്ങിൽ വെച്ചു.അവിടെയൊക്കെ കുറെ പേർ ഉണ്ട്… എന്തിനു എല്ലാരും നേരത്തെ എത്തി എന്നു പ്രത്യേകം പറയേണ്ടല്ലോ??

പുറത്ത് ഒറ്റക്ക് നിൽക്കുന്നത് പന്തിയല്ലാത്തത് കൊണ്ട് നേരെ ഞാൻ കോമ്പൗണ്ടിൽ കേറി…ഓഫീസ് ലക്ഷ്യമാക്കി നീങ്ങി…ക്ലാസ് കണ്ടുപിടിച്ചു ☺️

പുറത്തു കറങ്ങി നടക്കാണ്ട് നേരെ ഉള്ളിൽ കേറാം എന്നു വെച്ചു നേരെ പോയി അങ്ങു കേറി.അകത്തേക്ക് കാലു വെച്ചതും ആ കാഴ്ചകണ്ട് ഞാൻ നടുങ്ങി പോയി??

 

പടച്ചോനെ….നല്ല നൈസ് പണി ?

കേറിയപാടെ ചുറ്റും നോക്കിയ എനിക്ക് ഒരൊറ്റ ചെക്കന്മാരേം കാണാൻ കഴിഞ്ഞില്ല ??

ആഹാ….അടിപൊളി
ഞാൻ നോക്കുമ്പോ ഉണ്ട് ഏതോ അന്യഗ്രഹ ജീവിയെ കണ്ട പോലെ എല്ലാം കണ്ണുമിഴിച്ചു എന്നെ തന്നെ നോക്കിയിരിക്കുന്നു…പുല്ല്?

അവരേം പറഞ്ഞിട്ടു കാര്യമില്ല….സമയം ഇത്രേം ആയിട്ടും ആകെ കേറിവന്നത് ഒരേ ഒരു ചെക്കാനാണ്

അറിയാതെ ആണേലും ഒരു ദീർഘനിശ്വാസം എടുത്തുപോയി ..…
അത്രയും പരിതാപകരം ആയിരുന്നു എന്റെ അവസ്ഥ അപ്പോൾ ?

ആന്നേരം ഓർമ വന്നത് ചോക്ലേറ്റിൽ സലിം കുമാർ പറയുന്ന സീൻ ആയിരുന്നു ?
“””18 തികയാത്ത പാൽക്കാരൻ പയ്യൻ”” ന്റെ അവസ്ഥ …പകച്ചു പോയി എന്റെ ബാല്യം??

അവിടെ നിന്നു അധികം കോമഡി പീസ് ആവാണ്ട് ഞാൻ പതിയെ തിരിഞ്ഞു നടന്നു…അല്ല ഇനിയിപ്പോ ക്ലാസ് മാറി പോയതാണെങ്കിലോ..ഒന്നൂടെ നോക്കി വരാം എന്ന് വെച്ചു

തിരിഞ്ഞു ഡോർന്റെ അവിടെ എത്തിയപ്പോ ദേ വരുന്നു അടുത്ത കുരിശ്…..ഏതോ ഒരുത്തി നേരെ വന്നു ചർത്തിയെക്കുന്നു ??
ഇവളുമാർക്കിത് കണ്ണൊന്നും കാണുന്നില്ലേ..നേരെ കൊണ്ടോയി ചർത്തിയെക്കുന്നു…
ഓർക്കാപ്പുറത്ത് ഇടിച്ചതിനാൽ എന്റെ കയ്യിൽ ഒന്നും നിന്നില്ല…ദേ കിടക്കുന്നു ഞാൻ നിലത്ത്‌…..സുഭാഷ്?

ഒരു കൂട്ടച്ചിരി കേട്ടാണ് ഞാൻഎണീറ്റത് ?
എല്ലാം എന്നെത്തന്നെ നോക്കി ചിരിക്കുന്നു…ബ്ലഡി ബെഗേഴ്‌സ് ??
ഇവളുമാരൊന്നും ആരും വീഴുന്നതും കണ്ടിട്ടില്ലേ…അല്ലേൽ ഇവളുമാരൊന്നും ഇതുവരെ എവിടേം വീഴാത്തപോലെ?

44 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

      1. Next part evide bro

        1. 13th nu ayachathan bro…??
          Pinneyum 2 pravasyam ayachu…no reply

  3. ❤️❤️❤️❤️❤️

  4. Next part ennu varum bro

    1. Koduthittund macha….4 part ezhuthi vechittund…baakki xam theern set aakkam☺️

  5. Evideyo nerathe vayichathupole

    1. Athum njn thanne aan bro??

      Luv stories avidam nirthiyallo..so ingott maatti enne llu

    1. ഏട്ടാ???????

  6. തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ട് നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു…

    1. നന്ദി??

  7. പ്രൊഫസർ ബ്രോ

    മുത്തേ ♥️♥️♥️

    1. ഏട്ടാ?????

  8. നല്ല ഒഴുക്ക്…
    സുനാമിക്ക് സാധ്യത ഉണ്ട്…
    അടുത്തത് വേഗം കോടടെ…

    1. പിടിച്ചു കെട്ടെടെ എവിടേലും…ഒലിച്ചു പോവും???

    1. Yudham kazhinjoda???

      1. അവസാനം വരെ പൊരുതി

        1. കർണൻ നപ്പോളിയൻ ആവുല്ലേ??

          1. അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ആകുമോ.,.,.

          2. ഏട്ടൻ പറഞ്ഞ പോലെ ആയിരുന്നു പൊരിഞ്ഞ യുദ്ധം ആയിരുന്നു

  9. ആഹഹ…വായിച്ചുപറയാം…

  10. നല്ല തുടക്കം ബ്രോ… ❤️

    എവിടെയൊക്കെയോ എന്റെ ജീവിതം കാണുന്നുണ്ട് ?? ജീവന്റെ ജീവിതതിനായി കട്ട വെയ്റ്റിങാണ് ??

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

  11. ഇതിന് ഒരിക്കൽ തന്ന കമെന്റ് മറന്നിട്ടില്ല എന്ന് കരുതുന്നു
    അത് തന്നെ ഇപ്പോഴും
    അടിപൊളി ❤?

  12. Ramboo broo ith njan kkyile vayachathaa ennaalum onnum koodi vayachuu…
    Poli annane parayada avasyam illalo pettane adutha partukkale idan kayiyatte.. ❤️❤️

    1. Xam aan bro…ath kazhinj udane varam?

Comments are closed.