സുഭാഷ്:- ഇല്ല മോനെ. നീ ഇന്നലെ പറഞ്ഞത് അനുസരിച്ചാ ഞാൻ വന്നെ. നേരത്തേ എത്തി ഹരിയെ ശുണ്ഠി പിടിപ്പിക്കണ്ടാന്ന് കരുതി.
അമൽ:- അതേതായാലും നന്നായി.
അപ്പൊ അങ്ങനാണ്. ഇയ്യാൾ വന്നതിൻ്റെ പിന്നിൽ ഇവന്റെ ചരട് വലിയാ. ഇന്നലെ ഞാൻ കളിയാക്കി വിട്ടതിന്റെ പ്രതികാരം. ഏതായാലും അവൻ നല്ല രീതിക്കു തന്നെ എനിക്ക് പണി വെച്ചു…
“ഡാ നീ എവിടാ…. ഇവിടെയെങ്ങുമല്ലെ. ” അമലിൻ്റെ ഈ ചോദ്യമാണെന്നെ ചിന്തയിൽനിന്നും ഉണർത്തിയത്…
“ഉണ്ട്.. നിങ്ങള് പറഞ്ഞോ കേൾക്കുന്നുണ്ട്… ഞാൻ മറുപടി നൽകി…”
ആ അപ്പൊ ചേട്ടാ നമുക്ക് കാര്യത്തിലേക്ക് കടക്കാം എന്ന് പറഞ്ഞ് ഒരു കാർണവരെ പോലെ അഭി കാര്യങ്ങൾ പറഞ്ഞു തുടങ്ങി. എനിക്ക് താൽപര്യം ഇല്ലയെങ്കിലും അവർക്ക് വേണ്ടി ഞാനവിടെ ഇരുന്നു കൊടുത്തു. കുറച്ച് നേരത്തെ സംസാരമെല്ലാം കഴിഞ്ഞ്.
“ഡാ നിനക്ക് ഭാവി വധുവിനെ പറ്റി വെല്ലതും പറയാൻ ഉണ്ടോ.. Any Conditions ? അമാലാണ് വീണ്ടും…”
“എന്റെ കുറവുകൾ പറഞ്ഞിട്ട് ഇഷ്ടപ്പെടുന്ന ആലോചന ഉണ്ടെങ്കിൽ നോക്കാം… ഞാനൽപ്പം താൽപര്യമില്ലാതെ പറഞ്ഞു.”
“നിനക്കതിനുമാത്രം കുറവെന്താ. വിദ്യാഭ്യാസത്തിന് ഒത്തൊരു ഗവൺമെന്റ് ജോലി ഉണ്ട്,നല്ല വീടുണ്ട് അത്യാവശ്യം ചുറ്റുപാടും. എന്നിട്ട് കുറവ് പറഞ്ഞു ഇഷ്ടായാൽ മതി പോലും. ചേട്ടൻ ഇവന്റെ യോഗ്യതക്ക് ഒത്തൊരു ആലോചനയുമായി വാ നമുക്ക് നോക്കാം.”
ഇത്രയും പറഞ്ഞ് അഭി നിർത്തിയപ്പോ ഞാൻമെല്ലെ എഴുന്നേറ്റെൻ്റെ റൂമിലേക്ക് പോയി. അവർ ഉമ്മർത്തിരുന്ന് എന്തെല്ലാമോ പിന്നേം പറഞ്ഞു. ഞാൻ റൂമിൽ എത്തി ബാത്റൂമിൽ കയറി കുളി കഴിഞ്ഞു വന്നപ്പോഴേക്കും എന്റെ കട്ടിലിൽ അവരുടെ പിള്ളേര് സ്ഥാനം പിടിച്ചിരുന്നു. ഞാൻ മെല്ലെ അവരുടെ എടുത്ത് കളിച്ചിരിയും കൊണ്ടു നിന്ന നേരത്താണ്.
“ആയകാലത്ത് കെട്ടിയിരുന്നേൽ ഇപ്പോ ഈ പിള്ളേര്ക്കൊപ്പം ഒരു കൊച്ചുകൂടി കണ്ടേനേം.” അഭിയാണ് പറഞ്ഞത് അവന് പിൻതാങ്ങലുമായി അമലും പുറകിലുണ്ട്.
അവനാ പറഞ്ഞതിന് മറുപടിയൊന്നും ഞാൻ നൽകിയില്ല. മറുപടി പറയാനില്ല അതുതന്നെ കാര്യം.
എല്ലാവരും ക്ഷമിക്കണം കുറച്ചധികം തിരക്കായതിനാൽ കഥ എഴുതി മുഴുകിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല മനസ്സിൽ തോന്നുന്ന മുറക്കാണ് എഴുതാറ് അതിനാൽ തന്നെ ചിന്തയുടെ അഭാവമുണ്ട് വർക് ലോഡ് കൊണ്ട്. എന്തായാലും അടുത്ത ആഴ്ച തീരും മുൻപ് ഇടും. വൈകില്ല ഒന്നൂടെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ??
Next part എന്ന് വരും
ടാ കഥ ഒക്കെ കൊള്ളാം. ഒഴുക്കുണ്ട്.വായിക്കാനും സുഖം.പക്ഷേ പേജ് ഇത്തിരിക്കൂടി വേണം.
RB ബ്രോ കഥ വളരെ നന്നായിട്ടുണ്ട് ?????????????❤️❤️❤️❤️❤️❤️❤️❤️❤️
നല്ല അവതരണമാണ് കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു??????????
അടുത്ത ഭാഗം കൂടുതൽ വൈകരുതേ???????
വൈകില്ല ബ്രോ ഉടനേ ഇടാം ?????
❤️❤️❤️ എടോ കഥ വളരെ നന്നവുന്നുണ്ട്. അല്പം കൂടെ പേജ് കൂട്ടിയാൽ ?. പെട്ടന്ന് തീരുന്ന പോലെ
പേജ് കൂട്ടി എഴുതുവാണ് ബ്രോ മനസ്സിൽ വരുന്നപോലെ അങ്ങോട്ട് എഴുതി എടുക്കാൻ കഴിയുന്നില്ല അതാണ്. അധികം വൈകാതെ കഥ ആയിക്കും ????
❤️❤️❤️
?????
??????❤️❤️❤️
അഭി ?????
എഴുത്ത് ഗംഭീരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഥയുടെ പുരോഗതി വേണ്ടവിധത്തിൽ മുന്നോട്ട് പോയിട്ടില്ല. നല്ല ഒഴുക്കുള്ള വായിക്കാൻ ഇമ്പമുള്ള എഴുത്താണ്. അധികം വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…
എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകാതെ ഇടാം…???
വളരെ നല്ല ഒരു കഥ അവതരണവും നന്നായിട്ടുണ്ട് bro ആദ്യത്തെ ആയതു കൊണ്ട് തന്നെ ഞാൻ ഈ പറയുന്നത് ശെരി ആണോ എന്ന് അറില്ല എന്നാലും കുറച്ചു കൂടി സമയം എടുത്ത് പേജ് കൂട്ടി എഴുതിയാൽ വായിക്കാൻ ഒരു ഒഴുക്ക് ഉണ്ടാവും എന്നു തോന്നുന്നു……..ബാക്കി ഒക്കെ അടിപൊളി ആണ് bro……. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കുന്നുണ്ട് ബ്രോ വൈകാതെ ഞാൻ അയിക്കും… അഭിപ്രായത്തിനും പിന്തുണയ്ക്കും ഒരുപാട് സ്നേഹം ???
??????
MN കാർത്തികേയൻ?????
ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്.. nalla story bro , next part pettenn ayekkane
Experience കുറവ് ഉള്ളത് കാരണം എഴുതാനുള്ള ഒരു വേഗത കിട്ടുന്നില്ല ബ്രോ… കഴിയുന്നതും വേഗം അടുത്ത part ഇടാൻ ശ്രമിക്കാം…???
ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്… നന്നായി തന്നെ എഴുതി..
സംഭാഷണം എഴുതുമ്പോൾ തിരിച്ചു വേറെ എഴുതിയാൽ വായിക്കാൻ സുഖം ഉണ്ടാകും എന്ന് തോന്നുന്നു…
നല്ല കഥ… നന്നായി തന്നെ അവതരിപ്പിച്ചു..വായിക്കാൻ ഒരു ഒഴുക്ക് ഉണ്ട്… പേജ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു…. എന്ന് തോന്നുന്നു…
തുടർന്ന് എഴുതണം….
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….
♥️♥️♥️♥️
അഭിപ്രായത്തിന് ഒരുപാട് നന്ദി പാപ്പൻ ???. അടുത്ത ഭാഗത്തിൽ സംഭാഷണം വേർതിരിച്ച് എഴുതാനും പേജ് കൂട്ടി എഴുതുവാനും തീർച്ചയായും ശ്രമിക്കാം???…
വളരെ നന്നായി ബെെജു അണ്ണോ❤. അടുത്ത പാർട്ടു മുതൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രദ്ദിക്കണേ…..
അഭിപ്രായത്തിന് നന്ദി ആദി ???…
അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് add ചെയ്യാൻ ഞാൻ തീർച്ചയായും ശ്രദ്ധിക്കാം ???