⚔️ദേവാസുരൻ⚒️ 4 [ Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳 ] 2295

Views : 168369

ഈ ഭാഗം കഴിഞ്ഞ ഭാഗത്തിന്റെ കൂടെ വരേണ്ടതാണ്… അൽപ്പം വയ്കാൻ ചാൻസ് ഉള്ളതുകൊണ്ടാണ് ഇങ്ങനെ വിട്ടത്… ഈ പാർട്ടും അൽപ്പം പേജ് കുറവാണ്…. വരും പാർട്ടിൽ ശരിയാക്കാം…കൂടാതെ നിങ്ങൾ എനിക്ക് തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും നന്ദി പറയുന്നു… 

DK💓

demon king

◆◆★◆◆

ദേവാസുരൻ

4

★★■★★

Demon king DK


cover photo by thamburan 

അവർ ചിരിക്കുന്നതും പാർവതിയുടെ കണ്ണുനീർ ഒപ്പുന്നതുമെല്ലാം കണ്ട് സോഫി കലിയോടെ നോക്കിയിരുന്നു….

അൽപ്പം കഴിഞ്ഞപ്പോൾ സോഫി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു…

സെലിൻ : എടി…. എങ്ങോട്ടാ….

സോഫി: ഞാനിപ്പോ വരാ…

സെലിൻ: വേണ്ടാട്ടോ…

സോഫി : അതിനല്ല…. ഒന്ന് സംസാരിക്കാനാണ്…

അവൾ നോർമലായി ബിഹേവ് ചെയ്‌തപ്പോൾ സെലിൻ മറിച്ചൊന്നും പറയാൻ നിന്നില്ല…

Recent Stories

256 Comments

  1. ❤️❤️❤️

  2. Next part എന്ന് വരും

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അയച്ചിട്ടുണ്ട്…. ഉടൻ വരും

    1. രാഹുൽ പിവി

      🔥🔥🔥

  3. നിലാവിന്റെ രാജകുമാരൻ

    ടീസർ ഫുൾ violence ആണല്ലോ

    Waiting ❣️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😋😋😋
      ചുമ്മാ…. അതും ഒരു ട്രയ്ലർ മാത്രം….
      സത്യം ഇനിയും ഭയാനകം ആയിരിക്കും

  4. bro udane undaakumo

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Nookkatte… Chilappo naale edum

      1. vegam ide vaayikaan onnumilla😜

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഇവടെ ഞാൻ കഴിഞ്ഞ ആഴ്ച ഇട്ട കഥ വരുന്നില്ല….😂
          അപ്പോഴാ…
          നാളെ ഇടും…
          ചെലപ്പോ അടുത്ത ആഴ്ച കിട്ടുമായിരിക്കും….
          എഴുതികരന്റെ ഓരോ കഷ്ടപ്പാടെ😂

          1. ഇങ്ങൾ സീൻ ആക്കല്ലേ…
            ഒരു അബദ്ധം പറ്റിയതാകും…
            കഥ വന്നോളും….❤😄

            പിന്നെ നേരം വഴികി കഥ പബ്ലിഷ് ചെയുന്നത് വളരെ മോശം പ്രവണത തന്നെ ആണ്, but വേറെ വല്ല പ്രശ്നവും admin ഉണ്ടാൻകിൽ ആ write to us ഇൽ ഒന്ന് പറഞ്ഞ പോരെ അപ്പൊ എല്ലാവർക്കും മനസ്സിലാവില്ലേ…😊

            Então deixe a próxima parte ser legal😉

            Η αγάπη είναι ο εραστής❣️❣️❣️

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            Wokey

  5. Story climax ennavum…any idea?..

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ക്ലൈമാക്സ്…..🤔🤔🤔

      സ്റ്റോറി അതിന് അതിന്റെ ട്രാക്കിലേക്ക് വരുന്നേ ഉള്ളു… ഇനിയും പകുതി പോലും എത്തിയിട്ടില്ല…
      അപ്പോഴേക്കും ക്ലൈമാക്സ് എങ്ങനെ ആണ്….

      S1 ക്ലൈമാക്സ് 10 അല്ലേൽ 15 പാർട്ടിൽ വരും…
      അത് മാത്രം പറയാം

      😜😜😜😜

      1. atha dk yude imagination complete theerumbol mathrame ithinta climax undaku😜

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          അതേ…😄😄😄

          1. 🥳🥳🥳

  6. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ●●●●●●●●●ദേവാസുരൻ 5●●●●●●●●●●
    ____________teaser ____________
    _____________★★★______________

    അടഞ്ഞിരുന്നു തന്റെ കണ്ണുകൾ പാർവതി തുറന്നു…
    ഇരുട്ടിൽ നിന്നും വെളിച്ചതിലേക്ക് അവളെത്തി….

    എന്നാൽ ആ വെളിച്ചം ഇരുട്ടിനെക്കാൾ ഭയാനകമായിരുന്നു….

    ചുവന്ന വെളിച്ചം….
    പൊള്ളുന്ന അഗ്നി വെളിച്ചം…..

    താനിപ്പോൾ നിൽക്കുന്നത് എവിടെയാണെന്ന് അവൾക്ക് തന്നെ അറിയില്ല…..

    ചുറ്റും ഭൂമി നിന്നു കത്തുകയാണ്……
    ചിലയിടത്ത് മനുഷ്യർ പാതിവെന്ത ശരീരവുമായി പരക്കം പായുന്നു…. കൂടാതെ നടക്കുന്ന വഴിയിൽ രക്തകടൽ…..

    എല്ലാം ചുവപ്പാണ്…. ആകാശം പോലും…..

    അവൾ മറ്റൊരു കാഴ്ചകൂടെ അവടെ കാണാനിടയായി….

    കീറിപ്പറിഞ്ഞ വസ്ത്രവുമായി ഒരു സ്ത്രീ….
    അവൾ ഒരു നിറഗർഭിണിയാണ്…..
    ആ സ്ത്രീ തന്റെ കാൽ ചുവട്ടിൽ കിടന്ന ഒരു കത്തി കയ്യിലെടുത്ത് തന്റെ വയറിലേക്ക് ആഞ്ഞു കുത്തി…

    കാഴ്ച കണ്ടതും യാന്ദ്രികമായി പാർവതി നിലവിളിച്ചു….. എന്നാൽ അപ്പുറത്ത് ആ നിലവിളി ശബ്ദം ഉണ്ടയിരുന്നില്ല….

    തന്റെവയറിൽ നിന്നും ചീറ്റുന്ന കട്ട ചോര അവൾ കൈ കുമ്പിളിൽ ആക്കി ആർത്തിയോടെ കുടിക്കാൻ തുടങ്ങി…..

    പിന്നെ ആ കുത്തിയ വിടവിലൂടെ അവളുടെ വയർ അവൾ തന്നെ സ്വയം വലിച്ചു രണ്ടായി കീറി….
    ശേഷം തന്റെ വയറിൽ ഉണ്ടായിരുന്ന പൂർണ്ണ മനുഷ്യ രൂപം സ്വീകരിക്കാത്ത ആ പൈതലിനെ പുറത്തേക്കെടുത്തു….

    ഇതെല്ലാം അവളിൽ അത്ഭുതം നിറച്ചു…
    ‘” അമ്മ സ്വന്തം കുഞ്ഞിനെ കൊല്ലുമോ…… ‘””

    അവൾ അവളോട് തന്നെ സ്വയം ചോതിച്ചു…..

    ആ സ്ത്രീ തന്റെ കയ്യിലുള്ള ആ പിണ്ടതെ പച്ചക്ക് തിന്നാൻ തുടങ്ങി….
    പാർവതിയുടെ കണ്ണുകൾ നിറഞ്ഞു…. ഭയാനകവും വേദനാജനകവുമായ കാഴ്ച…..

    ആ സ്ത്രീ കഴിക്കുന്നതിന്റെ ഇടയിൽ പാർവതിയെ നോക്കി….. എന്നിട്ട് ഒരു പ്രാന്തിയെ പോലെ ചിരിച്ചു…..

    ആ പിണ്ഡത്തിൽ നിന്നും പറിച്ചെടുത്ത തുടിപ്പില്ലാത്ത കുഞ്ഞു ഹൃദയം പാർവതിക്ക് നേരെ നീട്ടി…..
    ‘””” നിനക്ക് വിശക്കുന്നില്ലേ……… കഴിച്ചോ…..'””

    ആ സ്ത്രീ പറഞ്ഞു….. പാർവതി തന്റെ കാലുകൾ പിന്നാക്കം വച്ചു….. പിന്നെ തിരിഞ്ഞോടി…..
    ഓടുമ്പോൾ ആ കണ്ണ് നിറഞ്ഞിരുന്നു….

    കുറച്ചു മുന്നോട്ട് പോയപ്പോൾ ഒരു വലിയ യുദ്ധ ഭൂമി പോലെ ഒരു സ്ഥലത്തെത്തി….

    മാലിന്യ കൂമ്പാരം പോലെ ശവശരീരങ്ങൾ അട്ടിയിട്ട് പലയിടത്തായി വച്ചിരിക്കുന്നു….

    ചിലയിടത്ത് ചിത എരിയുന്നു….

    മറ്റു ചിലയിടത്ത് മനുഷ്യ തലയോട്ടികൾ ചിതറി കിടക്കുന്നു….
    പാർവതി ഭയത്താൽ മരവിച്ച മനസ്സുമായി മുന്നോട്ട് നടന്നു….

    അൽപ്പം മുന്നോട്ട് പോയപ്പോൾ വീണ്ടും കൊറേ ശവശരീരങ്ങൾ….. പക്ഷെ അതിൽ മുഴുവൻ മനുഷ്യർ അല്ല….

    Will be soon on kadhakal

    Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳😈
    ⱰҠ😂💓

    1. 😍😍😍എന്ന് വരും

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        3 days കഴിയുമ്പോഴേക്കും നോക്കാം

    2. വയലൻസ് കുറക്കണം സഹിക്കാൻ വയ്യാ!!! 😖😖

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഈ കഥയുടെ പേര് ലില്ലി പൂക്കൾ എന്നല്ല😝😝😝

        1. ലില്ലി പൂക്കൾ നല്ല സ്റ്റോറി ആണോ… ഇവിടെയാണോ അതോ അവിടെയോ ആരാ എഴുതിയത് 🙄🙄🙄

          1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ഹൊ….എന്റെ ഈശ്വര… എന്നെ എന്നാ നീയൊന്ന് വിളിക്കാ….🥺😩😩

          2. പുള്ളിക്ക് അവിടെ പാട്ട ശേഖരണം ഉണ്ടോ 🤔🤔

          3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            Ok bay…

    3. പോര പോര വയലൻസ് പോരെ കുറച്ചു കൂടിയ കൂട്ടിക്കോ 😂😂

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        വരാൻ പോകുന്ന വൈലൻവിന്റെ വെറും ട്രയ്ലർ മാത്രമാണ് ഇത്😁😁

      2. അൺ സഹികെബിൾ 😖😖😖

        1. എന്ന നിനക്ക് വേണ്ടി ഒരു ലളിതമായ കഥ എഴുതാം… നീ അത് വായിച്ചാൽ മതി😂

    4. Wow poli man…⚠️⚠️⚠️🔥🔥🔥🔥

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        😘😘😘😘😘😘😘😘😘

    5. Next part enna bro?

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        വേഗം തരാ ബ്രോ…
        കുറച്ചു സീക്വൻസ് കംപ്ലീറ്റ് ചെയ്യാനുണ്ട്… 3 ദിവസംകൊണ്ട് ആവും എന്നാണ് എന്റെ വിശ്വാസം..

        1. രാഹുൽ പിവി

          വെള്ളിയാഴ്ച മതി അതാണ് എനിക്ക് നല്ലത് 😜

          1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😜😜😜
            നോക്കാം…
            ഒന്നാമത് കഥകൾ വരാൻ നല്ല ഡിലെ ആണ്…

            ഞാൻ കഴിഞ്ഞ ആഴ്ച അയച്ച game of demons ഇനിയും വന്നിട്ടില്ല…

          2. നീ എല്ലാ പാർട്ടും ഫുൾ എഴുതി ഒന്നിച്ചു ഇട് 😄😄

          3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            😵😵😵

  7. teaser vallatum itto👀

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂 എഴുതി വല്ലതും ആവട്ടെ… ഒരു ടീസർ തരാം😜

  8. bro adipoliyayitund waiting for next part

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx bro💓💓💓💓💓

  9. ഒന്നും പറയാനില്ല ❤️സ്നേഹം❤ മാത്രം 😘

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്‌നേഹം💓💓💘💘

  10. Name style poli ayi machannee❣❣

  11. എല്ലാ part um pole ithum 🔥🔥🔥. ഓരോരോ ചുരുളുകൾ അങ്ങോട്ട് അഴി മാഷേ 😉

  12. കഥ മറ്റൊരു ടിസ്റ്റിലേക്ക് പോകുന്നു എന്ന് തോന്നുന്നു🤔🤔🤔😜😜😜 . DK കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി . സഹോ …..😘😘😘😘😘

    1. Twistukal varaan kidakkunne ullu..

      Kaathirunnu kaanam😅😅😅

  13. Dk….
    കഥ വളരെ നന്നായിട്ടുണ്ട്. 4 ആം ഭാഗം ഇത്ര വേഗം വരുമെന്ന് വിചാരിച്ചില്ല…അത്രക്ക് ഗംഭീരം… റോഷന് കിട്ടാൻ വിട്ടുപോയത് ഇപ്പോൾ കിട്ടി. എന്നാ അവസാനം നീ ശോകം ആക്കി…
    ആ കുട്ടിനെ എന്തിനാട കൊന്നേ ദുഷ്ട്ടാ…
    എന്തായാലും ബാക്കി അറിയാൻ കാത്തിരിക്കുന്നു.😘

    1. Aadi de aami😍😍😍

      1. 🙄🙄🙄 ആരാ

      2. ആ ആമി അല്ലടാ… ഇത്..😂😂😂😂

        @ ആമി..,,,

        എന്റെ കഥയിലെ നായികയുടെ പേര് ആമി എന്നാണ്…,,,,

        1. നായകൻ ആദിത്യൻ എന്ന. ആദി
          നായിക ആതിര എന്ന ആമി

        2. 🙄🙄🙄 ഇവടെ എന്താ ഈശ്വര നടക്കുന്നെ

          1. 😂😂😂😂…,,,,
            കഥ വായിച്ചാൽ അല്ലേ മനസിലാവുള്ളു…,,,

            ആമി and ആദി എല്ലാവരുടെയും മനസിൽ കേറിയ കഥാപാത്രം ആണ്…,,,

            അതിന്റെ സീസൺ 1 ഇപ്പോ കഴിഞ്ഞുള്ളു…,,,,

          2. ഞാൻ 1 പാർട്ട് വായിച്ചു. ഇനി വായിക്കണം😅മടിയാണ്

          3. കൂട്ടിൽ കേറ് കോഴികളെ….😂😂😂😂

          4. 😅😅😅..,,,,
            സമയം ഉള്ളപ്പോൾ വായിച്ചാൽ മതി…,,
            കഥ എവിടെയും പോകില്ല…,
            ഇവിടെ തന്നെ ഉണ്ടാവും…,,,

          5. 😠 പോടാ പട്ടി

          6. നിന്നെ ഞാൻ ഇപ്പോൾ തന്നെ കൂട്ടിൽ കയറ്റിയതല്ലേ ഉള്ളു..😂😂

          7. അയ്യോ… അഖിലിനെ അല്ലാട്ടോ😟😟😟

          8. ഹ ഹ ഹ… അഖിലേ…. നിന്നെ പട്ടി എന്ന്😝😝😝

          9. @ആമി

            മനസിലായി…,,😂😂😂

            ഞാനും നിന്നെ അല്ല പറഞ്ഞത്..!!!…,,,

            ലവൻ വാവ എന്ന dk 😂😂

          10. പോടാ കോഴി

          11. 😂😂😂

          12. നീ കാട അല്ലേടാ..,, 1000 കോഴിക്ക് അര കാട😂😂

          13. ജാനു ചേച്ചിയുടെ മതില് ചാടിയ നീ തന്നെ അത് പറയണം…. എന്നിട്ട് കുറ്റം pv യുടെ മണ്ടക്കും😂

          14. ജാനു ചേച്ചി അല്ലടാ….,,😂😂😂
            Ashley 😂😂😂

    2. കമെന്റിന് ഒരുപാട് സ്നേഹം ആമി കുട്ടി…
      ഒരു.ഒരാത്യേക സാഹചര്യത്തിൽ എനിക്കാ കുട്ടിയെ കൊല്ലേണ്ടി വന്നു…😅🤣

      മാമനോടൊന്നും തോന്നല്ലേ😂😅

      1. ഹും….😤

        1. വെറൈറ്റി അല്ലെ… ഏ…😜

      2. കൊല്ലും കൊലയും നമുക്ക് പുത്തിരി അല്ല അല്ലേ dk..,,!!!…😂😂😂

        1. അല്ല പിന്നെ😝😝😝

        2. @ അഖിൽ
          അവിടെയും ഇതാണോ ഗതി. വെട്ടും കുത്തും😟

          1. Action, love, myth, legendary creature, magic, crime, thriller, investigation,super power

            ഈ tag എല്ലാം ഉണ്ട്..,,,,

          2. ഏയ്‌…
            അവടെ മുഴുവൻ സമാധാനത്തിന്റെ വെള്ളരി പ്രാവാണ്…

            ആദിത്യൻ ഒരു ഇറച്ചി കച്ചവടക്കാരൻ ആണ്….

            ആമി ആ കടയുടെ തൊട്ട് മുന്നിൽ മീൻ വിൽക്കുന്നവളും…

            രണ്ടും വെട്ടൊന്ന് മുറി രണ്ട് ആണ്😂

          3. അമ്പോ😲

          4. @ dk
            ആമി മീൻ വില്പനയോ😲

          5. നീ ഫസ്റ്റ് പാർട്ട്‌ വായിച്ചില്ലേ…,,,

            ആമി…. മീൻ വിൽപ്പന ഒന്നും അല്ല 😂😂😂😂

            ഇവൻ വെറുതെ പറയുന്നതാ 😂😂😂

            പോയി ആദിത്യഹൃദയം 9 ലെ കമന്റ്‌ വായിച്ചു നോക്ക്

          6. ഉടായിപ്പ് dk😜

          7. ആദി ചൂണ്ട ഇട്ട് പിടിക്കുന്ന മീൻ എല്ലാം ആമി കൊട്ടയിൽ ആക്കും.,.,.,ആമി കൊട്ടയിൽ മീനുമായി വിൽക്കാൻ ഇറങ്ങും

          8. 🤣🤣🤣🤣

          9. തൊട്ട് അപ്പുറത്…,,,
            ശ്രീഹരിയും ശ്രീദേവിയും ഉണ്ടാവും…,,,,
            ചാളയും കൊണ്ട്…,,,

            കിലോ പത്ത് കിലോ പത്ത് 😂😂😂😂

          10. ശ്രീദേവി :- പത്ത് രൂപ കൊട് അണ്ണാ കൊട്…😂😂😂

            ശ്രീഹരി :- എന്തിര് പെണ്ണെ നീ പറയാന്നെ….😂😂😂😂

            Lovely couple 😂😂😂

          11. Stop it ശ്രീ കുട്ട്…..

            ഡോണ്ട് talk😂

          12. രാഹുൽ പിവി

            🔨🔨🔨🔨🔨🔨

          13. ആയുധം വച്ചു കളിക്കല്ലേ pv

  14. ഹലോ മിസ്റ്റർ DK ബ്രോ, അങ്ങനെ ഞാൻ നെഞ്ചിൽ കുടി ഇരുത്തിയിരിക്കുന്ന കഥാ സ്രെണിയിലേക്കു ഒരെണ്ണം കൂടി. അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ട് ഓരോ ഭാഗവും. ഈ പ്രവാസ ജീവിതത്തിൽ റിലീഫ് തരാൻ നിങ്ങളെ പോലുള്ളവർ എനിക്കൊക്കെ അനുഗ്രഹം ആണ്, ഓരോ കഥയും എഴുതാൻ എത്രത്തോളം ബുദ്ധിമുട്ട് ഉണ്ട് എന്നറിയാം. മറ്റുള്ളവർക്ക് വേണ്ടി താങ്കളുടെ വിലപ്പെട്ട സമയം ചിലവഴിക്കുന്നതിനു എന്റെ അകമഴിഞ്ഞ നന്ദി..
    എന്ന് Arun R♥️

    1. താങ്കളുടെ കമെന്റ് വായിച്ചതിൽ എനിക്ക് വളരെ സന്തോഷം തോനുന്നു അരുൺ ഏട്ടാ…
      നിങ്ങളുടെ മനസ്സിൽ എന്റെ കഥ പതിഞ്ഞെങ്കിൽ അതിപ്പരം പ്രചോദനം എനിക്ക് വേറെ ഇല്ല….

      സ്‌നേഹത്തോടെ dk💘

  15. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    മോനെ dk…
    കൊറേ തിരക്കിൽ ആയിരുന്നു. ഇന്നാണ് വായിക്കാൻ സമയം കിട്ടിയത്. എല്ലാ പാർട്ടിൽ പറയാൻ ഉള്ളതെ ഇതിലും ഉള്ളു. വളരെ നന്നായിട്ടുണ്ട്.

    ഇന്ദ്രനെ കാണുമ്പോൾ മാരി സിനിമയിലെ ധനുഷിനെ ആണ് ഓർമ വരുന്നത്. അവന്റെ ആ ഫ്ലാഷ്ബാക്ക് ഒക്കെ നന്നായി ഇഷ്ട്ടയി. അതിലും കൂടുതൽ ഇഷ്ട്ടയത് ആ ക്യാന്റീൻ fight സീൻ ആയിരുന്നു.

    അവന്മാർക്ക് നല്ല പണിയാണ് കൊടിത്തത്.പിന്നെ സോഫി. അവൾ വല്ലാത്തൊരു സൈക്കോ ആണല്ലോ.ഇനി എന്തൊക്കെ ചെയ്തു കൂട്ടും ആവോ. റോഷനെ ചെയ്തതൊക്കെ നന്നായി ഇഷ്ട്ടായി..

    അവന് എത്ര കൊടുത്താലും മതിയാവില്ല. കാരണം പ്രിയ മിസ്സിന്റെ ആ ഫ്ലാഷ്ബാക്ക് മനസ്സിൽ അത്രക്ക് തട്ടിയിട്ടുണ്ട്‌…

    എല്ലാം അടിപൊളിയായി പോയി.. മൈൻഡ് വളരെ ഹാപ്പി ആയി….അപ്പോഴാണ് അവസാന പേജിൽ ഈ സന്തോഷത്തെ ഒക്കെ എടുത്ത് വെള്ളത്തിൽ കളഞ്ഞത്…

    ആ കുടിയികൾക്ക് ഇനി എന്താവും എന്നറിയാൻ കാത്തിരിക്കുന്നു..
    ഡാനി പുതിയ വില്ലൻ ആണോ. എന്തായാലും ഇറക്ക്… കൊറെണ്ണം വരട്ടെ…😘😘

    അപ്പൊ കാത്തിരിക്കുന്നു അടുത്ത പാർട്ടിനു വേണ്ടി

    സ്നേഹത്തോടെ ഉണ്ണി ഏട്ടൻ😊

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ഏട്ടാ..

      എന്താ കമെന്റ് കാണാത്തത് എന്ന് നോക്കായിരുന്നു…

      ഇന്ദ്രൻ മാരി ധനുഷിന്റെ കഥാപാത്രവുമായി അൽപ്പം സാമ്യത കൊടുത്തിട്ടുണ്ട്… അത് സത്യമാണ്..

      ബാക്കി ചോദ്യങ്ങൾക്ക് എല്ലാം അടുത്ത പാർട്ടിൽ ഉത്തരം തരാം… സ്നേഹം😍

  16. ഡീമൻ കുഞ്ഞേ.,.,.,
    വായിച്ചു.,.,.ഇഷ്ടപ്പെട്ടു.,.,
    നിന്റെ എഴുത്തിന് കുറ്റങ്ങൾ പറയാൻ ഒന്നും ഇല്ല.,., വളരെ നന്നായി തന്നെ പോകുന്നു.,., ചിലയിടങ്ങളിൽ സ്പെല്ലിംഗ് തെറ്റുണ്ട്.,., അത് ഞാൻ അല്ല ആര് എഴുതുമ്പോൾ ആയാലും വരും.,. അത്കൊണ്ട് അത് ഒരു സീൻ അല്ല.,.,. അപ്പോൾ മറ്റേ പുള്ളി വരാൻ ടൈം ആയി ല്ലെ.,.,.
    സ്നേഹപൂർവ്വം.,.,
    💕💕💕

    1. ഇഷ്ട്ടമായതിൽ ഒരുപാട് സ്നേഹം ഏട്ടാ…
      മറ്റേ പുള്ളി വരും..
      പക്ഷെ എവടെ എന്ന് പറയില്ല😁😁

  17. Mwuthe ee partum poli❤️🥰
    Oro partum onninonn mecham
    Indranum koottarum thakakkuvanallo🥰
    Appo roshan kitteedh onnm poralle hmm chkn irann vaangikkan nikkalle vaangikkattenne
    Roshan pattya pengalum psycho sophy
    Avsanam oru mulmunayil aanallo nirthiye
    Waiting for nxt part🥰
    Snehathode…….❤️

    1. Tnx berli മുത്തേ…
      അവർ കളിക്കട്ടെ… നമുക്ക് കാണാം..😘😘😘

  18. കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. ഇന്ദ്രനും കൂട്ടരുടെയും ജൈത്രയാത്ര. ഇതിനിടയിൽ മറ്റൊരു ട്വിസ്റ്റിലൂടെ ഗംഭീരമായി നിർത്തുകയും ചെയ്തു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. Tnx ജ്വാല ചേച്ചി…
      ഇന്ദ്രന്റെ ജയിത്ര യാത്ര ഇനിയും തുടരും…
      ധാരളം സന്തോഷത്തോടെ…
      വേദനകളിലൂടെ…
      കാത്തിരുന്ന് കാണാം

      1. പൊളിച്ചു

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          Tnx pappy💘💘💘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com