നിർഭയം 5 [AK] 367

നിർഭയം 4

Nirbhayam 4 | Author : AK | Previous Part

മുന്നിൽ നടക്കുന്നതെല്ലാം അവിശ്വസനീയമായി മാത്രമേ അവൾക്ക് കാണാൻ സാധിച്ചിരുന്നുള്ളൂ..
തന്റെ കണ്മുന്നിലുള്ളത് രക്തകടൽ പോലെയാണ് അവൾക്ക് തോന്നിയത്… എങ്ങും ഇറച്ചി കത്തിയ മണം… പൂർണനഗ്നരാക്കപ്പെട്ട പത്തിരുപതു ശരീരങ്ങൾ ജനനേന്ദ്രിയങ്ങൾ അറുത്തു മാറ്റപ്പെട്ട രീതിയിൽ തല കീഴെ കെട്ടിയിട്ടിരിക്കുന്നു… അവരുടെ ശരീരത്തിലൂടെ നിർത്താതെയുള്ള രക്തപ്രവാഹം… വേദനയും കരച്ചിലും പോലും മറന്ന അവസ്ഥയിലായിരുന്നു അവരെന്നു പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായി… തൊട്ടടുത്തായി ചുവന്നു തീക്ഷ്ണമായ കണ്ണുകളും ഭയപ്പെടുത്തുന്ന ഭാവവുമായി ഒരു ചെറുപ്പക്കാരൻ സിഗരറ്റ് വലിച്ചുകൊണ്ട് തീ കായുന്നു… പക്ഷെ ഇറച്ചി കത്തുന്ന മണം… അതെ അറുത്തുമാറ്റിയ ജനനേന്ദ്രിയങ്ങൾ… പെട്ടെന്ന് തന്നെ സംയമനം പാലിച്ചു കൊണ്ട് അവൾ അലറി…

“ഫ്രീസ്… ഓൺ യുവർ നീ…”

അവന് നേരെ അവളും മറ്റു പോലീസുകാരും തോക്കുചൂണ്ടി…

**************************************

എന്റെ നേരെ തോക്കുചൂണ്ടി നിൽക്കുന്ന പോലീസുകാരെ കണ്ടപ്പോൾ എന്തെന്നറിയില്ല ചിരിയായിരുന്നു വന്നത്… ചിരിച്ചു… പൊട്ടിച്ചിരിച്ചു… നല്ല ഉച്ചത്തിൽ… കയ്യടിയോടെ തന്നെ…

“ഐ സെഡ് ഓൺ യുവർ നീ..”

“എന്താണാവോ മാം ഇത്ര നേരത്തെ… കുറച്ചുകൂടെ സമയം എനിക്ക് വേണമായിരുന്നു…”

മറ്റെല്ലാ പോലീസുകാരന്മാരുടെ കണ്ണുകളിലും ഭയമുണ്ടെന്ന് എനിക്ക് ഇതിനോടകം തന്നെ മനസ്സിലായി… എന്നാൽ അവളുടെ കണ്ണുകളിൽ എന്തായിരുന്നു… പരിഭ്രാന്തി ആയിരുന്നോ… അതോ ഭയം തന്നെയോ…

43 Comments

  1. Bro next part enn varum

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് bro

  2. Nannayittund

    1. ഒത്തിരി സ്നേഹം..

  3. എഴുത്ത് സൂപ്പർ ആയിട്ടുണ്ട്??
    ഉടനെ അടുത്ത പാർട് ഉണ്ടാകുമോ ബ്രോ!?

    1. Thank u bro… രണ്ടു ദിവസത്തിനുള്ളിൽ നെക്സ്റ്റ് പാർട്ട്‌ ഇടാം ബ്രോ..

  4. കൈപ്പുഴ കുഞ്ഞാപ്പൻ

    ??❤❤❤?

  5. ?????????????

  6. മുത്തെ…

    നാലാമത്തെയും അഞ്ചാമത്തെയും പാർട്ട് ഒരുമിച്ചാണ് വായിച്ചത്.. കിടിലൻ ആയിട്ടുണ്ട്.. പിന്നെ ലേശം കൂടി വിവരിച്ചു എഴുതിയാൽ കിടിലോൽ കിടിലൻ ആവും എന്നാണ് തോന്നുന്നത്…

    ഒത്തിരി ഇഷ്ട്ടപെട്ടു…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ…♥️?

  7. പേരിൽ തെറ്റ് പറ്റിയിട്ടുണ്ട് ബ്രോ കുട്ടെട്ടനോട് ശെരി ആക്കാൻ പറ

  8. Super bro❤️❤️❤️

  9. അപ്പോ അടുത്തത് ജെപിക്കിട്ടുള്ള പണിയാണ്….

    1. എല്ലാർക്കും നമുക്ക് പണി കൊടുക്കാം…♥️??

  10. അടിപൊളി ബ്രോ ഇങ്ങള് പൊളി ആണ് ???

  11. Powli powli super powli kidilan??????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????? adutha part eyuthumboool page koottooondooo bro adipoli story

    1. ശ്രമിക്കാം ബ്രോ ♥️♥️

  12. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും കിടിലമായിട്ടുണ്ട്.ഞാൻ 4 പാർട്ട് ഒന്നിച്ചാണ് വായിച്ചത്.ഒന്നിനും കമെന്റ് ഇടാൻ പറ്റിയില്ല.ഓരോ പാർട്ടും ഒന്നുനോന്നുമെച്ചം.ഇനിയുള്ള യാത്രയിൽ ഞാനും കൂടി കാണും.അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. ഒത്തിരി സ്നേഹം ♥️..

  13. അടിപൊളി

  14. Next part vegam idu
    Adipoli aayitund ee part um….
    ??

  15. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ ഇത്രയും പ്രതിഷിച്ചില്ല അടിപൊളി സൂപ്പർ

  16. Super ayitundd brooo
    Adutha part vegam ponottee…
    ❤️❤️❤️

  17. MRIDUL K APPUKKUTTAN

    ?????
    സൂപ്പർ

  18. വേട്ടക്കാരൻ

    3rd

Comments are closed.