∆ ആഴങ്ങളിൽ ∆ 2 [രക്ഷാധികാരി ബൈജു] 129

ആഴങ്ങളിൽ 2

Aazhangalil Part 2 | Author : Rakshadhikaari Baiju | Previous Part

 

[ ആദ്യ ഭാഗം മോശം ആയില്ല എന്ന വിശ്വാസത്തിൽ എഴുതുന്നു…തുടർന്ന് വായിക്കുക?? ]

 

അങ്ങനെ അമ്മവന്ന് ഉമ്മറത്തൽപ്പം നിന്നില്ല അതേ നേരം മുറ്റത്ത് ഒരു ബൊലീറോ വന്നു നിന്നു.

 

അമലും അഭിയും… ദൈവമേ ഇവന്മാരെന്താ ഈ രാവിലെ. അതും വരാൻ കണ്ടൊരു നേരം. ഇത് ചിന്തിച്ചു തീരുംമുമ്പെ പിന്നിൽ നിന്നും അവരുടെ ഭാര്യമാരും കുട്ടികളുമിറങ്ങി.

 

“ആഹാ മക്കളെല്ലാമുണ്ടല്ലോ ഇന്ന്. വാ കേറി വാ…” അവരെ കണ്ടപാടെ

അമ്മ എല്ലാവരേം ഉള്ളിലേക്ക് ക്ഷണിച്ചു.

ഇന്നവർക്കൊപ്പം കുട്ടികളെ കൂടി കണ്ടതിനാൽ അമ്മക്കിന്ന് സന്തോഷം പതിവിലും ഇരട്ടിയായി. ബ്രോക്കർ സുഭാഷിനും അവരുടെ വരവ് നല്ല സമാധാനം നൽകി. ചുരുക്കത്തിൽ ഇൗ വന്നവരു കാരണം അവിടെ നിന്ന എനിക്കൊഴിച്ച് ബാക്കി രണ്ടാൾക്കും നല്ല സമാധാനം. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ലന്നുറപ്പുള്ള ഞാൻ മെല്ലെ ഉള്ളിലേക്ക് പിൻവലിയാൻ തുടങ്ങിയപ്പോഴാണ്.

 

“എങ്ങോട്ടേക്കാടാ അഭിയുടെ ചോദ്യമായിരുന്നു അത്…. ആള് കൂട്ടുകാരനാ  കൂട്ടത്തിലെ അവസാന വാക്ക് അവൻ്റെയാണ്. ചുരുക്കിപ്പറഞ്ഞാൽ കൂട്ടത്തിലെ കാർണോര്…”

 

“അല്ലടാ നിങ്ങളൊക്കെ വന്നതല്ലേ ഇൗ വേഷം ഒന്നു മാറി കുളിച്ചിട്ട് വേഗം വരാം…”

 

“ആ ഇപ്പൊ നീ പോകണ്ട അവിടെ ഇരിക്ക്. നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.”

 

ആ അപ്പൊ ആ കാര്യത്തിൽ തീരുമാനമായി ഞാൻ ഉള്ളിലോർത്ത്…..

 

“നിങ്ങളും അമ്മയും ഉള്ളിലേക്ക് ചെല്ല് വെല്ലതും കഴിക്കാനൊക്കെ ഉണ്ടാക്ക്‌.”

 

അമലാണ് ആ പറഞ്ഞത്. ഇന്നലെ കടന്നലു കുത്തി വീർപിച്ചപോലെ പോയ മുഖത്തിന്ന് നല്ല ചിരി. ഇന്നലെ കല്യാണ കാര്യം സംസാരിച്ച ശേഷം എനിക്ക് അവൻ മുഖം തന്നിരുന്നില്ല. ആ അവൻ ഇന്ന് എന്നെ തന്നെ നോക്കി ചിരിയാണ്. എന്തോ ഒരു പന്തികേടുണ്ട് അവൻ്റെ ഭാഗത്ത്. വരട്ടെ നോക്കാം.ഇങ്ങനൊക്കെ ചിന്തിച്ച നേരമാണ്…

 

അമൽ:- ചേട്ടൻ വന്നിട്ട് അധികനേരം ആയോ..?

23 Comments

  1. രക്ഷാധികാരി ബൈജു

    എല്ലാവരും ക്ഷമിക്കണം കുറച്ചധികം തിരക്കായതിനാൽ കഥ എഴുതി മുഴുകിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല മനസ്സിൽ തോന്നുന്ന മുറക്കാണ് എഴുതാറ് അതിനാൽ തന്നെ ചിന്തയുടെ അഭാവമുണ്ട് വർക് ലോഡ് കൊണ്ട്. എന്തായാലും അടുത്ത ആഴ്ച തീരും മുൻപ് ഇടും. വൈകില്ല ഒന്നൂടെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ??

  2. Next part എന്ന് വരും

  3. ടാ കഥ ഒക്കെ കൊള്ളാം. ഒഴുക്കുണ്ട്.വായിക്കാനും സുഖം.പക്ഷേ പേജ് ഇത്തിരിക്കൂടി വേണം.

  4. ഡ്രാക്കുള

    RB ബ്രോ കഥ വളരെ നന്നായിട്ടുണ്ട് ?????????????❤️❤️❤️❤️❤️❤️❤️❤️❤️
    നല്ല അവതരണമാണ് കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു??????????
    അടുത്ത ഭാഗം കൂടുതൽ വൈകരുതേ???????

    1. രക്ഷാധികാരി ബൈജു

      വൈകില്ല ബ്രോ ഉടനേ ഇടാം ?????

  5. ❤️❤️❤️ എടോ കഥ വളരെ നന്നവുന്നുണ്ട്. അല്പം കൂടെ പേജ് കൂട്ടിയാൽ ?. പെട്ടന്ന് തീരുന്ന പോലെ

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാണ് ബ്രോ മനസ്സിൽ വരുന്നപോലെ അങ്ങോട്ട് എഴുതി എടുക്കാൻ കഴിയുന്നില്ല അതാണ്. അധികം വൈകാതെ കഥ ആയിക്കും ????

  6. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ?????

  7. ??????❤️❤️❤️

    1. രക്ഷാധികാരി ബൈജു

      അഭി ?????

  8. എഴുത്ത് ഗംഭീരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഥയുടെ പുരോഗതി വേണ്ടവിധത്തിൽ മുന്നോട്ട് പോയിട്ടില്ല. നല്ല ഒഴുക്കുള്ള വായിക്കാൻ ഇമ്പമുള്ള എഴുത്താണ്. അധികം വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. രക്ഷാധികാരി ബൈജു

      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകാതെ ഇടാം…???

  9. കൂട്ടുകാരൻ

    വളരെ നല്ല ഒരു കഥ അവതരണവും നന്നായിട്ടുണ്ട് bro ആദ്യത്തെ ആയതു കൊണ്ട് തന്നെ ഞാൻ ഈ പറയുന്നത് ശെരി ആണോ എന്ന് അറില്ല എന്നാലും കുറച്ചു കൂടി സമയം എടുത്ത് പേജ് കൂട്ടി എഴുതിയാൽ വായിക്കാൻ ഒരു ഒഴുക്ക് ഉണ്ടാവും എന്നു തോന്നുന്നു……..ബാക്കി ഒക്കെ അടിപൊളി ആണ് bro……. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കുന്നുണ്ട് ബ്രോ വൈകാതെ ഞാൻ അയിക്കും… അഭിപ്രായത്തിനും പിന്തുണയ്ക്കും ഒരുപാട് സ്നേഹം ???

    1. രക്ഷാധികാരി ബൈജു

      MN കാർത്തികേയൻ?????

  10. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്.. nalla story bro , next part pettenn ayekkane

    1. രക്ഷാധികാരി ബൈജു

      Experience കുറവ് ഉള്ളത് കാരണം എഴുതാനുള്ള ഒരു വേഗത കിട്ടുന്നില്ല ബ്രോ… കഴിയുന്നതും വേഗം അടുത്ത part ഇടാൻ ശ്രമിക്കാം…???

  11. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്… നന്നായി തന്നെ എഴുതി..

    സംഭാഷണം എഴുതുമ്പോൾ തിരിച്ചു വേറെ എഴുതിയാൽ വായിക്കാൻ സുഖം ഉണ്ടാകും എന്ന് തോന്നുന്നു…

    നല്ല കഥ… നന്നായി തന്നെ അവതരിപ്പിച്ചു..വായിക്കാൻ ഒരു ഒഴുക്ക് ഉണ്ട്… പേജ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു…. എന്ന് തോന്നുന്നു…

    തുടർന്ന് എഴുതണം….

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് ഒരുപാട് നന്ദി പാപ്പൻ ???. അടുത്ത ഭാഗത്തിൽ സംഭാഷണം വേർതിരിച്ച് എഴുതാനും പേജ് കൂട്ടി എഴുതുവാനും തീർച്ചയായും ശ്രമിക്കാം???…

  12. വളരെ നന്നായി ബെെജു അണ്ണോ❤. അടുത്ത പാർട്ടു മുതൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രദ്ദിക്കണേ…..

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് നന്ദി ആദി ???…
      അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് add ചെയ്യാൻ ഞാൻ തീർച്ചയായും ശ്രദ്ധിക്കാം ???

Comments are closed.