അപരാജിതൻ 49 5216

 

രാജിൻ 49

മുൻഭാഗത്തിന് തുടർച്ച:

ഏറ്റവും അപകടമായ വിധത്തിൽ ജീപ്പോടിച്ചുകൊണ്ടിരുന്ന ആദിയുടെ ഭാവം സുമേശനെ ഒത്തിരി ഭയപ്പെടുത്തിയിരുന്നു.

“അപ്പുവണ്ണാ,,എന്താ കാര്യമെന്നു പറഞ്ഞില്ലല്ലോ ,,സീരിയസ് ആണോ? ”

സുമേശൻ വണ്ടിയിൽ മുറുകെപിടിച്ചിരുന്നു ചോദിച്ചു

ആദി സുമേശന്റെ മുഖത്തേക്കൊന്നു നോക്കി

ഒടുക്കം കെട്ട ചിരി ചിരിച്ചു.

 

“സുമേശാ,,,”ഈ ശങ്കരൻ, സ്നേഹിക്കുന്ന കുറച്ചാളുകളുണ്ട്.

ആ ആളുകളെന്നു പറഞ്ഞാൽ,ആളും അർത്ഥവുമില്ലാതിരുന്ന കാലത്ത് ഞാനും ഈ മണ്ണിൽ ജീവിക്കുന്ന സഹജീവിയാണെന്ന പരിഗണനയും ഒരു മനുഷ്യനെന്ന മൂല്യവും തന്നവരാണ്, അവരെ ഞാനെന്റെ ഹൃദയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്,ഞാൻ ഒരുപാട് മൂല്യം കൊടുത്തു സ്നേഹിക്കുന്നവരാണ് അവർ,,,അതിലേതെങ്കിലും ഒരാളെ, ആരെങ്കിലും ഒന്ന് നോവിക്കാൻ തുനിഞ്ഞാൽ”

അവനൊന്നു ചിരിച്ചു.“ഈ ശങ്കരന്റെ കോപം അവനൊക്കെയറിയും”

 

അർത്ഥം വെച്ച് സംസാരിക്കുന്നത് കേട്ട് മനസ്സിലാകാതെ സുമേശൻ ആദിയുടെ ഉഗ്രകോപം പൂണ്ട മുഖത്തേക്ക് ശ്രദ്ധിച്ചു.

“നന്നാക്കാനാണോ അണ്ണാ” തെല്ലു ഭയത്തോടെ സുമേശൻ ചോദിച്ചു.

ആദി ആക്സിലേറ്റർ ചവിട്ടി ജീപ്പ് മുന്നോട്ടേക്കെടുത്തു.

“തീർത്തുകളയാൻ ,,ഇനിയവൻ ,,ആ മാവീരൻ ആ പുലയാടിമോനിനി ജീവനോടെ വേണ്ടാ ,,,ഇന്നേക്ക് ഇന്ന്,,, നേരത്തോട് നേരം,, അവന്റെ ചാവ് എന്റെ കൈയാലെയെടുക്കണം,,അതും ഏറ്റവും മൃഗീയമായ മരണം ,,ആ കരച്ചിൽ എനിക്ക് കേൾക്കണം,,അവ൯ പ്രാണൻ പോകുന്ന നേരം പിടഞ്ഞലറുമ്പോൾ,,ആ പ്രാണവേദനയോടെയുള്ള അലർച്ച എനിക്ക് കേൾക്കണം,,അതിലെനിക്ക് ലഹരി നേടണം ,, ശിവമെന്ന ആനന്ദലഹരി”

ആദി സകലതും മറന്നു ഡ്രൈവിങ്ങിൽ ശ്രദ്ധ നൽകി.

ടോപ്പ് ഗിയറിൽ അതിവേഗം ജീപ്പ് മുന്നോട്ടേക്ക് കൊണ്ടുപോയി .

ജീപ്പ് കമ്മോർവാഡയിലേക്കുള്ള കവല താണ്ടി കമ്മോർവാഡ ലക്ഷ്യമാക്കി അതിവേഗം പാഞ്ഞു.

ശങ്കരന്റെ രണ്ടാം തിരുവിളയാടലിന് സമാരംഭം കുറിക്കുവാൻ വേണ്ടി.

(തുടരുന്നു)

Updated: May 8, 2023 — 11:39 pm

18 Comments

  1. Poli monw poli.Ningal aanu writer..

  2. നിധീഷ്

    ടൈം ആഗയ…. എല്ലാർക്കും അടികൊടുക്കാനുള്ള ടൈം ആഗയ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. HAI BROO VALARE KURACHU KALAME AKUU NJAN EE SITIL VANNITTU AAA EDAIKKANE MATTORU KADHA VAYICHU KAZHINJU COMMENT EDUPO VERORU BROO APARACHITHAN ENNA KADHAYE KURICHU COMMENT ETTATHU KANDATHU , ANNU VAYICHU THUDAGIYATHANE ATHIYAM VAYICHU THUDAGIYAPPO ETHORU LOVE STORY ANENNU THONNI PINNE POKE POKE KADHAYUDE GATHI MARI ,SATHYAM PARANJAL NAMMAL VAYIKKUNNATHINTHE KUDE APPU VALARNNU VALARNNU ENNU THONNI .PARANJAL VISHVASIKKUMO ENNU ARIYILLA BRO BUT NJAN APARAJITHAN EPPO THANNE 3 PRAVISHAM VAYICHU ????? ORU KARIYAM KUDE PARANJOTTE EE KADHA VAYICHAPPO BROYILUDE SHIVA BHAGAVANE ORUPAD KUDUTHAL ARIYAN PATTI THANKU FOR THAT , ETHRAYUM NALLORU KADHA THARUNNATHINNU ORUPAD NANNI …ORUPAD PARAYAN UNDE VAKKUKAL KITTUNNILLA WAITING FOR THE NEXT PARTS (ENI ETHRA PARTUM KUDE UNDAKUMENNU PARAYAMO PINNE EEESTORY THIRUPO ETHORU BOOK AKKIKUDE OR KAZHIYUMENKIL PDF ENKILUM AKKANAM PLS NJAN THIRCHA AYIM ATHU PRINT EDUTHU VAIKKUM ENNENNEKKUMAYI ?????✨✨✨?

  4. ദത്താത്രേയൻ

    ❤️

  5. Wait ചെയ്ത് ഇരിക്കുവായിരുന്നു. സന്തോഷം ബാക്കി വായിക്കട്ടെ. അങ്ങ് peak ൽ എത്തിയല്ലോ super ഒന്നും കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ?????w

  6. സൂര്യൻ

    അടി ഇതിൽ ഇല്ലായിരുന്നൊ? അടുത്തതിൽ നോക്കാ൦???

  7. അറക്കളം പീലി

    ആദ്യം like ഇനി വായിച്ചിട്ട് വരാം

  8. സൂര്യൻ

    ഹായ്

  9. ????

  10. ഓം നമഃശിവായ

    മോനെ …..സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … .?????????????✌✌✌✌✌✌✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????? ….

  11. കണ്ടപ്പോഴേ കഥയിലേക്ക് കയറി അത് കൊണ്ട് കമ്മന്റ് ഇടാൻ പറ്റിയില്ല മൂന്നു പാർട്ട്‌ കൂടി ഞങ്ങൾക്കായി തന്നതിന് ആദ്യമേ നന്ദി, ആദ്യ പാർട്ട്‌ വായിച്ചു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്ന് തന്നെ വേണം പറയാൻ ഇവിടെ ശെരിക്കും താങ്കളാണ് അപരാജിതൻ??? അപ്പോൾ ബാക്കി വായിക്കട്ടെ bay

  12. Sreeragh കണ്ണൻ

    പൊളിച്ചു ബ്രോ ഒന്നും പറയാൻ ഇല്ല. താങ്കളുടെ ബുദ്ധിമുട്ടുകൾ വേഗം ശരി ആകട്ടെ??❤️❤️❤️❤️

  13. Man first

  14. Superb ?
    I waiting for your stories
    Keep well ?

  15. harshan bai otta erupinu 2 partum vayichu oh oru action triller film kandu erangiyathu pole undu adipoli onnum parayan ella hangover mariyittu bakki comment edam

  16. അദ്വൈത്

    സന്തോഷം!
    ഒരുപാട് സന്തോഷം!!
    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം!!!

    സമാധാനമായിട്ടിരുന്ന് ആസ്വദിച്ചു വായിച്ചട്ട് പ്രതികരിക്കാം

    സസ്നേഹം
    ആദ്വൈത്

  17. Moneeee poli enne paranjal poraaaa
    Athukkum mele…..???

Comments are closed.