? Guardian Ghost? part-4 ༆ കർണൻ(rahul)༆ 301

 

                 ? Guardian Ghost 4 ?

By
༆ കർണൻ(rahul)༆
Previous part

എന്റെ കൊച്ചിന് നേരെ സഹതാപത്തോടെ ഉള്ള ഒരു നോട്ടം വീണാൽ ആരായാലും പിന്നെ നോക്കാൻ കണ്ണ് കാണത്തില്ല. അതും പറഞ്ഞു ഞാൻ പുറത്തേയ്ക്ക് നടന്നു.

പുറത്തേയ്ക്ക് നടന്നു പോകുന്ന അവന്റെ കണ്ണുകളിൽ പക ആളി കത്തുകയായിരുന്നു എല്ലാത്തിനെയും ചുട്ടെരിക്കാനുള്ള തീ ആ കണ്ണുകളിൽ തെളിഞ്ഞു. മരണം കൊണ്ട് ഹരം കൊള്ളുന്ന ചെകുത്താന്റെ…. തനി ഗോസ്റ്റിന്റെ രൂപത്തിലേക്ക് അവൻ മാറി.

തുടരുന്നു…..

ഞാൻ പുറത്തേയ്ക്ക് ഇറങ്ങിയതിനു പിന്നാലെ സജിനും വന്നു.

ഡാ അവന്മാരിൽ ആരെങ്കിലും ഇപ്പോ ജീവനോടെ ഉണ്ടോ? അവന്റെ മുഖത്ത് ഗൗരവം തന്നെയാണ്.

ആരെയും ഒന്നും ചെയ്തിട്ടില്ല.

വിടരുത് ഒരുത്തനേം. നീ വെറുതെ വിടില്ലെന്ന് അറിയാം എങ്കിലും പറഞ്ഞെന്നെ ഉള്ളു. അവൻ പറഞ്ഞു.

ഹ്മ്മ് മറുപടി ഞാനൊരു മൂളലിൽ ഒതുക്കി.

നിനക്ക് അവരോടുള്ള പ്രശ്നം മറക്കറായില്ലേ മിഖാ? നിന്നെ ഓർത്ത് നിന്റെ മൗനം കാരണം അവരൊക്കെ ഒരുപാട് വിഷമിക്കുന്നുണ്ട്. അവൻ പറഞ്ഞു.

സജി നിനക്ക് അറിയാവുന്നതല്ലേ എല്ലാം
അതൊക്കെ അത്ര പെട്ടന്ന് എന്നെക്കൊണ്ട് മറക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? പിന്നെ അവരുടെ ഒക്കെ വിഷമം ഹ ഹ ഹ മരിച്ചു പോയവനെ ഓർത്ത് അവര് വിഷമിക്കട്ടെടാ അതിനിപ്പോ എനിക്ക് എന്ത് ചെയ്യാൻ പറ്റും?

ഡാ പുല്ലേ നീ എന്റെ കയ്യിന്ന് ഇന്ന് മേടിക്കും. അവന്റെ കോത്താഴത്തെ ഡയലോഗ് ഞാൻ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി വർത്താനം പറയരുതെന്ന്. ഇനി ഇമ്മാതിരി വല്ലതും പറഞ്ഞാൽ അടിച്ചു ഞാൻ കരണം പൊട്ടിക്കും പറഞ്ഞേക്കാം. അവൻ ദേഷ്യത്തിൽ പറഞ്ഞിട്ട് അങ്ങോട്ട് മാറി നിന്നു.

ഡാ ഊവേ നീ അതൊക്കെ വിട് ഞാൻ അവളേം കൊണ്ട് പോകുവാ നീ വരുന്നുണ്ടോ?

ഇല്ലടാ ഞാൻ അങ്ങോട്ട് വന്നേക്കാം.
പിന്നെ അവൾക്കിപ്പോ എങ്ങനെ ഉണ്ട്?
അവൻ ചോദിച്ചു.

അവൾക്കെന്ത് പ്രശ്നം ഞാൻ കൂടെ ഉള്ളപ്പോ?

അത് ശരിയാണല്ലോ. പ്രശ്നങ്ങളുടെ എല്ലാം ഹോൾസെയിലർ കൂടെ ഉള്ളപ്പോ അവർക്ക് വേറെ പ്രശ്നം ഒന്നും വരാനില്ലല്ലോ. അവൻ എന്നെ ഒന്ന് ആക്കി പറഞ്ഞു.

8 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കർണൻ(rahul)

      ????

  2. വിശാഖ്

    Cheriya part anelum kadhaiku avashyamaya sandharbangal matram ollath kond lag illathe poyi.. Ithupole cheriya partukal ayi itta mathi… Appo orupadu ezhuthunnathinte tension ondakilla. Part avasanipikan vendi end kandu pidikendathumilla… Manasila olla kadha athupole ezhuthukayum cheyyam..

    1. കർണൻ(rahul)

      അതാണ്‌ ഞാനും ആലോചിക്കുന്നത്.
      അതാകുമ്പോ കൂടുതൽ late ആകാതെ ഇടാനും പറ്റും.

      end കണ്ടു പിടിക്കുന്നത് അല്ല.
      മനസ്സിൽ വരുന്നതാ ഈ part ഈ scene ൽ കൊണ്ട് നിർത്തിയാൽ പൊളിക്കും എന്ന ഒരു idea ???

      ?????

  3. Supper story

    1. Kidu part aiyirunnu…..waiting….

      1. കർണൻ(rahul)

        ?❤️??❤️?

        അതികം വൈകാതെ അടുത്തത് വരും. ഉച്ച കഴിയുമ്പോ കുറച്ചു tym free ആണ് അപ്പോ എഴുതണം

    2. കർണൻ(rahul)

      Thank you bro
      ???

Comments are closed.