ശിവനന്ദനം 7 {Abhi Sads} 142

Views : 18316

                ശിവനന്ദനം 7

                        AUTHOR :ABHI SADS

SIVANANDHANAM 

ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു… മനഃപൂർവമല്ല സമയ കുറവ് മൂലമാണ്… ജോലി തിരക്കുണ്ട് മതി. എഴുതുന്നത് 1Page ആയാൽ പോലും എഴുതുവാനുള്ള സാഹചര്യം ഇല്ല…..

എല്ലാവർക്കും

ക്രിസ്ത്മസ് പുതുവത്സര ആശംസകൾ

തുടരുന്നു….

 

മലഞ്ചെരുവുകളും താഴ് വരകളും പിന്നിലാക്കി അവരെയും കൊണ്ട് ജീപ്പ് മുന്നോട്ട് നീങ്ങി…

സൂര്യൻ പോയ്മറഞ്ഞു ചന്ദ്രൻ അവർക്ക് വഴി കാട്ടി..!!

 

രാജാക്കാട് ടൌൺ ൽ ജീപ്പ് നിർത്തി ശിവ ഉറങ്ങിക്കൊണ്ടിരുന്ന ബാക്കിയുള്ളവരെ വിളിച്ചുണർത്തി

.

“എന്താടാ എത്തിയോ”

 

കോട്ടുവാ ഇട്ടു കൊണ്ട് ഋതിക് ചോദിച്ചു

 

“ഹാ എത്തി ആദ്യം വല്ലോം കഴിക്കാം എന്നിട്ട് റൂം എടുക്കാം”

 

“എടാ അളിയാ ഇതേതാ ശെരിക്കും സ്ഥലം”

 

“രാജാക്കാട്”

 

“നിനക്ക് എങ്ങനാ ഇവടെ പരിചയം മുമ്പ് വന്നിട്ടുണ്ടോ”

 

“ഇല്ല പക്ഷെ കണ്ടിട്ടുണ്ട്”

 

“എങ്ങനെ”

 

“വല്ല youtube ചാനലും ആവും അല്ലേടാ”

 

“ഡെയ് നീയൊന്നും ഓർഡിനറി മൂവി കണ്ടിട്ടില്ലേ”

 

“ഉണ്ട് പക്ഷെ അത് വേറെ എന്തോ ആയിരുന്നല്ലോ”

 

“ഹാ അത് രാജാക്കാട് അല്ലല്ലോ ശവി അല്ലേ”

Recent Stories

The Author

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ 🖤

    ✨️🖤🖤🖤✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com