? ദിയ – 4 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 721

 

 

” ദിയ ” എന്ന ഈ കഥ അതിന്റെ അവസാന ഭാഗങ്ങളിലേയ്ക്ക് കടക്കുകയാണ് ….. ഇതുവരെ എന്നെ പിന്തുണച്ച പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ….

 

 

? ദിയ – 4 ?

  DIYA – Part 4 

Author : VICHU [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Part

 

 

View post on imgur.com

 

 

***************************

 

 

ഒടുവിൽ സാറ് ആ ഡോക്യുമെന്റ്സ് ഒരു ബാഗിലാക്കി എന്നെ ഏൽപ്പിച്ചു … എന്നോട് അത് സൂക്ഷിക്കണമെന്നും സാറോ ദിയ മോളോ വന്ന് ചോദിക്കുമ്പോ തിരികെ നൽകണമെന്നും , അല്ലാതെ മറ്റാർക്കും അത് കൊടുക്കരുതെന്നും ഈ വിവരങ്ങൾ ആരും അറിയരുതെന്നും എന്നോട് പറഞ്ഞു …

 

അന്ന് മീറ്റിങ് കഴിഞ്ഞ് മടങ്ങുന്ന വഴി ഞാനും സാറും എന്റെ നാട്ടിലുള്ള വീട്ടിൽ കയറിയിരുന്നു . ആ ഡോക്യുമെൻസ് ഞാനവിടെ ഭദ്രമായി വയ്ക്കുകയും ചെയ്തു .

 

അന്ന് അവിടെ നിന്ന് തമിഴ്നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ കൃഷ്ണപുരം എന്ന സ്ഥലത്ത് വച്ചാ അത് സംഭവിച്ചത് …. ”

 

ശേഖരനങ്കിൾ പറഞ്ഞു …. ആ സ്ഥലപ്പേര് കേട്ടതും എന്റെ കണ്ണുകൾ വിടർന്നു …

 

‘ കൃഷ്ണപുരം , എന്റെ നാട് ….. ‘

 

ഞാൻ മനസ്സിൽ പറഞ്ഞു …..

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. നെക്സ്റ്റ് പാർട്ട് എപ്പോൾ ആണ് ബ്രൊ

    1. കഴിയുമെങ്കിൽ നാളെ പബ്ലിഷ് ചെയ്യാം ബ്രോ …

  3. Chetta suprrrr❤❤❤❤

    Waiting for the next part?

  4. Oru romance sadhya pratheekshichapol romantic thriller biriyani thanne thannu…anway my baby adutha part pettannu thanne aayikkotte illengil ente muthalakunjugalk ittu kodukum?️?️?️?️?️?️???????????

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

  5. Top class

    Bro??

  6. ❤️❤️❤️❤️❤️

  7. ചേട്ടോ
    തുടങ്ങിയപ്പോൾ പറഞ്ഞു ഇത് ഒരു love സ്റ്റോറി ആണ് എന്ന് എന്നാൽ ഇപ്പോൾ യതി നില്കുന്നത് 2 പേരും പക പ്രതികാരം എന്നതിൽ ആണ് അപ്പോൾ ഇതിനിന്റെ ഇടയിൽ അവർക്ക് പ്രേണയിക്കാൻ സമയം ഇല്ല. പിന്നെ ചേട്ടൻ പറഞ്ഞു കഥ അവസാന ഭാഗത്തോട് അടുക്കുക ആണ് എന്ന് അപ്പോൾ അത് അറിയാൻ ഒരു ആകാംഷ അപ്പോൾ ചേട്ടനാൽ കഴിയുന്ന വെക്കത്തിൽ അടുത്ത ഭാഗം tharum എന്ന് വിചാരിക്കുന്നു ?

    1. ഒത്തിരി സന്തോഷം Tom സഹോ ….???
      കഥ ഇപ്പോൾ ഒരു റിവൻജ് മൂഡിൽ നിൽക്കുകയാണ് . പിന്നെ ബ്രോ ഒന്ന് പറയട്ടെ രണ്ട് പേരുടെയും ഉള്ളിൽ പ്രണയമുണ്ട് പക്ഷെ അവർ അത് തുറന്ന് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് മാത്രം …. ആദ്യം മുന്നിൽ നിൽക്കുന്ന തടസ്സങ്ങൾ മാറട്ടെ …

      1. എനിക്കപ്പഴേ തോന്നിയാരുന്നു ???

  8. രാവണപ്രഭു

    Adutha panikkayi…. waiting……
    Aduthu vallathum oru romance pretheekshikkamo…. ??????

    1. ഒത്തിരി നന്ദി സഹോ ….. ❣️❣️❣️
      സംഹാരം കഴിഞ്ഞേ റൊമാൻസ് ഉണ്ടാകു … അടുത്ത പാർട്ടിൽ അത് ഉണ്ടാകുമെന്നാണ് എന്റെ ഒരു ഇത് ???

  9. Adutha pani vekkan poratte??

    1. ???

      അടുത്ത പണി ഉടനെ കൊടുക്കാം
      സഹോ …♥️♥️♥️

  10. Poli???????

    1. Chetta suprrrr❤❤❤❤

      Waiting for the next part?

  11. ഈ ഭാഗവും നന്നായിട്ടുണ്ട്…… സത്യങ്ങൾ ഒക്കെ അറിഞ്ഞല്ലോ…… അവർക്ക് രണ്ടുപേർക്കും നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്….. ചെയ്തു കൂട്ടിയതിന് എല്ലാം അനുഭവിച്ചിട്ട് മാത്രമേ അവനെ കൊല്ലാവും…….

    ഇനി അവർ എന്തൊക്കെ ചെയ്യുമെന്ന് അറിയാൻ കാത്തിരിക്കുന്നു..

    1. ഒത്തിരി സന്തോഷം sidharth bro ???

      സ്നേഹത്തോടെ …..

  12. Mhan kurachennam orumich vayikan enne vachane inne vaikiye
    Anyway sambavam kidukki nalla nice ane
    Inch inch ayi kollanam
    Appo waiting

    1. ഒത്തിരി സന്തോഷം ബ്രോ …???

      സ്നേഹം മാത്രം ..::

Comments are closed.