ഉടനെ മുന്നിൽ നിൽക്കുന്നവർ കണ്ണു കൊണ്ട് അടികൊണ്ട് ശങ്കറിന്റെ പുറകിലായി റോഡിൽ കിടക്കുന്നവന് സിഗ്നൽ നൽകി .
” ….. ടാ …… ”
ശങ്കറിന്റെ മുന്നിൽ നിന്നവൻ അലറി വിളിച്ചു കൊണ്ട് അടിക്കാനായി ഓടിയടുത്തു …. ശങ്കർ വേഗം തന്റെ നേരെ വന്നവന്റെ കഴുത്തിൽ പിടിച്ച് അവനെ വായുവിലേയ്ക്ക് ഉയർത്തി …..
പെട്ടെന്ന് ,
ശങ്കറിന്റെ പുറകിലായി റോഡിൽ അടികൊണ്ട് കിടന്നവൻ വാള് കയ്യിലെടുത്ത ശേഷം ചാടിയെണീറ്റു , എന്നിട്ട് ശങ്കറിന്റെ മുതുകിലേയ്ക്ക് ആഞ്ഞ് വെട്ടി …..
വെട്ട് കൊണ്ടതും ശങ്കർ തന്റെ കൈയ്യിലിരുന്നവനെ നിലത്തേയ്ക്കിട്ടു ….എന്നിട്ട് തന്റെ പുറകിൽ രക്തം പുരണ്ട വാളുമായി നിൽക്കുന്നവനെ നോക്കി … അവൻ വീണ്ടും വെട്ടാൻ വാള് ഓങ്ങിയതും ശങ്കർ അവന്റെ കയ്യിൽ കയറി പിടിച്ചു . പെട്ടെന്ന് നിലത്ത് വീണ് കിടന്നവൻ ചാടിയെണീറ്റ ശേഷം അരയിൽ നിന്ന് കത്തിയെടുത്ത് ശങ്കറിനെ തിരിച്ച് നിർത്തി വയറ്റിലേയ്ക്ക് ആഞ്ഞ് കുത്തി ……
” നിങ്ങൾ രക്ഷപ്പെട്ടോ …. ഇവിടുന്ന് പോ …. ”
ഇതെല്ലാം കണ്ട് പേടിയോടെ പകയ്ച്ച് നിന്ന ശേഖരനോട് ശങ്കർ വിളിച്ച് പറഞ്ഞു …. അത് കേട്ടതും ശേഖരൻ മുന്നോട്ടോടി …
” ടാ ….. അവനെ വിടരുത് …. ”
ശങ്കറിനെ കുത്തിയവൻ മറ്റൊരുവനോട് പറഞ്ഞു … ഉടനെ അവൻ വാളുമായി ശേഖരന്റെ പിന്നാലെ ഓടാൻ തുനിഞ്ഞതും അവന്റെ ഷർട്ടിൽ ശങ്കർ ശക്തമായി കയറി പിടിച്ചു ….
❤️❤️❤️❤️❤️
നെക്സ്റ്റ് പാർട്ട് എപ്പോൾ ആണ് ബ്രൊ
കഴിയുമെങ്കിൽ നാളെ പബ്ലിഷ് ചെയ്യാം ബ്രോ …
??
Thanks bro ???
Chetta suprrrr❤❤❤❤
Waiting for the next part?
ഒത്തിരി സന്തോഷം Anjaly anju ♥️♥️♥️
Oru romance sadhya pratheekshichapol romantic thriller biriyani thanne thannu…anway my baby adutha part pettannu thanne aayikkotte illengil ente muthalakunjugalk ittu kodukum?️?️?️?️?️?️???????????
ഒത്തിരി സന്തോഷം സഹോ …???
സ്നേഹത്തോടെ …..
Top class
Bro??
ഒത്തിരി സന്തോഷം Sabu bro ???
❤️❤️❤️❤️❤️
രുദ്രാ ….❤️❤️❤️
ചേട്ടോ
തുടങ്ങിയപ്പോൾ പറഞ്ഞു ഇത് ഒരു love സ്റ്റോറി ആണ് എന്ന് എന്നാൽ ഇപ്പോൾ യതി നില്കുന്നത് 2 പേരും പക പ്രതികാരം എന്നതിൽ ആണ് അപ്പോൾ ഇതിനിന്റെ ഇടയിൽ അവർക്ക് പ്രേണയിക്കാൻ സമയം ഇല്ല. പിന്നെ ചേട്ടൻ പറഞ്ഞു കഥ അവസാന ഭാഗത്തോട് അടുക്കുക ആണ് എന്ന് അപ്പോൾ അത് അറിയാൻ ഒരു ആകാംഷ അപ്പോൾ ചേട്ടനാൽ കഴിയുന്ന വെക്കത്തിൽ അടുത്ത ഭാഗം tharum എന്ന് വിചാരിക്കുന്നു ?
ഒത്തിരി സന്തോഷം Tom സഹോ ….???
കഥ ഇപ്പോൾ ഒരു റിവൻജ് മൂഡിൽ നിൽക്കുകയാണ് . പിന്നെ ബ്രോ ഒന്ന് പറയട്ടെ രണ്ട് പേരുടെയും ഉള്ളിൽ പ്രണയമുണ്ട് പക്ഷെ അവർ അത് തുറന്ന് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് മാത്രം …. ആദ്യം മുന്നിൽ നിൽക്കുന്ന തടസ്സങ്ങൾ മാറട്ടെ …
എനിക്കപ്പഴേ തോന്നിയാരുന്നു ???
???
Adutha panikkayi…. waiting……
Aduthu vallathum oru romance pretheekshikkamo…. ??????
ഒത്തിരി നന്ദി സഹോ ….. ❣️❣️❣️
സംഹാരം കഴിഞ്ഞേ റൊമാൻസ് ഉണ്ടാകു … അടുത്ത പാർട്ടിൽ അത് ഉണ്ടാകുമെന്നാണ് എന്റെ ഒരു ഇത് ???
Adutha pani vekkan poratte??
???
അടുത്ത പണി ഉടനെ കൊടുക്കാം
സഹോ …♥️♥️♥️
Poli???????
Thanks Lucifer bro ???
Chetta suprrrr❤❤❤❤
Waiting for the next part?
???
ഈ ഭാഗവും നന്നായിട്ടുണ്ട്…… സത്യങ്ങൾ ഒക്കെ അറിഞ്ഞല്ലോ…… അവർക്ക് രണ്ടുപേർക്കും നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്….. ചെയ്തു കൂട്ടിയതിന് എല്ലാം അനുഭവിച്ചിട്ട് മാത്രമേ അവനെ കൊല്ലാവും…….
ഇനി അവർ എന്തൊക്കെ ചെയ്യുമെന്ന് അറിയാൻ കാത്തിരിക്കുന്നു..
ഒത്തിരി സന്തോഷം sidharth bro ???
സ്നേഹത്തോടെ …..
Mhan kurachennam orumich vayikan enne vachane inne vaikiye
Anyway sambavam kidukki nalla nice ane
Inch inch ayi kollanam
Appo waiting
ഒത്തിരി സന്തോഷം ബ്രോ …???
സ്നേഹം മാത്രം ..::