? ദിയ – 4 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 721

 

 

ഞങ്ങളെ കണ്ടതും അവന്മാർ പേടിയോടെയും അൽഭുതത്തോടെയും ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടു , ഒപ്പം തമ്മിൽ എന്തോ പറയുന്നുണ്ടായിരുന്നു . അതിലൊരുവൻ ഉടനെ അകത്തേയ്ക്ക് കയറി പോയി …. ഞാൻ കാറിന്റെ ഡിക്കി തുറന്ന് ബാഗ് കയ്യിലെടുത്തു .

 

” ദിയേ ….. ”

 

ഞാൻ അവളെ വിളിച്ച ശേഷം വീടിനകത്തേയ്ക്ക് നടക്കാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു … ശേഷം എന്റെ കയ്യിൽ കിടന്ന ഇടിവളയിൽ ഒന്നു മുറുക്കെ പിടിച്ച ശേഷം അവന്മാരുടെ മുഖത്തേയ്ക്ക് അൽപം ദേഷ്യം നിറഞ്ഞ ഭാവത്തോടെ ഞാൻ നോക്കി . അവൾ ദൈര്യത്തോടെ മുന്നോട്ട് നടന്നു … അതു കണ്ടതും അവിടെ നിന്ന അവന്മാർ ഇരുവശങ്ങളിലേയ്ക്കും നീങ്ങി വഴി മാറിക്കൊടുത്തു . അവന്മാർ ആകെ പേടിച്ച് നിൽക്കുകയാണെന്ന് എനിക്ക് മനസിലായി . ഞാൻ ബാഗുമെടുത്ത് ദിയയുടെ പിന്നാലെ ആ വീടിനകത്തേയ്ക്ക് കയറി ….

 

വീടിനുള്ളിൽ നേരെ കയറി ചെല്ലുന്നത് വലിയ ഒരു ഹാളിലാണ് , ബാഗ് നിലത്ത് വച്ച ശേഷം ഞാൻ അവിടെയുള്ള സെറ്റിയിൽ കയറി ഇരുന്നു …..

 

” ഏട്ടാ എന്താ ചെയ്യാൻ പോകുന്നേ …. ? ”

 

അൽപം ടെൻഷനോടെ ദിയ ചോദിച്ചു …

 

 

“ദിയ ഞാൻ മുൻപ് പറഞ്ഞത് മറക്കണ്ട , നിന്റെ മനസ്സിലും മുഖത്തും ഇനി ഭയം തെളിഞ്ഞു വരരുത് …. താനിവിടെ ഇരിക്ക് ..
അയാൾ വരട്ടെ . ”

 

ഞാൻ അവളോട് പറഞ്ഞു …. അവൾ എന്റെ അടുത്തായി സെറ്റിയിൽ വന്നിരുന്നു .

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. നെക്സ്റ്റ് പാർട്ട് എപ്പോൾ ആണ് ബ്രൊ

    1. കഴിയുമെങ്കിൽ നാളെ പബ്ലിഷ് ചെയ്യാം ബ്രോ …

  3. Chetta suprrrr❤❤❤❤

    Waiting for the next part?

  4. Oru romance sadhya pratheekshichapol romantic thriller biriyani thanne thannu…anway my baby adutha part pettannu thanne aayikkotte illengil ente muthalakunjugalk ittu kodukum?️?️?️?️?️?️???????????

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

  5. Top class

    Bro??

  6. ❤️❤️❤️❤️❤️

  7. ചേട്ടോ
    തുടങ്ങിയപ്പോൾ പറഞ്ഞു ഇത് ഒരു love സ്റ്റോറി ആണ് എന്ന് എന്നാൽ ഇപ്പോൾ യതി നില്കുന്നത് 2 പേരും പക പ്രതികാരം എന്നതിൽ ആണ് അപ്പോൾ ഇതിനിന്റെ ഇടയിൽ അവർക്ക് പ്രേണയിക്കാൻ സമയം ഇല്ല. പിന്നെ ചേട്ടൻ പറഞ്ഞു കഥ അവസാന ഭാഗത്തോട് അടുക്കുക ആണ് എന്ന് അപ്പോൾ അത് അറിയാൻ ഒരു ആകാംഷ അപ്പോൾ ചേട്ടനാൽ കഴിയുന്ന വെക്കത്തിൽ അടുത്ത ഭാഗം tharum എന്ന് വിചാരിക്കുന്നു ?

    1. ഒത്തിരി സന്തോഷം Tom സഹോ ….???
      കഥ ഇപ്പോൾ ഒരു റിവൻജ് മൂഡിൽ നിൽക്കുകയാണ് . പിന്നെ ബ്രോ ഒന്ന് പറയട്ടെ രണ്ട് പേരുടെയും ഉള്ളിൽ പ്രണയമുണ്ട് പക്ഷെ അവർ അത് തുറന്ന് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് മാത്രം …. ആദ്യം മുന്നിൽ നിൽക്കുന്ന തടസ്സങ്ങൾ മാറട്ടെ …

      1. എനിക്കപ്പഴേ തോന്നിയാരുന്നു ???

  8. രാവണപ്രഭു

    Adutha panikkayi…. waiting……
    Aduthu vallathum oru romance pretheekshikkamo…. ??????

    1. ഒത്തിരി നന്ദി സഹോ ….. ❣️❣️❣️
      സംഹാരം കഴിഞ്ഞേ റൊമാൻസ് ഉണ്ടാകു … അടുത്ത പാർട്ടിൽ അത് ഉണ്ടാകുമെന്നാണ് എന്റെ ഒരു ഇത് ???

  9. Adutha pani vekkan poratte??

    1. ???

      അടുത്ത പണി ഉടനെ കൊടുക്കാം
      സഹോ …♥️♥️♥️

  10. Poli???????

    1. Chetta suprrrr❤❤❤❤

      Waiting for the next part?

  11. ഈ ഭാഗവും നന്നായിട്ടുണ്ട്…… സത്യങ്ങൾ ഒക്കെ അറിഞ്ഞല്ലോ…… അവർക്ക് രണ്ടുപേർക്കും നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്….. ചെയ്തു കൂട്ടിയതിന് എല്ലാം അനുഭവിച്ചിട്ട് മാത്രമേ അവനെ കൊല്ലാവും…….

    ഇനി അവർ എന്തൊക്കെ ചെയ്യുമെന്ന് അറിയാൻ കാത്തിരിക്കുന്നു..

    1. ഒത്തിരി സന്തോഷം sidharth bro ???

      സ്നേഹത്തോടെ …..

  12. Mhan kurachennam orumich vayikan enne vachane inne vaikiye
    Anyway sambavam kidukki nalla nice ane
    Inch inch ayi kollanam
    Appo waiting

    1. ഒത്തിരി സന്തോഷം ബ്രോ …???

      സ്നേഹം മാത്രം ..::

Comments are closed.