? ദിയ – 4 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 721

 

 

” ഞാൻ ജയലക്ഷ്മിയുമായി ഫോണിൽ സംസാരിക്കുന്നത് ആ പു### മോൻ കേട്ടതും നിന്നെ വിളിച്ചറിയിച്ചതും ഞാനറിയില്ല എന്ന് കരുതിയോ …. ആ സമയം എന്റെ ഓഫീസ് റൂമിന്റെ മുന്നിൽ ഞാൻ പറയുന്നതൊക്കെ മറഞ്ഞ് നിന്ന് കേട്ട് കൊണ്ട് നിൽക്കുന്നത് ഞാൻ പിന്നീട് കണ്ടു ഓഫീസിനുള്ളിലെ CCTV വിഷ്വൽസിലൂടെ .

 

എന്റെ എച്ചില് തിന്നിട്ട് ആ നായക്ക് നിന്നോടാ കൂറ് , അതുകൊണ്ടല്ലേ കേട്ടതൊക്കെ അവൻ ഉടനെ നിന്നെ അറിയിച്ചത് … ഹ …. ഇനി അവൻ ആരോടും ഒന്നും പറയില്ല ഇതിനോടകം അവൻ യമപുരിയിൽ എത്തിക്കാണും .. ഹ …. ഹാ ….”

 

മഹേന്ദ്രനാഥ് അതും പറഞ്ഞ് ചിരിച്ചു …

 

 

” മഹേന്ദ്രാ…. നീ ….. ” .

 

വീരേന്ദ്രകുമാർ ഉടനെ ശബ്ദമുയർത്തി …

 

” സോറി വീരേന്ദ്രാ …. മുന്നിൽ തടസ്സമായി വന്നവരെയൊക്കെ യമപുരിയിൽ അയച്ചാ എനിക്ക് ശീലം അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ….. പിന്നെ നിനക്കറിയാല്ലോ എന്റെ ഇപ്പോഴത്തെ അവസ്ഥ നിന്റെ കമ്പനി പാട്ണർഷിപ്പ് ഉള്ളതു കൊണ്ടാ ഞാൻ കഷ്ടിച്ച് ജീവിച്ച് പോകുന്നത് .

 

എത്ര കാലമെന്ന് വച്ച് നിന്റെ കാൽകീഴിൽ നിന്നെ ആശ്രയിച്ച് ഞാൻ കഴിയും … അതുകൊണ്ടാ നിന്റെ സ്വത്ത് മുഴുവനായി ഇങ്ങ് എടുത്തേയ്ക്കാം എന്ന് കരുതിയത് …. ഒന്നും രണ്ടുമല്ല ഏഴ് വർഷത്തെ പ്ലാനിങും കാത്തിരിപ്പുമാ …. നിന്റെ ഭാര്യയെ കൊന്നതിന് ശേഷം നിന്നെ ഇങ്ങനെ എന്റെ മുന്നിൽ എത്തിക്കാൻ എനിക്ക് അഞ്ച് വർഷത്തോളം വേണ്ടി വന്നു . ഇനിയും കാത്തിരിക്കാൻ വയ്യ ….

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. നെക്സ്റ്റ് പാർട്ട് എപ്പോൾ ആണ് ബ്രൊ

    1. കഴിയുമെങ്കിൽ നാളെ പബ്ലിഷ് ചെയ്യാം ബ്രോ …

  3. Chetta suprrrr❤❤❤❤

    Waiting for the next part?

  4. Oru romance sadhya pratheekshichapol romantic thriller biriyani thanne thannu…anway my baby adutha part pettannu thanne aayikkotte illengil ente muthalakunjugalk ittu kodukum?️?️?️?️?️?️???????????

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

  5. Top class

    Bro??

  6. ❤️❤️❤️❤️❤️

  7. ചേട്ടോ
    തുടങ്ങിയപ്പോൾ പറഞ്ഞു ഇത് ഒരു love സ്റ്റോറി ആണ് എന്ന് എന്നാൽ ഇപ്പോൾ യതി നില്കുന്നത് 2 പേരും പക പ്രതികാരം എന്നതിൽ ആണ് അപ്പോൾ ഇതിനിന്റെ ഇടയിൽ അവർക്ക് പ്രേണയിക്കാൻ സമയം ഇല്ല. പിന്നെ ചേട്ടൻ പറഞ്ഞു കഥ അവസാന ഭാഗത്തോട് അടുക്കുക ആണ് എന്ന് അപ്പോൾ അത് അറിയാൻ ഒരു ആകാംഷ അപ്പോൾ ചേട്ടനാൽ കഴിയുന്ന വെക്കത്തിൽ അടുത്ത ഭാഗം tharum എന്ന് വിചാരിക്കുന്നു ?

    1. ഒത്തിരി സന്തോഷം Tom സഹോ ….???
      കഥ ഇപ്പോൾ ഒരു റിവൻജ് മൂഡിൽ നിൽക്കുകയാണ് . പിന്നെ ബ്രോ ഒന്ന് പറയട്ടെ രണ്ട് പേരുടെയും ഉള്ളിൽ പ്രണയമുണ്ട് പക്ഷെ അവർ അത് തുറന്ന് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് മാത്രം …. ആദ്യം മുന്നിൽ നിൽക്കുന്ന തടസ്സങ്ങൾ മാറട്ടെ …

      1. എനിക്കപ്പഴേ തോന്നിയാരുന്നു ???

  8. രാവണപ്രഭു

    Adutha panikkayi…. waiting……
    Aduthu vallathum oru romance pretheekshikkamo…. ??????

    1. ഒത്തിരി നന്ദി സഹോ ….. ❣️❣️❣️
      സംഹാരം കഴിഞ്ഞേ റൊമാൻസ് ഉണ്ടാകു … അടുത്ത പാർട്ടിൽ അത് ഉണ്ടാകുമെന്നാണ് എന്റെ ഒരു ഇത് ???

  9. Adutha pani vekkan poratte??

    1. ???

      അടുത്ത പണി ഉടനെ കൊടുക്കാം
      സഹോ …♥️♥️♥️

  10. Poli???????

    1. Chetta suprrrr❤❤❤❤

      Waiting for the next part?

  11. ഈ ഭാഗവും നന്നായിട്ടുണ്ട്…… സത്യങ്ങൾ ഒക്കെ അറിഞ്ഞല്ലോ…… അവർക്ക് രണ്ടുപേർക്കും നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്….. ചെയ്തു കൂട്ടിയതിന് എല്ലാം അനുഭവിച്ചിട്ട് മാത്രമേ അവനെ കൊല്ലാവും…….

    ഇനി അവർ എന്തൊക്കെ ചെയ്യുമെന്ന് അറിയാൻ കാത്തിരിക്കുന്നു..

    1. ഒത്തിരി സന്തോഷം sidharth bro ???

      സ്നേഹത്തോടെ …..

  12. Mhan kurachennam orumich vayikan enne vachane inne vaikiye
    Anyway sambavam kidukki nalla nice ane
    Inch inch ayi kollanam
    Appo waiting

    1. ഒത്തിരി സന്തോഷം ബ്രോ …???

      സ്നേഹം മാത്രം ..::

Comments are closed.