? ദിയ – 4 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 721

 

 

” ദിയ ” എന്ന ഈ കഥ അതിന്റെ അവസാന ഭാഗങ്ങളിലേയ്ക്ക് കടക്കുകയാണ് ….. ഇതുവരെ എന്നെ പിന്തുണച്ച പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ….

 

 

? ദിയ – 4 ?

  DIYA – Part 4 

Author : VICHU [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Part

 

 

View post on imgur.com

 

 

***************************

 

 

ഒടുവിൽ സാറ് ആ ഡോക്യുമെന്റ്സ് ഒരു ബാഗിലാക്കി എന്നെ ഏൽപ്പിച്ചു … എന്നോട് അത് സൂക്ഷിക്കണമെന്നും സാറോ ദിയ മോളോ വന്ന് ചോദിക്കുമ്പോ തിരികെ നൽകണമെന്നും , അല്ലാതെ മറ്റാർക്കും അത് കൊടുക്കരുതെന്നും ഈ വിവരങ്ങൾ ആരും അറിയരുതെന്നും എന്നോട് പറഞ്ഞു …

 

അന്ന് മീറ്റിങ് കഴിഞ്ഞ് മടങ്ങുന്ന വഴി ഞാനും സാറും എന്റെ നാട്ടിലുള്ള വീട്ടിൽ കയറിയിരുന്നു . ആ ഡോക്യുമെൻസ് ഞാനവിടെ ഭദ്രമായി വയ്ക്കുകയും ചെയ്തു .

 

അന്ന് അവിടെ നിന്ന് തമിഴ്നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ കൃഷ്ണപുരം എന്ന സ്ഥലത്ത് വച്ചാ അത് സംഭവിച്ചത് …. ”

 

ശേഖരനങ്കിൾ പറഞ്ഞു …. ആ സ്ഥലപ്പേര് കേട്ടതും എന്റെ കണ്ണുകൾ വിടർന്നു …

 

‘ കൃഷ്ണപുരം , എന്റെ നാട് ….. ‘

 

ഞാൻ മനസ്സിൽ പറഞ്ഞു …..

 

 

83 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Superb bro

  3. കൊള്ളാം നല്ല part ആയിരുന്നു ഇതു അജു അങ്ങനെ ചെയ്തോണ്ട് അവന്റെ അമ്മയെ അപായ പെടുത്താൻ അവർ നോക്കില്ലേ
    Nxt part ഉടനെ post ആകണേ

    1. ഒത്തിരി സന്തോഷം devil bro …???

      “അജു അങ്ങനെ ചെയ്തോണ്ട് അവന്റെ അമ്മയെ അപായ പെടുത്താൻ അവർ നോക്കില്ലേ ”

      അതിനെന്തെങ്കിലും ശ്രമിച്ചാൽ അവർ വിവരമറിയും ??? … കാത്തിരിക്കൂ bro …

  4. ഈ ഭാഗവും കലക്കി സൂപ്പർ♥️♥️♥️♥️♥️♥️♥️

    1. ഹരി ബ്രോ … ഒത്തിരി സന്തോഷം …..???

  5. ബ്രോ അടിപൊളി ആയിട്ടുണ്ട്

    അജയ് വേറെ ലെവൽ ആയി

    പ്രതികാരത്തിന്റെ കഥക്ക് കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ ….♥️♥️♥️
      സ്നേഹത്തോടെ …..

  6. Adutha pani oke korach detailed aayikotte …. polik✌

    1. ഓക്കെ ബ്രോ ….???
      സ്നേഹത്തോടെ …..

  7. വീരമാനവൻ
    തുടങ്ങിയിട്ടേ ഉള്ളൂ
    അടിപൊളി

    1. അപ്പു ബ്രോ ഒത്തിരി സന്തോഷം ….???

  8. നന്നായിട്ടുണ്ട്
    ?????

    1. കുട്ടു ബ്രോ ….. ???

      സ്നേഹം മാത്രം

  9. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് ???

    1. പിള്ളച്ചേട്ടോ ഒത്തിരി സന്തോഷം …???

  10. കാർത്തിവീരാർജ്ജുനൻ

    Mhannn kidukkiii ❤️?

    1. ഒത്തിരി സന്തോഷം കാർത്തി ബ്രോ …❤️❤️❤️
      സ്നേഹത്തോടെ :::::

  11. വേട്ടക്കാരൻ

    വിച്ചു ബ്രോ,ഈ പാർട്ടും തകർത്തു.അവനെ പെട്ടെന്ന് കൊല്ലരുത് ശെരിക്കും നരകിപ്പിക്കണം.മരണം അവൻ കൊതിക്കണം.അപ്പൊ അടുത്ത പാർട്ടിൽ കാണാം…

    1. അത്രയ്ക്ക് വേണോ bro ??? .
      ബ്രോ പറഞ്ഞതല്ലേ നമുക്ക് ആ വഴി തന്നെ നോക്കാം ???

      ഒത്തിരി സന്തോഷത്തോടെ …❣️❣️❣️

  12. പൊളി..!

    1. രാഹുൽ ബ്രോ ഒത്തിരി സന്തോഷം …???

  13. ❤❤❤❤❤

  14. ?????? adipolii….

    1. ചിക്കു ….. ഒത്തിരി സന്തോഷം ….???

  15. നിധീഷ്

    ♥♥♥♥

  16. വിശാഖ്

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. അടിപൊളി bro superb രണ്ടു പേരുടെയും പ്രതികാരം അങ്ങ് ചോര മയം ആകട്ടെ അവനെ അനുഭവിപ്പിച്ചു കൊല്ലുക ???

      1. ???

        ഒത്തിരി സന്തോഷം Joms സഹോ ….???

  17. അടിപൊളി ?????
    അജുവിന്റെ അച്ഛന്റെ കൊലപാതകവും വെളിവായി
    ഇനി കളി മാറും ??.
    ത്രില്ലിങ് ആയിട്ടുള്ള ക്ലൈമാക്സ് ഭാഗങ്ങൾ കാണാൻ കാത്തിരിക്കുന്നു ?.

    Comrade

    1. ഒത്തിരി സന്തോഷം Comrade bro ….???

      സ്നേഹം മാത്രം…..

  18. വിരഹ കാമുകൻ???

    ❤❤❤

  19. ?❤️നർദാൻ♥️?

    ♥️?♥️?♥️?

    1. ഒത്തിരി സന്തോഷം നർദാൻ ബ്രോ ….???

  20. കലക്കി ?❣️

    1. മണിക്കുട്ടൻ

      machane oru rakshayumills kdilayittundu adutha katta waiting ❤️

      1. ഒത്തിരി സന്തോഷം മണിക്കുട്ടൻ ബ്രോ …
        സ്നേഹത്തോടെ … ???

    1. ഒത്തിരി സന്തോഷം അച്ചു ബ്രോ …???

  21. ഈ ഭാഗവും കലക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

    1. ഒത്തിരി സന്തോഷം മനു ബ്രോ …???

  22. Prince of darkness

    ആരും ഇല്ലേ

Comments are closed.