? Fallen Star ? 3 [Illusion Witch] 937

Fallen Star 3
Author : illusion wich | Previous Part

 

Melody

 

 

എന്റെ മുന്നിൽ ഓപ്പൺ ആയ ക്രാക്ക് ഗേറ്റ് കണ്ടു ഞെട്ടി ഞാൻ നിന്നു. പെട്ടന്നാണ് എനിക്ക് സ്വബോധം വന്നത്. ഇത് പോലെ ഒരു ഗേറ്റ് ഇവിടെ ഇപ്പൊ ഓപ്പൺ ആയാൽ ഉള്ള അവസ്ഥ. ഒരുപാട് രോഗികളും കുട്ടികളും ഒക്കെ ഉള്ള ഹോസ്പിറ്റൽ ആണ് ഇത്. അവർക്ക് ഒക്കെ എന്തേലും പറ്റിയാൽ. ഞാൻ ഒരുനിമിഷം പോലും ആലോചിക്കാതെ ക്യാൻസലിൽ തൊട്ടു.

[      ഡെഞ്ചൻ നിർമാണം ക്യാൻസൽ ചെയ്തിരിക്കുന്നു, എക്സ്ചേഞ്ച് ചെയ്ത അഞ്ചുപോയിന്റുകൾ തിരികെ കിട്ടുന്നതല്ല

                   ヘ(^_^ヘ)                  ]

വീണ്ടും ആ ശബ്ദം മുഴങ്ങി,  അടുത്ത നിമിഷം എന്റെ മുന്നിൽ ഉണ്ടായിരുന്ന ഗേറ്റ് ഒരു ചെറിയ അവശേഷിപ്പ് പോലും ബാക്കി വെക്കാതെ ഇല്ലാതെ ആയി. ഞാൻ ഒരു മായകാഴ്ച ആണോ കണ്ടത് എന്ന് പോലും ഒരുനിമിഷം ഞാൻ ഓർത്തു പോയി.

” ഹു… “ഞാൻ ഒരു നെടുവീർപ്പ് ഇട്ടിട്ട് ബെഡിലേക്ക് ചാരി ഇരുന്നു. പെട്ടന്നാണ് ആരോ വാതിൽ തള്ളി തുറന്ന് അകത്തേക്ക് വന്നത്. ഞാൻ ഒന്ന് ഞെട്ടി അങ്ങോട്ട് നോക്കി. സിദ്ധാർഥ്. അയാൾ വന്നതും റൂമിൽ ചുറ്റും ഒന്ന് നോക്കി. അയാളുടെ മുഖത്തു ഞെട്ടലോ പരിഭ്രമമോ ഒക്കെ ആയിരുന്നു. ഓടി കയറി വന്നത് പോലെ കിതച്ചിരുന്നു.

” എന്താ?? ” ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു. അയാൾ മറുപടി ഒന്നും പറഞ്ഞില്ല, പകരം റൂം മൊത്തത്തിൽ നിരീക്ഷിക്കുകയാണ്. അയാളുടെ നോട്ടം ഏറ്റവും കൂടുതൽ പോവുന്നത് ക്രാക്ക് ഗേറ്റ് ഓപ്പൺ ആയ ഭാഗത്തേക്ക്‌ ആയിരുന്നു. അത് കണ്ടപ്പോൾ ഞാൻ ഒന്നൂടെ ടെൻഷനായി.

” ഹലോ എന്താ നോക്കുന്നെ?? ” പരിഭ്രമം പുറത്തു കാണിക്കാതെ ഞാൻ വീണ്ടും ചോദിച്ചു..

” അത് ഒന്നുമില്ല, ഇവിടെ എവിടെയോ നിന്ന് സ്റ്റാർ എനർജി വരുന്ന പോലെ തോന്നി. ഒരു ക്രാക്ക് ഗേറ്റ് ഓപ്പൺ ആയെന്ന് ഓർത്തു. സോറി ലീവ് ഇറ്റ് ” കുറച്ചു നേരത്തെ മൗനത്തിന് ശേഷം സിദ്ധാർഥ് പറഞ്ഞു. അപ്പോഴും അയാളുടെ കണ്ണുകൾ ക്രാക്ക് ഗേറ്റ് ഓപ്പൺ ആയ ഇടത്ത് തന്നെ ആയിരുന്നു. പിന്നെ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അയാൾ തിരികെ പോയി. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു.

62 Comments

  1. Super ?

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. Super

  4. ഒരു പാർട്ട് കഴിയുമ്പോഴും കഥ കൂടുതൽ ഇന്ററെസ്റ്റിംഗ് ആവുകയാണ് it’s giving me whole new experience തുടർന്ന് ഇങ്ങനെ തന്നെ എഴുതാൻ കഴിയട്ടെ

    ♥️♥️♥️

  5. Next part ennu varum

  6. Iℓℓบsͥioͣnͫ Wi͢͢͢tcђ❦ ♱

    Illu

    Kuiiii

  7. ആദി….
    മറുപടി തരാൻ കുറച്ച് വൈകി പോയി മാപ്പാക്കണം?….
    വളരെ നന്നായിരുന്നു ഈ ഭാഗം..കുറെ കാര്യങ്ങൽ പറഞ്ഞു തന്നു ഈ പാർട്ടിലൂടെ എല്ലാം വളരെ detail ആയി തന്നെ അവതരിപ്പിക്കാൻ സാധിച്ചു നല്ല ഇന്റെരസ്റ്റോടെ കഥ വായിക്കാൻ പറ്റി..
    താര..അവളുടെ പവർസ് പയ്യെ പയ്യെ കൂടി വരുകയാണ് ഇനി വരും പടവുകൾ കുറെ കൂടി കഠിനം ആവും എന്ന് തോന്നുന്നു..പക്ഷേ ആൾക്ക് നല്ല പേടി ഉണ്ട് അതാണ് പ്രശ്നം അദ്യം അത് മാറ്റണം.. അപ്പോ അമേരിക്കയിൽ ഉളളവർ ആണ് വില്ലന്മാർ…ആരായിരിക്കും ആ കൂട്ടിൽ അകപ്പെട്ട സുന്ദരി?….?ഇനി താരയുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ♥️♥️♥️

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഓക്കേ ഷമിച്ചിരിക്കുന്നു ??

      താരയുടെ പവറുകൾ പതിയെ കൂടി കൂടി വരും പേടിയും മാരും

      അമേരിക്കൻസ് താരയുടെ വില്ലന്മാർ ഒന്നും അല്ല, മോർട്ടൽ ഹ്യൂമൻസ് ആർക്കും താരയുടെ വില്ലൻ ആവൻ ഉള്ള യോഗ്യത ഇല്ല. അതിന് ഉള്ള ആളുകൾ വരാൻ പോണേ ഉള്ളു.

      പിന്നെ കൂട്ടിലെ സുന്ദരി, അവൾ അവൾ ശത്രു ആണോ മിത്രം ആണോ എന്ന് കണ്ടറിയാം ?

  8. Iℓℓบsͥioͣnͫ Wi͢͢͢tcђ❦ ♱

    Illutti… ??

    ♥️♥️♥️♥️♥️

  9. അപരിചിതൻ

    ആദി..

    വന്ന അന്ന് തന്നെ വായിച്ചു എങ്കിലും,ചില തിരക്കുകള്‍ കാരണം വായിച്ച പല കഥകളുടെയും കമന്റ് pending ആയി..ഒപ്പം ഇതും..?

    ഞാന്‍ പണ്ട് പറഞ്ഞത് പോലെ ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന ഒരു Sci-fi – fantasy കഥ ആണ് Fallen Star…ഒരു പ്രത്യേക തലത്തിലേക്കും, വ്യത്യസ്തമായ ലോകത്തേക്കും വായിക്കുന്നവരെ, അവരുടെ സാമാന്യ ബുദ്ധിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെ, കൊണ്ട് പോകാന്‍ എഴുത്തിന് കഴിയുന്നുണ്ട്..

    ഓരോ പുതിയ സംഗതികളും, terms ഉം ഒക്കെ വളരെ detailed ആയി വിവരിച്ചിട്ടുണ്ട്..നല്ല എഴുത്ത്..ഭാഷയും മനോഹരമാണ്, എന്നാൽ ലളിതവും..പല terms ഉം, വാക്കുകളും, technology ഉം വായിക്കുന്ന മിക്ക ആളുകള്‍ക്കും പരിചയമില്ലാത്തവ ആയതുകൊണ്ട്, പറ്റുന്ന situations ല്‍ എല്ലാം അത് വീണ്ടും വീണ്ടും explain ചെയ്യുന്നത് നന്നായിരിക്കും..എന്നാല്‍ അത് വായിക്കുന്നവരുടെ മനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങും..

    Legacy യുടെ സംഭാഷണങ്ങള്‍ ചെറുതാക്കി ഇടുന്നതിനേക്കാൾ, ബോള്‍ഡ് അല്ലെങ്കില്‍ അതേ വലിപ്പത്തില്‍ തന്നെ എഴുതുന്നത് ആയിരിക്കും നല്ലതെന്ന് തോന്നി..എന്റെ സംശയം ആണ്..ഉറപ്പില്ല..ആലോചിച്ചു നോക്കിയിട്ട് ചെയ്താല്‍ മതി..താരയുടെ ഇനിയുള്ള യാത്രകൾക്കായി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്സ് ❤?

      ലഗസി യുടെ ഡയലോഗ് ചെറുതാക്കി അല്ല, italic ആയിട്ട് ആണ് കൊടുത്തിരിക്കുന്നത്. എന്തേലും ഒരുപാട് ഡിഫറെൻസ് വേണമല്ലോ എന്ന് ഓർത്ത് ചെയ്തതാ.

      ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞ് വെക്കാൻ വേണ്ടി ഒരു ഫില്ലർ ചാപ്റ്റർ ഇട്ടാലോ എന്ന് ആലോചിക്കുകയാണ്

      1. അപരിചിതൻ

        Italics okay ആണ്..ഞാന്‍ ഇത് വന്ന അപ്പൊ തന്നെ ആണ് വായിക്കുന്നത്…ഒന്നോ, രണ്ടോ കമന്റ് മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു..അപ്പോള്‍ ആദ്യം കാണിച്ചത് ഈ ലെറ്റേഴ്സ് ചെറുതായി ആണ്…എന്നാല്‍ ഇപ്പോള്‍ എല്ലാം ഒരേ size ആണ്‌..അല്പം കൂടെ താരയും legacy ഉം തമ്മിലുള്ള communication differentiate ചെയ്താല്‍ നന്നായിരിക്കും എന്ന്‌ തോന്നുന്നു…like bold, space കൂടുതല്‍ അങ്ങനെ എന്തെങ്കിലും..??

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          അത് ഇവിടെ വന്നപ്പോ ഉണ്ടായ കുഴപ്പം ആണ്. ചില പാരഗ്രാഫ് കൾ ഒക്കെ ചെറുതാണ്, ലഗസിയുടെ ഡയലോഗ്, താരയുടെ സ്റ്റാറ്റസ് പേജ് ഒക്കെ ഞാൻ പാരഗ്രാഫ് സെന്ററിൽ ആയിരുന്നു ഇട്ടിരുന്നത് സ്റ്റാറ്റസിൽ ചിലത് ഒക്കെ ബോൾഡ് ആയിരുന്നു, അതൊന്നും അങ്ങനെ അല്ല വന്നത് ?

          1. അപരിചിതൻ

            അപ്പുറത്ത് അങ്ങനെ ആണ് വായിച്ചത്..ശരിയായിരിക്കാം..ഇവിടെ ഈ പ്രശ്‌നം ചിലര്‍ പറഞ്ഞു കേട്ടിരുന്നു..ഒന്ന് mail അയച്ചു ചോദിച്ചു നോക്കൂ..കാരണം aa differentiation ആവശ്യം അല്ലെ..?

          2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            Ah ഞാൻ ഒന്ന് മെയിൽ അയച്ചു നോക്കട്ടെ

  10. Polichu????

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  11. Oronnum manasilaakki varunnu…. keep up the good work… .✌

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  12. good

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  13. Kalakki ❤❤❤❤

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്സ് ❤❤❤❤

  14. Super അടിപൊളി

    Oru international levelilot മാറുക analo
    ❤️❤️❤️❤️❤️

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  15. അതേ കഴിയുന്നതും പെട്ടന്ന് അടുത്ത പാർട്ട് തരണേ…?
    അടിപാെളി ആയി കഥ മുന്നോട്ട് പാേകുന്നു
    സ്നേഹം മാത്രം?❤️?❤️

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ?❤

      സമയം കിട്ടുന്ന മുറക്ക് വേഗം എഴുതി ഇടാം ❤

  16. സൂര്യൻ

    ഒരുപാട് ലേറ്റ് ആക്കുന്നുണ്ട്

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      സെക്കന്റ്‌ സേം തുടങ്ങിയതിന്റെ ടൈറ്റ് ആണ്. അതാ ലേറ്റ് ആവുന്നേ സോറി ?

  17. കിടിലൻ ആയിട്ടുണ്ട്…താരയുടെ ഉയർന്ന ഗ്രേഡിൽ ഉള്ള starwalker ആവാൻ ഉള്ള ആഗ്രഹം എത്രയും വേഗം സാധിക്കുമെന്ന് കരുതുന്നു…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ???

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  18. കൺഫ്യൂഷൻസ് മാറ്റാനും ഓരോരോ പൗർസിനെ കുറിച്ച അറിയാനും ഈ പാർട്ട് സഹായിച്ചു

    വളരെ നന്നായിരുന്നു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

      1. താങ്ക്സ് വേണ്ട അടുത്ത പാർട്ട് വേഗം തന്നാൽ മതി ??????

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          സമയം കിട്ടുന്ന പോലെ എഴുതി ഇടാം ?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤❤❤?

  19. ആദി….

    ഈ ഭാഗവും സൂപ്പർ ആയി കേട്ടൊ…. താര ലഗസി വെച്ച് improve ആകുമെന്ന് തോന്നുന്നു…..,അവളിലെ ഭയം ആദ്യം മാറണം എന്നാലേ ശേരിയവു..

    പിന്നെ സിദ്ധാർത്ഥ് പോളിയാണ്… ഗേറ്റിൻ്റെ പണി തുടങ്ങിയപ്പോൾ തന്നെ മനസ്സിലാക്കി കളഞ്ഞ്….?

    അമേരിക്കൻ ടീംസ് ആണോ വില്ലൻസ്….. എന്തായാലും താരയുടെ മുന്നോട്ട് ഉള്ള life അറിയാൻ കാത്തിരിക്കുന്നു.

    സിദ്ധു…?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താര കണ്ടതിൽ വെച്ച് ഏറ്റവും കരുത്തൻ ആയ ആൾ, അവളുടെ പ്രീയപ്പെട്ട അച്ഛൻ, അദ്ദേഹത്തെ മോൺസ്റ്റർസ് അവളുടെ മുന്നിൽ ഇട്ടാണ് വലിച്ചു കീറിയത് അപ്പൊ ഗേറ്റ് നേയും മോൺസ്റ്റർസിനെയും അവൾ ഭയക്കുന്നത് സ്വാഭാവികം പതിയെ ശരിയാകും.

      പിന്നെ സിദ്ധാർഥ് അല്ലേലും പൊളി അല്ലേ ??

      ഒരു മോർട്ടൽ ഹ്യൂമൻസിനും അവളുടെ വില്ലൻ ആവാൻ ഉള്ള യോഗ്യത ഇല്ല, വില്ലന്മാർ അപ്പുറത്ത് നിന്ന് വരാൻ പോവുന്നതേ ഉള്ളു ?

      1. അപ്പൊൾ കിടിലൻ. വില്ലന്മാരെ പ്രതീക്ഷിക്കാം

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          വില്ലന്മാരും വില്ലത്തികളും

          Five King’s and three Queens?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

  20. First’comment ഇടണം എന്ന് പറഞ്ഞ ആൾ എവിടെ ?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഞാൻ ഉറങ്ങി ?

      1. Njan paranjile?

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          എന്തായലും നീ അല്ലല്ലോ first അടിച്ചത് ?

          1. Ath kuzhapam illa urakam ozhich irunna ninak kitiyillallo santhosam???

          2. First ഞാൻ അങ്ങ് എടുത്തു… എന്ത് ചെയ്യാനാ പണ്ട് തുടങ്ങിയ ശീലമാ ഇപ്പൊ ഇങ്ങോട്ട് അങ്ങനെ വരത്തോണ്ട് ആണ് ????

          3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      2. സാരമില്ല ഈ week എൻ്റെ കഥ. വരും അതിൽ ഫസ്റ്റ് അടിക്കാൻ പറ്റുമോ എന്ന് നോക്ക്?

        1. Ath njn edtholam

        2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          നോക്കാം ??

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ( ͡❛ ? ͡❛)

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

Comments are closed.