? ഗൗരീശങ്കരം 9 ? [Sai] 1922

?ഗൗരീശങ്കരം 9?

GauriShankaram Part 9| Author : Sai

[ Previous Part ]

 

“എടാ അത്…… നീ ഇരിക്ക്…. ഞാൻ പറയട്ടേ ……”

 

“നിൻ്റെ പായാരം കേൾക്കാൻ എനിക്ക് സമയമില്ല മനു….. നിനക്ക് പറയാൻ ഉള്ളത് മുന്നേ പറഞ്ഞിരുന്നേൽ ഞാൻ കേൾക്കുമായിരുന്നു. ഇനി ഇല്ല……”

 

“ദേവാ…. ഞാൻ ……”

 

“കൂടുതൽ ഒന്നും പറയണ്ട……… ഒരൊറ്റ പേര്……. അത് ഇവന് അറിയില്ല…… നിനക്ക് മാത്രം അറിയുന്ന ആ ഒരൊറ്റ പേര്……”

 

“നന്ദു……ഗൗരീ നന്ദ……”

 

ദേവൻ്റെ മുഖം ദേഷ്യത്താൽ ചുവന്നു, കൈയ്യിലിരുന്ന മനുവിൻ്റെ ഫോൺ നിലത്തേക്ക് ശക്തിയായി വലിച്ചെറിഞ്ഞ് പുറത്തേക്ക് പോയി.

 

അർജു എൻ്റെ മുഖത്ത് നോക്കുന്നതേ ഇല്ല……

 

“നിൻ്റെ വല്ലോ താഴെ കളഞ്ഞു പോയോ ….? വന്നപ്പോൾ മുതൽ തലയും താഴോട്ട് കുത്തിപ്പിടിച്ച് നിൽപ്പാണല്ലോ….?”

 

ഞാൻ അർജുൻ്റെ നേരെ അലറി…….

 

“ടാ… മനു…… ഞാൻ മനപ്പൂർവ്വം അല്ല….. രാവിലെ എന്നെ ഒറക്കത്തീന്ന് വിളിച്ചെണീപ്പിച്ചത് അവനാ….. പാതി ഉറക്കത്തിൽ കത്ത് കാണിച്ചപ്പോൾ അറിയാതെ വായിൽ നിന്നും വീണതാ…… നീ ക്ഷമിക്കെടാ…..????”

 

“മ്….. നല്ല ബെസ്റ്റ് ചങ്ങായി……”

 

“വേറെ വഴി ഇല്ലായിരുന്നു……..”

 

“മ്……”

 

“ടാ….. ദേവൻ ഇനി നന്ദൂ ൻ്റെ വീട്ടിലേക്ക് പോവോ…. കച്ചറയാകോ……..????”

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.