?നിബുണൻ ?-[The Begining] [അമൻ ജിബ്രാൻ ] 80

റിയർവ്യൂമിററിലൂടെ അവൻ ആദത്തെ നോക്കി.കരയണോ ചിരിക്കണോ എന്ന് അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ് അവൻ. അവന്റെ അവസ്ഥക്ക് തുല്യം എന്നുപോലെ പ്രകൃതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ആകാശം പയ്യേ ഇരുണ്ടു കൂടി മഴ മേഘങ്ങളാൽ. പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞത് ആദം ഓർത്തു..”””””””മഴയത് നടക്കാൻ ആണ് എനിക്കിഷ്ടം… കാരണം ഞാൻ അപ്പോൾ കരയുന്നത് ആരും കാണില്ലലോ….”””””” അവന്റെ കണ്ണുകളും പയ്യെ നിറഞ്ഞു.

ഇത് കണ്ട് വിക്കിക്ക് ഹാലിളകി..ചില കാര്യങ്ങൾ അവൻ മനസ്സിൽ ഒറപ്പിച്ചു. വീട്ടിലേക്ക് തിരിയണ്ട സ്ഥലം എത്തിയതും അങ്ങോട്ട് തിരിക്കാതെ അവൻ വഴി മാറ്റി…

“”ഡാ…. നീ എങ്ങോട്ടാ പോകുന്നെ..””

വീട്ടിലേക്കുള്ള വഴി മാറി പോകുന്ന വിക്കിയുടെ തോളിൽ തട്ടി ആദം ചോയ്ച്ചു.

“”നിന്നെ പീഡിപ്പിക്കാൻ….. അല്ല പിന്നെ…”” വളരെ നന്നായി തന്നെ ആദത്തെ പുച്ഛിച്ചുകൊണ്ട് വിക്കി പറഞ്ഞു.. ആദത്തിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവൻ ശ്വാസം വലിച്ചു നീട്ടി വിട്ടു……. പതിയെ അവന്റെ ശരീരം റീലാക്സായി…….

 

അവൻ അറിഞ്ഞില്ല… നാളെ മുതൽ തന്റെ ജീവിതത്തിന്റെ തലവര മാറാൻ പോകുവാന്ന്…….. യെസ്……… Its The Time To Enter His Destiny ?

(((തുടരും )))
##################################

 

 

 

 

ആദ്യത്തെ കഥയാണ്….. ഒരു വാക്കെങ്കിലും അഭിപ്രായം പറയണേ……..…… ?

19 Comments

  1. അമൻ ജിബ്രാൻ ?

    ??

  2. Good start
    Page kurachoode kootamaayirunnu

    1. അമൻ ജിബ്രാൻ ?

      അടുത്താ part തൊട്ട് കൂട്ടം ബ്രോ ?

  3. ❤️❤️❤️

  4. അമൻ ജിബ്രാൻ ?

    താങ്ക്സ് broi

  5. കൊള്ളാം നന്നായിട്ടുണ്ട്….

    1. അമൻ ജിബ്രാൻ ?

      താങ്ക്സ് broi?

  6. ബാക്കി കൂടി വരട്ടെ എന്നിട്ട് കഥയെ കുറിച്ച് പറയാം..

    1. അമൻ ജിബ്രാൻ ?

      തീർച്ചയായും ?

  7. ഇവിടെയും ഞാൻ. എന്നെ വല്ലോ സൈക്കോയും ആക്കുവോ ടെ. ?

    1. അമൻ ജിബ്രാൻ ?

      ഏയ്…. വിക്കി is the paavam people in this story????

      1. കടവുളേ, കാർന്നോൻമാരുടെ പുണ്യം. ?

  8. കൈലാസനാഥൻ

    അമൻ ജിബ്രാൻ
    കഥയേക്കുറിച്ച് അഭിപ്രായം പറയാൻ ആയിട്ടില്ല എങ്കിലും തുടരുക. പക്ഷേ തലക്കെട്ട് എനിക്കത്ര പിടിച്ചില്ല , കാരണം നിബുണൻ എന്ന വാക്കോ പേരോ ഉണ്ടോ ? എന്റെ അറിവിൽ ഇല്ല.മറിച്ച് ” നിപുണൻ ” സാമർത്ഥ്യമുള്ളവൻ(സമർത്ഥൻ), വിദഗ്ദൻ , പണ്ഡിതൻ എന്നൊക്കെ അർത്ഥമുണ്ട്. ആയതിനാൽ തലക്കെട്ട് ഒന്ന് മാറ്റുന്നത് ഉചിതമായിരിക്കും എന്നൊരു തോന്നൽ താങ്കളുടെ ഇഷ്ടം. ഭാവുകങ്ങൾ

    1. അമൻ ജിബ്രാൻ ?

      കാരണം ഉണ്ട് ബ്രോ…. ഈ പറഞ്ഞ നിപുണൻ എന്ന വാക്ക് തമിഴിൽ ഉള്ളവർ വായിക്കുന്നത് നിബുണൻ എണ്ണു ആണേ…. ഈ കഥയിലെ മെയിൻ character TN ഉം aayi ടച്ച്‌ ഉണ്ട്…. ആരാണെന്നു പറഞ്ഞാൽ ത്രില്ല് പോകും ?

      1. കൈലാസനാഥൻ

        അങ്ങനെയെങ്കിൽ ശരി. നിബുണൻ തന്നെ മതി.

    1. എനിക്കും ഇതേ അഭിപ്രായം ആണ് ഒരു പഞ്ച് ഫീൽ ചെയ്യുന്നില്ല

      1. അമൻ ജിബ്രാൻ ?

        അടുത്ത part കൂടെ നോക്കിയിട്ട് പറ ബ്രോ ?

Comments are closed.