അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി. സമയം 5.45pm ആയിരിക്കുന്നു. അവൻ കാൾ അറ്റൻഡ് ചെയ്ത് മൊബൈൽ ചെവിയോട് അടുപ്പിച്ചു വെച്ചു
“” ഹലോ “”(ആദം )
“” ഡാ ആദി നീ എവിടാ… “”(വിക്കി, )
“”ഞാനോ… ഞാൻ ഥാ ശിവേടെ വീട്ടിൽ ഉണ്ട് “”(ആദം)
“”അമ്പട…. മ്മ് മ്മ്….”” മറുവശത്തു നിന്ന് വിക്കിയുടെ മൂളൽ
“” എന്താടാ.. “” ആദം നെറ്റി ചുളിച്ചു
“” സന്ധ്യ സമയം…. അവളുടെ വീട്ടിൽ ആരുമില്ലാത്തപ്പോ നീ എന്തിനാ അവിടെ പോയെ.. മ്മ്……. മനസിലായി മോനെ….. “”(വിക്കി )
“” പ്ഫ…….. നാ*********”””
ആദി ചെവിപൊട്ടുമാറ് തെറി വിളിച്ചു
“” യ്യോ ഇങ്ങനെ വിളിക്കളെ മോനെ… എനിക്ക് നിന്നെ അറിയാം…. ?””(വിക്കി,)
“” ഉവ്വ…. പ ***”(ആദം )
“” എന്നിട് നീ പറഞ്ഞോ “”(വിക്കി )
“”ആ പറഞ്ഞു “”(ആദം)
“” എന്നിട്ട് നിന്റെ പിറക്കാതെ പോയ അമ്മായിയപ്പൻ എന്ത് പറഞ്ഞു “”(വിക്കി )
“” വല്യ കഥയ.. നീ എവിടാ ഉള്ളെ “”(ആദം )
“”ഞാൻ ദാ… നിന്റെ നേരെ മുന്നിൽ “”(വിക്കി)
“”എഹ്…”” മുന്നോട്ട് നോക്കിയ ആദം കണ്ടത് തന്റെ ഓപ്പോസിറ്റ ആയി CD-100 ഡബിൾ സ്റ്റാൻഡിൽ ഇട്ട് തന്നെ നോക്കിഇരിക്കുന്ന വിക്കിയേ ആണ്… വിക്കി കളിയാക്കി ചിരിച്ചോണ്ട് ആദത്തെ നോക്കി കൈ വീശി.
“” എടാ കള്ള മൈ** “” ആദം റോഡ് ക്രോസ്സ് ചെയ്തുകൊണ്ട് ഓടിച്ചെന്ന് ബൈക്കിൽ. ഇരുന്ന വിക്കിയുടെ കൊങ്ങക്ക് പിടിച്ചു
വിക്കി ശ്വാസം കിട്ടാതെ പിടഞ്ഞു
“” പൊന്നഴിയ….. ഫിടി വുഡ് “”വിക്കി വിക്കിക്കൊണ്ട് പറഞ്ഞു
“”എന്തോന്ന്….”” ആദം നെറ്റി ചുളിച്ചു കൊണ്ട് അവന്റെ കഴുത്തിലെ പിടി അയച്ചു
“”ഹോ….””കുനിഞ്ഞിരുന്നു വിക്കി ശ്വാസം നീട്ടി വിട്ടു. “”പിടി വിടാൻ പറഞ്ഞതാ.ശ്വാസം മുട്ടി “”
“”ഞഞ്ഞായി പോയി “” ആദം വളരെ നന്നായി തന്നെ വിക്കിയെ പുച്ഛിച്ചു. ഇതുകണ്ട വിക്കിക്ക് ആകഹാലിളകി.
“” ഞാൻ പോണെണ് പുല്ല് “” വിക്കി ഇതും പറഞ്ഞു ബൈക്കിൽ കയറി.
ആദത്തിന്റെ ഭാഗത്തുനിന്ന് ഒരു അനക്കവും ഇല്ലാഞ്ഞിട്ട് വിക്കി വീണ്ടും അവനെ നോക്കി. ആദം ആകട്ടെ കൈരണ്ടും കൂട്ടി വെച്ച് അവനെ പുഞ്ചിരിയോടെ നോക്കി നിൽക്കുകയാണ്.
“”വന്ന് കേറ് മൈ**”” വിക്കി ദേഷ്യത്തോടെ പറഞ്ഞു. ആദം ചിരിയോടെ അവന്റെ സിഡി 100ഇൽ കയറി അവന്റെ തോളിൽ കൈവെച്ചു തട്ടിക്കൊണ്ടു പറഞ്ഞു “”വാടാ പോകാം”””
വിക്കി വണ്ടി ചിരിച്ചുകൊണ്ട് തിരിച്ചു.
വിക്കിയുടെ വണ്ടിയിൽ നിന്ന് കുടുകുട ശബ്ദം മുഴങ്ങി… അല്ലെങ്കിലും CD 100 കിരീടം വെക്കാത്ത ഒരു നാട്ടുരാജാവ് തന്നെ ആണ് ?
#################################
??
Good start
Page kurachoode kootamaayirunnu
അടുത്താ part തൊട്ട് കൂട്ടം ബ്രോ ?
❤️❤️❤️
??
താങ്ക്സ് broi
കൊള്ളാം നന്നായിട്ടുണ്ട്….
താങ്ക്സ് broi?
ബാക്കി കൂടി വരട്ടെ എന്നിട്ട് കഥയെ കുറിച്ച് പറയാം..
തീർച്ചയായും ?
ഇവിടെയും ഞാൻ. എന്നെ വല്ലോ സൈക്കോയും ആക്കുവോ ടെ. ?
ഏയ്…. വിക്കി is the paavam people in this story????
കടവുളേ, കാർന്നോൻമാരുടെ പുണ്യം. ?
അമൻ ജിബ്രാൻ
കഥയേക്കുറിച്ച് അഭിപ്രായം പറയാൻ ആയിട്ടില്ല എങ്കിലും തുടരുക. പക്ഷേ തലക്കെട്ട് എനിക്കത്ര പിടിച്ചില്ല , കാരണം നിബുണൻ എന്ന വാക്കോ പേരോ ഉണ്ടോ ? എന്റെ അറിവിൽ ഇല്ല.മറിച്ച് ” നിപുണൻ ” സാമർത്ഥ്യമുള്ളവൻ(സമർത്ഥൻ), വിദഗ്ദൻ , പണ്ഡിതൻ എന്നൊക്കെ അർത്ഥമുണ്ട്. ആയതിനാൽ തലക്കെട്ട് ഒന്ന് മാറ്റുന്നത് ഉചിതമായിരിക്കും എന്നൊരു തോന്നൽ താങ്കളുടെ ഇഷ്ടം. ഭാവുകങ്ങൾ
കാരണം ഉണ്ട് ബ്രോ…. ഈ പറഞ്ഞ നിപുണൻ എന്ന വാക്ക് തമിഴിൽ ഉള്ളവർ വായിക്കുന്നത് നിബുണൻ എണ്ണു ആണേ…. ഈ കഥയിലെ മെയിൻ character TN ഉം aayi ടച്ച് ഉണ്ട്…. ആരാണെന്നു പറഞ്ഞാൽ ത്രില്ല് പോകും ?
അങ്ങനെയെങ്കിൽ ശരി. നിബുണൻ തന്നെ മതി.
???
എനിക്കും ഇതേ അഭിപ്രായം ആണ് ഒരു പഞ്ച് ഫീൽ ചെയ്യുന്നില്ല
അടുത്ത part കൂടെ നോക്കിയിട്ട് പറ ബ്രോ ?