?Life of pain-the game of demons 1[Demon king] 1446

അഞ്ചടി പൊക്കവും താടി ഇല്ലാതെ അൽപ്പം നരച്ച മീശ വച്ച ഒരാൾ.

അവർ അയാൾക്ക് നേരെ നടന്നു നീങ്ങി.

 

അലി: ഹാലോ സിംഗര… a long time ago….

 

അയാൾ ആ വന്ന ആളുടെ തോളിൽ തട്ടി ചോദിച്ചു.

‘” ഹാ ഭായ്….. വെൽക്കം ബാക്ക്…””

 

അലി : എന്നാൽ നമുക്ക് പോകാം…. സമയം കുറവാണ്….

സിംഗര: സർ വിഷമിക്കണ്ടാ….. നമുക്ക് കൊറേ സമയമുണ്ട് …… ആദ്യം സർ കുറച്ചു വിശ്രമിക്കു…..

അലി: time is the Premium Item സിംഗര… നമുക്ക് സമയം കുറവാണ്. ഞാൻ പറഞ്ഞ കാര്യം ചെയ്തോ…

സിംഗര: അവർ എല്ലാം നമ്മുടെ കസ്റ്റഡിയിൽ ഉണ്ട് സർ.

അലി:എന്നാൽ നമുക്ക് അങ്ങോട്ട് പോവാം

സിംഗര: ഒക്കെ സർ

അവർ മൂന്നുപേറും പുറത്തു പാർക്ക് ചെയ്ത റോൾറോയാൽസ്നു സമീപത്തേയ്ക്ക് നടന്നു നീങ്ങി.666 നമ്പർ പ്ലേറ്റ് ഉള്ള കാർ .

കാറിൽ കയറിയ അവർ ശരവേഗത്തിൽ എയര്പോര്ട്ടിന്റെ പുറത്തേയ്ക്ക് കുതിച്ചു.

?️?️?️?️?️?️?️?️?️?️?️?️?️?️?️?️

കുളിച്ചിറങ്ങിയ അഞ്ചു കാണുന്നത് വീണ്ടും കമിഴ്ന്നു കിടക്കുന്ന മനുവിനെ ആണ്. അവൾ മനുവിന്റെ അടുത്തേയ്ക്ക് പോയി

‘” മനുവേട്ടാ….. ഏട്ടാ….. എഴുന്നേറ്റെ….. പിന്നെയും കിടന്നോ….'”

“‘ മ്മ്….. കുറച്ചു നേരം കൂടി കിടക്കട്ടെ അഞ്ചു…..'”

 

“‘ മതി കിടന്നത്… 7 മാണി ആയി വേഗം കുളിച്ചു വാ…'”

മനു കണ്ണും തിരുമ്മി എഴുന്നേറ്റ് ഇരുന്നു. അപ്പോൾ അഞ്ചു അലമാരയുടെ കബോർഡിൽ എന്തൊക്കെയോ തപ്പുകയാണ്.

ഒരു പച്ച ചുരിതറും വെള്ള ലെഗ്ഗിങ്‌സും ആണ് അവൾ ഇട്ടിരുന്നത്. തലയിൽ തോർത്ത് ചുറ്റിയിട്ടുണ്ട്.

‘ രണ്ടു മാസത്തോളം അവൾ എന്റെ കൂടെ ഉണ്ട്. എന്റെ കൂടെ കിടന്നിട്ടുണ്ട്.അന്നൊന്നും പ്രണയത്തിൽ കവിഞ്ഞ ഒരു വികാരം എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ അവൾ എന്റെ സ്വന്തമായി മാറി. അവളുടെ ശരീരം എനിക്കായ് അർപ്പിച്ചു. പ്രണയർദ്രമായ ഞങ്ങളുടെ ജീവിതത്തിൽ കാമവും ഇഴചേർന്നു. എന്റെ പാതിയും എന്റെ ശരീരവും ആയി.

11 Comments

  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ?????

  2. Poli….

    Avade വായിച്ചതാ

  3. ഒരിക്കല്‍ വായിച്ചതാണ്. എന്നാലും കോയപ്പല്യാ ബാക്കി കൂടി പോന്നോട്ടേ ???

    ???

    1. VedAam….

      ?

  4. ❤️❤️❤️

  5. ❤️❤️❤️

  6. Nikhilhttps://i.imgur.com/c15zEOd.jpg

    ബ്രോ ഇതു മൊത്തം വായിച്ചു പുതിയത് ഒന്നും എഴുതുന്നില്ലേ

    1. Varum bro…

    2. Kkയില് ഇവൻ തന്നെ എഴുതിയ കിളി എന്നൊരു കഥ വന്നിട്ടുണ്ട് പോയി വായിക്കൂ

Comments are closed.