?Life of pain-the game of demons 1[Demon king] 1446

‘” ഓ…. പറയുന്ന ആളുടെ മേത്തില് സെന്റിന്റെ മണം ആണല്ലോ….

‘” ഓ… അത് ഞാൻ സഹിച്ചു. ഇതേ… എന്റെ പെണ്ണിന്റെ മണമാണ്…ഞാനിന്ന് കുളിക്കാനും പോണില്ല….എല്ലാവരും മണക്കട്ടെ…'”

 

“‘ ഛീ…… വഷളൻ….'”

ചുണ്ടിൽ ഒരു മുത്തം തന്നിട്ട് അവൾ അവിടെ നിന്നും എഴുന്നേറ്റ് ബാത്രൂം ലക്ഷ്യം ആക്കി നടന്നു.

 

‘”സ്സ്……'”

 

‘” എന്താടി…..  ‘””

 

” നല്ല നീറ്റൽ… നടക്കാൻ പറ്റണില്ല….'”

‘” എന്നാ വാ ഞാൻ പിടിക്കാ… നമുക്ക് ഒരുമിച്ചു കുളിക്കും ചെയ്യാ…'”

 

‘” അയ്യോ…. വേണ്ടെയ്‌…. എനിക്ക് ഇനിയും നീറ്റൽ കൂട്ടൻ വയ്യ.

അവൾ എങ്ങനെയൊക്കെയോ കാൽ കവച്ചുവച്ച് നടന്ന് ബാത്റൂമിലെക്ക് കയറി വാതിൽ അടച്ചു.

മനു അവൻ കിടന്ന ബെഡ് ഒന്ന് നോക്കി. അതിൽ നടുക്കായി രക്ത പാടുകൾ. അവൻ ആ ഭാഗം കൈകൊണ്ട് ഒന്ന് ഉഴിഞ്ഞു. മനസ്സിന് വല്ലാത്ത ഒരു സന്തോഷം…

?️?️?️?️?️?️?️?️?️?️?️?️?️?️?️?️

സെക്യൂരിറ്റി ചെക്കിങ്ങിൽ വച്ച് അവിടത്തെ ഉദ്യോഗസ്ഥൻ അവരുടെ പാസ്പോര്ട്ട് ചെക്ക് ചെയ്തു.

അലി ഖാൻ( മധ്യ വയസ്കൻ )

ജോൺ  റോസാരിയോ.. ( ചെറുപ്പക്കാരൻ )

ആ ഉദ്യോഗസ്ഥൻ എല്ലാം വളരെ വിശദമായി ചെക്ക് ചെയ്തു. അവർ കൊണ്ടുവന്ന ബാഗും ചെക്ക് ചെയ്തു.

 

‘” everything is OK sir , welcome to india ‘”

ആ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പാസ്പോര്ട്ട് തിരിച്ചു നൽകി അവരോട് പറഞ്ഞു.

‘” with pleasure…'”

അലി ഖാൻ അവനോട് ചിരിച്ചു മറുപടി നൽകി.

അവർ ബാഗുമായി പുറത്തേയ്ക്ക് നടന്നു. കൊറേപേർ കൂടി നിൽപ്പുണ്ട്. അതിൽ അലി ഭായ് എന്ന പേര് എഴുതിയ ബോർഡും തൂക്കി പിടിച്ച് ഒരുത്തൻ നിൽക്കുന്നു.

11 Comments

  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ?????

  2. Poli….

    Avade വായിച്ചതാ

  3. ഒരിക്കല്‍ വായിച്ചതാണ്. എന്നാലും കോയപ്പല്യാ ബാക്കി കൂടി പോന്നോട്ടേ ???

    ???

    1. VedAam….

      ?

  4. ❤️❤️❤️

  5. ❤️❤️❤️

  6. Nikhilhttps://i.imgur.com/c15zEOd.jpg

    ബ്രോ ഇതു മൊത്തം വായിച്ചു പുതിയത് ഒന്നും എഴുതുന്നില്ലേ

    1. Varum bro…

    2. Kkയില് ഇവൻ തന്നെ എഴുതിയ കിളി എന്നൊരു കഥ വന്നിട്ടുണ്ട് പോയി വായിക്കൂ

Comments are closed.