?Life of pain-the game of demons 1[Demon king] 1446

അവന്റെ മുഖത്തെ പേടി അലിയുടെ മനസിനും തലക്കും വല്ലാത്ത ഒരു ലഹരി സൃഷ്ട്ടിച്ചു.

അലി അവനെ നോക്കി ആ പ്ളാസ്റ്റിക് പാത്രത്തിന്റെ അടപ്പ് പതിയെ തിരിപ്പിക്കുവാൻ തുടങ്ങി.

 

”” വേണ്ട ഭായി……വേണ്ട….. ഞാനാ….. ഞാനാ കൊന്നത്….. എന്നെ കൊന്നോളൂ……. ഇനിയും ഇങ്ങനെ ചെയ്യല്ലേ ഭായി….. പ്ലീസ്…… എന്നെ കൊന്നോളൂ……..'”‘

 

പേടിയിൽ ചാലിച്ച വിറയാർന്ന സ്വരത്തിൽ തേജ കുറ്റം സമ്മതിച്ചു.

അത് കേട്ട് സിംഗരക്കും പ്രിയങ്കക്കും സന്ദോഷം ആയി.

എന്നാൽ അലിയുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി.

അവൻ ടേപ്പ് എടുത്ത് അവന്റെ വായിൽ ചുറ്റി.

അതിനു ശേഷം ആ പാത്രം തുറന്ന് അവന്റെ കൈ അതിന്റെ ഉള്ളിലേക്ക് കയറ്റി തലപ്പ് ടേപ്പ് ഉപയോഗിച്ച് കെട്ടി ഉറുമ്പ് പുറത്തു വരാതെ ആക്കി.

 

ആ ഉറുമ്പുകൾ അവന്റെ മുറിവിലും പുറത്തും എല്ലാം കടിക്കാൻ തുടങ്ങി.

അസഹനീയമായ വേദന അവൻ അനുഭവിക്കാൻ തുടങ്ങി.

മ്മ്…………മ്മ്………….മ്മ്……………

വെറും മൂളലാൽ അവൻ അലറി കരഞ്ഞു.

അലി അതിനു ശേഷം ദേഷ്യത്തിൽ അവിടെ നിന്നും എഴുന്നേറ്റു.

അലി: അര മണിക്കൂർ ഇങ്ങനെ കിടക്കട്ടെ….. അത് കഴിഞ്ഞാൽ കൊന്നു കളഞ്ഞേരെ….

പിന്നെ നമുക്ക് കൂടുതൽ സമയം ഇല്ല. കൊന്നവനെ വേഗം കണ്ടെത്തണം. ഇവർ ആരും അല്ല.

അത്രയും പറഞ്ഞ് അലി ആ റൂമിൽ നിന്നും പുറത്തേയ്ക്ക് നടന്നു. കൂടെ ജോണും ഇറങ്ങി

തുടരും…

Demon king….

11 Comments

  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ?????

  2. Poli….

    Avade വായിച്ചതാ

  3. ഒരിക്കല്‍ വായിച്ചതാണ്. എന്നാലും കോയപ്പല്യാ ബാക്കി കൂടി പോന്നോട്ടേ ???

    ???

    1. VedAam….

      ?

  4. ❤️❤️❤️

  5. ❤️❤️❤️

  6. Nikhilhttps://i.imgur.com/c15zEOd.jpg

    ബ്രോ ഇതു മൊത്തം വായിച്ചു പുതിയത് ഒന്നും എഴുതുന്നില്ലേ

    1. Varum bro…

    2. Kkയില് ഇവൻ തന്നെ എഴുതിയ കിളി എന്നൊരു കഥ വന്നിട്ടുണ്ട് പോയി വായിക്കൂ

Comments are closed.