?Life of pain-the game of demons 1[Demon king] 1446

ജോണ് അയാളെ നോക്കി ഒന്നു ചിരിച്ചു. അതിനു ശേഷം അവൻ കയ്യിൽ ഒരു കേബിൾ കട്ടർ എടുത്തു.

അലി: കട്ട്….

ജോണ് ആ നാലുപേരുടെയും ചൂണ്ടു വിരൽ വേഗത്തിൽ കട്ട് ചെയ്യാൻ തുടങ്ങി.

അവർ വേദനിച്ചു അലറി കരയുവാൻ തുടങ്ങി

ഇതെല്ലാം കാണുമ്പോളും ജോണ് വല്ലാതെ സന്തോഷിച്ചിരുന്നു.

അലി അവിടെ ഉണ്ടായിരുന്ന ചക്രം ഉള്ള കസാര വലിച്ച് ആദ്യം രുദ്രയുടെ മുന്നിലേക്ക് വലിച്ചടിപ്പിച്ചു.

അവന്റെ മുഖത്തേയ്ക്ക് അവൻ സൂഷ്മമായി നോക്കി

വേദനയിലും പേടിയിലും അവന്റെ മുഖം വല്ലാതെ ഭയന്നിരുന്നു.

അലി അവനെ നോക്കി ചിരിച്ചു ശേഷം വായിൽ നിന്നും ചുരുട്ട് എടുത്ത് അവന്റെ പാതി മുറിഞ്ഞ വിരലിൽ വച്ച് അമർത്തി.

 

‘” ആ….. ആഹ്…… ഭായി …….. എനിക്കൊന്നും അറിയില്ല ഭായ്……… പ്ളീസ്……………..”

 

വിരൽ മുറിഞ്ഞ ഭാഗത്ത്‌ പൊള്ളലും കൂടി ഏറ്റപ്പോൾ അവൻ കിടന്നു നിലവിളിച്ചു. ഇത്‌കണ്ട അടുത്തുള്ള മൂന്നുപേർ പേടിച്ചു വിറച്ചു. ചോരയുടെ നനവിൽ ആ ചുരുട്ടിലെ തീ അണഞ്ഞിരുന്നു

രുദ്രയിൽ നിന്നും നോട്ടം മാറ്റി അയാൾ റാമിന്റെ അടുത്തേയ്ക്ക് കസാര നിരക്കി.

അവന്റെ മുഖത്ത് ഭയം വേദനയെക്കാൾ കൂടുതൽ താളം കെട്ടിയിരുന്നു.

അപ്പോളും രുദ്രയുടെ അലർച്ച അവസാനിച്ചിരുന്നില്ല.

 

അലി: ജോണ്……………

അയാൾ വിളിച്ചതിന്റെ അർത്ഥം മനസ്സിലാക്കിയ ജോണ് ഒരു ടേപ്പ് എടുത്ത് രുദ്രയുടെ വായ ഒട്ടിച്ചു.

അവന്റെ കരച്ചിൽ വെറും മൂളൽ മാത്രം ആയി ആസ്വദിച്ചു.

അലി തന്റെ കൈ പുറകിലേക്ക് കാണിച്ചു

ജോണ് തന്റെ അയാളുടെ കയ്യിലേക്ക് കേറിയ രണ്ട് കവർ വച്ചു കൊടുത്തു. ഒന്നിൽ പെപ്പറും ഒന്നിൽ ഉപ്പും ആയിരുന്നു.

ആദ്യം ഉപ്പിന്റെ കവർ എടുത്ത് ആ മുറിഞ്ഞ ഭാഗത്ത്‌ ഉപ്പ് മൊത്തമായി ഇട്ടു.

 

” ആഹ്…….. എനിക്കൊന്നും അറിയില്ല ഭായി…….. ആ………. ഞാൻ അല്ല ഭായി കൊന്നത്………..'”

 

അവൻ അലറികൊണ്ട് പിടയാൻ തുടങ്ങി

പിന്നെ അയാൾ ആ  പെപ്പറിന്റെ പാക്കറ്റ് എടുത്ത അതിന്റെ പുറത്തുകൂടെ വിതറി.

 

മരണ വേദനയിൽ ആ പെപ്പർ കൂടി ഇട്ടപ്പോൾ വേദന പത്തിരട്ടി ആയി മാറി.

ഇരുന്നിടത് നിന്ന് പിടഞ്ഞുകൊണ്ട് കെട്ടിയ കയർ പൊട്ടിച്ച് ഓടാൻ നോക്കി. പക്ഷെ പറ്റുന്നില്ല.

ജോണിന്റെ കയ്യിൽ നിന്നും ടേപ്പ് വാങ്ങി അവൻ ആ മുറിക്ക് ചുറ്റും കെട്ടി. ശേഷം അയാളുടെ വായും അടച്ചു.എന്നിട്ട് ആ മുറിവ് കെട്ടിയ വിരലിൽ മുറുക്കെ ചുറ്റി പിടിച്ചു. വേദനയാൽ അയാൾ കരയാൻ പറ്റാതെ ആ ടെപ്പിന്റെ ഉള്ളിൽ നിന്നും മൂളാൻ തുടങ്ങി. ഇപ്പോൾ അവന്റെ അവസാന ആഗ്രഹം ചോദിച്ചാൽ കൊന്നു തരാൻ ആയിരിക്കും ചോദിക്കുക.

 

അലി: പോട്ടെ…. മരുന്ന് വച്ച് ചുറ്റിയിട്ടുണ്ട് . വേഗം മാറും

അയാൾ അവന്റെ കണ്ണുനീർ തുടച്ച് പറഞ്ഞു. തോളിൽ രണ്ട് തട്ട് കൊടുത്തു

അടുത്ത ഇര അധീര ആയിരുന്നു. അവരുടെ അവസ്ഥ കണ്ട് അവന്റെ പകുതി ജീവൻ അപ്പോളെ പോയിരുന്നു

 

ജോണ് അലിയുടെ കയ്യിൽ ചാക്കും കുടയും ഒക്കെ തുന്നാൻ ഉപയോഗിക്കുന്ന തുരുമ്പിച്ച കൂർത്ത സൂചി വച്ചു കൊടുത്തു

അതിന്റെ മുൻ മുന ഭാഗം മാത്രം മൂർശ കൂടിയിരിക്കുന്നു.

അയാൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അധീരക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.

 

‘” വേണ്ട ഭായി….. എനിക്കൊന്നും അറിയില്ല ഭായി….. ഭായിയുടെ അനിയനെ കൊല്ലുന്നതിനും മാത്രം ധൈര്യം എനിക്കില്ല ഭായ്….. സത്യം ആണ് ഭായ്………….'”

അവൻ അയാൾക്ക് മുന്നിൽ കേണു അപേക്ഷിച്ചു

അടുത്ത നിമിഷം പാതി മുറിഞ്ഞ ആ വിരലിന്റെ നടുവിലൂടെ ആ തുരുമ്പിച്ച സൂചി കുത്തി ഇറക്കി.

 

‘” ആ…….. അമ്മേ…………ആ……….'”

 

അവന്റെ വിരലിൽ നിന്നും ചോര കട്ടിയായി പുറത്തേയ്ക്ക് തെറിക്കുവാൻ തുടങ്ങി.

അവന്റെ ബലവീനമായ ശബ്ദം ആ വലിയ ബംഗ്ലാവ് മൊത്തത്തിൽ അലയടിക്കുവാൻ തുടങ്ങി.

ആ ഉള്ളിൽ കേറിയ സൂജിയുടെ തലപ്പ് പിടിച്ച് നാല് ഭാഗത്തേയ്ക്ക് വട്ടം കറക്കി.

മരണത്തെക്കാൾ വലിയ വേദന അവൻ അനുഭവിച്ചു. പൈപ്പിൽ നിന്നും ശക്തിയിൽ വെള്ളം തെറിച്ചു വരുന്ന പോലെ അവന്റെ വിരലിൽ നിന്നും ചോര ചീറ്റി ഒലിക്കുവാൻ തുടങ്ങി.അലി ഭായ് വിരലിൽ നിന്നും ആ കമ്പി വലിച്ചു പുറത്തെടുത്തു.

അവസാനം ഒരു മുറി ടേപ്പ് കഷ്ണത്തിൽ അവന്റെ കരച്ചിലും കെട്ടടങ്ങി.

 

 

അവസാനം അയാളുടെ കസാര തേജയുടെ മുന്നിലേക്ക് കുതിച്ചു.

ഭയത്താൽ അവന്റെ കയ്യും കാലും മരവിച്ചു. വിരൽ മുറിച്ച വേദന പോലും അവന്റെ ഭയത്താൽ മറന്നു എന്നതാണ് സത്യം.

ജോണ് അലിയുടെ കയ്യിൽ ഒരു വലിയ പ്ളാസ്റ്റിക് പത്രം വച്ച് കൊടുത്തു. അതിൽ മൊത്തം നൂറുകണക്കിന് കറുത്ത പുളിയുറമ്പിന്റെ വലിപ്പം ഉള്ള  ഉറുമ്പുകൾ ആണ്.  ശവം തീനി ഉറുമ്പുകൾ എന്നും ഇവയെ വിളിക്കാം.

ഇതിൽ ഒരു ഉറുമ്പ് കടിച്ചാൽ അസഹിനീയം ആയ വേദനയും കടച്ചിലും അനുഭവപ്പെടുന്നു. 10 മിനിറ്റോളം
ആ കടച്ചിലും വേദനയും തുടരുകയും ചെയ്യും. അത് കണ്ടതോടെ അവന്റെ പേടിയുടെ അളവ് വർധിച്ചു.

11 Comments

  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ?????

  2. Poli….

    Avade വായിച്ചതാ

  3. ഒരിക്കല്‍ വായിച്ചതാണ്. എന്നാലും കോയപ്പല്യാ ബാക്കി കൂടി പോന്നോട്ടേ ???

    ???

    1. VedAam….

      ?

  4. ❤️❤️❤️

  5. ❤️❤️❤️

  6. Nikhilhttps://i.imgur.com/c15zEOd.jpg

    ബ്രോ ഇതു മൊത്തം വായിച്ചു പുതിയത് ഒന്നും എഴുതുന്നില്ലേ

    1. Varum bro…

    2. Kkയില് ഇവൻ തന്നെ എഴുതിയ കിളി എന്നൊരു കഥ വന്നിട്ടുണ്ട് പോയി വായിക്കൂ

Comments are closed.