?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?

 

Author : ADM

previous part :part2 :?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ?
previous part part 1: ?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ?

 

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക …പഴയ പാർട്ടുകൾ വായിക്കാത്തവർ അത് വായിച്ചതിനു ശേഷം ഈ പാർട്ടു വായിക്കുക 

“എന്താടാ …….ഞാൻ പറഞ്ഞത് സത്യല്ലേ ”

 

എനിക്ക് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല ,അല്ലെങ്കിൽ പറയാൻ പറ്റുന്നുണ്ടായിരുന്നില്ല …….

 

“വാ………… വന്നു കിടക്ക് ”

 

ഞാൻ വീണ്ടും അങ്ങനെ തന്നെ കിടന്നു …’അമ്മ വീണ്ടും മുടിയിൽ തലോടാൻ തുടങ്ങി

 

“അപ്പൂസേ ”

 

മ്മ്

 

എന്തേലും മനസ്സിൽ വെച്ചിട്ട് ഇങ്ങനെ നടക്കല്ലെട്ടോ …..ജീവിതം ഒന്നേ ഉള്ളൂ ……. മോന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന് അമ്മക്കറിയാം ……..അതെന്താണെന്ന് ‘അമ്മ ചോദിക്കുന്നും ഇല്ല,അമ്മക്കതു  അറിയുകയും വേണ്ട …പക്ഷെ മോൻ അതൊക്കെ മറന്നു പഴയ പോലെ ആവണം ……..ചേട്ടത്തി അല്ലേടാ അങ് ക്ഷമിച്ചേക്ക് …….താ ”

 

“എന്ത് ”

 

“അമ്മക്ക് വാക്ക് താ ”

 

എന്ത് വാക്ക്

 

“ഓഹ്‌ ……പോത്തിന്റെ ചെവിയിലാണല്ലോ ദൈവമേ ഞാൻ ഇത്ര നേരം വേദം ഓതിയത് …എടാ പൊട്ടാ ……എല്ലാവരോടും ഉള്ള പിണക്കമൊക്കെ മറന്നു ഇനി പഴയ പോലെ ആവുമെന്ന് വാക്ക് താ …എല്ലാവരും എന്ന് വെച്ചാൽ ആരാണെന്നൊക്കെ നിനക്ക് മനസിലായല്ലോ ല്ലേ ….”

 

അതും പറഞ്ഞു ഒരു ചോദ്യ ഭാവത്തോടെ ‘അമ്മ തലോടിയിരുന്ന കൈ എടുത്തു എനിക്ക് നേരെ നീട്ടി

 

ആ കയ്യിൽ എന്റെ കൈ ചേർത്ത് സമ്മതം മൂളാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ ………………

 

നിറഞ്ഞ ഒരു പുഞ്ചിരിയോടെ ‘അമ്മ വീണ്ടും എന്നെ ചേർത്ത് കിടത്തി ……വീണ്ടും എൻറെ തലമുടിയിൽ ‘അമ്മ യുടെ വിരലുകൾ കോർത്തു …….

 

ഉറക്കം വന്നില്ലെങ്കിലും ഓർമകൾ വീണ്ടും കണ്മുന്നിലേക്ക്  കയറി വന്നു .

Updated: May 14, 2022 — 3:22 pm

222 Comments

  1. സൂപ്പർ കാത്തിരിക്കുന്നു ബക്കികയി

  2. Okay

  3. ❤️❤️❤️

  4. Waiting for next part

  5. എന്റെ െപാന്നു സുഹൃത്തേ …..
    ഒരു രക്ഷയും ഇല്ല…..
    എന്താ ഒരു ഫീൽ ….
    Love u bro…
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു …..??????

  6. Next part?updation tharuoo

  7. ഇത്തിരി പൂവ്‌

    മച്ചാനെ കഥ പോളി?? അക്ഷരത്തെറ്റുകൾ ഒന്ന് ശ്രദ്ധിക്കണം ??❤❤❤❤

  8. Backi eppo verum machaaa

  9. സാത്താൻ സേവിയർ

    ADM Bro

    കഥ പൊളിച്ചു ???
    ഇത് ഇനി എവിടെ പോയി നിക്കുവോ എന്തോ ?
    എന്തായാലും next പാർട്ടിനായി I’m waiting❤️❤️❤️

  10. bro story vallare nannayit ind………story 2 perudyum point of view paryanam enn aahn entey oru abhiprayam………

  11. Superb!!!! Very much interesting!!!! Eagerly waiting for the next part!!!!.
    Cheriyoru suggestion ullathu. Ore karyam randuperude point of view ill parayumbol repeatation ozhivakkiyal nannakum ennathanu. Ithu ente mathram abhiprayamanu. Thankalude yukthikkanusarichu ezhuthuka. Ashamsakal.

    Thanks

  12. Story is good.
    but too much exaggeration, need to be avoided. If such exaggeration is removed, it would be a good story.
    Keep up the Good work.
    All the best.

    1. Athokke oru writerinta bhavana alle monu
      Vilachiledukkaruth ketto

    2. iam fineee….thanks???

      1. Next part Eee week undavo

  13. Superb. Waiting for next part..
    ???

  14. ADM ബ്രോ,
    ഈ ഭാഗവും തകർത്തു, ടീച്ചർ അടിച്ചതിനെക്കുറിച്ച് ഞാൻ പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു പക്ഷെ അവസാന ട്വിസ്റ്റ് അതൊരിക്കലും പ്രതീക്ഷിച്ചില്ല, അവസാന ചുംബനം അത് ഒരു ടീച്ചർ തന്റെ സ്റ്റുഡന്റിന് അതും പ്രൊപ്പോസ് ചെയ്യുമ്പോൾ തന്നെ കൊടുക്കുന്നതിൽ ഒരു അസ്വാഭാവികത മണക്കുന്നു.
    ബ്രോയുടെ എഴുത്ത് അത് ഒരു ഒന്നൊന്നര രെഴുത്തും, തുടക്കം മുതലുള്ള ഫീൽ അതേ പോലേ നിലനിർത്താനും കഴിയുന്നു.
    തുടർഭാഗങ്ങൾക്കായി…
    സ്നേഹപൂർവ്വം…

    1. jwala…………evidaaanu…..???

  15. Chettathiyamma kudumbam kalakko

  16. ആഹാ പൊളിച്ച് ……

  17. Adutha part udanne varumo.date parayamo

    1. pettenn nokkaam tto

  18. Entha ivide ipo undaye
    Aara padakkam pottiche…

    Aake kili poyalo aliyaa

    Ithenghota kadha pokune…
    Delay aakathe vegham porate..
    Alenghil cheviyil chembarathi poo vekendi varum…

    1. നിതിൻ ബ്രോ..ഒന്നുല്ല ഒരു പ്രേശ്നവും ഇല്ല ???
      കഥ എങ്ങോട്ടാ പോകുന്നെന്ന് തമ്പുരാനറിയാം… ഒക്കെ നമ്മക്ക് ശെരിയാക്കാം ♥️♥️♥️

  19. Adipoli bro❤️
    Katta waiting for next part ??

    1. ♥️♥️♥️

  20. ꧁❥രാധാവല്ലഭ❥꧂

    ///(ഇനിയുള്ള കുറച്ചു മിനുട്ടുകളുടെ ഭാഗം സെൻസർ ബോർഡ് കട്ട് ചെയ്തതായി അറിയിക്കുന്നു ???)///

    കള്ളക്കളി കള്ളക്കളി..???

    അപ്പോ ഇങ്ങനോക്കെ ഇയിരുന്നല്ല കാര്യങ്ങള്…. നമ്മക്ക് നോക്കാം…
    ഒരു മരിയാദ വേണ്ടേ ഒരു പയ്യനെ ഇങ്ങനെ ഉമ്മ വെക്കാമോ.അതും ഒരു ടീച്ചറുടെ മുൻപിൽ വേറൊരു ടീച്ചർ..????

    1. കള്ളക്കളി കളിച്ചതിൽ ക്ഷമിക്കണം..???. ഈ രതി എന്നു പറയുന്ന സാധനം എനിക്ക് വയങ്ങില്ല… മാത്രമല്ല അങ്ങാൻ എഴുതിയാൽ കുട്ടേട്ടൻ എന്നെ തൂക്കിയെടുതെരിയും….

      ഇപ്പ്രാവശ്യം അണ്ണൻ ഷമിക്ക്
      ആന്നെ… എന്തോ ഒരു സൈക്കോ മൈൻഡ് ആണ് ഈ ടീച്ചർക്ക് ??
      ♥️♥️♥️

  21. അനിരുദ്ധ്

    ?

    1. ♥️♥️♥️

  22. ധ്രുവരാജ്

    അടിപൊളി?
    നല്ല എഴുത്ത്?
    മ്മടെ ചെക്കനും ചെക്കന്റെ ചെങ്ങായിമാരും ഒക്കെ തമ്മിൽ ഉള്ള ആത്മബന്ധം നന്നായിട്ട് ഫീൽ ചെയ്തു. അത് പോലെ തന്നെ അനിയത്തിയും. അതുപോലെ ഒരു കിറുമ്പത്തി അനിയത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി??
    .അവസാനം ടീച്ചർ ഇട്ട ട്വിസ്റ്റ് ഞെട്ടിച്ചു.? അവൾക്കും അവനെ ഇഷ്ട്ടമായിരിക്കും എന്ന് ചിന്തിച്ച് പോലും ഇല്ല. ആര്യ തന്നെയാണ് അവന്റെ പെണ്ണ് എന്ന് മനസ്സിലായി… എന്നാലും അവളെ കിട്ടണമെങ്കിൽ ചെക്കൻ കുറച്ചു കഷ്ടപെടേണ്ടി വരും എന്ന് ഉറപ്പ്…
    .പിന്നെ അഭിയുടെ പോയിന്റ് ഓഫ് വ്യൂവിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ആര്യയുടെ പോയിന്റ് ഓഫ് വ്യുവിലും പറഞ്ഞത് അത് പേജ് കൂട്ടാൻ സഹായിക്കും എന്നൊഴിച്ചാൽ വേറെ കാര്യം ഒന്നും ഇല്ല. അത് എനിക്ക് അത്ര ഇഷ്ട്ടായില്ല. ബാക്കി എല്ലാം സൂപ്പർ?❤️
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു…
    നന്നായി എഴുതാൻ കഴിയട്ടെ. God Bless You❣️❣️❣️

    1. ധ്രുവരാജ് അണ്ണാ… ഇത്രയും വലിയ കമന്റ്‌ ഇട്ടതിനു നന്നി .. ♥️♥️♥️

      സത്യം പറഞ്ഞാൽ ഈ ഫ്രണ്ട്ഷിപ്പിന്റെ കാര്യം ഞാൻ പാടെ ഒഴിവാക്കിയതാണ്.. കാരണം അത് എഴുതുമ്പോൾ ഇനിയും ഒരുപാട് എഴുതണം, വലിച്ചു നീറ്റണം സൊ ഫ്രണ്ട്ഷിപ് തൽക്കാലം മാറ്റി നിർത്തി… പിന്നെ അത്യാവശ്യത്തിനു മാത്രം…
      അനിയത്തി പിന്നെ ഈ കഥയിൽ സുപ്രധാന റോൾ വഹിക്കുന്നുണ്ട്… അവൾ നമ്മുടെ മുത്തല്ലേ..
      സത്യം പറഞ്ഞാൽ ഈ ടീച്ചറുടെ ട്വിസ്റ്റിന്റെ മുൻപ് വേറെ ഒരു ട്വിസ്റ്റ്‌ കൂടു ഉണ്ടായിരുന്നു… പക്ഷെ ഒക്കെ കൂടി ഒന്നിൽ ഇട്ടാൽ ഒരു സുഖമില്ലാതാവില്ലേ…. ?? അതുകൊണ്ട് ആ ട്വിസ്റ്റ്‌ അവസാന ഭാഗത്തു നിന്നും കട്ട്‌ ചെയ്തു…. അടുത്ത പാർട്ടിൽ ഉൾപ്പെടുത്താണ് നോക്കാം

      സത്യം പറഞ്ഞാൽ അഭി ഈ കഥയിലെ … അല്ലെങ്കിൽ വേണ്ട വഴിയെ അറിഞ്ഞാൽ മതി … ??

      എന്താവുമെന്നൊക്കെ നോക്കാം… ♥️♥️♥️

      1. Adm ബ്രോ…. കഥ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്…. ഇനിയും ഇതുപോലെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു …. എന്നാലും ലാസ്റ്റ് സീൻ… എനിക്ക് നന്നായി ബോധിച്ചു….

    1. ♥️♥️♥️

Comments are closed.