?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?

 

Author : ADM

previous part :part2 :?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ?
previous part part 1: ?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ?

 

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക …പഴയ പാർട്ടുകൾ വായിക്കാത്തവർ അത് വായിച്ചതിനു ശേഷം ഈ പാർട്ടു വായിക്കുക 

“എന്താടാ …….ഞാൻ പറഞ്ഞത് സത്യല്ലേ ”

 

എനിക്ക് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല ,അല്ലെങ്കിൽ പറയാൻ പറ്റുന്നുണ്ടായിരുന്നില്ല …….

 

“വാ………… വന്നു കിടക്ക് ”

 

ഞാൻ വീണ്ടും അങ്ങനെ തന്നെ കിടന്നു …’അമ്മ വീണ്ടും മുടിയിൽ തലോടാൻ തുടങ്ങി

 

“അപ്പൂസേ ”

 

മ്മ്

 

എന്തേലും മനസ്സിൽ വെച്ചിട്ട് ഇങ്ങനെ നടക്കല്ലെട്ടോ …..ജീവിതം ഒന്നേ ഉള്ളൂ ……. മോന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന് അമ്മക്കറിയാം ……..അതെന്താണെന്ന് ‘അമ്മ ചോദിക്കുന്നും ഇല്ല,അമ്മക്കതു  അറിയുകയും വേണ്ട …പക്ഷെ മോൻ അതൊക്കെ മറന്നു പഴയ പോലെ ആവണം ……..ചേട്ടത്തി അല്ലേടാ അങ് ക്ഷമിച്ചേക്ക് …….താ ”

 

“എന്ത് ”

 

“അമ്മക്ക് വാക്ക് താ ”

 

എന്ത് വാക്ക്

 

“ഓഹ്‌ ……പോത്തിന്റെ ചെവിയിലാണല്ലോ ദൈവമേ ഞാൻ ഇത്ര നേരം വേദം ഓതിയത് …എടാ പൊട്ടാ ……എല്ലാവരോടും ഉള്ള പിണക്കമൊക്കെ മറന്നു ഇനി പഴയ പോലെ ആവുമെന്ന് വാക്ക് താ …എല്ലാവരും എന്ന് വെച്ചാൽ ആരാണെന്നൊക്കെ നിനക്ക് മനസിലായല്ലോ ല്ലേ ….”

 

അതും പറഞ്ഞു ഒരു ചോദ്യ ഭാവത്തോടെ ‘അമ്മ തലോടിയിരുന്ന കൈ എടുത്തു എനിക്ക് നേരെ നീട്ടി

 

ആ കയ്യിൽ എന്റെ കൈ ചേർത്ത് സമ്മതം മൂളാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ ………………

 

നിറഞ്ഞ ഒരു പുഞ്ചിരിയോടെ ‘അമ്മ വീണ്ടും എന്നെ ചേർത്ത് കിടത്തി ……വീണ്ടും എൻറെ തലമുടിയിൽ ‘അമ്മ യുടെ വിരലുകൾ കോർത്തു …….

 

ഉറക്കം വന്നില്ലെങ്കിലും ഓർമകൾ വീണ്ടും കണ്മുന്നിലേക്ക്  കയറി വന്നു .

Updated: May 14, 2022 — 3:22 pm

222 Comments

  1. സൂപ്പർ അടുത്ത പാർട്ട്‌ വേഗം വേണം

    1. ?‍♀️?‍♀️?‍♀️

  2. ധ്രുവരാജ്

    ???

    1. പടക്കം ??പൊട്ടി ല്ലേ ♥️♥️♥️

  3. അത് പൊളിച്ചു എന്നാലും വല്ലാത്ത ട്വിസ്റ് ആയിപ്പോയി എന്തായാലും അടുത്ത വെടിക്കെട്ടിനായി കാത്തിരിക്കുന്നു പെട്ടന്ന് തരാൻ നോക്കണേ.

    1. നോക്കട്ട് …. ശ്രെമിക്കാം ♥️♥️♥️

  4. അടിപൊളി ❤❤???

    1. രഘു അണ്ണാ… എന്തൊക്കെയാണ്.. പുതിയ കഥ കണ്ടു.. വായിച്ചിട്ടില്ല വായിച്ചിട്ട് അങ്ങോട്ട് വരാം ♥️♥️♥️

  5. സൂര്യാ മിസ്സിനു അഭിയോട് ദേഷ്യം കൂടാനുള്ള കാരണം അടുത്ത പാർട്ടിൽ വ്യക്തമാക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

    1. നോക്കട്ട്…. ശ്രെമിക്കാം ♥️♥️♥️

  6. ഓരോ പാർട്ട് കഴിയുമ്പോഴും നെഞ്ച് കിടന്ന് പിടക്കുകയാ…. ഇനി അടുത്തത് എന്ത് സംഭവിക്കും…. ഇനി അടുത്തത് എന്ത് സംഭവിക്കും….എന്ന് പറഞ്ഞു കൊണ്ടേയിരിക്കും…..????

    അടുത്ത ഭാഗത്തിനായി കാത്തിരിക്കാം….
    കട്ട Waiting….

    With Love Haridas❤❤❤❤❤

    1. ♥️♥️♥️

  7. Super story ❤️❤️❤️❤️

    1. ♥️♥️♥️

  8. അടി കിട്ടിയ കാരണം ഞാൻ പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു…?തിരിച്ച് രണ്ടെണ്ണം കൊടുക്കുമെന്നും അറിയാരുന്ന് ???
    പക്ഷേ ആ അവസാനത്തെ I LOVE U ഒട്ടും പ്രതീക്ഷച്ചില്ല..??
    സാധനം പൊളിച്ചു ..kiss കൂടി ആയപ്പോ set ??
    .
    .
    .
    അടുത്ത part ന് വേണ്ടി കട്ട waiting???

    1. ???♥️♥️♥️

    1. ♥️♥️♥️

  9. Aah twist kollaloo?
    immathiri oru twist ottum pratheekshichirunnilla, appo avn reject cheythathinte deshyam aayirikkum alle avl avanod kaanikkunath

    1. പ്രതീക്ഷിക്കാതെ തരുന്നതല്ലേ ഇരട്ടി മധുരം…

      അറിയില്ല എന്താ കാരണമെന്ന് ???‍♀️?‍♀️♥️♥️♥️

  10. അടിപൊളി കഥ ആണ് ബ്രോ,
    പിന്നെ കഥയിൽ രണ്ടുപേരുടെയും Pov എഴുതുന്നതിൽ കുഴപ്പം ഇല്ല, പക്ഷെ same ഡയലോഗ് ആവർത്തിച്ചുവരുമ്പോൾ ഒരു മടുപ്പ് അനുഭവപ്പെടുന്നു.നായകന്റെ ഭാഗം വരുമ്പോൾ ഡയലോഗ്സ് വരുന്നതാണ് കുറച്ചുകൂടെ നല്ലത്.മറ്റേ ആളുടെ ചിന്തകളും, വിചാരങ്ങളും മാത്രം എഴുതുന്നത് ആവർത്തനവിരസത ഒഴിവാക്കും.
    (ഞാൻ ഒരു അഭിപ്രായം പറഞ്ഞൂന്നേ ഉള്ളൂ കേട്ടോ , എഴുതുന്നത് ഒക്കെ ബ്രോയുടെ ഇഷ്ടം ആണ്)

    അവസാനത്തെ ട്വിസ്റ്റ്‌ കൊള്ളാം ഒട്ടും പ്രതീക്ഷിച്ചില്ല, അടുത്ത ഭാഗത്തിനായി വെയ്റ്റിങ്!… ❣️

    1. Noted…
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…
      ♥️♥️♥️

    1. ♥️♥️♥️

  11. ഒരേ പൊളി ഒന്നുംപറയാനില്ല ?❤️??❤️ തകർത്തു. Twist Twiste??????അടുത്ത പാർട്ട്‌ പെട്ടുന്നു tharane❤️

    1. Kollam. Super

    2. Bro pov കൊടുവരുന്നത് same dialogue തെന്നെ വിടും വരുന്നത്.. മാറ്റുമോ

      Waiting ❤️❤️❤️?

    3. ഞാൻ വിചാരിച്ചു അക്ഷയ്നെ കണ്ടില്ലലോ എന്ന്… സാധാരണ ആദ്യം വരുന്ന കമ്മെന്റുകളിൽ ഒന്നാണ് ബ്രോയുടേത് ♥️♥️♥️

      പെട്ടെന്ന് നടക്കുമോ എന്നറിയില്ല ശ്രെമിക്കാം ♥️♥️

  12. Aaha twist? …. nadakkatte evide thanne indavum….✌

    1. ഉണ്ടാവണം ♥️♥️♥️

  13. Adipoli bro❤️
    Onnum parayaanilla
    Adutha partinaayi kaathirikkunnu
    Waiting ?

  14. ഒരുപാട് pov കൊണ്ടുവന്നാൽ കഥയുടെ ഒഴുക്ക്
    നഷ്ടപ്പെടും എന്ന് തോനുന്നു ഒരാളുടെ മാത്രം pov ആകുമ്പോൾ കിട്ടുന്ന കഥയുടെ ഫീൽ ഒന്ന് വേറെ തന്നെ ആണ്
    എൻ്റെ മാത്രം അഭിപ്രായം ആയിരിക്കാം
    കഥ കൊള്ളാം
    Waiting for next part ❤️

    1. Noted … ♥️♥️♥️

  15. എന്റെ പൊന്നോ….. പൊളി സാധനം… കിടു…

    പക്ഷെ സൂര്യ മിസ്സ്‌ ഒരു നൊമ്പരം ആണ് കേട്ടോ…. i love u…. എന്ന് പറഞ്ഞ പെണ്ണിനെ ചേട്ടനെ കൊണ്ട് കെട്ടിച്ചാൽ ആർക്കു ആയാലും ദേഷ്യം വരില്ലേ….

    അതു വേണ്ടായിരുന്നു…

    പിന്നെ ബ്രോയുടെ ഇഷ്ടം…..

    എന്തായാലും വായിക്കുന്നവരെ വിഷമിപ്പിക്കില്ല എന്ന് വിശ്വാസിക്കുന്നു….

    1. സൂര്യ മിസ് നോമ്പരോ …… കഥ ബാക്കി കിടക്കുകയാണ്‌ട്ടോ ……ചേട്ടനെ കൊണ്ട് അഭി കെട്ടിച്ചതാണെന്ന് ഞാൻ എവിടേം പറഞ്ഞിട്ടില്ല ……ദേഷ്യം ആയ കാരണവും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല ….അത് വേണ്ടായിരുന്നു എന്ന് കഥ മുഴുവനായാലും പറയണം ട്ടോ ???….

      വിഷമിപ്പിക്കില്ല എന്നൊന്നും ഉറപ്പ് പറയാൻ പറ്റൂല ………അതൊക്കെ അപ്പോഴത്തെ മൂഡ് പോലിരിക്കും ………
      പിന്നെ കഥ ഇനിയും കിടക്കുകയല്ലേ ………നമുക്ക് നോക്കാം എവിടെ വരെ പോകുമെന്ന്
      ???

      1. ??????????

        സേട്ടൻ നമ്മൾ ഉദേശിച്ച ടീം അല്ല. അല്ലെ … ടിസ്റ്റ്…. ടിസ്റ്റ്…….???

      2. ആര്യ പറയുന്നുണ്ട് ചേച്ചി പാവം ആണ് എന്ന്…….. അതോണ്ട് ചോദിച്ചതു ആണ്….. പിന്നെ സൂര്യ മിസ്സിനു അറിയില്ലല്ലോ അതു അഭിയുടെ അനിയത്തി ആണ് എന്ന്…

        ബസ്സിൽ വെച്ച് അവൻ ഒരു പെണ്ണിനെ ശല്യം ചെയ്തു എന്ന് കരുതി ആ കുട്ടി ദേഷ്യം പെട്ട് ആണ് ഇറങ്ങി പോയതും….

        അവർ ഒരു മിസ് അല്ലെ അടി പ്രതീക്ഷിക്കാം

        1. പെട്ടെന്ന് പ്രഷർ കയറിയപ്പോൾ, കൂടെ രാവിലെയും കൂടി സ്നേഹ ചുംബനം നൽകിയ അനിയത്തിയെ പറ്റി അങ്ങനെ കേട്ടപ്പോൾ പിടിച്ചു നിൽക്കാനായില്ല… ഒന്ന് പൊട്ടിച്ചുപോയി… നമ്മുടെ അഭിയും പാവല്ലേ ??

          ട്വിസ്റ്റൊക്കെ നമ്മക്ക് സെറ്റ് ആക്കാം…

          നല്ല വാക്കുകൾക്ക് നന്ദി ♥️♥️♥️

  16. ഡിക്രൂസ് ?

    അടിപൊളി ?

  17. ചേട്ടാ ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത് ….ഇത് ചേട്ടന്റെ കഥ ആണോ
    ചേട്ടന് ലവർ ഉണ്ടോ

    1. അതിന്റിടെക്കൂടെ ???…….ഇത്രയും സംഭവ ബഹുലമായ കഥയൊക്കെ എന്റെ ജീവിതത്തിൽ നടന്നിരുന്നേൽ ഞാൻ എന്നെ തട്ടിപ്പോയേനെ ………..

      ലവറോ …എനിക്കോ …………..ഇപ്പൊ പ്രെസെന്റലി 2 എണ്ണം ഉണ്ട് …ഒരു രണ്ടെണ്ണത്തെക്കൂടി വൈകാതെ വളക്കും …..???

      1. എടാ ഭീഗരാ തിങ്കളാഴ്ച അപ്പോ ചിലവ് കൂടുമല്ലോ?

      2. ചേട്ടൻ നമ്മൾ വിചാരിച്ച ആളല്ല സാർ…..

        1. താങ്കു… താങ്കു ♥️♥️??

  18. ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്…

    ഇങ്ങനെയൊരെണ്ണം പ്രതീക്ഷിച്ചില്ല..

    ഇനിയും ഇതേ മൈലേജിൽ തന്നെ മുന്നോട്ടു പോട്ടേ..

    സ്വന്തം രാവണൻ

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം …..ഡിപി മാറ്റിയോ ….പഴയ ഫോട്ടോ ആയിരുന്നു നല്ലത്

  19. ഇതിപ്പോ എന്താ ഇവിടെ ഉണ്ടായേ?. ട്വിസ്റ്റ് തന്ന് ഞെട്ടിക്കുവാനല്ലോ സഹോ പാർട്ട് കുടുക്കി ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാ മുഹൂർത്തം keep going bro❤️

    With love❤️
    HEARTLESS

    1. ഹൃദയമില്ലാത്തവനൊക്കെ ഈ കഥ വായിച്ചു ഞെട്ടി എന്നൊക്കെ പറയുമ്പോൾ ചെറുതല്ലാത്ത ഒരു കുളിർ ഒക്കെ ഉണ്ട് ട്ടോ ……. പ്രതീക്ഷിക്കാത്ത മുഹൂർത്തങ്ങളുമായി വീണ്ടും കാണാം …..???

  20. ട്വിസ്റ്റ്‌… ട്വിസ്റ്റ്… ??

    1. ത്രിലോക്………അണ്ണൻ ഇതെവിടാണ് ……..കാണാനില്ലല്ലോ …….???
      ട്വിസ്റ്റ് ഒക്കെ ഇനിയും വരാനുണ്ട്

  21. വേട്ടക്കാരൻ

    ബ്രോ.അപ്പൊ അങ്ങനെയൊക്കെ കാര്യങ്ങൾ. ഈ പാർട്ടും തകർത്തു. ഇനിയും കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ കാത്തിരിക്കുന്നു. അപ്പോൾ അടുത്ത പാർട്ടിൽ കാണാം..

    1. കാണണം ♥️♥️♥️

  22. Nalloru story..ningalude swantham idea vechu ezhuthunnathanu athinte bangi..palarkum pala pala abiprayangal kanum.athu kadhayude ningalude mansil ippol Ulla plotine badhikum write Ur own style

    1. അണ്ണൻ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല ……അ കാര്യം ഞാൻ ഏറ്റു ???

    2. ഓക്കേ ???

  23. എൻ്റെ പള്ളി ?? എന്താ ഇപ്പോ ഉണ്ടായേ ???? ഇമ്മാതിരി ഒരു ട്വിസ്റ്റ് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ???…

    എന്തായാലും തകർത്തു ❤️❤️❤️

    1. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നമ്മൾ കൊടുക്കുമ്പോ അവരുടെ മുഖത്തു ഉണ്ടാവുന്ന ആ സന്തോഷം ഉണ്ടല്ലോ …അതിന്റെ ഒരു ത്രില്ലിലാ നമ്മളൊക്കെ ജീവിച്ചു പോകുന്നത് ……ഒരു സിനിമ ഡയലോഗ് കടം എടുക്കുന്നു …..???

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ……..???

Comments are closed.