?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?

 

Author : ADM

previous part :part2 :?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ?
previous part part 1: ?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ?

 

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക …പഴയ പാർട്ടുകൾ വായിക്കാത്തവർ അത് വായിച്ചതിനു ശേഷം ഈ പാർട്ടു വായിക്കുക 

“എന്താടാ …….ഞാൻ പറഞ്ഞത് സത്യല്ലേ ”

 

എനിക്ക് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല ,അല്ലെങ്കിൽ പറയാൻ പറ്റുന്നുണ്ടായിരുന്നില്ല …….

 

“വാ………… വന്നു കിടക്ക് ”

 

ഞാൻ വീണ്ടും അങ്ങനെ തന്നെ കിടന്നു …’അമ്മ വീണ്ടും മുടിയിൽ തലോടാൻ തുടങ്ങി

 

“അപ്പൂസേ ”

 

മ്മ്

 

എന്തേലും മനസ്സിൽ വെച്ചിട്ട് ഇങ്ങനെ നടക്കല്ലെട്ടോ …..ജീവിതം ഒന്നേ ഉള്ളൂ ……. മോന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന് അമ്മക്കറിയാം ……..അതെന്താണെന്ന് ‘അമ്മ ചോദിക്കുന്നും ഇല്ല,അമ്മക്കതു  അറിയുകയും വേണ്ട …പക്ഷെ മോൻ അതൊക്കെ മറന്നു പഴയ പോലെ ആവണം ……..ചേട്ടത്തി അല്ലേടാ അങ് ക്ഷമിച്ചേക്ക് …….താ ”

 

“എന്ത് ”

 

“അമ്മക്ക് വാക്ക് താ ”

 

എന്ത് വാക്ക്

 

“ഓഹ്‌ ……പോത്തിന്റെ ചെവിയിലാണല്ലോ ദൈവമേ ഞാൻ ഇത്ര നേരം വേദം ഓതിയത് …എടാ പൊട്ടാ ……എല്ലാവരോടും ഉള്ള പിണക്കമൊക്കെ മറന്നു ഇനി പഴയ പോലെ ആവുമെന്ന് വാക്ക് താ …എല്ലാവരും എന്ന് വെച്ചാൽ ആരാണെന്നൊക്കെ നിനക്ക് മനസിലായല്ലോ ല്ലേ ….”

 

അതും പറഞ്ഞു ഒരു ചോദ്യ ഭാവത്തോടെ ‘അമ്മ തലോടിയിരുന്ന കൈ എടുത്തു എനിക്ക് നേരെ നീട്ടി

 

ആ കയ്യിൽ എന്റെ കൈ ചേർത്ത് സമ്മതം മൂളാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ ………………

 

നിറഞ്ഞ ഒരു പുഞ്ചിരിയോടെ ‘അമ്മ വീണ്ടും എന്നെ ചേർത്ത് കിടത്തി ……വീണ്ടും എൻറെ തലമുടിയിൽ ‘അമ്മ യുടെ വിരലുകൾ കോർത്തു …….

 

ഉറക്കം വന്നില്ലെങ്കിലും ഓർമകൾ വീണ്ടും കണ്മുന്നിലേക്ക്  കയറി വന്നു .

Updated: May 14, 2022 — 3:22 pm

222 Comments

    1. ♥️♥️♥️

  1. ബാക്കി … ?

    1. ഈ ചോദ്യം നിരോധിച്ചിരിക്കുന്നു ???

  2. ജിന്ന്?

    ബ്രോ ടെ മനസ്സിൽ ഒരു കഥയില്ലേ അത് പോലെ എഴുതിയാൽ മതി മറ്റുള്ളവരുടെ ആശയം കൂടി ഉൾപ്പെടുത്തി എഴുതി കുളമാക്കരുത്. സംഭവത്തിന്റെ കിടപ്പ് വശം ഇപ്പോഴാ കിട്ടിയത് എത്രയും താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ തരണം കേട്ടോ 3റെഡ് sem എക്സാം നടക്കുവാണ് വെറുതെ സൈറ്റിൽ കയറി നോക്കിയപ്പോൾ ദാ കിടക്കണ് സാധനം പിന്നെ ഒന്നും നോക്കിയില്ല ഒറ്റയിരുപ്പിന് വായിച്ചു തീർത്ത്.
    എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ തരുമെന്ന വിശ്വാസത്തോടെ
    With Love?
    ജിന്ന്?

    1. എക്സാം ടൈം ഒക്കെ ആയിട്ടാണോ ഇങ്ങനെ നടക്കുന്നെ… പിന്നെ വിഷമിക്കേണ്ടി വരും ട്ടോ… അനുഭവം ഗുരു ♥️♥️♥️

  3. Pakuthiyil ittit povaruth. Ath maatre ullu apeksha

    1. അത് ഞാൻ വാക്ക് തരുന്നു പോകത്തില്ല… ഇത് സത്യോം… സത്യോം… സത്യോം ♥️♥️??

  4. Mwoneeee
    Ejjaathi itemmmm❣️❣️❣️
    Adipwoliii enn okke paranjaal verum kurav aayi povummm
    Ithu vere level?

    1. തേങ്ക്സ് ♥️♥️♥️

  5. Adm ,super man thudaruka

    1. സൂപ്പർമാൻ തുടരാനോ… അത് എന്റെ കഥയല്ല ബ്രോ… (ചളി ആണെന്ന് അറിയാം.. അണ്ണൻ ക്ഷമിക്കണം )

  6. ബ്രോ പൊളി പൊളി….. ലാസ്റ്റ് പൊളിച്ചു… അപ്പോ അതാണല്ലേ സൂര്യക്ക് ഇത്ര കലിപ്പ്.. സംഭവം വേറെ ക്ലാസ്സ്‌ ആയിട്ടുണ്ട്.. Keep going.. പിന്നെ പകുതിയിൽ ഇട്ടിട്ട് പോകരുത്. ഇത് എന്റെ അപേക്ഷ ആണ് ?❤❤

    1. സൂര്യക്ക് കലിപ്പാവാനുള്ള കാരണം ഇതുവരെ പുറത്ത് വന്നിട്ടില്ലലോ… ഇപ്പൊ അവൾക്ക് അവനോട് സ്നേഹം മാത്രമേ ഉള്ളൂ… നല്ല മുടിഞ്ഞ പ്രേമം…. ♥️♥️♥️അത് മാറി ദേഷ്യം ആകാനുള്ള കാരണം എന്താണെന്ന് നോക്കാം ♥️♥️♥️?‍♀️?‍♀️

  7. ????
    Waiting for the next part?

    1. ♥️♥️♥️

  8. നല്ലവനായ ഉണ്ണി

    Dey എന്തുടവേ ഈ ചെയ്ത് വെച്ചേക്കുന്നേ ?? എനിക്ക് അപ്പോഴേ ആ സൂര്യയെ സംശയം ഒണ്ടാരുന്നു… എന്നാലും ഇത് എങ്ങോട്ടാ ഈ പോകുന്നെ……
    കട്ട waiting for ഇടി, വെടി, പോക ??????

    ?????

    1. ദുബായ് കടപ്പുറം വഴി ചിരാപ്പുഞ്ചിയിലോട്ട് ??♥️♥️♥️

      1. നല്ലവനായ ഉണ്ണി

        നീ എങ്ങോട്ടേലും പോ…. പക്ഷെ കഥയിൽ നമ്മുടെ ചെക്കൻ mass ആയിരിക്കണം ?

  9. Nyzzz….?

    1. Thanks♥️♥️♥️

  10. Ooham thettiyilla but bakki ullath ariyan kathirikkunnu . Kollam ❤️

    1. ♥️♥️♥️

  11. രുദ്ര രാവണൻ

    ഇതിപ്പോൾ ഞാൻ കണ്ണും തള്ളി ഇരിക്കുവാ ആണല്ലോ എന്തായാലും പൊളിച്ചു ❤

    1. കണ്ണെടുത്ത് അകത്തോട്ടീട്… എന്നാലല്ലേ ഇനിയും തള്ളിക്കാൻ എനിക്ക് കഴിയൂ ??

  12. കിടു ട്വിസ്റ്റ്‌ ❤️????

  13. ❤❤❤❤❤

  14. എന്റെ പടച്ച തമ്പുരാനെ… ?
    ഞാൻ കഥയും സബ്‌മിറ്റ് ചെയ്ത് ഒന്ന് പുറത്തു പോയി ഭക്ഷണം കഴിച്ചു വരുമ്പായെക്കും ഇത്രയും റീച്ചോ ???

    200ലൈക്‌,4ത് ഓൺ പോപുലര് സ്റ്റോറീസ്… നന്ദിയുണ്ട് സാറന്മാരെ ??

    എനിക്ക് വട്ടായതാണോ അല്ലെങ്കിൽ നാട്ടുകാർക്ക് മുഴുവൻ വട്ടായതാണോ ??

    എന്തായാലും കമന്റ്സും ലൈക്സും ഒക്കെ ഇതേപോലെ പോരട്ടെ… എല്ലാ കമന്റ്സിനും നാളെ വ്യെക്തമായതും ശക്തമായതും ആയ മറുപടികൾ തരുന്നുണ്ട്….

    1. ❤️❤️❤️

  15. പ്രവീൺ അലക്സ്‌

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ♥️♥️♥️

  16. കൊള്ളാം അടിപൊളി ♥️

    1. ♥️♥️♥️

  17. Nee chekkane kolake kodukoo ???
    Story pwolichoottoo. Nirthanda nirthiyal ninte muttukale thalli odikan aalee eerpadakum kettalloo ????

    1. കൊലയ്ക്ക് കൊടുക്കണോ… അറക്കാൻ കൊടുക്കണോ എന്നൊക്കെ നമുക്ക് നോക്കാം ??

  18. എന്റെ പൊന്നോ ഇജ്ജാതി twist തരുമെന്ന് പ്രതീക്ഷിച്ചില്ല ???
    പിന്നെ തെറി വിളിക്കുമ്പോൾ repeatation വരാതെ variety ഇട്ടാൽ നന്നായിരുന്നു?

    //കഥ മുൻപോട്ട് പോകാൻ നിങ്ങളുടെ മനസിലുള്ള ആശയങ്ങളും പങ്കുവെക്കുക //
    ഏയ് അങ്ങനെ ഈ കഥയെ നശിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല?
    Waiting for next part ❤️?

    1. Noted ♥️♥️♥️
      ???താങ്ക്സ്

  19. കധയുടെ ഇടക്ക് സൂര്യയിൽ നിന്നു കിട്ടിയ ആ ചിരിയും പിന്നെ ബാക്കി കാര്യങ്ങൾ ഒക്കെ വായിച്ചപ്പോ തന്നെ ആ ലാസ്റ്റ് ട്വിസ്റ് പിടികിട്ടി എങ്ങനെ ആണെന്നറിയില്ല എന്നാലും മോശം പറയരുതല്ലോ ഈ കഥയുടെ തുടകത്തില്ലേ സൂര്യ മിസ് ന്റെ ഈ ഭാഗം എന്റെ മനസ്സിൽ ഇതുപോലെ തന്നെ തോന്നി ഒരു prediciton പോലെ ഇപ്പൊ correct അതുപോലെ വരുകയും ചെയ്തു (ഈശ്വര sixth sense വല്ലോം ആണോ?)എന്തായാലും കഥ അടിപൊളി ആയിട്ടുണ്ട് പിന്നെ ട്വിസ്റ്റ് ഉം എന്റെ കാര്യം മാറ്റിവെച്ചാൽ ബാക്കി വായനക്കാർക്കു അതൊരു ഗംഭീര ട്വസിറ് ആയിരുന്നു ?
    വെയ്റ്റിങ് ഫോർ next പാർട്,ഗംഭീര ട്വിസ്റ്റ് കളോട് കൂടി അടുത്ത ഭാഗങ്ങളും വരട്ടെ ❤️❤️

    1. മഷി…. എഴുതിയിട്ടും തീരാതെ നിറഞ്ഞു നിൽക്കുന്നു… നല്ല വാക്കുകൾക്ക് നന്നി…

      ഞാൻ വിചാരിച്ചിരുന്നു ഈ ഒരു പാർട്ട്‌ ആർക്കെങ്കിലും തോന്നിയിട്ടുണ്ടാവുമോ എന്ന്… കാരണം ഒരു ത്രെഡ് ഞാൻ സെക്കന്റ്‌ പാർട്ടിൽ ഇട്ടിരുന്നു… അത് മനസിലാക്കിയതിൽ സന്തോഷം…

      സിക്സ്ത് സെൻസ് ആണോ എന്നല്ല അത് തന്നെ ആയിരിക്കട്ടെ ??
      പിന്നെ സിക്സ്ത് സെൻസ് കൊണ്ട് എനിക്കൊരു ഉപകാരം ചെയ്യാമോ… ഇതിന്റെ ബാക്കി എങ്ങനെ ആയിരിക്കുമെന്ന് ഒന്ന് പ്രസിക്ട് ചെയ്യാമോ…. എനിക്ക് ഒരു പിടിയും ഇല്ല എങ്ങനെ മുൻപോട്ട് കൊണ്ടുപോകണമെന്ന് ???‍♀️?‍♀️

  20. കോഴിക്കള്ളൻ

    ഇതിലും നല്ലത് നിനക്കൊരു ആറ്റം ബോംപ് പൊട്ടിച്ചോടായിരുന്നോ ???എന്തോന്നെടെ… എന്തൊരു തെപ്പെടെയ്….

    കിടുക്കാച്ചി ഒന്നും പറയാനില്ല
    ക്ലൈമാക്സ്‌ ♥️♥️♥️

    1. ♥️♥️♥️

  21. Eth eppo enthappavde ndaye

    1. ഒന്നുല്ല… അത് വന്ത് ഒരു പൂതം… അയ്യോ… ഏയ്‌ പേടിക്കണ്ട ഓടിക്കോ ?

  22. Waiting for next part

    1. ♥️♥️♥️

  23. ?????
    ഇനി വല്ല സ്വപ്നവും ആയിരിക്കുമോ?
    ഏയ് അങ്ങനെ ആകില്ല. ആകുമോ?
    ???? Climax ile തെറി വിളി എന്തോ വേണ്ടിയിരുന്നില്ല.
    Waiting for next part

    1. അപ്പോഴത്തെ പ്രഷറിൽ വിളിച്ചു പോയതാ… ഇനി ആവർത്തിക്കില്ല ?‍♀️?‍♀️??ഇപ്രാവശ്യം ഒന്ന് ഷമി….

Comments are closed.