?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?

 

Author : ADM

previous part :part2 :?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ?
previous part part 1: ?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ?

 

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക …പഴയ പാർട്ടുകൾ വായിക്കാത്തവർ അത് വായിച്ചതിനു ശേഷം ഈ പാർട്ടു വായിക്കുക 

“എന്താടാ …….ഞാൻ പറഞ്ഞത് സത്യല്ലേ ”

 

എനിക്ക് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല ,അല്ലെങ്കിൽ പറയാൻ പറ്റുന്നുണ്ടായിരുന്നില്ല …….

 

“വാ………… വന്നു കിടക്ക് ”

 

ഞാൻ വീണ്ടും അങ്ങനെ തന്നെ കിടന്നു …’അമ്മ വീണ്ടും മുടിയിൽ തലോടാൻ തുടങ്ങി

 

“അപ്പൂസേ ”

 

മ്മ്

 

എന്തേലും മനസ്സിൽ വെച്ചിട്ട് ഇങ്ങനെ നടക്കല്ലെട്ടോ …..ജീവിതം ഒന്നേ ഉള്ളൂ ……. മോന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന് അമ്മക്കറിയാം ……..അതെന്താണെന്ന് ‘അമ്മ ചോദിക്കുന്നും ഇല്ല,അമ്മക്കതു  അറിയുകയും വേണ്ട …പക്ഷെ മോൻ അതൊക്കെ മറന്നു പഴയ പോലെ ആവണം ……..ചേട്ടത്തി അല്ലേടാ അങ് ക്ഷമിച്ചേക്ക് …….താ ”

 

“എന്ത് ”

 

“അമ്മക്ക് വാക്ക് താ ”

 

എന്ത് വാക്ക്

 

“ഓഹ്‌ ……പോത്തിന്റെ ചെവിയിലാണല്ലോ ദൈവമേ ഞാൻ ഇത്ര നേരം വേദം ഓതിയത് …എടാ പൊട്ടാ ……എല്ലാവരോടും ഉള്ള പിണക്കമൊക്കെ മറന്നു ഇനി പഴയ പോലെ ആവുമെന്ന് വാക്ക് താ …എല്ലാവരും എന്ന് വെച്ചാൽ ആരാണെന്നൊക്കെ നിനക്ക് മനസിലായല്ലോ ല്ലേ ….”

 

അതും പറഞ്ഞു ഒരു ചോദ്യ ഭാവത്തോടെ ‘അമ്മ തലോടിയിരുന്ന കൈ എടുത്തു എനിക്ക് നേരെ നീട്ടി

 

ആ കയ്യിൽ എന്റെ കൈ ചേർത്ത് സമ്മതം മൂളാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ ………………

 

നിറഞ്ഞ ഒരു പുഞ്ചിരിയോടെ ‘അമ്മ വീണ്ടും എന്നെ ചേർത്ത് കിടത്തി ……വീണ്ടും എൻറെ തലമുടിയിൽ ‘അമ്മ യുടെ വിരലുകൾ കോർത്തു …….

 

ഉറക്കം വന്നില്ലെങ്കിലും ഓർമകൾ വീണ്ടും കണ്മുന്നിലേക്ക്  കയറി വന്നു .

Updated: May 14, 2022 — 3:22 pm

222 Comments

  1. ആഞ്ജനേയദാസ്

    എന്റെ പൊന്നളിയ… എന്തോന്നാടാ ഇത്.. ✨️
    52 page പോയതറിഞ്ഞില്ല..
    കിടിലം…..

    Claimax മ്യാരകം…,

    പിന്നെ ഒരു suggession..
    2 പേരുടെ view ആണെങ്കിലും അതും കൊറച്ചു സ്പീഡിൽ കൊണ്ടുപോണം… ഇല്ലെങ്കിൽ കൊറച്ചു laag തോന്നിക്കും..

    അത് മാത്രെ ഒള്ളു..

    വേറെ ഒന്നും പറയാനില്ല….

    ഒരാൾക്ക് ഇത് ❤ ഒരെണ്ണമേ തരാൻ പറ്റത്തൊള്ളൂ… അല്ലേൽ ഒരു പത്തെണ്ണം ഞാൻ തന്നേനെ…
    ..

    അടുത്ത part ൽ page കുറക്കരുത് കേട്ടോ….

    പെട്ടന്ന് nxt part ഉം കൊണ്ട് വാ…..,

    1. നല്ല വാക്കുകൾക്ക് നന്ദി ….??? നമുക്ക് നോക്കാം

  2. മീശ മാധവൻ

    എന്റെ പൊന്നോ , നീ എന്താടാ അമിട്ടാണോ പൊട്ടിച്ചെ . ഒരു രക്ഷയും ഇല്ല. പൊളി എന്ന വച്ച പൊളി . അകെ ഉള്ള അപേക്ഷ പെട്ടന്ന് അടുത്ത പാർട്ട് തരണം . ?????

    1. മാധവേട്ട ….ഇപ്പൊ വർക്ക് ഒക്കെ ഉണ്ടോ ……. അതോ നന്നായോ ..രുക്മിണി ചേച്ചി എന്ത് പറയുന്നു …. പൊട്ടിച്ചത് ചെറിയൊരു പടക്കം ??????

  3. ADV ബ്രോ നിങ്ങൾ പൊളിച്ചു…. അടുത്ത ഭാഗത്തിനായി കട്ട കാത്തിരുപ്പ്…. അടുത്ത പാർട്ട് ഇനി എന്ന് വരാൻ ചാൻസുണ്ട്….

    1. ഈ ചോദ്യം നിരോധിച്ചിരിക്കുന്നു

  4. എൻറെ പൊന്നു മോനെ അറിയാതെ വായിച്ചതാണ് ഇനി ഉണ്ടാവില്ല….. മാപ്പ് നൽകു ഗുണവതേ ????????

    1. മീശ മാധവൻ

      ???

  5. മനുഷ്യന്റെ കിളി പറത്തും നിങ്ങൾ…..
    ഒരേയൊരു സംശയം…. എന്തിനാ സൂര്യ അഭിയുടെ ചേട്ടനെ കെട്ടിയത്??…

    അവസാനം “ടോ….” എന്നൊരു ശബ്ദം മാത്രമേ ഞാൻ കേട്ടു….

    പാവം അര്യ….
    ഇനി എന്തൊക്കെ പൊട്ടനൊണ്ടോന്തൊ…???

    1. തമ്പുരാനറിയാം …..നമുക്ക് നോക്കാം ???

  6. …ഇടയ്ക്കിടേവന്ന തെറിവിളി അരോചകമായിത്തോന്നിയതൊഴിച്ചാൽ സംഭവം കിടു…!

    ❤️❤️❤️

    1. അണ്ണാ ………….അയ്യോ ഇതാരിത് ……. സന്തോഷമായി ചേട്ടാ നമ്മുടെ കഥക്കൊക്കെ കമന്റ് ചെയ്തതിൽ ……….
      തെറി സാഹചര്യത്തിനനുസരിച്ചു ആവശ്യമാണെന്ന് തോന്നിയത് കൊണ്ട് ആഡ് ചെയ്തതാണ് ….. സ്ത്രീകളെ തെറി വിളിക്കുന്നതൊക്കെ എതിർക്കുന്ന ഒരാളാണ് ഞാൻ …പിന്നെ കഥയുടെ ഫ്‌ലോയ്ക്ക് വേണ്ടി ഇട്ടതാണ് ….
      സൂചിപ്പിച്ചതിനു നന്ദി …..???
      ഇവിടെ ചോദിക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല എന്നാലും ചോദിക്കുകയാ ,…ഡോക്ടറൂട്ടി എപ്പോ വരും ???

  7. വായന ഭൂതം

    ഇവിടെ ഇപ്പൊ എന്താ ഇണ്ടായെ.

    കഥ സൂപ്പർ ബ്രോ.

    1. ഒന്നുല്ല ???

  8. കഥ കൊള്ളാം പക്ഷെ

    1. പക്ഷെ ………..?
      ബാക്കി പോരട്ടെ

  9. Ithaavum complexity of love, alle?
    Tim tim tim tim ennu parakkam pottunnapole undu.
    Njaan ithevidaa?

    Excellent ????

    1. അണ്ണൻ എവിടാന്ന് എന്നോടാണോ ചോദിക്കുന്നെ ???….എനിക്കറിയാൻ മേല …. ലവ് ഒക്കെ എവിടെ വരെ പോകുമെന്നു നോക്കാം

  10. Enthe chothyam Surya enthine abiyude chettene ketti

    1. അറിയില്ല ബ്രോ ….ഇനി ആ പോയിന്റ് ഒക്കെ ഉണ്ടാക്കി എടുക്കണം …നമുക്ക് നോക്കാം ???

  11. °~?അശ്വിൻ?~°

    ഇത് എന്തുവാടെയ് ട്വിസ്റ്റിന് ഒക്കെ ഒരു പരിധി ഇല്ലേ… അതും പോരാഞ്ഞിട്ട് കിസ്സിങ്ങും…??
    പാവം എന്റെ ആര്യ…??
    ഇനി ആരും അതോർത്തു വിഷമിക്കണ്ട ആര്യയ്ക്ക് ഞാൻ ഒരു ജീവിതം കൊടുത്തോളം…❤️?

    അടുത്ത പാർട്ട് വേഗം കൊണ്ടുവരണെ
    So excited…?

    1. ഇത്രയും കമന്റ് വന്നിട്ടും ആര്യയ്ക്ക് ഒരു ജീവിതം കൊടുക്കാൻ ആരും മനസ്സ് കാണിച്ചിട്ടില്ല …… അണ്ണനെ ഞാൻ നമിക്കുന്നു ….. സത്യമായിട്ടും ഈ പോയിന്റ് ഞാൻ നോട്ട് ചെയ്തു ……
      രംഗം ഒന്ന് കൊയ്‌തോട്ടെ എന്ന് കരുതിയാണ് കിസ്സിങ് ഇട്ടത് ……….കൂടിപ്പോയോ ആവോ ??????

  12. എടോ എടോ എടോ താൻ ഞങ്ങളുടെ കിളി മുഴുവൻ പാറിക്കാൻ ഉദ്ദേശിച്ചാണോ…
    വല്ലാത്ത ഒരു ട്വിസ്റ്റ്…

    ആദ്യ ഭാഗം വായിച്ചപ്പോൾ തന്നെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു… എന്നാലും ഇത് ഞെട്ടിച്ചു കളഞ്ഞു…

    1. പോയ കിളികളെയൊക്കെ നമുക്ക് തിരിച്ചു കൊണ്ടുവരാമണ്ണ …എന്നാലല്ലേ ഇനിയും അവറ്റകളെ പറത്താൻ ?????………..ഒക്കെ അമ്മക്ക് സെറ്റ് ആക്കാം അച്ചായാ ???

  13. നമ്മെടെ payyen ആൾ അത്രക്കും കിടു ആണോ? എത്ര പേര് ആണ് പിന്നാലെ uff?

    കഥ ആര്യയുടെ പോയിന്റ് ഓഫ് വ്യൂവിൽ പോയപ്പോ പേര് പറഞ്ഞ ബ്രെഡും ജാമും കിട്ടുന്ന മറ്റെ സ്ഥലത്തെ കഥകൾ പോലെ ക്ലീഷെ ആയേപോലെ ഫീൽ ചെയ്തു, ബാക്കി എല്ലാം ഒരേ പൊളി ???

    അടുത്ത ബാഗങ്ങൾകായ് കാത്തിരിക്കുന്നു
    ???

    1. പിന്നല്ലാതെ നമ്മുടെ ചെക്കനാരാ മോൻ ……. ബ്രെഡും ജാമും പോലെ ആയാലും അത് കിട്ടിയാലല്ലേ നമ്മുടെ വിശപ്പ് മാറൂ …അപ്പൊ അത് നിർബന്ധമാണെന്ന് എനിക്ക് തോന്നി ………… കുറച്ചു ക്‌ളീഷേ ആകുമെന്ന് അറിഞ്ഞിട്ടും ഞാൻ അത് മനപ്പൂർവം ഉൾപ്പെടുത്തിയാണ് ……. എന്നാലല്ലേ അടുത്ത പാർട്ടുകളിൽ ഇതിലും നല്ല ക്‌ളീഷേ ഉൾപ്പെടുത്താൻ പറ്റൂ ……… ഓൾ ഈസ് കണ്ണെക്ടഡ് ……ഒക്കെ കണ്ണെക്ടഡ് ആണ് ……… മറ്റേ പോലെ എന്നൊന്നും പറയല്ലേ ബ്രോ …ഇതൊക്കെ എല്ലാ പുരുഷന്മാരും സ്ത്രീകളും ഒക്കെ നിത്യ ജീവിതത്തിൽ കടന്നുപോകുന്ന രീതിയാണ് ?????

  14. Ente mone kidiloskki

  15. ചേട്ടോ ❤
    നിങ്ങൾ അവസാനം പറഞ്ഞതിൽ നിന്ന് നമക് തുടങ്ങാം. പിന്നെ കഥയിലേക് കടകം. ലൈക്‌ ഒന്നും മാത്രം ആണ് തരാൻ കഴിയുക അത് ഒന്ന് തന്നു പിന്നെ ഉള്ളത് കമന്റ് ആണ് അത് ഒരുപാട് ഇടുന്നതിനേകൾ നല്ലത് പറയാൻ ഉള്ളത് ഒരുമിച്ചു പറഞ്ഞാൽ പോരെ ?.
    കഥ ഒരു ഇഷ്ടം ആയി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആണ് ഇപ്പോൾ ഇവിടെ സംഭവിച്ചത്. ചെക്കൻ ആദ്യ ദിവസം തന്നെ എന്തിനു അടി കിട്ടി എന്നത് ഞാൻ ഒരുപാട് ആലോജിച് ന്നോക്കി ??‍♂️.
    പിന്നെ കഥയിൽ ഇടക് അവൻ സ്വാന്തമായി ആത്മഗതം പറയുന്ന ഭാഗങ്ങൾ ഉണ്ടാലോ അതും ഒരുപാട് രസം ആണ്. പിന്നെ സൂര്യ മിസ്സ്‌ എന്തു പറയണം എന്ന് അറിയില്ല. പിന്നെ പറയാൻ ആണ് എങ്കിൽ ഒരുപാട് ഉണ്ട് വലിച്ചു ന്നിട്ടുന്നില്ല. ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല ടയിപ് ചെയ്യാൻ മടി ആയത് കൊണ്ട് ആണ് കഥ വായിക്കാനും ഒരുമൂഡ് ഉണ്ടാകാറില്ല പക്ഷെ നിങ്ങളെ കഥ എന്തോ ഇഷ്ടം ആണ്. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ വീണ്ടും കാണാം. കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാൻ ന്നൊക്കുക. അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ❤

    1. ടോമണ്ണ …….. അണ്ണന്റെ നല്ല വാക്കുകൾക്ക് നന്ദി കഥ ഇഷ്ടപ്പെട്ടതിലും ലൈക്കിനും കമെന്റിനും ഒക്കെ കൂടി ഒരു വലിയ ?…….. ആത്മഗദം പറയുന്നത് ശെരിക്കും പക്കാ എന്റെ സ്വഭാവം അതേ പടി പകർത്തിയതാണുട്ടോ ആണുട്ടോ ???

  16. എന്താ ഇപ്പൊ ഇവടെ ഇണ്ടായെ?????

    1. ഇന്നെന്താ വിഷുവാ ???..
      എന്തിനാപ്പൊ ആൾക്കാർ പടക്കം ഒക്കെ പൊട്ടിച്ചേ

      1. ചെറിയ തോതിൽ വിഷു …..???? ഇനി വരാൻ പോകുന്നത് ദീപാവലി

    2. എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ ……. ഒന്നുല്ല ഒരു ചെറിയ കുടുംബപ്രശ്നം ???????

  17. ഇതെങ്ങോട്ടാടോ താൻ കഥയെ കൊണ്ട് പോകുന്നെ???…. ഈ ജേർനലിൽ ഞാൻ ഇതുവാരെ ഒരുകഥയും വായിച്ചിട്ടില്ല…

    ഏട്ടത്തിയമ്മ ?? i love u ന്ന്… അവളെ പിടിച്ചു ചേട്ടനെ കൊണ്ട് കെട്ടിക്കുകയും ചെയ്തു ???

    എഴുതുകാരന്റെ ഐഡിയയിലേക്ക് കൈ കടത്തരുത് എന്നാണ് എന്നാലും എന്റെ ഒരു suggestion ഇത് ഇനിയും കോംപ്ലിക്കേഷൻ ആക്കണം ട്ടോഹ്

    1. അശ്വതി ….. suggestion ഞാൻ സ്വീകരിച്ചിരിക്കുന്നു ..നമുക്ക് നോക്കാം ട്ടോ ………കഥയുടെ പോക്ക് എങ്ങോട്ടാണെന്നൊക്കെ തമ്പുരാനറിയാം …..ഒരു പിടിയും ഇല്ല ???

  18. Climax powlichu

  19. Kalipp ath varanamallooi…… Ipozhallee sahoooo sangathi velichathaayath… Ennaalum I love you paranja aale thanne ettathiyamma aaki koduthalloo nte sahoooo ningalu…..????… Super story ttoo waiting

    1. പിന്നെ കലിപ്പ് വരണ്ടേ ….. സ്വന്തം കൂടപ്പിറപ്പിനെപ്പറ്റിയാണോ അനാവശ്യം പറയുന്നേ ???

  20. Ente mwone kidillam ???

    Waiting for nxt part ♥️♥️❤️❤️

  21. climax adipoli.
    waiting for next part………

  22. 25 page 2view paranj thalli neeki alle

    1. അങ്ങനെ താങ്കൾക്ക് തോന്നിയതിൽ തെറ്റില്ല …പക്ഷെ എനിക്ക് അത് ഉൾപ്പെടുത്താൽ നിർബന്ധമായിരുന്നു …ഏതൊക്കെ ഫീലിംഗ്‌സിലൂടെ ആണ് ആര്യ കടന്നു പോകുന്നതെന്ന് കാണിക്കാൻ അത് നിർബന്ധമായിരുന്നു ? ഇനിയും ഇത്രയും പോർഷൻ സൂര്യയുടെ പോയിന്റ് ഓഫ് വ്യൂയിലൂടെയും കടന്നു പോകും ???

  23. സിവനേ??

    1. സിവനെ ഇതേത് ജില്ല ..ല്ലേ ???

  24. ഉണ്ണിയേട്ടൻ

    അടിപൊളി ?

    1. താങ്ക്സ് ???

  25. എന്റെ മോനെ♥️♥️♥️തീ തീ തീ… ക്ലൈമാക്സ്‌ പൊരിച്ചു ♥️♥️♥️ഇജ്ജാതി ട്വിസ്റ്റ്‌

    ഈ കഥ കംപ്ലീറ്റ് ആക്കാതെ പോയാൽ കൊന്നുകളയും പന്നീ.. ♥️♥️♥️

    1. അടിപൊളി അത്രയേ പറയാൻ ഉള്ളൂ

      1. താങ്ക്സ് ???

    2. പോകത്തില്ല മുത്തേ ???

Comments are closed.