?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?
Author : ADM
previous part :part2 :?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ?
previous part part 1: ?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ?
മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക …പഴയ പാർട്ടുകൾ വായിക്കാത്തവർ അത് വായിച്ചതിനു ശേഷം ഈ പാർട്ടു വായിക്കുക
“എന്താടാ …….ഞാൻ പറഞ്ഞത് സത്യല്ലേ ”
എനിക്ക് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല ,അല്ലെങ്കിൽ പറയാൻ പറ്റുന്നുണ്ടായിരുന്നില്ല …….
“വാ………… വന്നു കിടക്ക് ”
ഞാൻ വീണ്ടും അങ്ങനെ തന്നെ കിടന്നു …’അമ്മ വീണ്ടും മുടിയിൽ തലോടാൻ തുടങ്ങി
“അപ്പൂസേ ”
മ്മ്
എന്തേലും മനസ്സിൽ വെച്ചിട്ട് ഇങ്ങനെ നടക്കല്ലെട്ടോ …..ജീവിതം ഒന്നേ ഉള്ളൂ ……. മോന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന് അമ്മക്കറിയാം ……..അതെന്താണെന്ന് ‘അമ്മ ചോദിക്കുന്നും ഇല്ല,അമ്മക്കതു അറിയുകയും വേണ്ട …പക്ഷെ മോൻ അതൊക്കെ മറന്നു പഴയ പോലെ ആവണം ……..ചേട്ടത്തി അല്ലേടാ അങ് ക്ഷമിച്ചേക്ക് …….താ ”
“എന്ത് ”
“അമ്മക്ക് വാക്ക് താ ”
എന്ത് വാക്ക്
“ഓഹ് ……പോത്തിന്റെ ചെവിയിലാണല്ലോ ദൈവമേ ഞാൻ ഇത്ര നേരം വേദം ഓതിയത് …എടാ പൊട്ടാ ……എല്ലാവരോടും ഉള്ള പിണക്കമൊക്കെ മറന്നു ഇനി പഴയ പോലെ ആവുമെന്ന് വാക്ക് താ …എല്ലാവരും എന്ന് വെച്ചാൽ ആരാണെന്നൊക്കെ നിനക്ക് മനസിലായല്ലോ ല്ലേ ….”
അതും പറഞ്ഞു ഒരു ചോദ്യ ഭാവത്തോടെ ‘അമ്മ തലോടിയിരുന്ന കൈ എടുത്തു എനിക്ക് നേരെ നീട്ടി
ആ കയ്യിൽ എന്റെ കൈ ചേർത്ത് സമ്മതം മൂളാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ ………………
നിറഞ്ഞ ഒരു പുഞ്ചിരിയോടെ ‘അമ്മ വീണ്ടും എന്നെ ചേർത്ത് കിടത്തി ……വീണ്ടും എൻറെ തലമുടിയിൽ ‘അമ്മ യുടെ വിരലുകൾ കോർത്തു …….
ഉറക്കം വന്നില്ലെങ്കിലും ഓർമകൾ വീണ്ടും കണ്മുന്നിലേക്ക് കയറി വന്നു .
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???