??ജോക്കർ 9️⃣ [??? ? ?????] 3452

“അങ്ങനെ നമ്മൾ ആരെയും ജഡ്ജ് ചെയ്യുന്നില്ല… പുതിയ ടീം ലീഡർനെ കുറിച് ഞാൻ കേട്ടിട്ടുണ്ട്…. ആളിത്തിരി ഔട്ട് ഓഫ് ദി ബോക്സ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ്.. അതേ പോലെ നല്ല ട്രാക്ക് റെക്കോർഡും ഉണ്ട്….”

“ഞാനും കേട്ടിട്ടുണ്ട് മാം ആളെ പറ്റി ….”

“മ്മ്… നോക്കാം… എന്തായാലും കേസ് റികോർഡ്‌സ് ഹാൻഡ്ഓവർ ചെയ്യുന്നതിനു മുൻപ് കോപ്പി എടുത്ത് വെക്കണം….. അവർ അന്വേഷിക്കട്ടെ… നമ്മൾ ഈ കേസ് വിടുന്നില്ല…. തുടങ്ങി വെച്ചത് കേരള പോലീസ് ആണെങ്കിൽ തീർക്കാനും നമ്മൾക്കു അറിയാം എന്ന് കാണിച്ചു കൊടുക്കണം …”

“യെസ് മാം….”
*********************************************

തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം, ആഭ്യന്തര നിഗമനം.

Central Bureau of Investigation എന്ന ബോർഡ് വെച്ച ഇന്നോവ എൻട്രൻസിനടുത്ത് വന്നു നിന്നു… കാറിൽ നിന്നും മിഥുൻ പുറത്തേക്ക് ഇറങ്ങി….

എൻട്രൻസിലുള്ള സെക്യൂരിറ്റി ചെക്ക് കഴിഞ്ഞതിനു ശേഷം മിഥുൻ എയർപോർട്ടിനകത്തെ ചെക്കിൻ കൌണ്ടറിലേക്ക് നടന്നു….

കൌണ്ടറിൽ ചെക്കിൻ ചെയ്ത് അകത്തെ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് മിഥുൻ വെയ്റ്റിംഗ് ഏരിയയിലേക്ക് ചെന്നു. ബോർഡിങ് കോളിനായി നീയും സമയം ഉണ്ട്… മിഥുൻ മൊബൈൽ എടുത്ത് യൂട്യൂബിൽ പഴയ കോമഡി മൂവി സീൻ കാണാൻ ആരംഭിച്ചു…

“ഗുഡ് ഈവെനിംഗ് സർ….”

“ഗുഡ് ഈവെനിംഗ്…”
മൊബൈലിൽ നിന്നും ശ്രദ്ധ മാറ്റാതെ മിഥുൻ വിഷ് ചെയ്തു….. കണ്ടു കൊണ്ടിരുന്ന വീഡിയോ തീർന്നതിന് ശേഷമാണ് മിഥുൻ സ്ക്രീനിൽ നിന്നും തല ഉയർത്തി മുന്നിൽ നിൽക്കുന്ന രണ്ടു പേരെയും നോക്കിയത് …

“നിങ്ങൾ എന്താ നിൽക്കുന്നെ….??”

“അത് സർ… സർ ഇരിക്കാൻ പറഞ്ഞില്ല….”

“ഇതൊരു പബ്ലിക് പ്ലേസ് ആണ് അല്ലാതെ എന്റെ ഓഫീസോ വീടോ ഒന്നും അല്ല ഇരിക്കാൻ അനുവാദം തരാൻ….”

രണ്ടുപേരും എന്തു ചെയ്യണം എന്നറിയാതെ പരസ്പരം നോക്കി….

“ഞാൻ പറഞ്ഞിട്ട് നിങ്ങൾക് ഇരിക്കാം എന്ന് കരുതണ്ട… ബോർഡിങ്ങിന് ഇനിയും അര മണിക്കൂർ ഉണ്ട്…. കാലു കഴയ്ക്കണ്ടേൽ ഉള്ള സീറ്റിൽ ചെന്നു ഇരുന്നോ….. “മിഥുൻ മൊബൈലിൽ അടുത്ത വീഡിയോ പ്ലേ ചെയ്തു….

കുറച്ചു നേരം കൂടി നിന്നതിനു ശേഷം രണ്ടു പേരും കുറച്ചു മാറി ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു…

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ബോർഡിങ് കാൾ വന്നു….

“നിങ്ങളുടെ സീറ്റ് നമ്പർ എത്രയാ….”

“C1, C2”

“ആ… എന്റേത് K2 ആണ്… കാലിക്കറ്റ് ഇറങ്ങിയാൽ ലഗ്ഗേജ് ബേ അടുത്ത് മീറ്റ് ചെയ്യാം…”

“ഓക്കേ സർ….”

മിഥുൻ തന്റെ ബാഗും എടുത്ത് നടന്നു….

“ഇത് എന്തു സാധനാടി… മൊരടൻ….”

“മ്മ്…. നമ്മളെ കണ്ടതായി പോലും നടിക്കുന്നില്ല… പേര് പോലും ചോയ്ച്ചില്ലലോ….”

“ആ… സുരേഷ്‌ജി പറഞ്ഞത് കറക്റ്റാ…..”

രണ്ടുപേരുടെയും സംസാരം കേട്ടു മിഥുൻ ചിരിച്ചു….
*********************************************

44 Comments

  1. നല്ല ഇന്‍ററസ്റ്റിങ് ആയിട്ട് തന്നെ മുന്നോട്ടു പോകുന്നു. ഇത് പോലെ തന്നെ തുടരുക. ഇത് വരെ വളരെയിഷ്ടം ആയി

    1. Tnkuuuuu?

  2. താരാദാസ്

    Movies നെ വെല്ലുന്ന സ്ക്രിപ്ട് ഒരു രക്ഷയുമില്ല…. ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ….. രോമാഞ്ചം….

  3. പാവം പൂജാരി

    Always interesting.
    ???
    Eagerly waiting for the next part.

    1. തങ്കു… വേം varum

  4. ഈ കഥ വായിക്കാൻ തുടങ്ങിയതിൽപ്പിന്നെ ആണെന്ന് തോന്നുന്നു ഞാൻ ഇപ്പോൾ വില്ലൻ മാരുടെ ഫാനായിമാറുന്നോയെന്നൊരുസംശയം… ജോകറിനെ എനിക്ക് ഇഷ്ടമാണ് പക്ഷെ എനിക്ക്ഇതിൽ ഇഷ്ടപ്പെട്ടത് ഈ കഥയിലെ വില്ലൻ മാരെയാണ്…പക്ഷെ ഇപ്പോളും ഒരു സംശയം ഉള്ളത് ഇതിൽ അന്വേഷണം നടത്തിയ ഒരു ഓഫീസർ പോലും ഹാക്കിങ്ങിനെ കുറിച്ച് പറയുന്നില്ല…. എന്നാൽ ഓഫീസർമാരെല്ലാം വളരെ ബ്രില്യന്റും ആണ്?. ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ… എനിക്ക് ഈ കഥ വായിച്ചപ്പോൾ തോന്നിയ കുറച്ച് കാര്യങ്ങൾ പറഞ്ഞന്നേയുള്ളു…. പിന്നെ ഒരു കാര്യം കൂടെ പറയാനുള്ളത് ഇതുവരെ ഈ കഥവായിച്ചിട്ട് മടുപ്പ് തോന്നിയിട്ടില്ല… ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പടം കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്… അപ്പോൾ നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ….♥♥♥♥♥♥

    1. Ariyathond parayathathano atho samayam avathathu ano ennu nokkam????

      1. Hacking ഒക്കെ സംശയം ഉള്ളതു കൊണ്ടല്ലേ CBI office മാറിയതും സംസാരം മാക്സിമം നേരില്‍ മതിയെന്ന് പറയുന്നതും… sariyalle ??

        1. യെസ്…. ?

  5. വിശ്വനാഥ്

    ?????

  6. അടുത്തതിനായി കാത്തിരിക്കുന്നു….

    1. അതികം vaikilla

  7. അറക്കളം പീലിച്ചായൻ

    ?

  8. കൈലാസനാഥൻ

    മിഥുനും ശൈവയും വിനുവും കൂടി കൊലപാതക പരമ്പരകളുടെ ചുരുളഴിക്കുമായിരിക്കും. പത്രപ്രവർത്തക വൈഗയുടെ നഷ്ഠൂരമായ പീഢന മരണവും പതികാരദാഹത്തിൽ പെടാം. ഋഷി കൊലപാതകത്തിലെ അമ്മച്ചി ത്രേസ്യാമ്മ ആയിരിക്കാം. വൈഗയുടെ സഹോദരൻ വിഘ്നേഷ് ആയിരിക്കാം ജോക്കർ സാഹചര്യെ ളിവുകൾ അനുസരിച്ച് . ആറ് കൊലകൾ നടക്കുമെന്നും പ്രതിയുടെ ഭാവിയും ഗൗരീശങ്കരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇനിയുള്ള മൂന്നു കൊലപാതകങ്ങളുടെ രീതി അന്വേഷണ രീതി, മീരയുടെ സമാന്തര അന്വേഷണം ഇവയൊക്കെ എങ്ങനെയെന്ന് അറിയാൻ ആകാംഷയുണ്ട്. ഇഷ്ടമായി

    1. Next partumayi pettennu varam… Chodhyangalkkulla utharam eniyulla baghangalil labhikkum

  9. ഇത്തവണയും joker predeekshakl തെറ്റിച്ചില്ല. Super ആയിട്ടുണ്ട് ❤❤. കഴിഞ്ഞ ദിവസം ഗൗരി ശങ്കരം വയ്ച്ചപ്പോൽ ജോക്കറിലെ ചില കാര്യങ്ങൾ കണ്ടു. അപ്പോൾ bro എഴുതുന്നഎല്ലാ കഥകളും പരസ്പരം linked ആണല്ലേ. പക്ഷെ ഗൗരി ശങ്കരത്തിൽ ജോക്കർ suicide ചെയ്തു എന്ന് പറയുന്നുണ്ട്….. So ഇവിടെയും അതായിരിക്കുമോ ജോക്കറിന്റെ fate…..

    1. Tnku….

      Munp randu kadhakal ezhuthiyirunnu…

      Goureesahnkaram, kalyanasoughanthikam…

      Athile chila kadha pathrangale ithilekk kondu vannittund… Athu aa kadha pathrangalodulla ishtam konda….

      Goureeshankaram enna kadhayude last part ezhuthumbozhanu ee kadhayude idea vannathu… So athil oru intro ittathanu…

      1. ഞാൻ ആദ്യം വായിച്ചു തുടങ്ങിയത് joker ആണ് പിന്നെ ആണ് gauri ശങ്കരം വായിച്ചത് പക്ഷെ kalyana സൗഗാന്ധികം വായിച്ചതുമില്ല. തുടങ്ങിയപ്പോൾ എന്തോ ഒരു ഫീൽ തോന്നിയില്ല വായിക്കാൻ. അതുകൊണ്ട് ഞാൻ പിന്നിടത്തേക്ക് മാറ്റി വച്ചേക്കുവാ.
        പിന്നെ ജോക്കറിൽ ഒരു doubt, ഇതിൽ ഒരു ഗ്രൂപ്പ്‌ ഓഫ് 9 നെ കുറിച് പറയുന്നുണ്ട് പക്ഷെ ഗൗരി ശങ്കരത്തിൽ 6 പേരെ vadichathinu ശേഷം joker സൂയിസൈഡ് ചെയ്യുന്നതായും ഉണ്ട് അപ്പോൾ ഈ പറഞ്ഞ 6 പേരോട് മാത്രമേ joker revenge edukkunnullo…… ??

        1. ഈ കഥ മുന്നോട്ട് കൊണ്ട് പോകാനുള്ള ഡീറ്റെയിൽസ് ഇവിടെ തന്നെ ഉണ്ട്… അതുണ്ട് ആ രണ്ട് കഥകളും വായിച്ചില്ലേൽ കുഴപ്പം ഇല്ല… ഞാൻ ജസ്റ്റ് പറഞ്ഞുന്നെ ഉള്ളു.. ഇൻഡീറ്റൈൽ അറിയണം എന്നുണ്ടേൽ….

          ജോക്കർ ചാപ്റ്റർ 9 ന്റെ പുറകെ അല്ലാലോ… പേർസണൽ രേവഞ്ച്അ അല്ലെ…

          ഋഷിയെയും ബിബിനെയും കൊല്ലുന്നതിനു മുൻപ് അവർ ചെയ്ത തെറ്റുകൾ പുറത്തു വിടുന്നുണ്ടല്ലോ.. അത് പോലെ ഇതും.

          1. ഈ chapter 9 അല്ലെ ദേവയാനിയെ കൊല്ലുന്നത്.

          2. ?…. Tnku.. Ithra serious aayi vayikkunnathinu

          3. കുട്ടൻസ്…. ആക്സിഡന്റ് എന്തു പറ്റിയത്…. ബൈക്ക് ആണോ….

            ഫ്രക്ചർ ഉണ്ടോ

            അവസാനം ചോദിച്ച കാര്യങ്ങൾ അടുത്ത ഭാഗ്ത് കുറച്ചു കൂടി ക്ലർ ആകും… ഇനി അതികം പാർട്ടുകൾ ഇല്ല…. എല്ലാം velippedan

          4. Take care

        2. ആ പരിപാടിക്കിടെ ആണ്.. ബട്ട് എല്ലാവരും കൂടണം എന്നില്ലലോ.. ഡയറക്ടല്യ involvement

          1. Ok ഞാൻ അത്രേം chindichilla

          2. ഞാൻ ഒരു 6 മാസത്തേക്ക് ഒരിടത്തും പോകാൻ പറ്റാതെ കിടക്കുകയാണ് 2അര മാസം ആയി bedil തന്നെയാണ്. ചെറിയ ഒരു accident അപ്പൊ വെറുത kadhakal വായിച്ചു തുടങ്ങിയതാ അതിനിടയിൽ ആണ് joker എന്ന പേര് കാണുന്നത് ആദ്യം വായിക്കാൻ ഒരു interest തോന്നിയില്ല പക്ഷെവായിച്ചു തുടങ്ങിയപ്പോൾ curiosity level കൂടി. ഇപ്പോൾ ഓരോരോ part വരാൻ waiting ആണ്.

            പിന്നെ ഒരു doubt ദേവയ്നിയെ കൊന്നതിനാണ് joker revenge എടുക്കുന്നത്. Si praveenum രാമേട്ടനും കൂടി അല്ലെ ആദ്യം ആ case അന്വേഷിച്ചത്. അതിൽ ഋഷി ഒക്കെ ഇൻവോൾവ്ഡ് ആണ് താനും. പിന്നെ അതിൽ already അറസ്റ്റ് നടന്നത് കൊണ്ട് ഈ കേസിലേക്ക് ആ പേര് കടന്നു വരില്ലായിരിക്കും അല്ലെ. ആ പേര് കടന്നു വരാതിരിക്കാനായിരിക്കും joker വേറെ ഉള്ള victimsil നിന്നും അവരുടെ relativesne വിളിക്കുന്നത് അല്ലെ. അപ്പോൾ ദേവയാനി എന്നാ ഒരു പേരിനു അവിടെ കടന്നു വരില്ലായിരിക്കും

          3. Accident ആണ് പക്ഷെ കളിച്ചപ്പോൾ പറ്റിയതാ കാലിന്റെ തുടയസ്തി വട്ടം ഒടിഞ്ഞു ഇപ്പോൾ കമ്പി ittekkuvab

          4. Accident തന്നെ പക്ഷെ കളിച്ചപ്പോൾ തെന്നിയതാണ് കാല് തിരിഞ്ഞു പോയി തുടയസ്തി വട്ടം ഒടിഞ്ഞു ഇപ്പോൾ കമ്പി ഇട്ടേക്കുവാ

  10. ❤️❤️❤️❤️❤️Uff ???
    Adipoli part bro . Thrilling
    Next part udane varumenn vishwasikkunnu

    1. Tnku…..

      Vem varum..

  11. ?♥️നർദാൻ?♥️

    ഇങ്ങള് പൊളി ആണ് ഭായ്

    ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചപ്പെട്ടു മെച്ചപ്പെട്ടു വരികയാണ്.
    ഈ ഭാഗവും വളരെയേറെ നന്നായിരുന്നു.
    ചിലപ്പോൾ ഇതിന് മുൻപുള്ള ഭാഗങ്ങളേക്കാൾ

    ?♥️?♥️???

    1. Tnku….. ???

  12. ഈ ഭാഗം vaayichathodu കൂടി കഴിഞ്ഞ ഭാഗം ഞാന്‍ ഓര്‍മയില്‍ നിന്ന് maayichu കളഞ്ഞു… pazhayathu പോലെ നന്നായിട്ടുണ്ട് ഈ ഭാഗം… കൂടുതലൊന്നും പറയാനില്ല… ഇഷ്ടപ്പെട്ടു… ഇങ്ങനെ തന്നെ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു… ???

    1. Tnku????

  13. എന്റെ പോന്നോ….
    നമിച്ചു….
    ഒരറ്റ ഇരുപ്പിനു വായിച്ചു തീര്‍ത്തു…..
    Joker നു വെല്ലുവിളിയായി മിഥുന്‍ എത്തി…
    ഇനിയാണ് real fight കാണാം…
    Waiting….

    ഇഷ്ടം ❤️ ❤️ ❤️ ❤️

    1. Orupadu santhosham changayi….

      Athikam wait cheyyippikkilla

  14. ? ❤️

Comments are closed.