“ആ ബെസ്റ്റ്…. വേറെ ഒന്നും അമ്മയ്ക്ക് ചോദിക്കാൻ ഇല്ലേ… അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലം തികച്ച് ആയില്ല….” ശൈവ അമ്മയുടെ നേരെ കണ്ണുരുട്ടി….
“ഓ… പിന്നെ… ഒന്ന് പോടി….”
കളിയും തമാശയും ഒക്കെയായി തീൻ മേശ നിറഞ്ഞു….
ഭക്ഷണ ശേഷം എല്ലാവരും ഗാർഡനിൽ വട്ടം ഇരുന്ന് കഥ പറയാൻ തുടങ്ങി… കുറെ നാളുകൾക്ക് ശേഷം രണ്ടു പേരെയും ഒന്നിച്ചു കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അച്ഛനും അമ്മയും…..
കളിയും ചിരിയുമായി സംസാരം നീണ്ടു പോയി…. സംസാരത്തിനിടയ്ക്ക് ശൈവയുടെയും വിനുവിന്റെയും ഫോണുകളിൽ ഒരേ സമയം മെസ്സേജ് വരാൻ തുടങ്ങി… രണ്ടു പേരുടെയും ഫോൺ നിർത്താതെ അടിച്ചു തുടങ്ങി….. വിനുവിന്റെയും ശൈവയുടെയും മുഖത്ത് ടെൻഷൻ….
“എന്താ മക്കളെ… ഫോണിന് എന്തു പറ്റി…???”
“ഒന്നുല്ല അമ്മ….. ഞങ്ങൾ ഇപ്പൊ വരാം….”
“മ്മ്….”
ശൈവയും വിനുവും മുകൾ നിലയിലേക്ക് പോയി……..
*********************************************
പിറ്റേന്ന്…. (6/21)
4.00 pm
മിഥുന്റെ മുഖത്ത് പതിവിലും കൂടുതൽ. എസ്ക്സൈറ്റ്മെന്റ്റ് ഉണ്ട്….
“Guys…. We have a small break through……”
“സർ?????”
“കൺഫേം അല്ല… എങ്കിലും ഒരു ചാൻസ്….” മിഥുൻ ലാപ്ടോപ്പിലെ എന്റർ കീ പ്രെസ്സ് ചെയ്തതും സ്ക്രീനിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ തെളിഞ്ഞു….
“ഇത് വൈഗ….. നമ്മൾ അന്വേഷിച്ചതിൽ നാലാമത്തെ പെൺകുട്ടി….
ഏകദേശം അഞ്ച് വർഷങ്ങൾക്ക് മുൻപ് മുട്ടിൽ വനം കൊള്ള കത്തി നിൽകുമ്പോഴാണ് വൈഗ എന്ന പേര് ആദ്യമായി കേൾക്കുന്നത്…. കേരളവാർത്തയ്ക്ക് വേണ്ടി ചെയ്ത ആദ്യത്തെ സ്റ്റോറി തന്നെ സെൻസേഷണൽ ആയി…. ന്യൂസ് റിപ്പോർട്ടിങ് മാത്രം അല്ല… കളക്ട് ചെയ്ത തെളിവുകൾ വൈഗ കോടതിയിലും സമർപ്പിക്കാൻ സന്നദ്ധമായിരുന്നു… ആദ്യ ഹിയറിങ്ങിന്റെ അന്ന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ വൈഗയെ പിന്നെ ആരും ജീവനോടെ കണ്ടിട്ടില്ല….
ആറു ദിവസത്തിനു ശേഷം മുത്തങ്ങ ഫോറെസ്റ്റിൽ നിന്നും മൃതദ്ദേഹം കിട്ടുമ്പോൾ ദിവസങ്ങളോളം പീഡിപ്പിച്ചതിന്റെ തെളിവുകൾ ബാക്കി ഉണ്ടായിരുന്നു…. മൃതദ്ദേഹത്തെ പോലും പീഡിപ്പിച്ചിരുന്നു എന്നായിരുന്നു പോസ്റ്റ്മോർട് റിപ്പോർട്ട്….”
“ബ്ലഡി ഹെൽ….” ശൈവക്ക് തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല….
?????
?
?
നല്ല ഇന്ററസ്റ്റിങ് ആയിട്ട് തന്നെ മുന്നോട്ടു പോകുന്നു. ഇത് പോലെ തന്നെ തുടരുക. ഇത് വരെ വളരെയിഷ്ടം ആയി
Tnkuuuuu?
Movies നെ വെല്ലുന്ന സ്ക്രിപ്ട് ഒരു രക്ഷയുമില്ല…. ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ….. രോമാഞ്ചം….
Tnku????
Always interesting.
???
Eagerly waiting for the next part.
തങ്കു… വേം varum
ഈ കഥ വായിക്കാൻ തുടങ്ങിയതിൽപ്പിന്നെ ആണെന്ന് തോന്നുന്നു ഞാൻ ഇപ്പോൾ വില്ലൻ മാരുടെ ഫാനായിമാറുന്നോയെന്നൊരുസംശയം… ജോകറിനെ എനിക്ക് ഇഷ്ടമാണ് പക്ഷെ എനിക്ക്ഇതിൽ ഇഷ്ടപ്പെട്ടത് ഈ കഥയിലെ വില്ലൻ മാരെയാണ്…പക്ഷെ ഇപ്പോളും ഒരു സംശയം ഉള്ളത് ഇതിൽ അന്വേഷണം നടത്തിയ ഒരു ഓഫീസർ പോലും ഹാക്കിങ്ങിനെ കുറിച്ച് പറയുന്നില്ല…. എന്നാൽ ഓഫീസർമാരെല്ലാം വളരെ ബ്രില്യന്റും ആണ്?. ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ… എനിക്ക് ഈ കഥ വായിച്ചപ്പോൾ തോന്നിയ കുറച്ച് കാര്യങ്ങൾ പറഞ്ഞന്നേയുള്ളു…. പിന്നെ ഒരു കാര്യം കൂടെ പറയാനുള്ളത് ഇതുവരെ ഈ കഥവായിച്ചിട്ട് മടുപ്പ് തോന്നിയിട്ടില്ല… ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പടം കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്… അപ്പോൾ നെക്സ്റ്റ് പാർട്ട് പെട്ടന്ന് പോന്നോട്ടെ….♥♥♥♥♥♥
Ariyathond parayathathano atho samayam avathathu ano ennu nokkam????
Hacking ഒക്കെ സംശയം ഉള്ളതു കൊണ്ടല്ലേ CBI office മാറിയതും സംസാരം മാക്സിമം നേരില് മതിയെന്ന് പറയുന്നതും… sariyalle ??
യെസ്…. ?
?????
?tnku
അടുത്തതിനായി കാത്തിരിക്കുന്നു….
അതികം vaikilla
?
??
മിഥുനും ശൈവയും വിനുവും കൂടി കൊലപാതക പരമ്പരകളുടെ ചുരുളഴിക്കുമായിരിക്കും. പത്രപ്രവർത്തക വൈഗയുടെ നഷ്ഠൂരമായ പീഢന മരണവും പതികാരദാഹത്തിൽ പെടാം. ഋഷി കൊലപാതകത്തിലെ അമ്മച്ചി ത്രേസ്യാമ്മ ആയിരിക്കാം. വൈഗയുടെ സഹോദരൻ വിഘ്നേഷ് ആയിരിക്കാം ജോക്കർ സാഹചര്യെ ളിവുകൾ അനുസരിച്ച് . ആറ് കൊലകൾ നടക്കുമെന്നും പ്രതിയുടെ ഭാവിയും ഗൗരീശങ്കരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇനിയുള്ള മൂന്നു കൊലപാതകങ്ങളുടെ രീതി അന്വേഷണ രീതി, മീരയുടെ സമാന്തര അന്വേഷണം ഇവയൊക്കെ എങ്ങനെയെന്ന് അറിയാൻ ആകാംഷയുണ്ട്. ഇഷ്ടമായി
Next partumayi pettennu varam… Chodhyangalkkulla utharam eniyulla baghangalil labhikkum
ഇത്തവണയും joker predeekshakl തെറ്റിച്ചില്ല. Super ആയിട്ടുണ്ട് ❤❤. കഴിഞ്ഞ ദിവസം ഗൗരി ശങ്കരം വയ്ച്ചപ്പോൽ ജോക്കറിലെ ചില കാര്യങ്ങൾ കണ്ടു. അപ്പോൾ bro എഴുതുന്നഎല്ലാ കഥകളും പരസ്പരം linked ആണല്ലേ. പക്ഷെ ഗൗരി ശങ്കരത്തിൽ ജോക്കർ suicide ചെയ്തു എന്ന് പറയുന്നുണ്ട്….. So ഇവിടെയും അതായിരിക്കുമോ ജോക്കറിന്റെ fate…..
Tnku….
Munp randu kadhakal ezhuthiyirunnu…
Goureesahnkaram, kalyanasoughanthikam…
Athile chila kadha pathrangale ithilekk kondu vannittund… Athu aa kadha pathrangalodulla ishtam konda….
Goureeshankaram enna kadhayude last part ezhuthumbozhanu ee kadhayude idea vannathu… So athil oru intro ittathanu…
ഞാൻ ആദ്യം വായിച്ചു തുടങ്ങിയത് joker ആണ് പിന്നെ ആണ് gauri ശങ്കരം വായിച്ചത് പക്ഷെ kalyana സൗഗാന്ധികം വായിച്ചതുമില്ല. തുടങ്ങിയപ്പോൾ എന്തോ ഒരു ഫീൽ തോന്നിയില്ല വായിക്കാൻ. അതുകൊണ്ട് ഞാൻ പിന്നിടത്തേക്ക് മാറ്റി വച്ചേക്കുവാ.
പിന്നെ ജോക്കറിൽ ഒരു doubt, ഇതിൽ ഒരു ഗ്രൂപ്പ് ഓഫ് 9 നെ കുറിച് പറയുന്നുണ്ട് പക്ഷെ ഗൗരി ശങ്കരത്തിൽ 6 പേരെ vadichathinu ശേഷം joker സൂയിസൈഡ് ചെയ്യുന്നതായും ഉണ്ട് അപ്പോൾ ഈ പറഞ്ഞ 6 പേരോട് മാത്രമേ joker revenge edukkunnullo…… ??
ഈ കഥ മുന്നോട്ട് കൊണ്ട് പോകാനുള്ള ഡീറ്റെയിൽസ് ഇവിടെ തന്നെ ഉണ്ട്… അതുണ്ട് ആ രണ്ട് കഥകളും വായിച്ചില്ലേൽ കുഴപ്പം ഇല്ല… ഞാൻ ജസ്റ്റ് പറഞ്ഞുന്നെ ഉള്ളു.. ഇൻഡീറ്റൈൽ അറിയണം എന്നുണ്ടേൽ….
ജോക്കർ ചാപ്റ്റർ 9 ന്റെ പുറകെ അല്ലാലോ… പേർസണൽ രേവഞ്ച്അ അല്ലെ…
ഋഷിയെയും ബിബിനെയും കൊല്ലുന്നതിനു മുൻപ് അവർ ചെയ്ത തെറ്റുകൾ പുറത്തു വിടുന്നുണ്ടല്ലോ.. അത് പോലെ ഇതും.
ഈ chapter 9 അല്ലെ ദേവയാനിയെ കൊല്ലുന്നത്.
?…. Tnku.. Ithra serious aayi vayikkunnathinu
കുട്ടൻസ്…. ആക്സിഡന്റ് എന്തു പറ്റിയത്…. ബൈക്ക് ആണോ….
ഫ്രക്ചർ ഉണ്ടോ
അവസാനം ചോദിച്ച കാര്യങ്ങൾ അടുത്ത ഭാഗ്ത് കുറച്ചു കൂടി ക്ലർ ആകും… ഇനി അതികം പാർട്ടുകൾ ഇല്ല…. എല്ലാം velippedan
Take care
ആ പരിപാടിക്കിടെ ആണ്.. ബട്ട് എല്ലാവരും കൂടണം എന്നില്ലലോ.. ഡയറക്ടല്യ involvement
Ok ഞാൻ അത്രേം chindichilla
ഞാൻ ഒരു 6 മാസത്തേക്ക് ഒരിടത്തും പോകാൻ പറ്റാതെ കിടക്കുകയാണ് 2അര മാസം ആയി bedil തന്നെയാണ്. ചെറിയ ഒരു accident അപ്പൊ വെറുത kadhakal വായിച്ചു തുടങ്ങിയതാ അതിനിടയിൽ ആണ് joker എന്ന പേര് കാണുന്നത് ആദ്യം വായിക്കാൻ ഒരു interest തോന്നിയില്ല പക്ഷെവായിച്ചു തുടങ്ങിയപ്പോൾ curiosity level കൂടി. ഇപ്പോൾ ഓരോരോ part വരാൻ waiting ആണ്.
പിന്നെ ഒരു doubt ദേവയ്നിയെ കൊന്നതിനാണ് joker revenge എടുക്കുന്നത്. Si praveenum രാമേട്ടനും കൂടി അല്ലെ ആദ്യം ആ case അന്വേഷിച്ചത്. അതിൽ ഋഷി ഒക്കെ ഇൻവോൾവ്ഡ് ആണ് താനും. പിന്നെ അതിൽ already അറസ്റ്റ് നടന്നത് കൊണ്ട് ഈ കേസിലേക്ക് ആ പേര് കടന്നു വരില്ലായിരിക്കും അല്ലെ. ആ പേര് കടന്നു വരാതിരിക്കാനായിരിക്കും joker വേറെ ഉള്ള victimsil നിന്നും അവരുടെ relativesne വിളിക്കുന്നത് അല്ലെ. അപ്പോൾ ദേവയാനി എന്നാ ഒരു പേരിനു അവിടെ കടന്നു വരില്ലായിരിക്കും
Accident ആണ് പക്ഷെ കളിച്ചപ്പോൾ പറ്റിയതാ കാലിന്റെ തുടയസ്തി വട്ടം ഒടിഞ്ഞു ഇപ്പോൾ കമ്പി ittekkuvab
Accident തന്നെ പക്ഷെ കളിച്ചപ്പോൾ തെന്നിയതാണ് കാല് തിരിഞ്ഞു പോയി തുടയസ്തി വട്ടം ഒടിഞ്ഞു ഇപ്പോൾ കമ്പി ഇട്ടേക്കുവാ
❤️❤️❤️❤️❤️Uff ???
Adipoli part bro . Thrilling
Next part udane varumenn vishwasikkunnu
Tnku…..
Vem varum..
ഇങ്ങള് പൊളി ആണ് ഭായ്
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചപ്പെട്ടു മെച്ചപ്പെട്ടു വരികയാണ്.
ഈ ഭാഗവും വളരെയേറെ നന്നായിരുന്നു.
ചിലപ്പോൾ ഇതിന് മുൻപുള്ള ഭാഗങ്ങളേക്കാൾ
?♥️?♥️???
Tnku….. ???
ഈ ഭാഗം vaayichathodu കൂടി കഴിഞ്ഞ ഭാഗം ഞാന് ഓര്മയില് നിന്ന് maayichu കളഞ്ഞു… pazhayathu പോലെ നന്നായിട്ടുണ്ട് ഈ ഭാഗം… കൂടുതലൊന്നും പറയാനില്ല… ഇഷ്ടപ്പെട്ടു… ഇങ്ങനെ തന്നെ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു… ???
Tnku????
എന്റെ പോന്നോ….
നമിച്ചു….
ഒരറ്റ ഇരുപ്പിനു വായിച്ചു തീര്ത്തു…..
Joker നു വെല്ലുവിളിയായി മിഥുന് എത്തി…
ഇനിയാണ് real fight കാണാം…
Waiting….
ഇഷ്ടം ❤️ ❤️ ❤️ ❤️
Orupadu santhosham changayi….
Athikam wait cheyyippikkilla
? ❤️
?