അഞ്ചാം നാൾ (5/21)
വടകരയിൽ നിന്നും നാഷണൽ ഹൈവേയിലൂടെ ഒരു ഇന്നോവ കോഴിക്കോട് ലക്ഷ്യമാക്കി നീങ്ങി…
“കുട്ടീസ്…. ഗസ്റ്റ് ഹൗസിലേക്ക് അല്ല… ഈ ലൊക്കേഷനിലേക്ക് ചെല്ലാൻ ആണ് മിഥുൻ സർ പറഞ്ഞത്…..”
വിനു മിഥുൻ അയച്ചു കൊടുത്ത ലൊക്കേഷനിലേക്ക് ഫോണിൽ നാവിഗേഷൻ സെറ്റ് ചെയ്തു..
കാർ ചെന്നു നിന്നത് അത്യാവശ്യം വലിപ്പമുള്ള ഒരു ഇരുനില വീടിന്റെ മുന്നിലാണ്….
വീടിനു വെളിയിൽ രണ്ടു കാറുകൾ നിർത്തിയിട്ടിട്ടുണ്ട്…
ഡോർ തുറന്ന് അകത്തു കയറിയ രണ്ടു പേരും ആദ്യം ഒന്ന് പകച്ചു…. പുറമെ ഒരു വീടിന്റെ അപ്പിയറൻസ് ഉണ്ടെങ്കിലും അകത്തു ഒരു ഓഫീസ് തന്നെ സെറ്റ് ചെയ്തിട്ടുണ്ട്… കൂടെ കുറച്ചു സ്റ്റാഫും…
മിഥുന്റെ ബോർഡ് വെച്ച റൂമിലേക്ക് ശൈവയും വിനുവും കയറി….
“ഗുഡ് ആഫ്റ്റർനൂൺ സർ….”
“ഗുഡ് ആഫ്റ്റർനൂൺ…. രണ്ടു പേരും ഇരിക്ക്….”
”സർ….”
“സർപ്രൈസ് ആയല്ലേ…. ഇന്നലെ ഇങ്ങോട് ഷിഫ്റ്റ് ചെയ്തു… ഗസ്റ്റ് ഹൗസിൽ നമ്മൾക്കു ഒരു വർക്ക് സ്പേസ് കിട്ടുന്നില്ലലോ…”
ശൈവയുടെയും വിനുവിന്റെയും മുഖത്ത് ചിരി വിടർന്നു…….
”പോയ കാര്യം എന്തായി….”
ശൈവ കയ്യിലിരുന്ന ബാഗിൽ നിന്നും ഒരു ബഞ്ച് പ്രിൻറൗട് എടുത്ത് മിഥുനു നേരെ നീട്ടി…
റിപ്പോർട്ട് ഓടിച്ചു നോക്കി മിഥുൻ അവർക്ക് നേരെ തിരിഞ്ഞു…
“സോ… ഈ രണ്ടു പേര് കൂടെ ലിസ്റ്റിൽ നിന്നും വെട്ടാം അല്ലെ….??”
“അതേ സർ…. അതിൽ ആദ്യത്തെ കേസിൽ കൊല്ലപ്പെട്ട ഷീജ എന്ന സ്ത്രീ ഒരു പ്രൊസ്റ്റിട്യൂട്ട് ആയിരുന്നു…. ഋഷിക്കു നേരെ പീഡന ആരോപണം ഉന്നയിച്ചതിനു രണ്ടാം ദിവസം ഒരു ആക്സിഡന്റിൽ അവർ മരണപ്പെട്ടു… ഋഷി പ്ലാൻ ചെയ്തു അപകടം ഉണ്ടാക്കി ആ സ്ത്രീയെ കൊന്നു എന്നാണ് കേസ്… കേസ് എങ്ങും എത്തിയില്ല… സാക്ഷികൾ ഒക്കെ കൂറുമാറി …. അവർക്ക് പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല… പരിചയക്കാരും…. ആദ്യം കേസ് മുന്നോട് കൊണ്ട് പോയത് പ്രതിപക്ഷ പാർട്ടി ആയിരുന്നു… കേസ് കാര്യമായ ചലനം ഉണ്ടാക്കാത്തത് കൊണ്ട് പിന്നെ അവർ പിന്നോട്ട് ആയി…
രണ്ടാമത്തെ കേസ് ഋഷിയുടെ വാഹനം ഇടിച്ചു ഒരു പെൺകുട്ടി മരിച്ചു എന്നതാണ് … ഈ കേസിൽ വ്യക്തമായ സാക്ഷികളും, സംഭവത്തിന്റെ cctv ഫുട്ടെജ് എന്നിവയും ഉണ്ട് …… ആ കുട്ടി മൊബൈൽ ഫോൺ നോക്കി നടന്നു റോഡിലേക്ക് കയറി പോയതാണ്… സോ…”
“മ്മ്…..” മിഥുൻ ബോർഡിൽ എഴുതിയ രണ്ടു പേര് കൂടെ മായ്ച്ചു കളഞ്ഞു…..
“ഇനിയും രണ്ടു കേസുകൾ ബാക്കി ഉണ്ട്….”
“യെസ് സർ…. അതിൽ ഒരെണ്ണം താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആണ്…. നാളെ മോർണിംഗ് തന്നെ ഞങ്ങൾ ചെന്നു അന്വേഷിക്കാം സർ…..
“നാളെ അല്ല ഇന്ന്…..”
“സർ.!!!!!!”
?????
?
?
നല്ല ഇന്‍ററസ്റ്റിങ് ആയിട്ട് തന്നെ മുന്നോട്ടു പോകുന്നു. ഇത് പോലെ തന്നെ തുടരുക. ഇത് വരെ വളരെയിഷ്ടം ആയി
Tnkuuuuu?
Movies നെ വെല്ലുന്ന സ്ക്രിപ്ട് ഒരു രക്ഷയുമില്ല…. ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ….. രോമാഞ്ചം….
Tnku????
Always interesting.
???
Eagerly waiting for the next part.
തങ്കു… വേം varum
ഈ കഥ വായിക്കാൻ തുടങ്ങിയതിൽപ്പിന്നെ ആണെന്ന് തോന്നുന്നു ഞാൻ ഇപ്പോൾ വില്ലൻ മാരുടെ ഫാനായിമാറുന്നോയെന്നൊരുസംശയം… ജോകറിനെ എനിക്ക് ഇഷ്ടമാണ് പക്ഷെ എനിക്ക്ഇതിൽ ഇഷ്ടപ്പെട്ടത് ഈ കഥയിലെ വില്ലൻ മാരെയാണ്…പക്ഷെ ഇപ്പോളും ഒരു സംശയം ഉള്ളത് ഇതിൽ അന്വേഷണം നടത്തിയ ഒരു ഓഫീസർ പോലും ഹാക്കിങ്ങിനെ കുറിച്ച് പറയുന്നില്ല…. എന്നാൽ ഓഫീസർമാരെല്ലാം വളരെ ബ്രില്യന്റും ആണ്?. ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ… എനിക്ക് ഈ കഥ വായിച്ചപ്പോൾ തോന്നിയ കുറച്ച് കാര്യങ്ങൾ പറഞ്ഞന്നേയുള്ളു…. പിന്നെ ഒരു കാര്യം കൂടെ പറയാനുള്ളത് ഇതുവരെ ഈ കഥവായിച്ചിട്ട് മടുപ്പ് തോന്നിയിട്ടില്ല… ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പടം കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്… അപ്പോൾ നെക്സ്റ്റ് പാർട്ട് പെട്ടന്ന് പോന്നോട്ടെ….♥♥♥♥♥♥
Ariyathond parayathathano atho samayam avathathu ano ennu nokkam????
Hacking ഒക്കെ സംശയം ഉള്ളതു കൊണ്ടല്ലേ CBI office മാറിയതും സംസാരം മാക്സിമം നേരില്‍ മതിയെന്ന് പറയുന്നതും… sariyalle ??
യെസ്…. ?
?????
?tnku
അടുത്തതിനായി കാത്തിരിക്കുന്നു….
അതികം vaikilla
?
??
മിഥുനും ശൈവയും വിനുവും കൂടി കൊലപാതക പരമ്പരകളുടെ ചുരുളഴിക്കുമായിരിക്കും. പത്രപ്രവർത്തക വൈഗയുടെ നഷ്ഠൂരമായ പീഢന മരണവും പതികാരദാഹത്തിൽ പെടാം. ഋഷി കൊലപാതകത്തിലെ അമ്മച്ചി ത്രേസ്യാമ്മ ആയിരിക്കാം. വൈഗയുടെ സഹോദരൻ വിഘ്നേഷ് ആയിരിക്കാം ജോക്കർ സാഹചര്യെ ളിവുകൾ അനുസരിച്ച് . ആറ് കൊലകൾ നടക്കുമെന്നും പ്രതിയുടെ ഭാവിയും ഗൗരീശങ്കരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇനിയുള്ള മൂന്നു കൊലപാതകങ്ങളുടെ രീതി അന്വേഷണ രീതി, മീരയുടെ സമാന്തര അന്വേഷണം ഇവയൊക്കെ എങ്ങനെയെന്ന് അറിയാൻ ആകാംഷയുണ്ട്. ഇഷ്ടമായി
Next partumayi pettennu varam… Chodhyangalkkulla utharam eniyulla baghangalil labhikkum
ഇത്തവണയും joker predeekshakl തെറ്റിച്ചില്ല. Super ആയിട്ടുണ്ട് . കഴിഞ്ഞ ദിവസം ഗൗരി ശങ്കരം വയ്ച്ചപ്പോൽ ജോക്കറിലെ ചില കാര്യങ്ങൾ കണ്ടു. അപ്പോൾ bro എഴുതുന്നഎല്ലാ കഥകളും പരസ്പരം linked ആണല്ലേ. പക്ഷെ ഗൗരി ശങ്കരത്തിൽ ജോക്കർ suicide ചെയ്തു എന്ന് പറയുന്നുണ്ട്….. So ഇവിടെയും അതായിരിക്കുമോ ജോക്കറിന്റെ fate…..
Tnku….
Munp randu kadhakal ezhuthiyirunnu…
Goureesahnkaram, kalyanasoughanthikam…
Athile chila kadha pathrangale ithilekk kondu vannittund… Athu aa kadha pathrangalodulla ishtam konda….
Goureeshankaram enna kadhayude last part ezhuthumbozhanu ee kadhayude idea vannathu… So athil oru intro ittathanu…
ഞാൻ ആദ്യം വായിച്ചു തുടങ്ങിയത് joker ആണ് പിന്നെ ആണ് gauri ശങ്കരം വായിച്ചത് പക്ഷെ kalyana സൗഗാന്ധികം വായിച്ചതുമില്ല. തുടങ്ങിയപ്പോൾ എന്തോ ഒരു ഫീൽ തോന്നിയില്ല വായിക്കാൻ. അതുകൊണ്ട് ഞാൻ പിന്നിടത്തേക്ക് മാറ്റി വച്ചേക്കുവാ.
പിന്നെ ജോക്കറിൽ ഒരു doubt, ഇതിൽ ഒരു ഗ്രൂപ്പ് ഓഫ് 9 നെ കുറിച് പറയുന്നുണ്ട് പക്ഷെ ഗൗരി ശങ്കരത്തിൽ 6 പേരെ vadichathinu ശേഷം joker സൂയിസൈഡ് ചെയ്യുന്നതായും ഉണ്ട് അപ്പോൾ ഈ പറഞ്ഞ 6 പേരോട് മാത്രമേ joker revenge edukkunnullo…… ??
ഈ കഥ മുന്നോട്ട് കൊണ്ട് പോകാനുള്ള ഡീറ്റെയിൽസ് ഇവിടെ തന്നെ ഉണ്ട്… അതുണ്ട് ആ രണ്ട് കഥകളും വായിച്ചില്ലേൽ കുഴപ്പം ഇല്ല… ഞാൻ ജസ്റ്റ് പറഞ്ഞുന്നെ ഉള്ളു.. ഇൻഡീറ്റൈൽ അറിയണം എന്നുണ്ടേൽ….
ജോക്കർ ചാപ്റ്റർ 9 ന്റെ പുറകെ അല്ലാലോ… പേർസണൽ രേവഞ്ച്അ അല്ലെ…
ഋഷിയെയും ബിബിനെയും കൊല്ലുന്നതിനു മുൻപ് അവർ ചെയ്ത തെറ്റുകൾ പുറത്തു വിടുന്നുണ്ടല്ലോ.. അത് പോലെ ഇതും.
ഈ chapter 9 അല്ലെ ദേവയാനിയെ കൊല്ലുന്നത്.
?…. Tnku.. Ithra serious aayi vayikkunnathinu
കുട്ടൻസ്…. ആക്സിഡന്റ് എന്തു പറ്റിയത്…. ബൈക്ക് ആണോ….
ഫ്രക്ചർ ഉണ്ടോ
അവസാനം ചോദിച്ച കാര്യങ്ങൾ അടുത്ത ഭാഗ്ത് കുറച്ചു കൂടി ക്ലർ ആകും… ഇനി അതികം പാർട്ടുകൾ ഇല്ല…. എല്ലാം velippedan
Take care
ആ പരിപാടിക്കിടെ ആണ്.. ബട്ട് എല്ലാവരും കൂടണം എന്നില്ലലോ.. ഡയറക്ടല്യ involvement
Ok ഞാൻ അത്രേം chindichilla
ഞാൻ ഒരു 6 മാസത്തേക്ക് ഒരിടത്തും പോകാൻ പറ്റാതെ കിടക്കുകയാണ് 2അര മാസം ആയി bedil തന്നെയാണ്. ചെറിയ ഒരു accident അപ്പൊ വെറുത kadhakal വായിച്ചു തുടങ്ങിയതാ അതിനിടയിൽ ആണ് joker എന്ന പേര് കാണുന്നത് ആദ്യം വായിക്കാൻ ഒരു interest തോന്നിയില്ല പക്ഷെവായിച്ചു തുടങ്ങിയപ്പോൾ curiosity level കൂടി. ഇപ്പോൾ ഓരോരോ part വരാൻ waiting ആണ്.
പിന്നെ ഒരു doubt ദേവയ്നിയെ കൊന്നതിനാണ് joker revenge എടുക്കുന്നത്. Si praveenum രാമേട്ടനും കൂടി അല്ലെ ആദ്യം ആ case അന്വേഷിച്ചത്. അതിൽ ഋഷി ഒക്കെ ഇൻവോൾവ്ഡ് ആണ് താനും. പിന്നെ അതിൽ already അറസ്റ്റ് നടന്നത് കൊണ്ട് ഈ കേസിലേക്ക് ആ പേര് കടന്നു വരില്ലായിരിക്കും അല്ലെ. ആ പേര് കടന്നു വരാതിരിക്കാനായിരിക്കും joker വേറെ ഉള്ള victimsil നിന്നും അവരുടെ relativesne വിളിക്കുന്നത് അല്ലെ. അപ്പോൾ ദേവയാനി എന്നാ ഒരു പേരിനു അവിടെ കടന്നു വരില്ലായിരിക്കും
Accident ആണ് പക്ഷെ കളിച്ചപ്പോൾ പറ്റിയതാ കാലിന്റെ തുടയസ്തി വട്ടം ഒടിഞ്ഞു ഇപ്പോൾ കമ്പി ittekkuvab
Accident തന്നെ പക്ഷെ കളിച്ചപ്പോൾ തെന്നിയതാണ് കാല് തിരിഞ്ഞു പോയി തുടയസ്തി വട്ടം ഒടിഞ്ഞു ഇപ്പോൾ കമ്പി ഇട്ടേക്കുവാ
Uff ???
Adipoli part bro . Thrilling
Next part udane varumenn vishwasikkunnu
Tnku…..
Vem varum..
ഇങ്ങള് പൊളി ആണ് ഭായ്
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചപ്പെട്ടു മെച്ചപ്പെട്ടു വരികയാണ്.
ഈ ഭാഗവും വളരെയേറെ നന്നായിരുന്നു.
ചിലപ്പോൾ ഇതിന് മുൻപുള്ള ഭാഗങ്ങളേക്കാൾ
?♥️?♥️???
Tnku….. ???
ഈ ഭാഗം vaayichathodu കൂടി കഴിഞ്ഞ ഭാഗം ഞാന്‍ ഓര്‍മയില്‍ നിന്ന് maayichu കളഞ്ഞു… pazhayathu പോലെ നന്നായിട്ടുണ്ട് ഈ ഭാഗം… കൂടുതലൊന്നും പറയാനില്ല… ഇഷ്ടപ്പെട്ടു… ഇങ്ങനെ തന്നെ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു… ???
Tnku????
എന്റെ പോന്നോ….
നമിച്ചു….
ഒരറ്റ ഇരുപ്പിനു വായിച്ചു തീര്‍ത്തു…..
Joker നു വെല്ലുവിളിയായി മിഥുന്‍ എത്തി…
ഇനിയാണ് real fight കാണാം…
Waiting….
ഇഷ്ടം
Orupadu santhosham changayi….
Athikam wait cheyyippikkilla
?
?