“ശൈവയ്ക്ക് എന്തോ പറയാനുണ്ടെന്നു പറഞ്ഞില്ലേ…”
“സർ…. അത്… 3 വർഷം മുൻപ് എന്റെ കസിന്റെ കൂടെ ഞാൻ ഇവിടുത്തെ സ്ക്രപ്പ് മാർക്കറ്റിൽ ചെന്നിരുന്നു…. അവന്റെ പ്രോജെക്ടിനു ഒരു കാറിന്റെ എഞ്ചിന് ആവശ്യം ഉണ്ടായിരുന്നു….
കുറച്ചതികം തിരഞ്ഞിട്ടാണ് ഞങ്ങള്ക് അത് കിട്ടിയത്…. അതും അവന്റെ പപ്പയുടെ പരിചയത്തിൽ ഉള്ള ഒരു ഏജന്റ് വഴി….”
“ശൈവ… വാട്ട് ഈസ് യുവർ പോയിന്റ്…..???”
“സർ ഈ കേസിൽ കസ്റ്റഡിയിൽ എടുത്തിട്ടുള്ള ആംബുലൻസിലെയും ലോറിയിലെയും പോലെ തന്നെ അന്ന് ഞങ്ങൾക്ക് കിട്ടിയ എഞ്ചിന്റെയും നമ്പർ മായ്ച്ചിരുന്നു….. സോ….”
“നല്ല ഒബ്സെർവഷൻ ശൈവ…… പക്ഷെ ഇവിടെ മാത്രം അല്ലാലോ… സെക്കന്റ് മാർക്കറ്റ് ഉള്ളത്….”
“അല്ല സർ… പക്ഷെ ഇവർ എല്ലാം തമ്മിൽ കണക്ട്റ്റഡ് ആണ്…. ഞങ്ങൾക് ആവശ്യമായ എഞ്ചിൻ മൈസൂറിൽ നിന്നും വരുത്തി തരിക ആയിരുന്നു….”
“മ്മ്…. നോക്കാം….. സമയം വരട്ടെ….”
“ഓക്കേ സർ….”
“ആ പിന്നെ…. ഒഫീഷ്യൽ ആയിട്ടുള്ള എന്തു കാര്യം ആണേലും മാക്സിമം നാലാമതൊരാൾ കേൾക്കാതെ ഇരിക്കാൻ ശ്രമിക്കുക….”
“സോറി സർ… പക്ഷെ ആ ഓട്ടോക്കാരൻ അത്ര പ്രശ്നം അല്ലാലോ….”
“മൂന്നാഴ്ച കാലം ലീവ് എടുത്ത് ഈ കേസിന് പിന്നാലെ ഞാൻ നടന്നപ്പോൾ ഒരുപാടു വേഷങ്ങൾ കെട്ടിയിട്ടുണ്ട്… സോ… ശ്രദ്ധിക്കണം….
ഇൻഫർമേഷൻ… ഇന്ന് എല്ലാര്ക്കും വേണ്ടത് അതാണ്…..”
“മനസ്സിലായി സർ…..”
*********************************************
പിറ്റേന്ന്….
11.00 am.
പോസ്റ്റ് ഓഫീസ് വെസ്റ്റ് ഹിൽ.
“എസ്ക്യൂസ് മീ….. പോസ്റ്മാസ്റ്ററെ ഒന്ന് കാണാൻ….”
“എന്താ കാര്യം….???”
“എന്റെ പേരിൽ ഒരു പോസ്റ്റ് ഉണ്ടായിരുന്നു….”
“പോസ്റ്റ് ഒക്കെ അഡ്രസ്സിൽ കൊണ്ട് തരും… ഇവിടെ വന്ന തരാൻ ഒന്നും പറ്റില്ല….”
“ഓഹ്… സാർ ഒന്ന് മാഷോട് ചോദിക്ക്…”
“ചോദിക്കാൻ ഒന്നുല്ല… തന്റെ സമാധാനത്തിന് വേണേൽ ചോദിച്ചേക്കാം… തന്റെ പേരെന്താ….”
“മിഥുൻ മുരളീധർ…”
“മിഥുൻ… ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന… സിബി… ഐ…..???”
“ആ… ആണെന്ന് തോന്നുന്നു…
“സോറി സർ.. ആളറിയാതേ….”
“മ്മ്… ഇനി മാഷിനെ കാണാൻ പറ്റുവോ….”
“ഇപ്പൊ വിളിക്കാം സർ….”
*********************************************
5.00 pm
PWD ഗസ്റ്റ് ഹൗസ്
പോസ്റ്റ് ഓഫീസിൽ നിന്നും കൊണ്ടുവന്ന പെട്ടിയുടെ ചുറ്റും മൂന്ന് പേരും നിന്നു…..
“നിങ്ങൾ വന്നിട്ട് അൺബോക്സ് ചെയ്യാം എന്ന് കരുതി കാത്തു നിൽക്കുവായിരുന്നു….”
“എന്താ സർ ഇത്????”
“അറിയില്ല…. May be… A welcome gift…..”
“Gift??????”
“മ്മ്……. A welcome gift from Jocker….”
?????
?
?
നല്ല ഇന്ററസ്റ്റിങ് ആയിട്ട് തന്നെ മുന്നോട്ടു പോകുന്നു. ഇത് പോലെ തന്നെ തുടരുക. ഇത് വരെ വളരെയിഷ്ടം ആയി
Tnkuuuuu?
Movies നെ വെല്ലുന്ന സ്ക്രിപ്ട് ഒരു രക്ഷയുമില്ല…. ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ….. രോമാഞ്ചം….
Tnku????
Always interesting.
???
Eagerly waiting for the next part.
തങ്കു… വേം varum
ഈ കഥ വായിക്കാൻ തുടങ്ങിയതിൽപ്പിന്നെ ആണെന്ന് തോന്നുന്നു ഞാൻ ഇപ്പോൾ വില്ലൻ മാരുടെ ഫാനായിമാറുന്നോയെന്നൊരുസംശയം… ജോകറിനെ എനിക്ക് ഇഷ്ടമാണ് പക്ഷെ എനിക്ക്ഇതിൽ ഇഷ്ടപ്പെട്ടത് ഈ കഥയിലെ വില്ലൻ മാരെയാണ്…പക്ഷെ ഇപ്പോളും ഒരു സംശയം ഉള്ളത് ഇതിൽ അന്വേഷണം നടത്തിയ ഒരു ഓഫീസർ പോലും ഹാക്കിങ്ങിനെ കുറിച്ച് പറയുന്നില്ല…. എന്നാൽ ഓഫീസർമാരെല്ലാം വളരെ ബ്രില്യന്റും ആണ്?. ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ… എനിക്ക് ഈ കഥ വായിച്ചപ്പോൾ തോന്നിയ കുറച്ച് കാര്യങ്ങൾ പറഞ്ഞന്നേയുള്ളു…. പിന്നെ ഒരു കാര്യം കൂടെ പറയാനുള്ളത് ഇതുവരെ ഈ കഥവായിച്ചിട്ട് മടുപ്പ് തോന്നിയിട്ടില്ല… ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പടം കാണുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്… അപ്പോൾ നെക്സ്റ്റ് പാർട്ട് പെട്ടന്ന് പോന്നോട്ടെ….♥♥♥♥♥♥
Ariyathond parayathathano atho samayam avathathu ano ennu nokkam????
Hacking ഒക്കെ സംശയം ഉള്ളതു കൊണ്ടല്ലേ CBI office മാറിയതും സംസാരം മാക്സിമം നേരില് മതിയെന്ന് പറയുന്നതും… sariyalle ??
യെസ്…. ?
?????
?tnku
അടുത്തതിനായി കാത്തിരിക്കുന്നു….
അതികം vaikilla
?
??
മിഥുനും ശൈവയും വിനുവും കൂടി കൊലപാതക പരമ്പരകളുടെ ചുരുളഴിക്കുമായിരിക്കും. പത്രപ്രവർത്തക വൈഗയുടെ നഷ്ഠൂരമായ പീഢന മരണവും പതികാരദാഹത്തിൽ പെടാം. ഋഷി കൊലപാതകത്തിലെ അമ്മച്ചി ത്രേസ്യാമ്മ ആയിരിക്കാം. വൈഗയുടെ സഹോദരൻ വിഘ്നേഷ് ആയിരിക്കാം ജോക്കർ സാഹചര്യെ ളിവുകൾ അനുസരിച്ച് . ആറ് കൊലകൾ നടക്കുമെന്നും പ്രതിയുടെ ഭാവിയും ഗൗരീശങ്കരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇനിയുള്ള മൂന്നു കൊലപാതകങ്ങളുടെ രീതി അന്വേഷണ രീതി, മീരയുടെ സമാന്തര അന്വേഷണം ഇവയൊക്കെ എങ്ങനെയെന്ന് അറിയാൻ ആകാംഷയുണ്ട്. ഇഷ്ടമായി
Next partumayi pettennu varam… Chodhyangalkkulla utharam eniyulla baghangalil labhikkum
ഇത്തവണയും joker predeekshakl തെറ്റിച്ചില്ല. Super ആയിട്ടുണ്ട് ❤❤. കഴിഞ്ഞ ദിവസം ഗൗരി ശങ്കരം വയ്ച്ചപ്പോൽ ജോക്കറിലെ ചില കാര്യങ്ങൾ കണ്ടു. അപ്പോൾ bro എഴുതുന്നഎല്ലാ കഥകളും പരസ്പരം linked ആണല്ലേ. പക്ഷെ ഗൗരി ശങ്കരത്തിൽ ജോക്കർ suicide ചെയ്തു എന്ന് പറയുന്നുണ്ട്….. So ഇവിടെയും അതായിരിക്കുമോ ജോക്കറിന്റെ fate…..
Tnku….
Munp randu kadhakal ezhuthiyirunnu…
Goureesahnkaram, kalyanasoughanthikam…
Athile chila kadha pathrangale ithilekk kondu vannittund… Athu aa kadha pathrangalodulla ishtam konda….
Goureeshankaram enna kadhayude last part ezhuthumbozhanu ee kadhayude idea vannathu… So athil oru intro ittathanu…
ഞാൻ ആദ്യം വായിച്ചു തുടങ്ങിയത് joker ആണ് പിന്നെ ആണ് gauri ശങ്കരം വായിച്ചത് പക്ഷെ kalyana സൗഗാന്ധികം വായിച്ചതുമില്ല. തുടങ്ങിയപ്പോൾ എന്തോ ഒരു ഫീൽ തോന്നിയില്ല വായിക്കാൻ. അതുകൊണ്ട് ഞാൻ പിന്നിടത്തേക്ക് മാറ്റി വച്ചേക്കുവാ.
പിന്നെ ജോക്കറിൽ ഒരു doubt, ഇതിൽ ഒരു ഗ്രൂപ്പ് ഓഫ് 9 നെ കുറിച് പറയുന്നുണ്ട് പക്ഷെ ഗൗരി ശങ്കരത്തിൽ 6 പേരെ vadichathinu ശേഷം joker സൂയിസൈഡ് ചെയ്യുന്നതായും ഉണ്ട് അപ്പോൾ ഈ പറഞ്ഞ 6 പേരോട് മാത്രമേ joker revenge edukkunnullo…… ??
ഈ കഥ മുന്നോട്ട് കൊണ്ട് പോകാനുള്ള ഡീറ്റെയിൽസ് ഇവിടെ തന്നെ ഉണ്ട്… അതുണ്ട് ആ രണ്ട് കഥകളും വായിച്ചില്ലേൽ കുഴപ്പം ഇല്ല… ഞാൻ ജസ്റ്റ് പറഞ്ഞുന്നെ ഉള്ളു.. ഇൻഡീറ്റൈൽ അറിയണം എന്നുണ്ടേൽ….
ജോക്കർ ചാപ്റ്റർ 9 ന്റെ പുറകെ അല്ലാലോ… പേർസണൽ രേവഞ്ച്അ അല്ലെ…
ഋഷിയെയും ബിബിനെയും കൊല്ലുന്നതിനു മുൻപ് അവർ ചെയ്ത തെറ്റുകൾ പുറത്തു വിടുന്നുണ്ടല്ലോ.. അത് പോലെ ഇതും.
ഈ chapter 9 അല്ലെ ദേവയാനിയെ കൊല്ലുന്നത്.
?…. Tnku.. Ithra serious aayi vayikkunnathinu
കുട്ടൻസ്…. ആക്സിഡന്റ് എന്തു പറ്റിയത്…. ബൈക്ക് ആണോ….
ഫ്രക്ചർ ഉണ്ടോ
അവസാനം ചോദിച്ച കാര്യങ്ങൾ അടുത്ത ഭാഗ്ത് കുറച്ചു കൂടി ക്ലർ ആകും… ഇനി അതികം പാർട്ടുകൾ ഇല്ല…. എല്ലാം velippedan
Take care
ആ പരിപാടിക്കിടെ ആണ്.. ബട്ട് എല്ലാവരും കൂടണം എന്നില്ലലോ.. ഡയറക്ടല്യ involvement
Ok ഞാൻ അത്രേം chindichilla
ഞാൻ ഒരു 6 മാസത്തേക്ക് ഒരിടത്തും പോകാൻ പറ്റാതെ കിടക്കുകയാണ് 2അര മാസം ആയി bedil തന്നെയാണ്. ചെറിയ ഒരു accident അപ്പൊ വെറുത kadhakal വായിച്ചു തുടങ്ങിയതാ അതിനിടയിൽ ആണ് joker എന്ന പേര് കാണുന്നത് ആദ്യം വായിക്കാൻ ഒരു interest തോന്നിയില്ല പക്ഷെവായിച്ചു തുടങ്ങിയപ്പോൾ curiosity level കൂടി. ഇപ്പോൾ ഓരോരോ part വരാൻ waiting ആണ്.
പിന്നെ ഒരു doubt ദേവയ്നിയെ കൊന്നതിനാണ് joker revenge എടുക്കുന്നത്. Si praveenum രാമേട്ടനും കൂടി അല്ലെ ആദ്യം ആ case അന്വേഷിച്ചത്. അതിൽ ഋഷി ഒക്കെ ഇൻവോൾവ്ഡ് ആണ് താനും. പിന്നെ അതിൽ already അറസ്റ്റ് നടന്നത് കൊണ്ട് ഈ കേസിലേക്ക് ആ പേര് കടന്നു വരില്ലായിരിക്കും അല്ലെ. ആ പേര് കടന്നു വരാതിരിക്കാനായിരിക്കും joker വേറെ ഉള്ള victimsil നിന്നും അവരുടെ relativesne വിളിക്കുന്നത് അല്ലെ. അപ്പോൾ ദേവയാനി എന്നാ ഒരു പേരിനു അവിടെ കടന്നു വരില്ലായിരിക്കും
Accident ആണ് പക്ഷെ കളിച്ചപ്പോൾ പറ്റിയതാ കാലിന്റെ തുടയസ്തി വട്ടം ഒടിഞ്ഞു ഇപ്പോൾ കമ്പി ittekkuvab
Accident തന്നെ പക്ഷെ കളിച്ചപ്പോൾ തെന്നിയതാണ് കാല് തിരിഞ്ഞു പോയി തുടയസ്തി വട്ടം ഒടിഞ്ഞു ഇപ്പോൾ കമ്പി ഇട്ടേക്കുവാ
❤️❤️❤️❤️❤️Uff ???
Adipoli part bro . Thrilling
Next part udane varumenn vishwasikkunnu
Tnku…..
Vem varum..
ഇങ്ങള് പൊളി ആണ് ഭായ്
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചപ്പെട്ടു മെച്ചപ്പെട്ടു വരികയാണ്.
ഈ ഭാഗവും വളരെയേറെ നന്നായിരുന്നു.
ചിലപ്പോൾ ഇതിന് മുൻപുള്ള ഭാഗങ്ങളേക്കാൾ
?♥️?♥️???
Tnku….. ???
ഈ ഭാഗം vaayichathodu കൂടി കഴിഞ്ഞ ഭാഗം ഞാന് ഓര്മയില് നിന്ന് maayichu കളഞ്ഞു… pazhayathu പോലെ നന്നായിട്ടുണ്ട് ഈ ഭാഗം… കൂടുതലൊന്നും പറയാനില്ല… ഇഷ്ടപ്പെട്ടു… ഇങ്ങനെ തന്നെ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു… ???
Tnku????
എന്റെ പോന്നോ….
നമിച്ചു….
ഒരറ്റ ഇരുപ്പിനു വായിച്ചു തീര്ത്തു…..
Joker നു വെല്ലുവിളിയായി മിഥുന് എത്തി…
ഇനിയാണ് real fight കാണാം…
Waiting….
ഇഷ്ടം ❤️ ❤️ ❤️ ❤️
Orupadu santhosham changayi….
Athikam wait cheyyippikkilla
? ❤️
?