?കരിനാഗം 4? [ചാണക്യൻ] 225

“നമ്മടെ ദുൽഖർ പറയുന്ന പോലെ ഒരു സ്പാർക് തോന്നട്ടെ രാധമ്മേ ………….എന്റെ രാധമ്മയെ പോലെ ഒരു പെണ്ണിനെ കിട്ടുമോയെന്ന് നോക്കാം”

അതു കേട്ടതും രാധ അവനെ നോക്കി പുഞ്ചിരിച്ചു.

ആ മുല്ലപ്പൂ ദന്തങ്ങൾക്ക് പോലും വല്ലാത്തൊരു തിളക്കമുണ്ടെന്ന് അവനു തോന്നി.

“ഇതാണ് നിന്നെ മലയാള സിനിമ കാണിച്ചാലുള്ള കുഴപ്പം…….പണ്ട് സുരേഷ് ഗോപിടെ സിനിമകൾ കണ്ടിട്ട് കുറച്ചു നാൾ പോലീസിൽ ചേരാനുള്ള കൊതിയായിരുന്നു……….. ഇപ്പൊ അത്‌ മാറിയല്ലേ?”

ഒരു കള്ളചിരിയയോടെ രാധ മകനെ ഓർമിപ്പിച്ചു.

“അതൊക്കെ പിന്നെ മാറി………പക്ഷെ അന്നും ഇന്നും എന്നെ കീഴ്പ്പെടുത്തിയ മൂന്ന് പടങ്ങളെയുള്ളൂ………..അനന്തഭദ്രം, ദേവദൂതൻ പിന്നെ ഗുരു…………ഇതിൽ എന്റെ ബെസ്റ്റ് അനന്തഭദ്രമാണ്…………എന്നെ ഇതുപോലെ സ്വാധീനിച്ച മറ്റൊരു പടമില്ല………. എന്നെങ്കിലും ഒരിക്കൽ അമ്മയുടെ നാടായ കേരളത്തിലേക്ക് പോയാൽ ആ സിനിമയിലുള്ള ശിവമല്ലിക്കാവും ദികംബരന്റെ ഗുഹയും ഒക്കെ എനിക്ക് ഒരിക്കലെങ്കിലും സന്ദർശിക്കണം………..എന്റെ ചിരകാല സ്വപ്നം ”

മഹാദേവ് എന്തോ വലിയ കാര്യം പോലെ പറഞ്ഞു തീർത്തു.

മകന്റെ ആഗ്രഹം ചെറു ചിരിയോടെ കേൾക്കുകയായിരുന്നു രാധ.

പൊടുന്നനെ അവരുടെ ചിരി മാഞ്ഞു.

അതിലുള്ള സാംഗത്യം അപ്പോഴാണ് തിരിച്ചറിഞ്ഞത്.

ആ സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.

സ്വപുത്രന്റെ പാമ്പുകളോടുള്ള പെരുമാറ്റം ആ അമ്മയ്ക്ക് വീണ്ടും ആധി കേറ്റി

കലിപ്പോടെ അവർ മകനെ നോക്കിയപ്പോഴേക്കും മഹി അവിടുന്ന് സ്ഥലം കാലിയാക്കിയിരുന്നു.

പിറ്റേ ദിവസം ആയിരുന്നു ഗ്രാമക്കാർ ഒന്നാകെ കാത്തിരിക്കുന്ന രംഗോലി ഉത്സവത്തിന്റെ ആദ്യ ദിനം.

31 Comments

  1. ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥

  2. ❤️❤️❤️❤️
    കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന്‍ ബാക്കി ഉള്ള pole

  3. സൂപ്പർ ആയിട്ടുണ്ട് next പാർട്ട്‌ എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤

  4. ?സിംഹരാജൻ

    Chanakya♥️?,
    Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
    സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
    ? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
    Waiting for next part….
    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ……….
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
      അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
      പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
      പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
      നന്ദി ബ്രോ ❤️

  5. Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??

    1. ചാണക്യൻ

      @Charu…………
      ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ചാരൂ ❤️

  6. Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla

    1. ചാണക്യൻ

      @Aadhi……….
      വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
      ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
      വൈകാതെ ഇടാം…..
      നന്ദി ❤️

    1. ചാണക്യൻ

      @Akku…………. ❤️

  7. അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
    ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ കുറച്ചു സ്പീഡ് ആക്കണം

    1. ചാണക്യൻ

      @pk………….
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
      സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
      അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk………….
      സ്നേഹം ബ്രോ ❤️

    1. ചാണക്യൻ

      @Mohankumar……. സ്നേഹം ബ്രോ ❤️

  8. ❤️❤️❤️❤️

    1. ചാണക്യൻ

      @Achuz………..
      മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️

      1. Sugam bro. പനി കുറഞ്ഞോ?? Safe alle

    1. ചാണക്യൻ

      @ST………….. സ്നേഹം ബ്രോ ❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤??

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    വശീകരണ മന്ത്രം എന്ന് വരും

    1. ചാണക്യൻ

      @mridul k appukkuttan……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
      ഉറപ്പ്……
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  11. ????

    1. ചാണക്യൻ

      @ഡി. കെ……….
      മുത്തേ സ്നേഹം ❤️

  12. Mridul k Appukkuttan

    ?

    1. ചാണക്യൻ

      @mridul k appukkuttan………. സ്നേഹം ബ്രോ ❤️

Comments are closed.