എന്നിട്ട് തന്റെ വലത് കൈ ഉയർത്തി പിടിച്ചു ചന്ദ്ര കിരണം അതിൽ പതിപ്പിച്ചു.
രുദ്രയുടെ കൈയ്യിലെ ചതവിൽ കിരണം പതിച്ചതും പയ്യെ ആ ചതവിൽ നിന്നും നേർത്ത പുകയുയർന്ന് അവസാനം ആ ചതവ് മാഞ്ഞു പോയി.
പിന്നെ ചെറുവിരലിലെ പൊട്ടിയ അസ്ഥിയും പൂർവ സ്ഥിതി പ്രാപിച്ചു.
രുദ്ര പയ്യെ മുഷ്ടി ചുരുട്ടിയും നിവർത്തിയും കൈകളിലെ ആയാസത അളന്നുകൊണ്ടിരുന്നു.
ശേഷം ചന്ദ്രഭാഗവാനോട് തന്റെ മിഴികളിലൂടെ നന്ദിയർപ്പിച്ചു കൊണ്ടു വീട്ടിലേക്ക് മടങ്ങി.
റൂമിൽ എത്തിയ രുദ്രരൂപ പയ്യെ മയക്കത്തിലേക്ക് വഴുതി വീണു.
——————————————————–
റോസ്മേരിയുടെ സ്കൂട്ടി കംപ്ലയിന്റ് ആയതിനാൽ അവിടുത്തെ ലോക്കൽ ചാനലിന്റെ ഓഫീസിലേക്ക് മഹി ജീപ്പും കൊണ്ടു പോകുകയായിരുന്നു.
രാത്രി ആയതിനാൽ വേഗതയിൽ ആയിരുന്നു അവന്റെ സഞ്ചാരം.
ഹൈവേയിൽ നിന്നും റോസ്മേരി പറഞ്ഞു കൊടുത്ത ഊടു വഴിയിലൂടെ മഹി ജീപ്പ് ഓടിക്കുകയായിരുന്നു.
ആ സമയം മറ്റൊരു ജീപ്പ് അവനെയും മറി കടന്നുകൊണ്ട് മുന്നിലേക്ക് പോയി അവന്റെ ജീപ്പിന് എതിർ വശത്തായി drift ചെയ്തു നിന്നു.
മഹി പൊടുന്നനെ ജീപ്പ് ചവിട്ടി നിർത്തി.
എന്നിട്ട് കലിപ്പോടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
ഇവനെയൊക്കെ ഇന്ന്
മഹി പിറു പിറുത്തുകൊണ്ട് മുന്നോട്ട് നടന്നു.
നടന്നു ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് എത്തി നോക്കിയതും അവിടെ ആരുമില്ലായിരുന്നു.
എന്നാൽ ജീപ്പ് ഓൺ ആണ്.
മഹി പയ്യെ ജീപ്പിൽ നിന്നും തല പുറത്തേക്കെടുത്തതും അവന്റെ അരക്കെട്ടിൽ ഒരു ചവിട്ട് കിട്ടിയതും ഒരുമിച്ചായിരുന്നു.
ഹമ്മേ………….
മഹി രണ്ടടി ദൂരേക്ക് തെറിച്ചു വീണു.
റോഡിനു മറുവശത്തുള്ള കാട്ടിലേക്കാണ് അവൻ വീണത്.
ചാണക്യൻ ♥️?,
ഒരു രക്ഷയും ഇല്ലാത്ത പാർട്ട്…. നേരത്തെ വായിച്ചതാണ് എങ്കിലും 2 അക്ഷരം കുറിക്കാൻ സന്ദർഭം ഇപ്പോഴാണ് കിട്ടിയത്… കടിച്ചു കീറാൻ വന്നവൾ എത്ര പെട്ടന്നാണ് അവനിൽ ആകൃഷ്ട ആയത്…. അവൻ ആണ് അവൾ തിരക്കി വന്ന ആളെന്നു എറിയുംപോൾ ഉള്ള അവസ്ഥ എന്താകും ?….!!!
കഥ നന്നായിട്ട് തന്നെ മുന്നേറുന്നുണ്ട് ഓരോ വരികളും വായിക്കുമ്പോൾ ഇനി എന്താണ് എന്നുള്ള കോരിതരിപ്പുണ്ട്… അത് കളയാതെ കഥ മുന്നോട്ടു കൊണ്ട് പോകണം… കൊണ്ട് പോകും എന്നറിയാം എന്നാലും പറഞ്ഞതാ ?!!!!
സമയം എടുത്ത് എഴുതിയാൽ മതി….
ഇത്രയും നന്നായി അടുത്ത ഭാഗവും എഴുതി ഫലിപ്പിക്കാൻ കഴിയട്ടെ….!!!
♥️?♥️?
@സിംഹരാജൻ
സിംഹരാജാ ?
മുടങ്ങാതെയുള്ള ഈ സ്നേഹവും സപ്പോർട്ടും തന്നെ തരുന്ന ഊർജം വളരെ വലുതാണ് ?
കമന്റ് വൈകിയിലൊന്നും സാരമില്ലട്ടോ ?
ബ്രോ പറഞ്ഞത് സത്യാണ്…
വളരെ പെട്ടെന്നാണ് അവൾ അവനിൽ ആകൃഷ്ട ആയത്.
രുദ്രയുടെ കോപം തണുപ്പിക്കാൻ മഹിക്കെ കഴിയു ?
അതുപോലെ രുദ്ര തിരഞ്ഞു വന്നയാൽ മഹിയാണെന്ന് അറിഞ്ഞാലുള്ള അവസ്ഥ.. അപ്പൊ എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം… ?
ജോലി തിരക്ക് ആയോണ്ടാ കഥ ഇടാൻ വൈകുന്നത് ?
കഥ വായിച്ചതിന് ഒരുപാട് സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ബ്രോ , ഇന്നാണ് മുഴുവൻ വായിച്ച് തീർത്തത്. വളരേ നന്നായിട്ടുണ്ട്. വശീകരണ മന്ത്രം പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു. ഉടൻ അടുത്ത ഭാഗം ഉണ്ടാവും എന്ന് പ്രദീഷിക്കുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
സഹോയെ നിരാശപ്പെടുത്തിയില്ലെന്ന് കരുതുന്നു ?
വശീകരണം ഇനി എഴുതുന്നില്ലട്ടോ
നിർത്തി വച്ചിരിക്കുവാ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈ site ലെ അഥർവ്വം തുടർന്നു കൂടെ . please
ബ്രോ, അത് നിർത്തരുത് ട്ടോ , നല്ലരു കഥ ആയിരുന്നു. സമയം പോലെ എഴുതിയാൽ മതി. കാത്തിരിക്കും.
സ്നേഹത്തോടെ LOTH….??
സൂപ്പർ
@ajitha കുമാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Page kooti ezhuthamo?
@akku
തീർച്ചയായും ബ്രോ ?❤️
നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@രുദ്രൻ
തീർച്ചയായും ബ്രോ ?
അടുത്ത ഭാഗം ഉടനെ വരും..
ഒത്തിരി സ്നേഹം ?
നല്ല വായനക്ക് നന്ദി ❤️❤️
Ethum polichu aduthath eppoya
@ nanapan
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
അടുത്തത് ഉടനെ വരും..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️
@തിരുമണ്ടൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
അടുത്ത part ഉടനെ ഇടാട്ടോ..
സ്നേഹം ?
നന്ദി ❤️❤️
പൊളിച്ചു ബ്രോ . അപ്പോൾ ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@bijoy
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഡ്യൂപ്ലിക്കേറ്റ് രാജകുമാരൻ ആരാണെന്ന് വൈകാതെ അറിയാം ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Spr part full ത്രില്ല് ആയിരുന്നു വായിക്കാൻ
അപ്പോൾ നായിക 2 പേരാണോ യക്ഷമി രുദ്രരൂപ
റോസ് മേരി സാബു നെ കൊന്നത് മഹി ആണ് എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ അറിയാൻ കാണാൻ കാത്തിരിക്കുന്നു
@devil
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥയിലെ നായിക ആരാണെന്ന് ചോദിച്ചാൽ അത് രുദ്രയാണ് ?
പിന്നെ റോസ്മേരി സാബുവിനെ കൊന്നതാരാണെന്ന് അറിയുമോ എന്ന് നമുക്ക് നോക്കാം.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro, അഥർവ്വം തുടരണം
@spv
തുടരാം ബ്രോ ??❤️
Super story bro, just got over so fast… expect the encounter with yeshmi and rudraroopa and the fake prince.
@arun
തീർച്ചയായും ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@may heaven
❤️❤️
Very good one❤️❤️❤️❤️❤️
@krish
ഒത്തിരി സന്തോഷം കേട്ടോ ?
നല്ല വായനക്ക് നന്ദി ❤️❤️
Super ❣️❣️
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
???
@SA
❤️❤️
❤️❤️❤️
Bro uchakk thott aan 1st PArt thott vayichuthudangiye ippo ithum vayichu theerthu orupad ishtappettu adutha partinaayi waiting ❤️
@തിരുമണ്ടൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
കഥ നിങ്ങളെ ബോറാടുപ്പിച്ചില്ലെന്ന് കരുതുന്നു ?
അടുത്ത part ഉടനെ ഇടാട്ടോ..
സ്നേഹം ?
നന്ദി ❤️❤️
@അശ്വിൻ
❤️❤️
Njan 1st comment ing eduthu
Kakkad sulaiman
ആയ്ക്കോട്ടെ ബ്രോ ?