? ഗൗരീശങ്കരം 11 ? [Sai] 1947

‘എങ്കിൽ ശെരി… ഞാൻ ഇറങ്ങുവാ… പിന്നെ ഹോസ്പിറ്റലിൽ വിളിച്ചു ആ കൊച്ചിന്റെ അവസ്ഥ എന്താണെന്നു ചോദിക്കണം… അവൾ എങ്ങാൻ വാ തുറന്നാൽ എടുത്തു വെച്ച എല്ലാ പണിയും വെറുതെ ആവും…??”

“ഇയാൾ പേടിക്കാതെടോ… ഞാൻ വൈകിട്ടു കൂടി വിളിച്ചതാ… ഇന്ന് രാത്രി താണ്ടില്ല എന്ന ഉറപ്പ് കിട്ടിയത് കൊണ്ട ഇന്ന് തന്നെ പ്രസ്സ് മീറ്റ് വിളിക്കാന്നു പറഞ്ഞത്… ഹോസ്പിറ്റലിലേക്ക് ഞാൻ വിളിച്ചോളാം….”

കുറച്ചു നേരം കൂടി അവിടെ ഇരുന്നതിനു ശേഷം കമ്മിഷണർ കാറിൽ കയറി പോയി… അപ്പോഴും acp കുപ്പിയുമായി മല്ലിട്ടു കൊണ്ടിരിപ്പാണ്….??

ACP സച്ചിൻ പ്രസാദ്… നല്ല ഒന്നാം നമ്പർ പൊറുക്കി…. പൈസക്ക് വേണ്ടി എന്തിനും കൂട്ടു നില്കും…. IPS കിട്ടി ആദ്യത്തെ പോസ്റ്റിങ് കോയമ്പത്തൂർ ആയിരുന്നു… അന്ന് ശക്തിവേൽ അവിടെ ഡിസിപി…. രണ്ടുപേരും ഒരേ സ്വഭാവക്കാർ ആയതു കൊണ്ട് രണ്ടും ഒന്നിച്ചായിരുന്നു പിന്നെ വേട്ട…. കുറച്ചു മാസങ്ങൾക്കു ശേഷം പ്രൊമോഷനോട് ശക്തി കേരളത്തിലേക്ക് ട്രാൻസ്ഫർ ആയി… തൊട്ടു പുറകെ തന്നെ സച്ചിനും ട്രാൻസ്ഫർ വാങ്ങി പോന്നു…..

ഓഫീസിലും ഒഫീഷ്യൽ ഡ്യൂട്ടിക്ക് ഇടയിലും ഒഴിച്ച് സീനിയർ നോട് എന്നതിനേക്കാൾ പഴയ ആ വൃത്തികെട്ട കൂട്ടുകെട്ടിന്റെ നിലവാരത്തിലേക് അവർ താഴാറുണ്ട്…

*****************************************

പിറ്റേന്ന് പതിവിലും നേരത്തെ ACP ഓഫീസിൽ എത്തി… മനുവിനെ 11 മണിക് തന്നെ കോടതിയിൽ എത്തിക്കാനുള്ള നടപടികൾ ചെയ്യാൻ സബോർഡിനേറ്റസ് നെ ഏല്പിച്ചു ഒപ്പം മനുവിന്റെ മുഖതും മറ്റുമുള്ള പാടുകളുടെ മേൽ പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത ചില മേക്കപ്പ് നും…

കേബിനിൽ ചെന്ന് രാവിലത്തെ പതിവ് കട്ടനും കുടിച്ചു സച്ചിൻ ഫേസ്ബുക് ഓപ്പൺ ചെയ്തു…. എങ്ങും മനുവിനെതിരെയുള്ള ഹാഷ് ടാഗ്കളും പോസ്റ്റുകളും ആയിരുന്നു… അവയൊക്കെ കണ്ട സച്ചിന്റെ മുഖത് ചിരി വിരിഞ്ഞു….

ഇന്നലെ വൈകുന്നേരത്തെ പത്ര സമ്മേളനം ടെലികാസ്റ് ചെയ്തത് മുതൽ സോഷ്യൽ മീഡിയ മനുവിന് എതിരാണ്…. മനു അംഗം ആയിരുന്ന പല ഗ്രൂപ്പുകളിൽ നിന്നും അവനെ റിമോവ് ചെയ്തു… ഫ്രണ്ട്‌സ് എന്ന് വിചാരിച്ച കൂടെ കൂട്ടിയ മിക്കവരും അവനെ തള്ളി പറഞ്ഞു….

ഏകദേശം 10 മണി കഴിഞ്ഞപ്പോൾ സച്ചിന്റെ മൊബൈൽ റിങ് ചെയ്തു…. കോൾ അറ്റൻഡ് ചെയ്ത ഉടൻ സച്ചിൻ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു…..

“വാട്ട്?……”

23 Comments

  1. Revenge veenam….pls

  2. Sreekutty marichu ale?

  3. പാലാക്കാരൻ

    Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu

    1. ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…

  4. ഈ കഥയില്‍ നായകനും നായികയും ആരാ

    1. എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu

  5. Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..

    1. ??? തങ്കു തങ്കു

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???
    valare nalla avatharanam broii …
    eniyum nannayi ezhuthatte …
    pinne sreekutti maricho … ???

    “നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….

    “നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”

    appo pinne …

    കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….

    “ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?

    “എന്തിനു…….?”

    “ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?

    “ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”

    “ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?

    “എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”

    “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “

    ethil full confusion maan ☹
    sree kuttiye kollalle … ???
    engale full sad ending annallo tharunne … ??☹☹

    1. “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”

      “പിന്നെ…? ”

      “ഒന്നുല്ല….”

      “മനു……”

      “മ്മ്……?”

      “നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”

      “കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”

      “മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”

      ????????????????????
      “നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”

      മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….

      Clear ano….?

      Sreekkuty poyi….

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ????
        shit …. ?‍♀️

        1. പ്രഭു തളരരുത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            eni araa manuvinte nayika … ?

        2. നായികാ ഇല്ലാത്ത നായകൻ

  7. Mridul k Appukkuttan

    ?????

  8. Epm ethaand oru pidi kittii ….✌️✌️✌️✌️

    1. ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????

Comments are closed.