“റേപ്പിന് വിക്ടിം ആയ കുട്ടിയും ഈ പയ്യനും ഇഷ്ടത്തിലായിരുന്നു…. ഇവർ ബാംഗ്ലൂരിൽ ഒന്നിച്ചാണ് പഠിക്കുന്നത്…. വീട്ടുകാർ അറിയാതെയാണ് രണ്ടു പേരും നാട്ടിലേക് ബൈക്കിൽ വന്നത്…. അതും മനുവിന്റെ നിർബന്ധപ്രകാരം…. മനുവിന്റെ ടെസ്റ്റ് റിസൾട്ട് വന്നതിൽ ഹെവി ഡോസ് ഇൽ ഡ്രഗ്സ് യൂസ് ചെയ്തതായി തെളിഞ്ഞിട്ടുണ്ട്… ആ ലഹരിയുടെ പുറത്തു ആയിരിക്കണം പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് എന്നാണ് പോലീസ് ന്റെ conclusion….. ചോദ്യം ചെയ്യലിൽ പ്രതി അത് സമ്മതിച്ചിട്ടുമുണ്ട്….”
“സർ…. പ്രതി ഒറ്റയ്ക്കാനോ കൃത്യം നിർവഹിച്ചത്.. കൂട്ടു പ്രതികൾ ആരെങ്കിലും ഉണ്ടോ… കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ ചാൻസ് ഉണ്ടോ…”
“See…… ഡോക്ടർസ് റിപ്പോർട്ട് പ്രകാരം ഒരു ഗാങ് റാപ്പ് ന്റെ സാധ്യത ഇല്ല എന്നാണ്… പക്ഷെ പെൺകുട്ടി മൃഗീയമായി തന്നെ പീഡിപ്പിക്കപ്പെട്ടിക്കുണ്ട്…. പിന്നെ മനുവിനെ ഈ കൃത്യത്തിന് സഹായിച്ച അല്ലെങ്കിൽ സൗകര്യം ഒരുക്കി കൊടുത്തു എന്ന് പോലീസ് സംശയിക്കുന്ന ചിലരെ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നതായിരിക്കും…. തുടർനടപടി അതിനു ശേഷം….”
“സർ…”
“Sorry guys.. Thats it for today…”
“Sir… One last question…. മനുവിനെ നാളെ കോടതിയിൽ ഹാജരാക്കുമോ…..”
“Yes…. നാളെ രാവിലെ തന്നെ കോടതിയിൽ ഹാജരാക്കും… കസ്റ്റഡി പെറ്റീഷൻ മൂവ് ചെയ്യും… ഓക്കേ ബൈ….”
ACP സച്ചിൻസ് റെസിഡൻസ്…..
9.00 pm
“ഡോ സച്ചി……. ഒന്ന് പതുക്കെ വലിച്ചു കേറ്റു….. എന്തടിയ ഇത്… ഇങ്ങനെ കുടിച്ച താൻ അടുത്ത് ഭിത്തിയിൽ കയറും….???”
“ഒന്ന് പോടോ കമ്മിഷണറേ….. ഞാൻ ഇന്നും ഇന്നലേം തൊടങ്ങിയതല്ല ഈ അടി…. ഒറ്റവലി… അതാ ശീലം…. അതെ എനിക്ക് ഏൽക്കു…….??”
“ഉവ്വ ഉവ്വ….”
“മതിയെടോ അണ്ണാച്ചി….. താൻ കൂടുതൽ ഡയലോഗ് അടിക്കാതെ… തനിക് ഒരു ആവശ്യം വന്നപ്പോ ഞാൻ അല്ലെ കൂടെ ഉണ്ടായുള്ളു… ആ സ്മരണ വേണം….”
“ചുമ്മാതെ അല്ലാലോ….”
ആ അത് പറഞ്ഞപ്പോഴാ… താൻ ആ മറ്റവൻ ഇല്ലേ …..ഗൗഡയോ മറ്റോ…. അവനെ വിളിച്ചു കാശു സെറ്റിൽ ചെയ്യാൻ പറ…..”
“അതൊക്കെ പക്കയാ…. കറക്റ്റ് ആയിട്ട് കിട്ടിക്കോളും…”
‘എന്നാൽ കൊള്ളാം….. നെറികെട്ട പണിയ….. അയാളുടെ മോന്റെ തല ഊരാൻ ഒരു പാവം പയ്യനെ….”
“വെറുതെ അല്ലല്ലോ പൈസ ചൊള ചൊള ആയിട്ട് തരുന്നത്……’
“മ്മ്മ്…….”
Revenge veenam….pls
Sreekutty marichu ale?
Yes??
Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu
ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…
ഈ കഥയില് നായകനും നായികയും ആരാ
എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu
Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..
??? തങ്കു തങ്കു
???
valare nalla avatharanam broii …
eniyum nannayi ezhuthatte …
pinne sreekutti maricho … ???
“നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….
“നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”
appo pinne …
കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….
“ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?
“എന്തിനു…….?”
“ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?
“ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”
“ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?
“എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “
ethil full confusion maan ☹
sree kuttiye kollalle … ???
engale full sad ending annallo tharunne … ??☹☹
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”
“പിന്നെ…? ”
“ഒന്നുല്ല….”
“മനു……”
“മ്മ്……?”
“നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”
“കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”
“മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”
????????????????????
“നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”
മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….
Clear ano….?
Sreekkuty poyi….
????
shit …. ?♀️
പ്രഭു തളരരുത്
eni araa manuvinte nayika … ?
നായികാ ഇല്ലാത്ത നായകൻ
?????
????
Super ?
?????
Epm ethaand oru pidi kittii ….✌️✌️✌️✌️
ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????
❤
??