തളർന്ന് അവശനായ നിലയിൽ ആ ഇരുണ്ട മുറിയിൽ മനു ഇരിപ്പുണ്ട്…. ACP സച്ചിൻ മനുവിന് എതിരായി വന്നിരുന്നു…..
മനുവിന്റെ മുഖത്തേക് നോക്കി ചെറുതായി ഒന്ന് മന്ദഹസിച്ചു.. ആ ചിരി പിന്നീട് ഒരു കൊല ചിരിയായി മാറി…..???
ടേബിളിൽ ഇരുന്ന വെള്ളം ശക്തിയായി മനുവിന്റെ മുഖത്തേക് ഒഴിച്ചു….. ഞെട്ടി എഴുന്നേറ്റ മനു തളർന്ന കൺപോളകളെ വലിച്ചു തുറക്കാൻ പോലും കഴിയാതെ ഇരുന്നു…
“ടാ….. കണ്ണ് തുറക്കെടാ….. മൈ%#≈4»≈*??”
“ടാ…. നിന്നോടാ….. ഉറങ്ങുന്നോടാ… ഇത് നിന്റെ വീടാണെന്നു കരുതിയോട പൊല#&≠«*∞-#*₹…???”
മനു കണ്ണ് ശക്തിയായി വലിച്ചു തുറന്നപ്പോൾ മുന്നിൽ പരിഹാസം നിറഞ്ഞ ചിരിയുമായി ACP….
“നീയെന്താടാ നോക്കി പേടിപ്പിക്കുവാണോ….. ” ACP മനുവിന്റെ മുഖത്തു ശക്തിയായി അടിച്ചു… മനുവിന്റെ വായിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി….
“ആഹാ… ചോര ഒക്കെ ഉണ്ടല്ലോ… ഞാൻ കരുതി അതൊക്കെ കന്നഡക്കാര് ഊറ്റി എടുത്തിട്ടുണ്ടാവുംനു….. എങ്ങനെ നല്ല കീറായിരുന്നു എന്ന് കേട്ടു…..”
“സർ പ്ലീസ്……”
“മിണ്ടരുത് പന്നി……?? ഒരു വാക്കു പോലും മിണ്ടാൻ നിനക്കു അർഹതയില്ല… ഒരു പാവം പെങ്കൊച്ചിനെ കൊണ്ട് പോയി നശിപ്പിച്ചതും പോരാ……”
“സർ പ്ലീസ്…. ഞാൻ അല്ല… ഒന്ന് വിശ്വസിക്ക്….”
“നീയല്ലാന്നു എനിക്ക് നേരത്തെ അറിയാം…. പക്ഷെ വിശ്വസിക്കാൻ പറ്റില്ല….” കേട്ടത് വിശ്വസിക്കാൻ ആകാതെ മനു ഞെട്ടി തരിച്ച് ACP യെ നോക്കി… ??? ആ മുഖത്തു പക്ഷെ യാതൊരു ഭാവ ബേധവും ഉണ്ടായിരുന്നില്ല….
“നീ എന്താടാ എന്റെ സൗന്ദര്യം ആസ്വദിക്കുവാണോ……”
“സർ എന്താ പറഞ്ഞത്……?”
മുഖം അടച്ചു ഒരു അടി ആയിരുന്നു മറുപടി ആയി കിട്ടിയത്….
“നിനക്കു എന്താടാ ചെവി കേട്ടുടെടാ മൈ@%##&&….
കേട്ടില്ലേൽ ഒന്നുടെ ക്ലിയർ ആക്കി പറയാം….
നീയല്ല അവളെ ഈ നിലയിൽ ആക്കിയത് എന്ന് എനിക്ക് നന്നായി അറിയാം… ആരാ ചെയ്തെന്നും അറിയാം… പക്ഷെ അത് അംഗീകരിക്കാനെനിക് പറ്റില്ല എന്ന്…. അംഗീകരിച്ചാൽ ഞാൻ വേറെ പ്രതിയെ തപ്പി പോണ്ടേ…. എല്ലാ തെളിവും അനുകൂലമായ മറ്റൊരു പ്രതിയെ തപ്പി പോകാൻ എനിക്ക് വയ്യെടാ.. മടിയാ……..”
ശ്രീക്കുട്ടിയെ ഈ നിലയിൽ ആക്കിയവർക്കു കൂട്ടു നില്കുന്ന acp യെ കൊല്ലാനുള്ള ദേഷ്യം മനുവിന് ഉണ്ടെങ്കിലും അവനു ഒന്ന് അനങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല….
Revenge veenam….pls
Sreekutty marichu ale?
Yes??
Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu
ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…
ഈ കഥയില് നായകനും നായികയും ആരാ
എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu
Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..
??? തങ്കു തങ്കു
???
valare nalla avatharanam broii …
eniyum nannayi ezhuthatte …
pinne sreekutti maricho … ???
“നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….
“നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”
appo pinne …
കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….
“ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?
“എന്തിനു…….?”
“ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?
“ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”
“ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?
“എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “
ethil full confusion maan ☹
sree kuttiye kollalle … ???
engale full sad ending annallo tharunne … ??☹☹
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”
“പിന്നെ…? ”
“ഒന്നുല്ല….”
“മനു……”
“മ്മ്……?”
“നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”
“കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”
“മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”
????????????????????
“നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”
മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….
Clear ano….?
Sreekkuty poyi….
????
shit …. ?♀️
പ്രഭു തളരരുത്
eni araa manuvinte nayika … ?
നായികാ ഇല്ലാത്ത നായകൻ
?????
????
Super ?
?????
Epm ethaand oru pidi kittii ….✌️✌️✌️✌️
ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????
❤
??