? ഗൗരീശങ്കരം 11 ? [Sai] 1947

ഹോസ്പിറ്റൽ എം ഡി യുടെ മുറിയിൽ ദേവന്റെ അമ്മയോടൊപ്പം അജുവും രവിയേട്ടനും ഹോസ്പിറ്റൽ ചീഫും ചികിത്സയുടെ പുരോഗതി വിലയിരുത്തുകയായിരുന്നു… ശ്രീക്കുട്ടിക്ക് ലഭ്യമായ എല്ലാ ചികിത്സയും നൽകാൻ ചീഫ് നു നിർദ്ദേശം നൽകി.

ചീഫ് റൂം വിട്ടു പോകുമ്പോഴും ആ മൂന്ന് പേരുടെയും മനസ്സു തിളച്ചു മറിയുകയായിരുന്നു…???‍♂️

ഐ സി യു വിൽ കിടക്കുന്നത് അവർക്കു വേണ്ടപ്പെട്ടവളായിരുന്നു… ഒപ്പം അവളെ ഈ നിലയിൽ ആക്കി മുങ്ങി എന്ന് പറയുന്ന… കഴിഞ്ഞ 2 ദിവസമായി യാതൊരു വിവരവും ഇല്ലാത്ത അവരുടെ സ്വന്തം മനുവിനെ കുറിച്ചുള്ള ആവലാതിയും….????

മനു അങ്ങനെ ചെയ്യില്ല എന്ന് അവർക്കു ഉറപ്പായിരുന്നു… പക്ഷെ….???

മനുവിന്റെ വീട്ടിൽ ഈ വാർത്ത കേട്ട ഉടനെ അമ്മ തളർന്നു വീണു…. ഓരോ നിമിഷം കഴിയുംതോറും അവരുടെ ആധി ഏറി വന്നു…..
********************************************

ഹോസ്പിറ്റലിൽ ശ്രീക്കുട്ടിയുടെ അവസ്ഥ സങ്കീർണമായിരുന്നു… മരുന്നുകളോട് പോലും പ്രതികരിക്കാതെ അവൾ കിടന്നു…..

അന്ന് വൈകുന്നേരത്തെ ന്യൂസ് ടൈം കൊഴുപ്പിച്ചത് മനുവിന്റെ അറസ്റ്റ് ആയിരുന്നു… സോഷ്യൽ മീഡിയ യിൽ ഹാഷ്ടാഗ് കൊണ്ട് നിറഞ്ഞു….

ബെഗുർ പോലീസ് FIR ഇട്ടു അന്വേഷണം ആരംഭിച്ച കേസ് ആണെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു തുടരന്വേഷണം കോടതിയുടെ പ്രത്യേക ഉത്തരവിൻ മേൽ കേരള പോലീസ് നു കൈമാറി…. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർക്കു കേസ് കൈമാറി… ഒപ്പം പ്രതിയായ മനുവിനെയും…..????

******************************************

കോഴിക്കോട് എ സി പി ഓഫീസ്…
9.00 am

ACP സച്ചിൻ പ്രസാദ് കാറിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ മീഡിയ വളഞ്ഞു…..

“സർ…. പ്രതിയുടെ മോട്ടീവ് നെ കുറിച് എന്തെങ്കിലും സൂചന ഉണ്ടോ സർ…”

“സർ…. മനുനെ കൂടാതെ ഇതിൽ മറ്റു ഉള്ളവരുടെ ഇൻവോൾവ്മെന്റ് ഡീറ്റെയിൽസ് എന്തെങ്കിലും കിട്ടിയോ….”

“One minute please…. പ്രതിയെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടില്ല…. അതുകൊണ്ട് തന്നെ ഇപ്പൊ ഒന്നും പറയാൻ പറ്റില്ല…. എത്രയും വേഗം തന്നെ നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരവുമായി ഞാൻ വരും…..”

പോലീസ് ഇന്ററോഗേഷൻ റൂം….?

23 Comments

  1. Revenge veenam….pls

  2. Sreekutty marichu ale?

  3. പാലാക്കാരൻ

    Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu

    1. ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…

  4. ഈ കഥയില്‍ നായകനും നായികയും ആരാ

    1. എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu

  5. Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..

    1. ??? തങ്കു തങ്കു

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???
    valare nalla avatharanam broii …
    eniyum nannayi ezhuthatte …
    pinne sreekutti maricho … ???

    “നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….

    “നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”

    appo pinne …

    കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….

    “ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?

    “എന്തിനു…….?”

    “ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?

    “ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”

    “ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?

    “എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”

    “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “

    ethil full confusion maan ☹
    sree kuttiye kollalle … ???
    engale full sad ending annallo tharunne … ??☹☹

    1. “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”

      “പിന്നെ…? ”

      “ഒന്നുല്ല….”

      “മനു……”

      “മ്മ്……?”

      “നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”

      “കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”

      “മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”

      ????????????????????
      “നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”

      മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….

      Clear ano….?

      Sreekkuty poyi….

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ????
        shit …. ?‍♀️

        1. പ്രഭു തളരരുത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            eni araa manuvinte nayika … ?

        2. നായികാ ഇല്ലാത്ത നായകൻ

  7. Mridul k Appukkuttan

    ?????

  8. Epm ethaand oru pidi kittii ….✌️✌️✌️✌️

    1. ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????

Comments are closed.