ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും ഇല്ലെങ്കിലും മനുവിന്റെ സഹായവും ഇടപെടലും അമ്മയ്ക്കും ഒരു ആശ്വാസം ആയിരുന്നു…
ക്ലാസ് തുടങ്ങിയപ്പോൾ മനുവും ശ്രീലക്ഷ്മിയും ബാംഗ്ലൂരിലേക് പോയി… മനുവിന്റെ പ്രസൻസ് ശ്രീലക്ഷ്മിയുടെ വീട്ടുകാർക്കും ഒരു ആശ്വാസം ആയിരുന്നു…
ക്രിസ്മസും സെമെസ്റ്റർ ബ്രേക്കും ഒരുമിച്ച് വന്നത് കൊണ്ട് മൂന്ന് ആഴ്ചത്തെ ലീവ് ഉണ്ടായിരുന്നു. മനുവും ശ്രീക്കുട്ടിയും വീട്ടിൽ അറിയാതെ ബൈക്കിൽ നാട്ടിലേക് തിരിച്ചു…..????
തുടർന്നു വായിക്കുമല്ലോ….
നബി : ഇടയ്ക്കിടെ ഉള്ള പ്രസന്റ് ഫ്ലാഷ് ബാക്ക് മിക്സിങ്ങും പെട്ടെന്ന് ഒരു ഇൻട്രോഡക്ഷൻ പോലും ഇല്ലാതെ കയറി വരുന്ന പുതിയ കഥാപാത്രങ്ങളും, കഥാപാത്രങ്ങളുടെ എണ്ണക്കൂടുതലും ഒക്കെ വായനക്കാർക് കൺഫ്യൂഷനും രസക്കേടും ഉണ്ടാക്കുന്നതായി കമെന്റിൽ നിന്നും മെസ്സേജിൽ നിന്നും മനസ്സിലായി… ആദ്യത്തെ കഥ ആയതിന്റെ പരിചയക്കുറവായി കണ്ട് ക്ഷമിക്കുക…?? ഇനിയുള്ള കുറഞ്ഞ പാർട്ടുകളിൽ ഈ കൺഫ്യൂഷൻ ഒഴിവാക്കി എഴുതുന്നതിനായി ഞാൻ മാക്സിമം ശ്രമിക്കുന്നതാണ്…. ഇതുവരെ എഴുതിയ കഥയുടെ ഒരു ചുരുക്കം മുകളിൽ കൊടുത്തത് ഇതുവരെ ഉള്ള കൺഫ്യൂഷൻ ഒഴിവായി കിട്ടാൻ വേണ്ടി ആണ്.. ഉപകാരപ്പെടുമെന്ന് കരുതുന്നു….????
(കൂടുതൽ കൺഫ്യൂഷൻ ആവല്ലേ എന്ന് പ്രാർത്ഥിക്കുന്നു ) ???
കഥയുടെ ബാക്കിയിലേക് പോകട്ടെ…
????????????????
********************************************
……..ബ്രേക്കിങ് ന്യൂസ്……
വിദ്യാർത്ഥിനി കൂട്ട ബലാത്സംഗതിനു ഇരയായി.. ആൺ സുഹൃത്തിനെ പോലീസ് തിരയുന്നു……
പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു…..
വിദഗ്ധ ചികിത്സക്കായി പെൺകുട്ടിയെ പി ആർ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക് മാറ്റി….
പി ആർ ഹോസ്പ്പിറ്റലിന്റെ മുന്നിൽ മീഡിയ തമ്പടിച്ചിരിപ്പാണ്… പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്…. ?♂️??♀️
അതീവ ഗുരുതരമായ നിലയിൽ ശ്രീക്കുട്ടി ഐ സി യു വിൽ മരണത്തെ മുന്നിൽ കണ്ടു കൊണ്ട് അബോധാവസ്ഥയിൽ തുടരുകയാണ്…. വിദഗ്ധരായ ഡോക്ടർസ്, നഴ്സസ് അതീവ ശ്രദ്ധയോടെ അവളെ പരിചരിക്കുന്നുണ്ട്…?⚕️?⚕️
ഐ സി യു വിനു പുറത്തു മകളെ ഒരു നോക്ക് കാണുവാൻ കൊതിച്ച്, അവൾ ജീവിതത്തിലേക് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് അവളുടെ മാതാപിതാക്കൾ ഇരിപ്പുണ്ട്….
Revenge veenam….pls
Sreekutty marichu ale?
Yes??
Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu
ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…
ഈ കഥയില് നായകനും നായികയും ആരാ
എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu
Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..
??? തങ്കു തങ്കു
???
valare nalla avatharanam broii …
eniyum nannayi ezhuthatte …
pinne sreekutti maricho … ???
“നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….
“നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”
appo pinne …
കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….
“ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?
“എന്തിനു…….?”
“ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?
“ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”
“ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?
“എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “
ethil full confusion maan ☹
sree kuttiye kollalle … ???
engale full sad ending annallo tharunne … ??☹☹
“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”
“പിന്നെ…? ”
“ഒന്നുല്ല….”
“മനു……”
“മ്മ്……?”
“നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”
“കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”
“മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”
????????????????????
“നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”
മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….
Clear ano….?
Sreekkuty poyi….
????
shit …. ?♀️
പ്രഭു തളരരുത്
eni araa manuvinte nayika … ?
നായികാ ഇല്ലാത്ത നായകൻ
?????
????
Super ?
?????
Epm ethaand oru pidi kittii ….✌️✌️✌️✌️
ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????
❤
??